അടിപൊളി episode എന്നാലും എന്റെ കീറ്റോ ചേട്ടാ നിങ്ങൾക്ക് ഒരു തരി അറബി അറിയില്ലേ അറബി ചേട്ടൻ തകർത്തു പിന്നെ തങ്കം അമ്മയും അറബിയോട് സംസാരിക്കുന്നത് അടിപൊളി ആയിട്ടുണ്ട് പിന്നെ എന്ത് പറയാൻ aliyans പോളിക്കല്ലെ all the best all aliyans team
Nan full arabic an padichadh. Idh kandappo thodanghiya cheriyira🤣. Pinneyum idhorth chirikkum. Umma parayum kili poyadhann 🤣🤣🤣
@shafnasshafnas7901
Жыл бұрын
Malayali Arabi please Kil me 😢😅
@PriyanshiS02
2 ай бұрын
Satyam
@PriyanshiS02
2 ай бұрын
Njan sherikyum Arabi ne kannumbol chiri control cheyyan aya mathi
@ananthutg9494
4 жыл бұрын
അമ്മ ഒരേ പൊളി.. "നേരെ ചൊവ്വേ സംസാരിക്കെടാ" 😂
@saikamalsnair
4 жыл бұрын
പാവം ആ അറബിയെ എല്ലാരും കൂടി എന്തൊക്കെ പറഞ്ഞു എന്നിട്ട് അറബി പൈസയും ഗിഫ്റ്റുമൊക്കെ കൊടുത്തു. കനകൻ അറബിയെ ഓടിക്കാൻ വെറുതെ കിടന്ന് ചാടി. എന്നിട്ട് അറബിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കനകനെയാണ് അറബി അദ്ദേഹത്തിന് വാച്ച് gift കൊടുക്കകയും ചെയ്തു. എന്തായാലും ആദ്യം കനകന്റെ ഒരു ഡയലോഗ് പൊളിച്ചു thousand ലൈക്കും 9 ഷെയറും 😀
@sumayyasumayya8817
Жыл бұрын
Sathyam
@melekkandy123
3 жыл бұрын
നമ്മുടെ സ്വന്തം അനീഷേട്ടൻ മുത്താണ്
@sharafumooppan403
4 жыл бұрын
കനകൻ.. അറബിയോട്.... തമിഴിൽ ഉക്കാർ ഉക്കാര് 😀😀😀😀😀😀😀😀😀😀😃😃👌👌👌👌✌️✌️😃😃😀😃😀😃😃😀
@aamis16
Жыл бұрын
😂
@sumeshsubrahmanyansumeshps7708
4 ай бұрын
😂😂😂😂😅😅😅
@askarc1935
4 жыл бұрын
അറബിയുടെ വാക്ക് കേട്ടിട്ട് അമ്മച്ചിയുടെ ചിരി സൂപ്പർ
@AtoZ76411
4 жыл бұрын
ആദ്യത്തെ അളിയൻ vs അളിയന്റെ അത്ര നിലവാരം ഇത് പുലർത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു
@adipolipkd4308
4 жыл бұрын
Athrak poraa
@arifudheenparengal6193
4 жыл бұрын
Orikalum ila
@manjurajeev3987
4 жыл бұрын
തീർച്ചയായും. ക്ലീറ്റോ ,തങ്കം തക്കിളി മനസ്സിൽ നിന്ന് മായില്ല
@fireman7856
4 жыл бұрын
A to Z . ജംഷി sathyam
@shafeeqthottasserythottass3920
4 жыл бұрын
പുലർത്തുന്നില്ല എന്ന് മാത്രം അല്ല മണികണ്ഠൻ പട്ടാമ്പി സലീം കലാഭവൻ ഇവരായിരുന്നു അളിയൻസിന്റെ നട്ടെല്ല് അത് പോയതോടു കൂടി കൂതറ ആയി
@padayoottam..2121
4 жыл бұрын
അറേബ്യയിലെ അറബിക്ക് എന്താ പറ്റിയത് ആളുടെ കുപ്പായത്തിന് കുറച്ച് ഇറക്കം കുറഞ്ഞു പോയല്ലോ ഭാക്കി ഒക്കെ സൂപ്പർ ....അറബി ഭാഷാ കലക്കി ഒന്നും പറയാനില്ല !!!
