എന്റെ നാട്ടിൽ ഉത്സവത്തിന് സ്ഥിരം വരും ഇവനും പിന്നെ മോഹനൻ ആനയും ♥️
@r1brighter753
6 ай бұрын
😍🥰🥰
@Vpn95
6 ай бұрын
ശെരിക്കും ഇവന്റെ കൊമ്പ് ഒരുക്കിയാളെ സമ്മതിക്കണം 🔥
@sreelathamohanshivanimohan1446
6 ай бұрын
ആന ഒന്നൊന്നര മുതലല്ലേ അടിപൊളി വീഡിയോ
@mrkumar-oo1tm
6 ай бұрын
മോളെ വീഡിയോ അടിപൊളി 👍👍👍
@r1brighter753
6 ай бұрын
👍👍👍🥰
@user-vp2ge5uv1x
6 ай бұрын
എന്തായാലും പൊളിച്ചു.... ❤️❤️❤️❤️
@r1brighter753
6 ай бұрын
👍👍
@ajeeshaju9475
6 ай бұрын
❤️❤️❤️🔥🔥🔥 ശേഖരൻ
@r1brighter753
6 ай бұрын
🥰🥰🥰
@sibicherian4660
5 ай бұрын
@@r1brighter753ഇവർക് എത്ര ആന ഉണ്ട് ഇപ്പോൾ?
@subinsubi7339
6 ай бұрын
Sainukkaa..shekarn...❤❤❤❤
@r1brighter753
6 ай бұрын
😍🥰🥰
@muhammedaboobacker1271
6 ай бұрын
ശേഖരൻ 🔥🔥🔥💞
@VishnuIucky
6 ай бұрын
നന്നായിരിക്കുന്നു ചേച്ചി🔥 കുറച്ചു നാൾ ആയിട്ട് വളരെ വിഷമം ആയിരുന്നു💯 വീഡിയോസ് ഒന്നും വരാതിരുന്നപ്പോൾ ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും കണ്ടില്ലെങ്കിൽ വളരെ വിഷമം ആണ്💯😥 അതുകൊണ്ട് പഴയ വീഡിയോസ് ഒക്കെ repeat അടിച്ചിരുന്നു കണ്ടു🔥💯 നന്നായി വരട്ടെ💯❤️😍 എന്നും നല്ല രീതിയിൽ ആയുർആരോഗ്യ സൗക്യതോട് കൂടി കൂടുതൽ ഊർജതോട് കൂടി വീഡിയോകൾ ചെയാൻ സാധിക്കട്ടെ✨⚡💫
@focusmind9721
6 ай бұрын
🔥🔥🔥😘❤️❤️❤️വീഡിയോ 👍👍👍
@razaksafiya4140
6 ай бұрын
Sk അനന്തൻ, മണ്ണാർക്കാട് രാജേട്ടൻ & ചേർത്തല സഞ്ജു ഇവരുടെ വീഡിയോ ഒന്ന് ചെയ്യുമോ😌
Binzy ariyumo? Mole video kurachu short aipoinu thonunnu.
