ഈ വിഡിയോയിൽ ഉൾകൊള്ളിച്ചിരിക്കുന്നത് പലതരം അക്വാറിയങ്ങളെ കുറിച്ചും , അതിന്റെ മെയിന്റനൻസ് ഇനെ പറ്റിയും, പിന്നെ ഫിഷിനെ വളർത്തുന്നവർ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ആണ്.
ഈ വീഡിയോ എടുത്തിരിക്കുന്നത് MARVEL AQUA SYSTEMS designeres shop ഇൽ നിന്നുമാണ് അവിടുത്തെ manager nikhil ചേട്ടൻ ആണ് നമ്മുക്ക് വിവരങ്ങൾ നൽകിയത്.
ഈ വീഡിയോ എടുക്കാൻ അവസരം തന്ന marvel aqua systems ഇന്റെ owner ഹംസ ഇക്കാകും മാനേജർ നിഖിൽ ചേട്ടനും നന്ദി അറിയിക്കുന്നു.
ഈ shop സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിൽ പൈപ്പ്ൽൽലൈൻ റോഡിൽ ശാന്തി ഗിരി ആശ്രമത്തിന് അടുത്താണ്.
Marvel aqua systems shop ഇന് ഒരു youtube ചാനൽ ഉണ്ട് , അതിൽ അക്വാറിയം ഡിസൈനിങ്ങിനെ പറ്റിയും പ്ലാൻസുകളെപ്പറ്റിയുമുള്ള എല്ലാ വിഡിയോ കളും കാണാൻ സാധിക്കും ഇതാണ് ആ ചനലിൽന്റെ ലിങ്ക്
/ @nikhilvenugopal653
മാവൽ അക്വാസിസ്റ്റംസ് ഷോപ്പിന്റെ Contact numbers : 98460 44441
99460 41111
Негізгі бет അക്വാറിയങ്ങളുടെ വിസ്മയ ലോകം | marvel aqua systems at kochi |a complete aquarium designing solution.
Пікірлер: 87