റഫയിലും ജബാലിയയിലും ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ പിന്നിട്ട 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി. ഇതോടെ ഗസ്സയില്‍ ആകെ മരണ സംഖ്യ 35,386ല്‍ എത്തി. അതെ സമയം പോരാട്ടം രൂക്ഷമായ തെക്കന്‍ റഫയില്‍നിന്ന് കൂട്ടപ്പലായനം. 6.30 ലക്ഷം ഫലസ്തീനികള്‍ റഫയിലെ താല്‍ക്കാലിക ടെന്റകള്‍ വിട്ട് പലായനം ചെയ്തു.
#israel #palastine #gaza
Негізгі бет അല്‍ യാസീന്‍ മിസൈല്‍ പറന്നിറങ്ങി, ഇസ്രായേലിന്റെ മെര്‍കാവ, അപാചെ തീഗോളം | Israel | Gaza | Rafah
Пікірлер: 150