എന്റെ ഭർത്താവും പെങ്ങൾ സ്നേഹം കൂടുതൽ...... സ്നേഹിച്ചോട്ടെ ബട്ട് ... എപ്പോഴും പറയും ഭാര്യമാരെ എത്ര വേണമെങ്കിലും കിട്ടും അമ്മനേം പെങ്ങളേം കിട്ടില്ല... ഡ്രസ്സ് എടുത്തു കൊടുക്കൽ പലഹാരം വാങ്ങിക്കൊടുക്കൽ എല്ലാം നമ്മൾ ചെയ്തു കൊടുത്താലും എന്റെ വീട്ടിൽ ഒന്ന് പോണമെങ്കിൽ എല്ലാരുടേം പെർമിഷൻ വേണം .. ഇവരെടെ പോലെ തന്നെ ഒരു വീട്ടിൽകൂടപ്പിറപ്പുകൾ നമ്മൾക്കിം ഇല്ലേ
@SreethuRatheesh-b9t
2 ай бұрын
Apo thirichu parayanam bharthakkanmare etra venenkilum kittum eni enik sahikan pattillannu paranju irangi ponam
@aparna3846
Жыл бұрын
തങ്കം തകർത്തു.. പ്രത്യേകിച്ച് ദേഷ്യപ്പെടുന്ന സീൻ 🙏🏻സൂപ്പർ പെർഫോമൻസ്
@angrybird5964
Жыл бұрын
Real lifil manju anubhavichha same situation aayathond acting eluppam aayi...
@karthikeyanr5641
2 жыл бұрын
എനിക്കു ഈ അമ്മാവനെ ഒത്തിരി ഒത്തിരി ഇഷ്ടം ആണ് 😂😂😂love you അമ്മാവാ ❤❤🌹🌹🌹🌹🌹🌹🌹🌹😂
@GREEN_FOREST143
3 ай бұрын
Vellam adikkan aya konde ano
@മേഘമൽഹാർ-വ7പ
5 жыл бұрын
ഒത്തിരി ഇഷ്ടമായി ഈ എപ്പിസോഡ്...അവസാനം രണ്ട് നാത്തൂന്മാരുടെയും സ്നേഹം കണ്ടിട്ട് കണ്ണ് ചെറുതായി ഒന്ന് നനഞ്ഞു....ഒപ്പം മനസ്സ് ഒത്തിരി നിറഞ്ഞു😍😍😍
@sainabaabbas9495
2 жыл бұрын
EkgnxJkaf.
@rayhanarinu5683
2 жыл бұрын
Kannu Nananjoo😅
@gigyabraham9167
2 жыл бұрын
Thankam has no love to her brother or sister in law...too shrewd and trying to take his hard earned money without forcing her husband to go for work
@sharafumooppan403
5 жыл бұрын
കനകനും ജമന്തിയും ശെരിക്കും ഭാര്യയും ഭർത്താവും ജോഡി സൂപ്പർ... അടിപൊളി ഒരുപാട് ഇഷ്ട്ടമായി അഭിനന്ദനങ്ങൾ എല്ലാവർക്കും
@shijahshameedhameed8111
5 жыл бұрын
Super
@anwarknr
5 жыл бұрын
മിസ്റ്റർ ബീൻ Be Inspired | Epi 02 | Mr Bean Rowan Sebastian Atkinson kzitem.info/news/bejne/snlj3YKIfn2KZ6A
@ismailmanalath7338
5 жыл бұрын
ശെരിയാ
@damndude2755
4 жыл бұрын
@Sithara Surumi 😄
@renjanmathew1438
4 жыл бұрын
Alla mohanettanum bhamayum
@tastyspicy3136
Жыл бұрын
സഹോദര ൻറ്റെ സ്നേഹം കണ്ടപ്പോ കണ്ണുനിറഞ്ഞുപോയി സത്യം
@djswonderland
4 жыл бұрын
Saree uduthu vannappol jamanthi de saree ya enikku ishtappettathu ...
നല്ല ഒരു എപ്പിസോഡ്... നിങ്ങൾക്ക് വേണം എന്ന് വെച്ചാൽ നല്ല എപ്പിസോഡ് ആക്കാൻ പറ്റും... ഇത് അളിയൻ vs അളിയൻ ടീം ഇടയിൽ ഉള്ള ഒരു ചെറിയ കളി അത്ര ഉള്ളു...അതുകൊണ്ട് ആണ് അമൃത ടീവി നിർത്താൻ പോകുന്നതായി പറഞ്ഞത്... നിങ്ങൾ ഒരു തീരുമാനം ഉണ്ടാക്കാൻ നോക്ക്... എന്തായാലും പഴയത് പോലെ നന്നായി വരുന്നുണ്ട്... അഭിനന്ദനങ്ങൾ 👍
@geethasreelakshmi8043
3 жыл бұрын
എനിക്ക് ജമന്തിയുടെ സാരിയാണ് ഇഷ്ടപ്പെട്ടത്
@sreemangalamthemediaofvisi8292
5 жыл бұрын
സീരിയലിൽ എന്ത് പറഞ്ഞാലും രണ്ടിലും നല്ലത് ജമന്തി ഉടുത്ത സാരി തന്നെ.... കറുത്ത സാരി തങ്കത്തിന് ചേരില്ല... ജമന്തി തന്നെ ആയിരുന്നു സുന്ദരി... അഭിനയ ജമന്തി ഇന്ന് കലക്കി...