@rathuresh
4 жыл бұрын
അൻസാർ കുറച്ച് കാലം ഗൾഫിലായിരുന്നത് കൊണ്ട് അറബിക്ക് മുറി അറബി എങ്കിലും ശബ്ദം കൊടുക്കാൻ പറ്റി😀 ശരിയല്ലേ ക്ലീറ്റോ?
@sureshkumarp2
4 жыл бұрын
Old is gold. പഴയ,, മണികണ്ഠനും സ്നേഹയും ഫാസിലും ക്ളീറ്റോയും തങ്കവുമൊക്കെ ഉള്ള സീരിയൽ എത്ര മനോഹരമായിരുന്നു.
@Akbarshabhrs
2 жыл бұрын
ഗൾഫിലെ ബംഗാളി വരെ ഇതിലും പൊളിയായി അറബി പറയും 🤣
@rahmanrahman-xl2ih
Жыл бұрын
ശരിക്കും അറബി ഭാഷ ഉച്ചാരണ ശുദ്ധി യിൽ സംസാരിച്ചാൽ അറിയുന്ന മലയാളി വിരലിൽ എണ്ണംമാത്രം. രണ്ട് അറബി കൾ തമ്മിൽ സംസാരിക്കുന്ന പോലെ അല്ല അവൾ വിദേശി കളോടെ സംസാരിക്കുന്നത് അത് മാറ്റo ഉണ്ട് അത് കുറെ ഇത് പോലെ തന്നെ യാണ്
@shafnasshafnas7901
Жыл бұрын
😅😅
@ansarikonni2941
11 ай бұрын
അത് ഗൾഫ് ബംഗാളി
@subashjaganathan8269
4 жыл бұрын
ക്ലീറ്റോയുടേയും തങ്കത്തിന്റേ പേരൊന്നും മാറിയില്ല. പക്ഷേ മോളുടെ പേര് മാറ്റി. എന്താണന്ന് ഒരു പിടിയുമില്ല.
@prabithapraveen1480
4 жыл бұрын
subash jaganathan ജമന്തി ലില്ലിയായി
@bindhunisha8588
3 жыл бұрын
അറബിയുടെ അറബി ഭാഷ കേട്ട് കിളി പോയി 😂😂😂😂😂😂😂
@sajinashan4313
Жыл бұрын
Dbndndnndmdmdmdm
@sajinashan4313
Жыл бұрын
Mdnmmdmdkkd
@sajinashan4313
Жыл бұрын
Xnnxnxnxnnnfnfn
@sajinashan4313
Жыл бұрын
Nxncmcmcmc
@febimkrmkr52
4 жыл бұрын
നമുക്ക് എല്ലാരേയും തെറ്റായ കണ്ണിലൂടെ നോക്കാൻ പറ്റു ഒരാളുടെയും മനസ്സ് കാണാൻ സാധിക്കില്ല നമ്മൾ മനസ്സിലാക്കി വരുമ്പോളേക്കും അത് നമ്മളിൽ നിന്നും പോയിരിക്കും
@samahkb2019
4 жыл бұрын
അറബി പൊളിച്ചു അടിപൊളി
@anumolanu3820
4 жыл бұрын
Arabiyai vanna allude acting superrrr anu
@tmrahman1259
4 жыл бұрын
ഇത്രകാലം ഗൾഫിൽനിന്നിട്ട് ക്ളീറ്റസ് അറബി പഠിച്ചില്ലേ...!!!
