മിയ, റോഡിന്റെ ഇരു വശങ്ങളിലെ കാഴ്ചകൾ സൂപ്പർ. ഇതെല്ലാം കാണിച്ചു തരുന്നതിനു നന്ദി അറിയിക്കുന്നു. ഇങ്ങനെയെ കാണാൻ പറ്റു.❤❤❤❤❤🥰🥰🥰🥰
@Sreekumar_Klm
Ай бұрын
Hello Mia Chechi. Sugam malle. Chilavonnum koodathe Njaggalkku amerika kanichathinu nanni. Nadan Ruchiyil oru Turkey receipe cheyyamo. Kerala cuisine ayikkotte.
@ajithap.n9627
Ай бұрын
Nalla makkal Hard working girls
@Sarada-fz7kf
Ай бұрын
Mia puthiya poochakutty enthayi veettil undo? Aleena entha padikkunnath?
@jaithasunilkumar375
Ай бұрын
അതിമനോഹരമായ കാഴ്ച്ചകൾ.... 👌👌
@annammakoshy3380
Ай бұрын
Hi Mia , recently when I visited NY when I passed through some bridges and places there thought of you ,because I saw that in your videos before 😃.
@ushavijayakumar6962
19 күн бұрын
Beautiful place.. thank you so much Joicy for sharing the video.
👌ആണല്ലോ ഈ കാലിയാകുന്നെ വീട് പിന്നെ എന്ധെ മാറുന്നെ അവിടുന്ന്
@user-bu3up6fi5m
Ай бұрын
Hai mia, ningalude Oppam njangalum undayirunna oru feel aayirunnu.adipoly video. Food mathram kittiyilla.
@remadevi6884
Ай бұрын
Beautiful
@Hashinicutevlog9943
Ай бұрын
ethreyum cheruppathile veedo,siva siva
@RoshanBabu-pd1yx
Ай бұрын
ഈ ഒരു വീഡിയോ ഉള്ളതുകൊണ്ട് അമേരിക്ക ഒന്നു കാണാൻ സാധിച്ചു സൂപ്പർ❤️❤️❤️
@faisalfathima9027
Ай бұрын
Enthina veara vittil nilknn
@barshadasan7970
Ай бұрын
വീഡിയോ സൂപ്പർ ❤
@sudhac5507
Ай бұрын
Super video miya
@priyarojy4525
Ай бұрын
ചേട്ടൻ അതികം സംസാരിക്കുന്നാ ടൈപ്പ് അല്ല അല്ലെ 💞❤💞💞എന്റെ ചേച്ചി texas ആണ് 🥰💞🥰💞എന്ത് ഭംഗി ആണ് കാണാൻ 🥰💞🥰💞💞💞
@jayaprabhakaran2653
Ай бұрын
America muzhuvanayi kanichu thannthinu thank you so much Mia ❤❤❤❤❤
@sonofnanu.6244
Ай бұрын
Beautiful video.....
@kanmani439
Ай бұрын
ഹായ് ❤❤ചേച്ചി
@kavithavenu3342
Ай бұрын
മിയ നോക്കി ഇരിക്കുക ആയിരുന്നു വീഡിയോ. ❤❤❤
@sajinabanu3441
Ай бұрын
Andhina veed maariyath Aleena andhu cheyya
@babygirijasajeevan9104
Ай бұрын
Beautiful place❤❤❤❤❤
@sajimeena5338
Ай бұрын
അലീന ഡിഗ്രി അല്ലെ പഠിക്കുന്നെ ഏത് year anu
@sheebaashraf8571
Ай бұрын
Amarekaly kury place kandu ❤❤❤o mia
@emilbelth8612
29 күн бұрын
Which state is this?