@r1brighter753
6 ай бұрын
അറിയാല്ലോ 😍🥰🥰
@EBINJOSE-l1o
11 күн бұрын
🥰🥰🥰❤️❤️❤️
@jithinraveendan973
6 ай бұрын
എന്തൊക്കെ പറഞ്ഞാലും അതു ആനയാണ്. കുറച്ചു അകലം പാലിക്കുന്നത് നല്ലതാണ്
@r1brighter753
6 ай бұрын
തീർച്ചയായും
@muhammedaboobacker1271
6 ай бұрын
സൈനുക്ക പറയുന്നത് കേൾക്കുന്നില്ല മൈക്ക് ഇല്ലേ
@r1brighter753
6 ай бұрын
കേൾക്കുന്നുണ്ടല്ലോ
@syedasnina5483
5 ай бұрын
❤❤❤
@shifasshif563
6 ай бұрын
From. Qatar❤
@r1brighter753
6 ай бұрын
നമസ്കാരം😍🙏 Thank u ബ്രോ 🥰🥰🥰
@user-xl9fw9vg6x
6 ай бұрын
❤❤❤❤
@user-xl9fw9vg6x
6 ай бұрын
❤❤❤❤❤
@rahulmr4369
6 ай бұрын
❤
@r1brighter753
6 ай бұрын
❤️
@sandeepasokan2928
6 ай бұрын
❤❤👌👌
@r1brighter753
6 ай бұрын
🥰🥰
@sirilgajendran5607
6 ай бұрын
Next video pettanu eduto
@r1brighter753
6 ай бұрын
ഇടാട്ടോ ഏട്ടാ 👍👍👍
@user-qr3yy2ft6i
6 ай бұрын
ഇരുപത്തെയൊന്ന്
@user-og1cm6uq6n
6 ай бұрын
👍👏👏👏
@r1brighter753
6 ай бұрын
😘😍
@Shafeek-ui2qq
6 ай бұрын
Edak edak voice cut aakunude
@fakrudheenfakru7376
5 ай бұрын
❤❤
@r1brighter753
5 ай бұрын
😍😍
@Saransk-qv9bp
2 ай бұрын
Ambadi balanarayanate video edukumo
@badarunnisabadarunnisa8248
3 ай бұрын
Kayamkulam sarath nte interview cheyyo
@adarshadarsh-ts3lw
6 ай бұрын
അവതരണം പഴയതുപോലെ അല്ല എന്തൊക്കെയോ മിസ്റ്റേക്കുകൾ പോലെ
@r1brighter753
6 ай бұрын
ആണോ... 😔😔
@user-iy2ko3es6p
6 ай бұрын
പോരാങ്കിൽ നീ പോയി നില്ല്
@Sang90Pni
6 ай бұрын
10 Adi kurach kooduthal alle
@ajeeshaju9475
6 ай бұрын
എന്നാൽ നീ പോയി ടാപ്പ് എടുത്ത് അളക്ക്
@gajalokam3493
6 ай бұрын
10 ഉണ്ടാവില്ല
@r1brighter753
6 ай бұрын
ഉണ്ടാവും... ഇനി ഇല്ലങ്കിൽ തന്നെ കുഴപ്പം ഇല്ല bro അവന്റെ അഴകിന്റെ മുന്നിൽ.. അടികണക്ക് മറക്കും ❤️❤️❤️
@noufalichanusheri7399
6 ай бұрын
❤❤❤❤❤❤❤❤
@newproduction8034
6 ай бұрын
Sumesh pappane interview cheyyu
@SaleemMuhammad-ex1yu
6 ай бұрын
ചേർപ്പുളശേരി ശ്രീ അയ്യപ്പന്റെ വീഡിയോ ചെയ്യോ
@r1brighter753
6 ай бұрын
ചെയ്യാട്ടോ ബ്രോ
@SaleemMuhammad-ex1yu
6 ай бұрын
@@r1brighter753 ok
@appufreefire7167
6 ай бұрын
പാപ്പാമാരുടെയും
@r1brighter753
6 ай бұрын
Sure 👍😍
@funtime-mj6sq
6 ай бұрын
തിരുവേഗപ്പുറ ശങ്കരനാരായണന്റെ വീഡിയോ ചെയ്യുമോ
@r1brighter753
6 ай бұрын
ചെയ്യാമല്ലോ അനേഷിക്കറ്റർട്ടോ 😔
@appufreefire7167
6 ай бұрын
Sk അനന്തപത്മനാഭന്റെ ഒരു വീഡിയോ ചെയ്യാമോ
@r1brighter753
6 ай бұрын
ചെയാലോ
@vijudevassy2273
5 ай бұрын
പാലക്കാട് സംഭവം അറിഞ്ഞിരുന്നോ?
@r1brighter753
4 ай бұрын
ആ പറഞ്ഞു കേട്ടാർന്നു😔
@vijudevassy2273
4 ай бұрын
@@r1brighter753 എന്തൊക്കെ പറഞ്ഞാലും മൃഗമാണ് എപ്പോഴാണ് സ്വാഭാവം മാറുന്നത് എന്ന് പറയാൻ പറ്റില്ല, വ്യൂവേഴ്സിനെ ഇബ്രസ് ചെയ്യാൻ സ്വന്തം ജീവൻ പണയംവെച്ചു ചെയ്യേണ്ട, ഈ വീഡിയോയിൽ തന്നെ എത്ര പ്രാവശ്യമാണ് ആന കുട്ടിയെ വന്നു തട്ടുന്നത്. കുറച്ച് അകലംപാലിക്കുക👍
@abhijithmanjoor2511
4 ай бұрын
Vaypin santhosh e aanayil allatrnno ?