@SajiSaji-hf9xp
4 жыл бұрын
ഒട്ടകത്തിന് സംസാരിക്കാൻ കഴിയില്ലല്ലോ ,ഒട്ടകം സംസാരിക്കുമായിരുന്നെങ്കിൽ ,ക്ളീറ്റോ അറബ് പടിച്ചേനെ ,
@mathayishaji4027
4 жыл бұрын
@@SajiSaji-hf9xp 👌👌👌🤣🤣🤣🤣
@haneefavaramagalth8944
4 жыл бұрын
അറബി കോയിസ് ക്ലീറ്റോ മൂക്ക് മാഫി
@SajiSaji-hf9xp
4 жыл бұрын
😢😢😢😢സൈം സൈം ,ഹൃർമ്മ😢😢😢😢
@kochuz7385
4 жыл бұрын
T M RAHMAN ,athe,oru vakku polum ariyilla
@narayanankkv952
4 жыл бұрын
പ്രവാസികളൊക്കെ കാണുന്ന സീരിയലാ. അറബിക്ക് പോലും അറബി സംസാരിക്കാൻ അറിയില്ല.ആളുകളെ വിഡ്ഡികളാക്കരുത്.
@mariyamraju2627
4 жыл бұрын
🤣🤣🤣
@ismayilpv727
Жыл бұрын
കനകൻ,, അറബി,, പറഞ്ഞു ഹിന്ദി എത്തി 🤣🤣🤣🤣,, my ഫാദർ ഈസ്,, ബഡാ പോലീസ് ഓഫീസർ ഹേ 😂😂😂
@georgethomas3904
2 жыл бұрын
ഞാനും അത് തന്നെയാണ് ചോദിക്കുന്നത്? ഇത്രയും നാൾ ഗൾഫിൽ നിന്നിട്ട് ഒരു വാക്ക് അറബിയിൽ പറയാൻ പഠിച്ചില്ലേ, പിന്നെ എങ്ങനെ അയാളുമായി അഗാദ സ്നേഹത്തിലായി? കൂടാതെ ലില്ലി ചായ കൊടുത്തപ്പോൾ അറബി ശൂക്രൻ പറഞ്ഞു. അത് thanks ആണ് പറഞ്ഞത്. അതിന് കൂടെയുള്ള ആൾ പറഞ്ഞുകൊടുത്തത് ചായ കൊള്ളാം എന്നാണ്, ഇനിയും പറയാൻ തുടങ്ങിയാൽ ഒരുപാട് ഉണ്ട് തെറ്റുകൾ. കാരണം ഞാൻ വർഷങ്ങളോളം ഗൾഫിൽ നിന്ന് അറബി നല്ല fluent ആയിട്ട് പഠിച്ച ആളാണ്
@asharafmuhammad9009
4 жыл бұрын
യൂസഫലി കഴിഞ്ഞാല് ക്ലീറ്റസലി 😃😃😃😃😃😃😃👏👏👏👏👏👏👏
@mohammedeyas7544
3 жыл бұрын
😀😀😀😀
@aamis16
Жыл бұрын
😂😂
@രാജകുമാരൻ-ഢ5ന
4 жыл бұрын
ക്ളീറ്റോ ദുബ്ബ ദുബ്ബ (തടിയൻ തടിയൻ) 🤣🤣🤣🤣🤣🤣
@muhammedshafeeque4087
3 жыл бұрын
ഒരർത്ഥം തടിയൻ എന്നാണെങ്കിലും "ദുബ്ബ" എന്നാൽ "കരടി" എന്നാണ്...😜
@nishanthjayan9756
4 жыл бұрын
പിടിപാട് ഉണ്ട് ക്ളീറ്റസിനു.. അറബി ഭാഷ പോലുമറിയില്ല ക്ളീറ്റസിനു.പൊട്ടൻ ക്ളീറ്റൊ ഇത്തിരി അറബി ഭാഷ യെങ്കിലും പറ.കാണികളെ വിഡ്ഢികളാക്കരുത്..