@vijiramesh3899
Ай бұрын
Hi chechi sugamairikkuno . Colour mutta idunna kozhi🦜🦤🐓,cat ethine okke konduvanno .grill undakkuna a cheitha house Miss cheinnu.chechi k eshttamulla flower plant miss cheummu old house Anu super
മിയ അങ്ങനെ അമേരിക്ക ഒന്ന് കറങ്ങി വന്നു. ഗൾഫിൽ കുറെ സ്ഥലം കറങ്ങിട്ടുണ്ട്. ഇത് വേറൊരു അനുഭവം. താങ്ക്സ് മിയ. എവിടെ നോക്കിയാലും പച്ചപ്പ്. സൂപ്പർ ❤️❤️❤️🤩
@jilxx_min339
Ай бұрын
മക്കളൊക്കെ എന്താ പഠിക്കണെ
@manirajeswari3991
Ай бұрын
പൂച്ച കുട്ടി എവിടെ
@valsalasurendran328
Ай бұрын
E video kanumpol eniku avide varaan thonnunnu ente mol canadayil anu
@lailal1537
Ай бұрын
അലീന യുടെ വിവരം ഒന്ന് പറയണേ
@reshmawilson6240
Ай бұрын
a personal question, Makkal aathokke cream use cheyunne,onnu paranju tharamoo (including face wash,bodywash etc…) very helpful
@mariyammajoseph3332
19 күн бұрын
Thanks Miya mam for visualizing the beautiful scenes US along with the narration. At the same time sad to see the accidental deaths of deers and land tortoises 🐢 🤫🫣😒,but your daughters are really very self dependent children. I liked their attitude. Very affluent and well to do family. God bless you dears 🙏 👍👌💖💓💕
@sunitanair6753
Ай бұрын
❤️❤️❤️
@LA-oo6gj
Ай бұрын
Midukki pileru nallathu varatte
@lizavarghese4818
25 күн бұрын
Both have an independent house
@leelammathomas9864
Ай бұрын
Super
@jessan0402
Ай бұрын
Degree പഠിക്കുമ്പോൾ ഓരോ yr college മാറുമോ. വീട് മാറിയത് കൊണ്ടു ചോദിച്ചതാ
@user-sg6dw2om4q
Ай бұрын
Haai aanty Makkalkku എത്ര വയസ്സായി.. Ningal കാരണം ആ naadokke kaanaan പറ്റി... Ningal bhaagyavathi ആണു.. Ennum happy ആയി jeevikkuu
@blndhukuttan6104
Ай бұрын
Hi aleena, miya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Bindhuqueen
Ай бұрын
Supr❤️❤️❤️❤️
@daisyat2124
23 күн бұрын
Wow nice video.
@harisanthsree
Ай бұрын
👍🏻👌
@sreedevijingade7296
21 күн бұрын
Entammey, veedu kandittu tanne pedi aavunnu.... Kurey per undengil pinneyum ok ottekkanengil pediaavum
@thomasjacobchakaramakkil946
Ай бұрын
Niya evidia ippo ullath
@BeemaShameer-ye3dg
Ай бұрын
❤❤❤❤ ..
@LissyJacob-tx8ne
Ай бұрын
Hi niya yevidayane
@a.kmukundan2357
28 күн бұрын
❤nice
@sandhyanandakumar9254
Ай бұрын
Haii Aleena👍🏻❤
@Miakitchen
Ай бұрын
Hi ❤
@sujadevi.p8016
Ай бұрын
❤❤🎉
@akhilpr751
Ай бұрын
❤❤
@SSJP46
Ай бұрын
Blessed parents and childrens.❤❤
@sarithafrancis5099
Ай бұрын
Super💕
@JJA63191
Ай бұрын
Beautiful house surrounded with greenery liked very much we r also accompanying u to walk around the home
@sunilambika322
Ай бұрын
💎💎💎💎💎💎💎💎super video
@umachettiar8246
Ай бұрын
Nice ❤❤❤❤❤
@vijayalakshmilakshmi3595
Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohammedalikavilkuth2906
Ай бұрын
1.കിലോ മീറ്റർ അല്ല മൈൽ ആണ് അല്ലേ 2. Fastag ഇവിടെയും ഇപ്പോൾ ഉണ്ട് mam.. ഏതായാലും.. അടിപൊളി mam ❤
@marythomas8193
Ай бұрын
America enthayalum enikku pokan pattilla Miya ingane vedio idunnathu kondu ella sthalangalum kaanam God bless you all 🙏🏻🇮🇳💒🕊🌹
@Hashinicutevlog9943
Ай бұрын
oho
@Hashinicutevlog9943
Ай бұрын
avaru cash undakkunnu
@jayasreevs
Ай бұрын
ഹായ് മിയ❤❤❤❤❤❤❤
@Miakitchen
Ай бұрын
Hi🥰
@LINO_UKKEN
Ай бұрын
❤
@maryvarughese9544
Ай бұрын
Oru mole kude undallo athu evide anu
@linuraveendran9955
Ай бұрын
ചേച്ചി 🙏🙏.
@Miakitchen
Ай бұрын
Hi❤
@dresstoimpress41
Ай бұрын
Please do a video in saree❤
@ayishafarheen2479
Ай бұрын
Rent nano veedu atho sonthamano
@AbrahamPA-wi7lj
Ай бұрын
Athu hostel aanu .Athinu aduthanu aa kutti padikkunna University.