@amallmgm2397
5 ай бұрын
ആന ശാന്തനാണ്..പാവമാണ് എന്നൊക്കെ പറഞ്ഞാലും..അതിന്റെ പെരുമുഖത്തിന്റെ മുമ്പിൽ കേറി നിന്നുള്ള ഷോ ഒന്നും നല്ലതല്ല👍ആനകളെ കുറിച്ച് എന്തേലും ഒക്കെ അറിഞ്ഞിട്ട് ആണേൽ നന്നായി
@Ambaaane
6 ай бұрын
Eramangalamth evide aaan inn avide lorry kandu
@r1brighter753
6 ай бұрын
എരമംഗലം എന്ന് മാത്രമേ എനിക്കും അറിയത്തൊള്ളൂ ബ്രോ
@Ambaaane
6 ай бұрын
@@r1brighter753 namde area aan pakshe urgent aayi pogunna karannam anneshichila ini aa bagath undel vilich set aaki poovum
@gajalokam3493
6 ай бұрын
Mohanente video koode chey
@r1brighter753
6 ай бұрын
ചെയ്യാം 😍😍🥰
@user-qr3yy2ft6i
6 ай бұрын
ജനുവരി വരുന്നു പുരമുണ്ടെകാടുദേശം
@user-qr3yy2ft6i
6 ай бұрын
എടപ്പാൾ കുളങ്ങര ഉത്സവം
@shemeerkpshemeer6751
6 ай бұрын
അക്കരമേൽ മുത്തു എന്നുള്ള പേര് എല്ലാവരും മറന്നു തുടങ്ങി
@user-uv4rd8mt4m
6 ай бұрын
ചേച്ചി ഞാൻ രാഹുൽ നമ്പർ തരുമോ അമ്പാടി ബാലൻ ഉണ്ടായിരുന്നില്ലേ
@r1brighter753
6 ай бұрын
ആാാ മോനെ നീ ഇപ്പോൾ ഏത് ആനയിലാണ് 🤔
@khalidpadath8407
6 ай бұрын
Bz കുട്ടി പേടി ഇല്ല അല്ലേ
@r1brighter753
6 ай бұрын
😍🥰
@appuappuvishnu4175
6 ай бұрын
അത് അവതരണം കൊള്ളാം പക്ഷേ ഈ ആനകളുടെ മുമ്പിൽ നിന്നും കുറച്ച് അകന്നുനിന്ന് പരിപാടി അവതരിപ്പിച്ചാൽ കൊള്ളാം പല ആനകളുടെ ചട്ടങ്ങളും പല രീതികളിലാണ് ചിലപ്പോൾ നിങ്ങൾ കൊമ്പിൽ പിടിക്കുന്നത് തൊടുന്നതോ ഏതു നിമിഷം വേണമെങ്കിലും പെട്ടെന്ന് അറ്റാക്ക് ചെയ്യാനുള്ള ഒരു അവസ്ഥ ഉണ്ടാവും അവസ്ഥയുണ്ടാകും അത് ഒഴിവാക്കുകയല്ലേ നല്ലത്. എന്തെങ്കിലും ഒരു വിഷയം ഉണ്ടായിട്ട് പിന്നെ പശ്ചാത്തപിച്ചിട്ട് കാര്യമില്ല
@r1brighter753
6 ай бұрын
തീർച്ചയായും 👍ഒത്തിരി താങ്ക്സ് ചേട്ടാ 😍😍എന്റെ ഒരു വലിയ പ്രശ്നം ആണ് ഇത് ആനകളെ കണ്ടാൽ പിന്നെ എല്ലാം അങ്ങ് മറക്കും 😔അത് അവരോടുള്ള ഇഷ്ട്ടം കൊണ്ടായിരിക്കും 😔
Пікірлер: 126