സ്വന്തം ഭർത്താവിനോട് കൂടി തൃപ്തിയായി ജീവിക്കാൻ തൗഫീഖ് നൽകണം നാഥാ.....ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ആ മനുഷ്യന് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ നാഥാ...🤲🏻🤲🏻
@therightwaythetruth3355
2 жыл бұрын
ആമീൻ
@luvdreamzgirl1248
Жыл бұрын
Aaamin😍
@akkusworld8400
Жыл бұрын
Aaameen 🤲❤
@shanumuhammed9030
Жыл бұрын
Aameen
@NadiyaUsman
Жыл бұрын
Aameen.......🤲🏻
@mujeebzaithoon3311
Жыл бұрын
Ali (r) Fathima beevi(r) jeevichadh pole.. Ee kalathe couplesn jeevikkam...2 manassum oru pole snehikkanam... Real love never dies ennulla lines adh 💯%sathyaman👌🏻❤️
Innatha kalathum ighna undarnel ethryo per sandhoshthodey jeevichena❤🥺
@user-pv3ci4pl1s
Жыл бұрын
Ali ( r) and Fathima ( r ) is a best couples in islam❤❤
@ashikvk1390
3 жыл бұрын
അലീ ഫാത്തിമ 😘😘😘
@ShahinaSachu
2 ай бұрын
Njan ooraale manasil kandittittund.. Ikk aa ayaale tharanne rabhee... Inte ali (r)annu ath ikk nala ishtta annu padachone nagale orumippikkinne🫂😊
@NajiyaZubair
7 ай бұрын
Ali (r) ❤ fathima beevi (r) 😍
@Afsal.V.S
3 жыл бұрын
Kannu nanayaathe ithu kettu theerkan pattanillaa
@user-ol2zt8nv8b
7 ай бұрын
Masha അല്ലാഹ് അൽഹംദുലില്ലാഹ് 💓💓💓💓💓😢🥹
@ShafeeqaAfsalmoli
4 ай бұрын
Ali❤️fathimaa....... Mashaallah🥰
@SredheviChandran-um1wm
5 ай бұрын
Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good night 🌃😊
@sirajshifushifu2981
Жыл бұрын
Masha allah great sir 👍👍
@SredheviChandran-um1wm
5 ай бұрын
Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good morning 😊
@sayina_nila
Жыл бұрын
SubhanAllah💫🤲🏽
@hashimhisham5501
3 жыл бұрын
Aliyyin qurramallahu vajehuhu
@firosn.p6838
3 жыл бұрын
❤️❤️❤️❤️
@cre8media975
3 жыл бұрын
❤
@AbrarK-wk2uz
9 ай бұрын
❤❤
@user-sv5fo8jy4v
4 ай бұрын
Fathima (r) ali(r)❤❤❤❤❤❤
@sainuvava3963
3 жыл бұрын
❤️❤️❤️❤️❤️❤️
@naaaz373
3 жыл бұрын
❤️💛👌
@watson3567
2 жыл бұрын
😍
@suhainhumraz5299
3 жыл бұрын
Fathima (R) ❤❤❤ (ali) 😍😍
@ajuazu8
3 жыл бұрын
😢😢🤲🤲😭
@muhammedaflahmuhammedaflah1202
2 жыл бұрын
👍👍👍👍👍
@fayischoks6790
Жыл бұрын
😔😔😔
@firosn.p6838
3 жыл бұрын
👌👌👌👍
@shukriyanp7375
3 жыл бұрын
?
@shehishemi3666
3 ай бұрын
🥺❤️
@manumansoor8898
10 ай бұрын
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🌹🌹🤲🤲
@sarfashussainsarfas1274
6 ай бұрын
🥹❤️
@abdulkadervaliyakath5068
Жыл бұрын
അലി (റ ) ദാരിദ്രനായതുകൊണ്ടാണ് അദ്ദേഹം അവഗണിക്കപ്പെട്ടത്. അദ്ദേഹത്തെ മൂന്നാം ഖലീഫയെങ്കിലും പരിഗണിക്കാമായിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ ഇസ്ലാമിന്റെ നേർവഴിയിലൂടെ സഞ്ചാരം ഉണ്ടാവുമായിയുന്നു. അബൂബക്കർ റ ഉമർ റ ശേഷം അലി റ ഖലീഫ ആയി വന്നിരുന്നെങ്കിൽ അമവി യുഗം ഉണ്ടാവുമായിരുന്നില്ല.
@Gulammuhammed-GMS9
4 ай бұрын
@abdulkadervaliyakath5068 സഹോദരാ ഇത് ദീനുൽ ഇസ്ലാമാണ്.ഇവിടെ ഖലീഫയെ നിശ്ചയിക്കുന്നത് സ്വഹാബ്ത് ആണ്. അല്ലാഹുവിന്റെ റസൂലിന്റെ അനുചരന്മാർ കൂടിയിരുന്ന് നിശ്ചയിക്കപ്പെടുന്ന ആളെയാണ് ഭരണാധികാരി ആക്കുക.അപ്പോൾ അവിടെ നമ്മുടെ വകയായുള്ള ഈ അഭിപ്രായങ്ങൾ അവരുടെ തീരുമാതെ വിലകുറച്ചു കാണൽ ആണ്. മാത്രമല്ല لا تجتمع أمتي على الضلالة "എന്റെ സമുദായം വഴികേടിന്റെ മേൽ ഒരുമിച്ചു കൂടുകയില്ല " എന്ന പ്രസിദ്ധമായ ഹദീസ് നമുക്കറിയാമല്ലോ. അങ്ങനെയിരിക്കെ ഇസ്ലാമിക ചരിത്രം നാം പരിശോധിച്ചാൽ ഉസ്മാൻ റ ആദ്യത്തെ ആറു വർഷങ്ങളിൽ ഭരണം ഏറ്റവും മികച്ചതായിരുന്നു. ദീനുൽ ഇസ്ലാമിനെ തകർക്കാൻ തുനിഞ്ഞ ചില ദുർമാർഗികളുടെ കുതന്ത്രങ്ങൾ മൂലമാണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. ഇതെല്ലാം അല്ലാഹുവിന്റെ നിശ്ചയപ്രകാരമായിരുന്നുവല്ലോ. ഈ ഘട്ടത്തിൽ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് ഖിലാഫത്തിന്റെ 30 വർഷം കടന്നുപോയത് ഏറ്റവും ഉന്നതരായ ആളുകളിലൂടെ തന്നെയാണ്. മറ്റു സഹാബത്തിനെ വിലകുറച്ച് കാണുന്നതിലേക്കാണ് ഇങ്ങനെയുള്ള വാദങ്ങൾ നയിക്കുക
@abdulkadervaliyakath5068
4 ай бұрын
@@Gulammuhammed-GMS9 ഫാത്തിമ റ അവരുടെ മരണം വരെ അബൂബക്കർ റ നെ ഖലീഫയായി ബൈഅത്ത് ചെയ്തിട്ടില്ല. അവിടെ ന്യായമായ കാരണങ്ങൾ ഉണ്ടാവും. അവിടെ കണ്ണടക്കാൻ പറ്റുമോ.
Пікірлер: 56