7.27 തൊട്ട് 7 .45 വരെ ഒരു കണ്ണാ വിളിയുണ്ട് കേൾക്കുന്നവന്റെ മനം മയങ്ങിപോകും .....👍👍👍👍👌
@pramosh3765
Жыл бұрын
അവസാനം അല്ലെ 👍👍🙏🙏🙏
@akhilsanthosh2685
Жыл бұрын
❤❤❤❤🙏🙏
@sumeshsuku4024
Жыл бұрын
❤❤❤❤
@shobishp7049
Жыл бұрын
@@pramosh3765 .കണ്ണകണ്ണാ
@teashopnews
Жыл бұрын
yes
@harithakalarikkalhari708
2 жыл бұрын
ഗുരുവായൂരിൽ അമ്പലത്തിൽ വച്ചു ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ് പോവും 🙏🙏ന്റെ ഗുരുവായൂരപ്പാ
@remyavijesh5844
Жыл бұрын
evde ninnalum..because the raggaaa's effect and ur spirituality
@m.a.venkateswaraniyer6516
2 жыл бұрын
എത്ര തവണ വേണമെങ്കിലും കേട്ടാലും, ഒരിക്കലും മതി വരാത്ത ഒരു ഗാനമാണ് ഇത്, പ്രത്യേകിച്ച് ദാസേട്ടന്റെ സ്വരത്തില്😍😍😍🙏🙏🙏
@sreedevi7680
Жыл бұрын
L
@Aswathy_u_p
7 ай бұрын
സത്യം 🙏
@vijithviswanath134
6 ай бұрын
@@sreedevi7680J🎉ട,'/\
@annievarghese6
4 ай бұрын
ഗന്ധർവ്വ നാദം ശ്രൂതിമധുരം ❤❤🎉
@user-kn9ps8bw7h
4 ай бұрын
സത്യം ❤️
@ShyamaMadhavam
5 ай бұрын
എത്ര തവണ കേട്ടു എന്നറിയില്ല... എത്ര കേട്ടാലും മതിവരാത്ത ഗാനം . .. കണ്ണാ എല്ലാവരെയും കാക്കണെ....❤❤
@rajadevi5732
2 жыл бұрын
കണ്ണാ എൻ മനം അങ്ങനെ തന്നെയാണ്. കാതോർത്താൽ അല്ലെങ്കിൽ കണ്ണടച്ചാൽ കാണാം നിൻ്റെ രൂപം നിൻ്റെ വേണുഗാനം
@gbnair4890
Жыл бұрын
കണ്ണനെ കണി കണ്ടുണരാൻ എല്ലാ മനുഷ്യർക്കും കഴിയട്ടെ. കാരണം എല്ലാമനുഷ്യരിലും ഉള്ള ഈശ്വര ചെയ്തന്യമാണ് കണ്ണൻ.
@saradaagrasala8548
2 жыл бұрын
ഹൃദയ സ്പർശിയായ ഭക്തി ഗാനം ദാസേട്ടന്റെ സ്വരമാധുരിയിൽ ഒരു പ്രത്യേക സുഖം
@sailajasasimenon
15 күн бұрын
ഹരേ കൃഷ്ണാ 🙏🏻. എത്ര കേട്ടാലും മതി വരാത്ത ഗാനം 🙏🏻🥰
@aryaskuttyvlog3950
2 жыл бұрын
എത്ര കേട്ടാലും മതി വരില്ല 🙏🏻🙏🏻🙏🏻
@HariKrishna-fc6lq
2 жыл бұрын
വളരെ ശരിയാണ് കണ്ണൻ അടുത്ത് നിൽക്കുംപോലെ തോന്നും ..🕉🕉🕉
@drmaniyogidasvlogs563
2 жыл бұрын
അതെ കണ്ണൻ അടുത്തുള്ള പോലെ തോന്നുന്നു.. കണ്ണനെ കാണാൻ ഞാൻ നാളെ ഗുരുവായൂർ പോകുന്നുണ്ട്.. ഈ ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ തവണയാണ്... എറണാകുളത്തു നിന്നാണ് പോകുന്നത്.... .....എൻറെ അമ്പത്തി രണ്ടാമത്തെ വീഡിയോയിൽ ഈ പാട്ട് വീണയിൽ പാടുന്നുണ്ട് ... തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം ആണ് അവിടെ കാണിച്ചിരിക്കുന്നത്...
