ആലാപനം കേൾക്കെയലിഞ്ഞു പോയി ആത്മാർപ്പണം കണ്ടു നിറഞ്ഞു പോയി ആ സ്വരധാരയിലെന്നും നിറയുന്നോ രാത്മീയ നിർവൃതി ഞാനറിഞ്ഞു ഇന്നുംഞാനറിഞ്ഞു ആയുരാരോഗ്യ സൗഖ്യം നേരുന്നു ഗന്ധർവ്വ നാദം കാതോർത്തു ഞാൻ നിൽക്കുന്നു…… by DrSarath Rajan
Негізгі бет Alaapanam Kelkke…/ആലാപനം കേൾക്കെ....
Пікірлер: 6