@user-uq1fc2xk3d
2 күн бұрын
Mia❤❤❤❤❤❤
@lijivinu3209
Ай бұрын
🤍🤍🤍💞💞💞
@valsalasurendran328
Ай бұрын
Super and beautiful
@valsalavijayan6900
Ай бұрын
❤🌹ഹായ് മിയ കുഞ്ഞേ 😍😍😍👍🏻
@Miakitchen
Ай бұрын
❤❤
@sreelathasugathan8898
Ай бұрын
രണ്ടു വീടും കണ്ടിട്ട് പ്രേതാലയം പോലെ തോന്നുന്നു 😮😮😮
@nirmsnair7377
Ай бұрын
അവിടെയും negativity... എത്ര beautiful വീടുകൾ ആണ്
@jothishmt5482
Ай бұрын
Hello Miya enta makan Texasil und. Family ayitt.Njangal North paravur anu
@Miakitchen
Ай бұрын
HI
@anithajoseph2834
3 күн бұрын
Hi chechi
@rameshgopi7453
Ай бұрын
സൂപ്പർ കാഴ്ച്ചകൾ ഇടുക്കിയിൽ ഉള്ള വഴികൾ പോലെ തോന്നി ഇടയ്ക്ക് മലകൾ ❤🎉വീടുമാറ്റം എന്താ പാട് 😂😜മടുക്കും വീട് സൂപ്പർ അതുപോലെ വാടകയും 😀
@saleemss8764
24 күн бұрын
അമേരിക്ക യിൽ കൂടി വണ്ടി ഓടിച്ചു പോവുന്ന ഫീൽ,, 😃
@sreekumariks9820
Ай бұрын
Why she is shifting 🥰 നാട്ടിലാണ് എങ്കിൽ INTUC, പാർട്ടിക്കാർ ,എന്തൊക്കെ ആൾക്കാർ വരും അടി പിടി അവസാനം നമ്മൾ അൺലോഡ്ഡിംഗ്
@blndhukuttan6104
Ай бұрын
CITU കാരും ഉണ്ടാകും.
@mercyjacobc6982
Ай бұрын
എന്താ മിയ കോളേജിന്റെ അടുത്തേക്ക് താമസം മാറ്റു കയാണോ?
@Miakitchen
Ай бұрын
No..njan poovunilla..only aleena
@ayishafarheen2479
Ай бұрын
Aleena otakano thamasikkuka
@kanmani439
Ай бұрын
വന്ന വഴിയിലെ കാഴ്ചകൾ ❤❤
@rajithabalakrishnan4173
Ай бұрын
Beautiful❤❤❤❤❤❤ 2:06
@maneeshaeramangalath
Ай бұрын
Endina വീട് മാറുന്നത്
@vijinair3691
Ай бұрын
Hi Miakuti 🥰 🥰 🥰 ❤❤❤❤
@user-ze5yk2uy8d
Ай бұрын
ഹായ് ചേച്ചീ ❤️❤️❤️junaisa പാണ്ടിക്കാട്
@Miakitchen
Ай бұрын
Hi❤
@sujazana7657
Ай бұрын
💗💗💗💞
@subnaa7352
Ай бұрын
Ha
@Miakitchen
Ай бұрын
Hi❤
@shifinasdream5477
Ай бұрын
Miya, Aleena anthina padikkunnath, Niya IT feild ano work cheyyunnath
@Miakitchen
Ай бұрын
NIA ..YES...ALEENA DEGEREE
@Shimitha_ashif
29 күн бұрын
വീടിനുള്ളിൽ തന്നെ ഒരു ഗൂഗിൾ മാപ്പ് വേണം എന്ന് തോന്നിപ്പോയി😅😅
@reethammad8576
Ай бұрын
എന്തിനാ വീട് മാറുന്നത്
@mercyjacobc6982
Ай бұрын
ടോൾ അല്ലേ മിയ?
@Miakitchen
Ай бұрын
Yes ..toll..njan paranjapol angine aayatha..sorry
@joshythekkumpuram6714
Ай бұрын
@@Miakitchenവാർത്ത കാണാറില്ലെന്ന് തോന്നുന്നു😁 മുബൈയിൽ രണ്ട് മാസം മുൻപ് മോദി ഒരു കടൽപ്പാലം ഉദ്ഘാടനം ചെയ്തിരുന്നു 22 കിലോമീറ്റർ നീളം അതിൽ 18.5 കിലോമീറ്റർ കടലിനു മുകളിലൂടെ ആ പാലം വച്ച് നോക്കുമ്പോൾ ഇത് ഒരു ചെറിയ പാലം 😁
Пікірлер: 143