@remababy7903
2 жыл бұрын
@@HariKrishna-fc6lq k.lnanv
@amalkrishnakrishna8655
2 жыл бұрын
@@HariKrishna-fc6lq vv
@unnikrishnanpv4992
2 жыл бұрын
ഈ ഭക്തിഗാനം ഇത്രയും ഭാവ സാന്ദ്രമായി ആലപിക്കാൻ ഇന്ന് ഒരേയൊരാൾക്കു മാത്രമേ കഴിയൂ, നമ്മുടെ ദാസേട്ടനു മാത്രം!
@thomasjacob155
Жыл бұрын
He is the God of music 🎶
@Aswathy_u_p
7 ай бұрын
സത്യം 🙏
@sunildutt7275
6 ай бұрын
വെറും അർത്ഥമില്ലാത്ത കമൻ്റ് ആണിത്.യേശുദാസിൻ്റെ ഈ പാട്ടിൽ ഭക്തി ഇല്ല. പിത്തുക്കുള്ളി മുരുകദാസിൻ്റെ ഈ പാട്ട് കേട്ട് നോക്കൂ
@prasanthgmuttath8384
3 ай бұрын
😂@@sunildutt7275
@lakshmik6042
4 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
@drmaniyogidasvlogs563
2 жыл бұрын
എനിക്ക് വളരെ വളരെ ഇഷ്ടമുള്ള ഒരു പാട്ടാണിത് ... എത്ര കേട്ടാലും മതിവരാത്ത പാട്ട് ...എൻറെ അമ്പത്തി രണ്ടാമത്തെ വീഡിയോയിൽ ഈ പാട്ട് വീണയിൽ പാടുന്നുണ്ട്..... തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രം ആണ് കാണിച്ചിരിക്കുന്നത്... എത്ര കേട്ടാലും മതിവരാത്ത പാട്ട് അല്ലേ?.. ഈശ്വരൻ എല്ലാവർക്കും ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ🥰🥰😇
@bindhuv8257
Жыл бұрын
🙏🙏
@rejanipr9056
Жыл бұрын
പൂർണത്രയീശ ശരണം 🙏
@ajithk1323
Жыл бұрын
🙏🙏🙏
@ambiliudayakyamar4374
2 жыл бұрын
മനസ്സേ നിന്റെ ഒരു ഭാഗ്യം. ഇതുപോലുള്ള song ❤❤❤
@mr.chapps4971
Жыл бұрын
Super song. 👍👍👍👍
@rajeshswamiyesharnamyyapa7728
Жыл бұрын
ജനിച്ചപ്പോൾ മുതൽ കേൾക്കുന്ന ഗാനം.. കെട്ട് ഇരുന്നു പോകും.. ഭഗവാനെ എല്ലാരേം കാത്തു കൊള്ളണമേ 🙏🙏🙏🙏🙏
@sindhuvijay9151
2 ай бұрын
കണ്ണുകൾ നിറഞ്ഞു പോകുന്ന സ്നേഹം കണ്ണനോട് 🙏അറിയാതെ മനസ് നിറയും 🙏❤️❤️രചയിതാവ് ട്യൂൺ യേശു ദാസ് 🙏🙏🙏ഹരേ കൃഷ്ണാ കാത്തോളണേ 🙏🙏കണ്ണാ ..ആ portion 🎉🎉🎉🎉🎉
@manoharkt1967
2 жыл бұрын
ഒരു മഴ പോലെ പെയ്തിറങ്ങുകയാണു ദാസേട്ടന്റെ സ്വരം
@Sreyas586
2 жыл бұрын
അലൈ പായുതേ കണ്ണാ കണ്ണാ കണ്ണാ 🙏🙏🙏
@girijams3308
2 жыл бұрын
എന്റെ കൃഷ്ണ 🙏 ദാസേട്ട നമസ്കരിക്കുന്നു 🙏
@saleemparammal
2 ай бұрын
❤❤❤❤❤എത്ര തവണ എത്രയോ കാലമായി കേൾക്കുന്നു.
@user-qp5fx1ds8k
2 жыл бұрын
ഹൃദയസ്പർശിയായ പാട്ട്.....
@valsalaa454
2 жыл бұрын
എത്രകേട്ടാലും മതിവരില്ല കണ്ണാ
@lathikachandran2591
7 ай бұрын
ഹരേ കൃഷ്ണ.......🙏🙏🙏🙏
@umamaheswar9994
2 ай бұрын
ദാസേട്ടന്റെ കാനഡ രാഗത്തിലുള്ള ഈ ഗാനം എപ്പോൾ കേട്ടാലും ഉണ്ണിക്കണ്ണന്റെ നൃത്തം നമുക്ക് മുന്നിൽ കാണാവൂന്നതാണ്.. ഹരേ കൃഷ്ണാ 🙏
@ranjusuresh2845
Жыл бұрын
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
@jayasaji1673
2 жыл бұрын
കണ്ണാ .... കണ്ണാ... കണ്ണാ....കണ്ണാ...... എന്റെ കണ്ണാ.....