@riyasmohammed3793
4 жыл бұрын
Onnu kshamikku ente nishanthe
@nishanthjayan9756
4 жыл бұрын
@@riyasmohammed3793 എങ്ങനെ ക്ഷെമിക്കാൻ.ഭയങ്കര ഗീർവാണമല്ലേ ഞാൻ ഗൾഫിൽ അങ്ങനെ ആയിരുന്നു ...ഇങ്ങനെ ആയിരിന്നു എന്ന്..ഭാഷ അറിയാത്ത ഒരാളെ അറബി തിരക്കി വരുമോ???..അറബി പറയുന്ന ഭാഷ ഒരു പൊടിക്ക് മനസ്സിലാകുന്നുമില്ല..കഥയാണ്എങ്കിലും അണിയറക്കാരും,ഡയലോഗ് പറയുന്ന ആളും ശ്രെദ്ധിക്കണം...
@ariyapedathanjninnumenikkg348
4 жыл бұрын
Nishant . I support u bro. Nala harthal akiyalo
@nishanthjayan9756
4 жыл бұрын
@@ariyapedathanjninnumenikkg348 ഈ കൊറോണക്കിടയിൽ ഇനി ഒരു ഹർത്താൽ വേണമെങ്കിൽ എടുത്തോളൂ.
@nishanthjayan9756
4 жыл бұрын
അറബി അറിയാത്തവർ പിന്നെ അറബിയുമായി ബന്ധം എങ്ങനെ സ്ഥാപിക്കും. ഭാഷ അറിയാത്തവരുമായി അറബി ബന്ധം സ്ഥാപിക്കില്ലല്ലോ.
@manucr77
4 жыл бұрын
Shukran എന്ന് പറഞ്ഞാൽ നന്ദി എന്നാ അല്ലാതെ സുഖമാണോ എന്നല്ല സ്ക്രിപ്റ്റ് writere 🤣🤣🤣🤣🤣
@deepaalackal8876
4 жыл бұрын
Cleeto cheta.. Manju soumya anish Amma Girirajan ammavan... Hatts off u all.. 👏👏
@kmediaonline
4 жыл бұрын
രണ്ടാഭാഗം പൊളിച്ചു
@sunwitness7270
4 жыл бұрын
5:45:യൂസുഫലി കഴിഞ്ഞാൽ ഏറ്റവും പിടിപാടുള്ള രണ്ടാമത്തെ ആൾ ആണ് ഇ ക്ലീറ്റസ്........
@khanp7431
4 жыл бұрын
ക്ലീറ്റസ് അലി 😂😂😂😂😂
@sunwitness7270
4 жыл бұрын
@@khanp7431 🤭🤭🤭🤭🤭🤭🤭🤭i
@khanp7431
4 жыл бұрын
😄😄😄😅
@kailasnaths9222
4 жыл бұрын
1000 likeum 9 shareum 😆😆😆😆 kanakan pwoli
@nicsilvestroni9221
4 жыл бұрын
Ha ha ha.. Araby - yum Amma - yum koodi ulla varthamanam polichu! 😂😂😂 Chirichu chirichu maduthu 😂
@smithateacher3990
8 ай бұрын
❤
@rumisworld7040
4 жыл бұрын
അറബി സംസാരം ഗുഡ്👌👌👌👍
@MuhammedJabir-m1p
Жыл бұрын
jABlR🏆🎂🧕🧑🎓🇦🇨♥️
@Kalipaanl
2 жыл бұрын
ലില്ലിയുടെ ചുരിദാർ എനിക്കിഷ്ടം ആയി
@praveenramachandran3442
4 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു
@സൈമൺനാടാർ
4 жыл бұрын
എന്ത് കണ്ടിട്ടാ.. അറുബോറാ
@sayshanu6572
Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣
@ShafikondachamShafiayathuparac
Жыл бұрын
നമ്മുടെ നാട്ടിൽ പെണ്ണുങ്ങളെ കയറി പിടിക്കുന്നത് പോലെ അറബികൾ കയറി പാടിക്കാറില്ല ആ ഒരു ശീലം അവർക്ക് ഇല്ല
ദുബൈയിൽ ജോലി ചെയ്തിരുന്ന ക്ളീറ്റൊക്ക് എന്തു കൊണ്ട് അറബി അറിയില്ല ഒരു കഥ തട്ടിക്കൂട്ടുമ്പോൾ അതൊക്കെ നോക്കണ്ടേ
@SajiSaji-hf9xp
4 жыл бұрын
ദുബായിലെ ഒട്ടക ഫാമിലെ ഒട്ടകം സംസാരിക്കില്ലല്ലോ,
@jaisalkp9993
4 жыл бұрын
Dubai.. Arabi alla samsarikkar.. English or hindi...
