ഒരു യൂട്യൂബ് ചാനെൽ ഉണ്ടെങ്കിൽ ചിലർക്കു താലിയും വേണ്ട സിന്ദൂരവും വേണ്ട.
@divyavijayan5615
Ай бұрын
അതൊക്കെ ഓരോരുത്തരുടെ personal ഇഷ്ടം.ചിലർക്കു നെറ്റി ഇടിച്ചു വീണ പോലെ സിന്തൂരം ഇട്ട് പശൂന് കയറി കെട്ടി ഇട്ടപോലെ താലി ഇട്ടു നടക്കാൻ ആയിരിക്കും ഇഷ്ടം. ചിലർക്കു അതൊന്നും ഇല്ലാതെ നടക്കാൻ ആയിരിക്കും ഇഷ്ടം. അതിനു utube ചാനൽ വേണം എന്നില്ല കേട്ടോ..കുറെ കുല സ്ത്രീകൾ ഇറങ്ങിട്ടുണ്ട്.
@neenurockzzzzz5354
Ай бұрын
@@divyavijayan5615 ഇവർ ആദ്യമൊക്കെ ഇതൊക്കെ ഇട്ടിരുന്നു
@VibeWithNandaCBose
Ай бұрын
Athoke itttu nadanu...kandavande koode karangi nadakkunna endhoram women's und..athyam mansassanu nannavandath..allathe sindhoorom.thaalilum oru karaym illa...ath itytupolum chadhikapeduthuthunna Kure ennengal und
@nainusworld4230
Ай бұрын
അതിന് നിങ്ങൾക്ക് എന്തിനാണ് ഇത്രയും വിഷമം ഞാൻ എന്റെ കെട്ട്യോനെ നോക്കിയാൽ പോരേ..
@anjaliav938
Ай бұрын
Tesy ചേച്ചി എറണാകുളത് അല്ലാരുന്നോ, ഇപോം ഇവടാണോ, പിള്ളേർ ok
Пікірлер: 11