@Knowledgefollower
5 жыл бұрын
1.59.... അതെ, നാത്തൂനേ..., ഈ പൈസ കൊടുക്കണത് ഒരിന്വേസ്റ്റ്മെന്റാണ്... ജമന്തി തകര്ത്തൂ!! ♥♥
@saranyarajk956
4 жыл бұрын
Hnh
@raguraman561
5 жыл бұрын
മഞ്ചു ലാസ്റ്റ് സീനിലെ സാരി ഇന്നാ നീ എടുത്തോ എന്നു പറഞ്ഞ സീനിലെ അഭിനയ o. കലക്കി പൊളിച്ചു കരയിപ്പിച്ചു ജീവിതത്തിൽ എല്ലാ മനുഷ്യരും ഒരിക്കലെങ്കിലും സ്വാഭാവിക. മായി അഭിനയിച്ച ഒരു മുഹുർത്ത o. തന്നെ യാ ണ് അത് 'നന്നായി ആദരവ്
നാത്തൂൻമാരും അളിയ മാരും ഈ ലോകത്തിന്റെ നിലനിൽപ്പിനു ആവശ്യം ആണ്. തങ്കവും ജമന്തിയും അടിച്ചു പൊളിച്ചു. കുശുമ്പും അസൂയയുമൊക്ക അഭിനയിക്കാനുള്ള ഇവരുടെ കഴിവ് ഒന്നു വേറെതന്നെയാണ്. അഭിനന്ദനങ്ങൾ ടീം അളിയൻസിലെ എല്ലാവർക്കും !!🌹🌹🌹
@ichimon2810
4 жыл бұрын
മനമധനും ശ്യാമളയും തകർത്തു... സുഗതൻ... പിന്നെ പറയണ്ടാലോ.. മൊത്തത്തിൽ ഒരു മറിമായം...., 👌👌👌😄😄😄
@fareedashanza3818
5 жыл бұрын
kleeto chettante aa face expression marana massaan😅😎
@latheeflatheef8022
3 жыл бұрын
Hloo i love you
@muhammedafnan9639
3 жыл бұрын
ഇനി ഇങ്ങനെ വേണം അടിപൊളി സൂപ്പർ ഇനിയും കുറേ ഇട്ടാൽ നമുക്ക് കുറച്ച് തിരക്കായിരുന്നു കുറേ ആയിട്ട് അമ്മ കാണും
@siyadaboobacker1368
5 жыл бұрын
Jamanthi beatiful acting and expression .
@TheSamad85
3 жыл бұрын
👍🏻👍🏻👍🏻
@shafeeqthottashery2225
5 жыл бұрын
അളിയൻ vas അളിയൻ ടീം വീണ്ടും ഒരു ചാനലിൽ ഇതുപോലെ പ്രതീക്ഷിക്കുന്നു പ്രേക്ഷകരെ നിരാശപ്പെടുത്തരുത് എല്ലാവർക്കും best of luck
@christinabiju7604
3 жыл бұрын
Manju chechiii real actress 👍
@AtoZ76411
5 жыл бұрын
എനിക്കിഷ്ട്ടപെട്ടത് തങ്കത്തിന്റെ സാരി
@saranyarajk956
4 жыл бұрын
Vhvvckf
@minhazdiary274
4 жыл бұрын
എനിക്ക് ഇഷ്ടപെട്ടത് ജമന്തിയുടെ സാരി തങ്കത്തിന്റെത് പോരാ
Super. Best family show. Forgiving one another And maintaining the relationship is absolutely seen.