@shafeeqthottasserythottass3920
4 жыл бұрын
@@SajiSaji-hf9xp തമാശിച്ചതാണോ എന്നാ ഒന്നു ചിരിച്ചു തന്നേക്കാം ഹഹഹഹ
@shafeeqthottasserythottass3920
4 жыл бұрын
@@jaisalkp9993 അറബിയോട് എല്ലാ ആളുകളും ഹിന്ദിയിലും ഇംഗ്ലീഷിലും ആണോ സംസാരിക്കാറ് ഇംഗ്ലീഷ് ok
@shajahanar9900
2 жыл бұрын
ഇബ്കാ. വേണം. ഇത് സൗദി ഭാഷ. ഷിനു എബി. എന്ത് വേണം. കുവൈറ്റ്
@vijayakumarvijayakumar710
4 жыл бұрын
അടിപൊളി. മിയാ മിയ. ശുക്രൻ. അറബിക്ക്. ഒരാളെ ഇഷ്ടപെട്ടാൽ ചതിക്കില്ല
@abuksa9465
4 жыл бұрын
Naham💯
@TrutH-33
4 жыл бұрын
അറബികൾ ആ ഡ്രസ് ന്റെ അടിയിൽ pant ഇടാറില്ല...😄😄...എന്തായാലും കൊള്ളാം... but പഴയ അളിയൻസ് concept ആണ് നല്ലത്...ഇതിൽ പാര വെയ്പ്പ് മാത്രേ ഒള്ളു... മനസിൽ തട്ടുന്ന stories പഴയ അളിയൻ vs അളിയനിൽ ഉണ്ടാരുന്നു ഇതിൽ ഇല്ല.
@eldosyriac
4 жыл бұрын
robin അണ്ടർവെയർആവാല്ലോ? നിറവും കൂടെ ഒന്ന്?
@TrutH-33
4 жыл бұрын
@@eldosyriac നമ്മുടെ മുണ്ട് പോലെ ഒന്നു ആണ് അവര് അകത്ത് ഇടുന്നത്, pant അല്ല...അത് ഒന്നു mention ചെയ്തുന്നെ ഒള്ളു.
@siyadaboobacker1368
4 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ നിലവാരം കുറഞ്ഞുപോയോ എന്നൊരു സംശയം
@Sijujoseph31
4 жыл бұрын
Super കിടു.....
@youme374
4 жыл бұрын
നല്ല അടിപൊളി അറബി ബംഗാളി അറബി സംസാരിക്കുന്ന പോലെയുണ്ട് അറബി ഭാഷയെ ഇങ്ങനെ കൊല്ലരുത് ഒരു സൗദിക്കാരന്റെ അപേക്ഷ
@സൈമൺനാടാർ
4 жыл бұрын
കറക്റ്റ് കേൾക്കുമ്പോ ചിരി വരും.. അവര് പറയുന്നത് ദുബായ് ആണെന്ന്,, സംസാരിക്കുന്നതോ സൗദി അറബിയും.. 😂😂😂
@youme374
4 жыл бұрын
@@സൈമൺനാടാർ അതന്നെ bro ദുബായിലെ അറബിയും സൗദിയിലെ അറബി ഭാഷയും 😁😁😁 കൊള്ളാം ഇത് പഴയ കാലമല്ല എന്ന് ഒന്ന് പറഞ് കൊടുക്കാൻ ആരുമില്ലേ അവിടെ ഒരു 20 വര്ഷം മുമ്പാണെങ്കിൽ ചിലപ്പോ ഇത് click ആയേനേ.. അതും ചിലപ്പോ..
Пікірлер: 384