കൃഷിമന്ത്രാലയത്തിന്റെ ഏറ്റവും അഭിമാനകരമായ ഉദ്യാനപണ്ഡിറ്റ് അവാർഡും കാർഷിക ഹോർട്ടികൾച്ചറൽ മേഖലയിലെ മികച്ച പ്രകടനത്തിന് നിരവധി സംസ്ഥാന അവാർഡുകളും നേടിയ കാർഷിക സംരംഭമാണ് അൽമനാർ ഗാർഡൻസ്.
തിരുവനന്തപുരം കാട്ടാക്കടക്ക് സമീപം കണ്ടലയിൽ 8 ഏക്കറുകളിലും തിരുവല്ലത്ത് 2 ഏക്കറുമുള്ള സ്ഥലത്താണ് അൽമനാർ ഗാർഡൻസിന്റെ നഴ്സറികൾ വ്യാപിച്ചു കിടക്കുന്നത്.
കണ്ടലയിൽ ഉള്ളത് ഹോൾസൈൽ നഴ്സറി ആണ്. റീറ്റെയ്ൽ നഴ്സറിക്കാർ ആണ് ഇവിടുത്തെ കസ്റ്റമേഴ്സ്, എന്നാൽ കമലേശ്വരത്ത് ഉള്ള റീറ്റെയ്ൽ ഔട്ലെറ്റിൽ നിന്നും വളരെ കുറഞ്ഞ വിലയിൽ ഈന്തപ്പനകൾ, വലിയമരങ്ങൾ, ഇറക്കുമതിചെയ്ത അലങ്കാര പൂച്ചെടികൾ, പലതരം പോട്ടുകൾ, പോട്ടിംഗ് മിസ്റ്ററുകൾ, പൂന്തോട്ട പരിപാലനത്തിനുള്ള മറ്റു വസ്തുക്കൾ എന്നിവ നൽകി വരുന്നു.
ഇന്ത്യയിൽ എവിടേക്കും ഡെലിവറി സൗകര്യം ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത.
ഇതൊരു ഹോൾസെയിൽ നഴ്സറി ആയതിനാൽ തന്നെ വിലകൾ ഉൾപ്പെടുത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ട്.എന്നാൽ വിഡിയോയിൽ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ നിങ്ങൾക്ക് ചെടികളുടെ വില മനസ്സിലാക്കാൻ കഴിയും.
അൽമനാർ ഗാർഡൻസ്
ഫോൺ : 0471 245 5888
9846 56 2727
9847 36 2727
ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
FOLLOW US ON SOCIAL MEDIA
/ lifeinkeralatv
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : lifeinkeralatv@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : lifeinkeralatv@gmail.co
Ph: 8606588557
Негізгі бет അലങ്കാര ചെടികളുടെ മായാലോകം|Ornamental Plants|Ferns|Thailand Aglaonema
Пікірлер: 17