@roshithpayyanadan5567
5 жыл бұрын
ജമന്തി പരുങ്ങുന്നു 😜
@rashumer3099
4 жыл бұрын
ജമന്തി അടിപൊളി
@sumesh.psubrahmaniansumesh2890
3 жыл бұрын
സ്വാഭാവികമായ അഭിനയം എല്ലാവരുടെയും
@xmanxman4626
4 жыл бұрын
വില കൂടുതൽ ഉള്ളത് ഭാര്യക്കു തന്നെ കൊടുക്കണം.. പെങ്ങളെ സ്നേഹിക്കാൻ അളിയൻ ഉണ്ട്.. ഭാര്യയെ സ്നേഹിക്കാൻ നീയേ ഉള്ളു.. നിന്റെ കൂടെ ജീവിച്ചു നിന്റെ പിള്ളേരെയും വളർത്തി വച്ച് വിളമ്പി തരുന്നവൾക്കു തന്നെ ആയിരിക്കണം കൂടുതൽ പരിഗണന.. പെങ്ങളെ സ്നേഹിക്കണം ഭാര്യയെ വിഷമിപ്പിച്ചിട്ടവരുത് എന്ന് മാത്രം.. ഭാര്യയേക്കാളും സ്നേഹം പെങ്ങളോട് ഉണ്ടെന്കി പെങ്ങളെയും കെട്ടിപിടിച്ചു ജീവിച്ച പോരെ.. വിവാഹം കഴിച്ചതെന്തിനാ? !... എപ്പിസോഡ് കൊള്ളാം.. last പറഞ്ഞ വിഡ്ഢിത്തം ഇഷ്ടമായില്ല.. ഭാര്യയും അങ്ങനെ തിരിച്ചു പറഞ്ഞാലോ എന്റെ അച്ഛനും അമ്മയും കൂടപ്പിറപ്പുകളും കഴിഞ്ഞേ എനിക്ക് നിങ്ങൾ ഉള്ളു എന്ന്? !!!..... ഒരു പെണ്ണിനും വേണമെങ്കി എത്ര ഭർത്താവിനെ വേണമെങ്കിലും കിട്ടും... ഭാര്യയും ഭർത്താവും തമ്മിലാണ് ഏറ്റവും ബന്ധം വേണ്ടത്.. അതിലാണ് കുടുംബത്തിന്റെ നിലനിൽപ് തന്നെ!.. ബാക്കി ഉള്ളവരെയും സ്നേഹിക്കണം.. last ഡയലോഗ് ഒഴിവാക്കാമായിരുന്നു.
Sathyam, pandu school break nu kinattinnu vellam kudichathu orma vannu
@shivaji4683
3 жыл бұрын
@@josejohn5704 വീട്ടിൽ പെണ്ണുങ്ങൾ ഇല്ലേ മൈരേ നീ വലിയ മൈരൻ തന്നെ ആണല്ലോ
@savithaknivedya8221
3 жыл бұрын
കനകൻ സൂപ്പർ👌ലില്ലി സൂപ്പർ 👌
@preethimolpreethi8433
5 жыл бұрын
ജമന്തി ക് മാത്രം സാരി കൊടുത്തപ്പോൾ തങ്കത്തിന് ചെറിയ വിഷമം തങ്കത്തിന്റെ അടിപൊളി സാരി കണ്ടപ്പോൾ ജമന്തിക് ദേഷ്യവും എന്താ yi പെണ്ണുങ്ങളൊക്കെ ഇങ്ങനെ എനിക്കില്ലലോ ദൈവമേ ഇങ്ങനെ ഉള്ള സ്വഭാവം ഞാൻ എന്താ ഇങ്ങനെ നല്ല കുട്ടി ആയെ...
@ManuManu-se9wz
5 жыл бұрын
Veetil chodhichaal ariyaaam
@preethimolpreethi8433
5 жыл бұрын
@@ManuManu-se9wz 😀😀😀😀😀
@ManuManu-se9wz
5 жыл бұрын
Mm... swantham jeevitham serial aayappo njettipoyi kaanum lle....
@Matridavid
5 жыл бұрын
ഇങ്ങനെ നല്ല കുട്ടി ആയതു ഉറക്കത്തിലും ഫോട്ടോയിലും ആണെന്ന് മാത്രം
@sijasubin7998
2 жыл бұрын
😜😜
@skthangal4953
3 жыл бұрын
എനിക്ക് ജമാതിയുടേയ് സാരി അന്ന് ഇഷ്ട്ടപായിട്ടത്
@salvafathima4384
Жыл бұрын
My fav episode 🥰
@geethasreelakshmi8043
3 жыл бұрын
ആർക്കൊക്കെയാണ് ജമന്തിയുടെ സാരി ഇഷ്ടപ്പെട്ടത്
@renafathima8042
2 жыл бұрын
Uduthitt Lilly yudethan bhangi
@snehalathanair427
Жыл бұрын
Neither of the sarees are good
@fasnaameer9876
Жыл бұрын
👍👍👍👍👍
@Pinkili
11 ай бұрын
കളർ അത്ര പോര....
@PriyanshiS02
10 ай бұрын
Color I liked not pattern
@minil6199
3 жыл бұрын
This kanakkan guy is very soft.. This way world doesnt work. Cleato chetan knows how he can manipulate every situation in his favor.