@sathishkm4961
Жыл бұрын
മനസ്സ് തണുക്കാൻ ഈ പാട്ടിനെ കഴിഞ്ഞെ വേറെയുള്ളൂ..... :
@sherlyjohn435
2 жыл бұрын
Super...sundaramaya keerthanam. Ente makal ithu paadumbol kettirikkarund.
@aneeshpkpk2264
2 жыл бұрын
എത്ര മനോഹരം ❤️❤️❤️❤️🎼🙏
@VijayaKumar-pd9xn
2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@thressiakm880
2 жыл бұрын
Dasettanu mathrame ella tharathilulla pattukal padan pattoo. Love you dasetta
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ. എല്ലാം മറന്നു എന്റെ കണ്ണന്റെ മുന്നിൽ ഞാൻ നിൽക്കുന്നു. നാരായണാ.
@kannan511
8 ай бұрын
❤❤❤❤❤kannan nnnnnnnnnn❤❤❤❤❤❤❤
@mpvamanan8886
2 жыл бұрын
കേൾക്കാൻ ഇമ്പമുള്ള ഭക്തിഗാനം
@mpvamanan8886
2 жыл бұрын
🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏❤❤
@vineethvk901
Жыл бұрын
ദർഭാരി കാനഡ രാഗത്തിന്റെ മാധുര്യം ദാസേട്ടന്റെ നാദത്തിലൂടെ ജന ഹൃദയങ്ങളിലേക്ക്
@parvathymahadevan825
10 ай бұрын
❤divine song and divine voice. Dasettan punya janmam
@lekhaanil9900
2 жыл бұрын
ഹരേ കൃഷ്ണാ 🌿🙏🌹🌹🙏
@rakhisaranya2373
2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@santhisekhar8630
2 жыл бұрын
കൃഷ്ണ കൃപ സാഗരം
@sudeersudhi1955
2 жыл бұрын
Super
@Sujimon1
2 жыл бұрын
What a divine Vocal!!!
@surendranpillai1021
2 жыл бұрын
മനോഹരം .
@Ramnambiarcc
2 жыл бұрын
Kanna, Krishna.. Guruvayoorappa... 🙏🏻
@sureshvk5241
9 ай бұрын
❤❤❤❤❤❤❤❤I love song ❤❤❤❤❤❤❤❤❤
@urmilap1389
2 жыл бұрын
👍
@nadasreekribhahari4607
2 жыл бұрын
KRISHNAAAAAAAAA
@sumangalanair135
Жыл бұрын
Heart touching and nostalgic 👌👌🙏🙏🙏🙏🙏
@prabhasannairb2535
Ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ.. കാത്തു കൊള്ളേണമേ
@sindhuvijay9151
2 жыл бұрын
ഭഗവാൻ ശ്രീകൃഷ്ണൻ കണ്ടപോലെ ... most favourite one
@sundarimenon8197
Жыл бұрын
By hearing this song we can feel Lord Krishna ispresencein this atomsphere
@sundarimenon8197
11 ай бұрын
Words are so beautiful that even God himself will forget thesournding Dasattan voice which makethe so excellent how time's we hear still it will be new
@omanaachari1030
2 жыл бұрын
വാ. സൂപ്പർ 🙏🙏🙏
@asokananandan2164
2 жыл бұрын
Great
@rajankk-jr8ds
Жыл бұрын
Divine voice of Dasettan
@sonysivaraj951
2 жыл бұрын
🙏🙏🙏 gifted voice...
@minirajeev2606
Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ആണ്.. കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@prasannakumarit5901
Жыл бұрын
എന്തു നല്ല സോങ്.നല്ല ര സം. എത്ര കേ ട്ടലും മതി വരില്ല.
@krishnaradha4250
Жыл бұрын
My krishna ..love u💕
@haripriyaer3125
2 жыл бұрын
❤❤❤
@lekshmirani4736
2 жыл бұрын
🙏🙏🙏
@vijayamohanms416
Жыл бұрын
What a rendering.!
@mohans.v3565
25 күн бұрын
മനസ്സിനൊരു കുളിർമ 💞💞💞
@zitharatharamelodylove6917
2 жыл бұрын
Grateful love it 💕❤️👌👌❤️❤️❤️❤️❤️❤️
@HarikuttanAmritha-fp5hh
2 ай бұрын
Thank you god
@thulasidasm.b6695
Жыл бұрын
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Пікірлер: 360