_*JOICE MEDIA PRODUCTIONS *_© In Association with HEBRON MEDIA HUB
PRAANAN THANNA SNEHAM പ്രാണൻ തന്ന സ്നേഹം
📋Lyrics&Music|Pr. Jomon Devasia
🎤Vocal|Jibin Titus Hebron
🎹Keyboard Programming|Martin Mundakayam
🎶Mix&Mastering|Naveen Panthalam
🎦 Shoot|Deepu Kulathupuzha(Dreamz)
💻Cut N' Editz|Manu Anchal
🎼Production| Joice media in Association with Hebron Media Hub
💻Design|Ainas Media
പ്രാണൻ തന്ന പ്രിയ യേശുവിന്റെ സ്നേഹം മാറ്റമില്ല മാധുര്യം പ്രാണൻ പോയാൽ പോലും പാദപീഠം എന്നും പാരിൽ എന്റെ അഭയം ജീവനോ മരണഭീതിയോ വരട്ടെ പോയി ചോന്നീടാം പാദത്തിൽ(2)
അവസാനത്തോളം സഹിച്ചു നിന്നിടാം ഇന്നുള്ള കഷ്ടം അത് എല്ലാം മാറിപോം ക്രൂശിനെ സഹിച്ചിടാം ശ്രേഷ്ഠമെന്ന് ചൊല്ലിടാം ക്രിസ്തുവിൻ സാക്ഷിയായിടാം
Ch. ഹാലേലൂയ.... യേശു തന്നെ സ്നേഹത്തെ എന്നും എന്നും ഓർക്കും ഞാൻ ആത്മാവിൽ ആരാധിച്ചിടും...എന്നെന്നും...
ആശ്വാസം നൽകാൻ പരിലില്ലാരും വിശ്വാസനാഥൻ കൂടെയുണ്ടല്ലോ കഷ്ടതയാം ലോകത്തെ വിട്ടകന്നു പോകുനാം ക്രിസ്തുവിനൊത്തു ജീവിക്കാൻ
Ch. ഹാലേലൂയ.... യേശു തന്നെ സ്നേഹത്തെ എന്നും എന്നും ഓർക്കും ഞാൻ ആത്മാവിൽ ആരാധിച്ചിടും...എന്നെന്നും
Негізгі бет Album: പ്രാണൻ തന്ന സ്നേഹം Lyrics&Music|Pr. Jomon Devasia
Пікірлер: 11