@ncv4744
5 жыл бұрын
ബന്ധങ്ങൾ അന്യം നിൽക്കുന്ന കാലഘട്ടത്തിൽ ഇത്തരത്തിലുള്ള സീരിയലുകൾ കണ്ടു വേണം പുതു തലമുറകൾ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ. ഒരു പാട് സാരിക്കഥകൾ കൊണ്ട് ഈ സീരിയൽ മുന്നോട്ടുപോയതാണെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്ത മായ സന്ദേശമാണ് പ്രേക്ഷകന് സമ്മാനിച്ചത്. എന്നിരുന്നാലും 502 എപ്പിസോഡ് വരെ ഉള്ളു എന്നോർക്കുമ്പോൾ. ..😢😢😢 ടീമിന് അഭിനന്ദനങ്ങൾ
@sidheequemarhaba4806
5 жыл бұрын
എത്ര വഴക്കിട്ടാലെന്താ.? അടി കൂടിയാലെന്താ? തങ്കവും ജമന്തിയും ഒരാത്മാവും രണ്ട് ശരീരവുമാണ്. അത് തന്നെയാണ് മലയാളികൾക്ക് ഇവരോടുള്ള സ്നേഹത്തിന്റെ കാരണവും..😍
@ayshathrizwana2688
3 жыл бұрын
Ok fathima
@sandeepnair3896
5 жыл бұрын
Sooper episode. Ente jeedam aanu e episode il. Kanakan te avasthayanu enteyum
@roshithpayyanadan5567
5 жыл бұрын
Sari ennu kettappol jamanthi nte santhosham 😀
@loveshore857
5 жыл бұрын
ഈ സാരി ഉടുത്തിട് ഞാൻ കുറച്ചു ദിവസം മുന്നേ സരിതയെ നുമ്മടെ നാട്ടിൽ വച്ചു കണ്ടാരുന്നുട്ട 👍👍👍👍
@mohammedminhaj853
Жыл бұрын
super
@girijachandran9761
10 ай бұрын
പാവം ക്ളീറ്റോ 🤣🤣തങ്ക തിന്നു അഹങ്കാരം 🙏
@ltsourworld6102
3 жыл бұрын
Lily super 😁 kanagam super 😁
@thejajinumedia5741
3 жыл бұрын
ഇങ്ങനെ ഒരു ആങ്ങളെയും നാത്തൂനേയും കിട്ടാൻ ഭാഗ്യം ചെയ്യണം
@blithespirit9144
5 жыл бұрын
I don’t agree with this. A wife should always come first! Jamanthi is right.
@yourhaziee
5 жыл бұрын
Yes Right
@ramanikrishnan4087
4 жыл бұрын
I do agree
@liya_zzcreations7650
3 жыл бұрын
I agree
@shivanitalks2524
3 жыл бұрын
ഒരിക്കലും പെങ്ങൾ കഴിഞ്ഞല്ല ഭാര്യ. കാരണം സ്വന്തം വീടും വീട്ടുകാരും പെങ്ങന്മാരും ഒക്കെ പുരുഷന്റെ ആണെങ്കിലും സ്ത്രീയുടെ ആണെങ്കിലും ജീവിതത്തിൽ ഒരു പരിധി വരെ ഉള്ളു.അതിനു അപ്പുറം ആരും ഉണ്ടാവില്ല.അവർക്കൊക്കെ അവരുടെ ജീവിതം ഉണ്ട് ആ ജീവിതത്തിന് മാത്രം ആണ് പ്രാധാന്യം കൊടുക്കുക. പക്ഷേ ഭാര്യ അല്ലെങ്കിൽ ഭർത്താവ് അങ്ങനെ അല്ല ജീവിതാവസാനം വരെ ഉണ്ടാകും
@zahanzidan2978
Жыл бұрын
Shariya
@aishamariyam9205
4 жыл бұрын
എന്നാലും kanakan അവസാനം അങ്ങനെ ജമന്തിയോട് അങ്ങനെ പറയണ്ടായിരുന്നു
@gigyabraham9167
2 жыл бұрын
dirty dialogue..why he married then
@epmmchefkitchenworld3540
5 жыл бұрын
ഹെമ്മാവാ എന്തൊരു ഇതാണ്😂😂
@shinojmknr8041
5 жыл бұрын
WOW..ALIYANS CREWS...SUPERB ........... ......KALAKKI.....THIMIRTH...KIDUKKI😎😎😎😎😎 1 MILLION VIEWERS😍😍😍😘
@bashirpandiyath4747
5 жыл бұрын
*ഈ കുശിമ്പും പോരും വഴക്കുമെല്ലാം ഇനി കൂടുതൽ കാലം ഉണ്ടാകില്ല എന്നോർക്കുമ്പോ സങ്കടം വരുന്നൂ* .... എല്ലാരേയും മിസ് ചെയ്യും 😥😥😥😥😥😥😥😥😥
Пікірлер: 676