വെറുതെ അല്ല ലില്ലി ഇന്ന് തുടച്ചത് 🤣പരസ്യം പറയാൻ 😝അല്ലെങ്കിൽ 2വീട്ടിലും തുടക്കുന്നത് കാണാറേ ഇല്ല 🤣🤣വല്ലപ്പോഴും മുത്തിനെ വഴക് പറയാൻ തങ്കം അടിച്ചു വാരും 😁ലിലി അതും ഇല്ല 😝
@alicejhon3900
11 ай бұрын
yes
@reenaignatius9590
11 ай бұрын
Advt bore aanennu paranjalum kanikkum
@rosajisaji5144
11 ай бұрын
Correct 💯
@rosajisaji5144
11 ай бұрын
@@reenaignatius9590 vallom കിട്ടണ്ടെ
@alkageorge2671
11 ай бұрын
സത്യം..
@monisharanjith1218
11 ай бұрын
ദയവു ചെയ്ത് പരസ്യം കൊണ്ടു വരാതെ ഇരിക്കു... സമാദാനം ആയി കാണുന്ന ഒരു പ്രോഗ്രാമാ...... 🙏🏻....
@TheVijeshvijay
11 ай бұрын
ദയവു ചെയ്തു അമൃതിയിൽ അളിയൻസ് നിർത്തിയതിന് കാരണം ഒന്ന് അറിയൂ.. ഫ്രീ ആയി എല്ലാം വേണം എന്ന ആഗ്രഹം നിർത്തൂ..
@jayasnair4436
5 ай бұрын
സമാദാനം ആണോ, സമാധാനം ആണ്
@thomasjosephjoseph5464
11 ай бұрын
ഇതിൽ പറയുന്ന cleaning liquid ഒരുത്തരും വാങ്ങരുത്. കുറേ നാളായി ഇത്തരം അഭ്യാസം തുടങ്ങിയിട് . ഇത് നിർത്തുന്ന ലക്ഷണമില്ല. ഇങ്ങനെ തുടർന്നാൽ പരിപാടി തന്നെ കാണുന്നത് നിർത്തേണ്ടി വരും.
@gireeshchira5799
11 ай бұрын
ഈ പരിപാടിയുടെ കാര്യം ഏതാണ്ട് ചില കമ്പനി ഉത്പന്നങ്ങൾ പോലെയായി മാർക്കറ്റ് പിടിച്ചു പറ്റും വരെ നല്ല ഗുണമേന്മയൊക്കെയായിരിക്കും അതുകഴിഞ്ഞാൽ തോന്നിയപോലെയാണല്ലോ
@shamsudheen6786
10 ай бұрын
എന്തിനാണ് ആ മുടിയനെ ഈ പരിപാടി യിൽ ഉൾപ്പെടുത്തിയത്. ഞങ്ങൾ അളിയൻസ് കാണൽ നിറുത്തി. ഗുഡ് ബൈ
@melvin5355
11 ай бұрын
ആങ്ങള എന്ത് വാങ്ങിച്ചാലും അതിന്റെ എല്ലാം വീതം തങ്കത്തിനും വേണം, ഇത് പോലുള്ള ഡയലോഗ് ഒരു ഒന്നും തങ്കത്തിനു കൊടുക്കല്ലേ, കേക്കുമ്പോൾ കലി വരും
@madhuambadi8915
11 ай бұрын
ഇത് അഭിനയമല്ല, ഇവർ ജീവിക്കുകയാണ്, ഇതിൽ ഇതിനെ ഇവിടുത്തെ സീറോ റേറ്റിംങ്ങ് ഉള്ള ഒരു സീരിയലിന്റെ ഗണത്തിൽ പെടുത്തരുതേ എന്ന ഒരു അപേക്ഷ ഇവിടെ വെക്കുന്നു .. 🙏🙏 ഈ യൂണിറ്റിലെ ഓരോർത്തർക്കും അഭിനന്ദനങ്ങൾ 🌹🌹🌹❤️❤️❤️❤️
@sajeeshponnari9717
11 ай бұрын
കൃസ്ത്യാനികൾ എങ്ങനെ ഗുരുവായൂരിൽ നിർമ്മല്യം തൊഴും എന്തെങ്കിലും ഒരു ലോജിക്ക് വേണ്ടേ😂😂😂😂
😂😂ഈ ഇടയായിട്ട് ഏതുഭാഗത്തുകൂടിയാ പരസ്യം വരുന്നേ പറയാൻ പറ്റില്ല 🤭ഏതായാലും കൊള്ളാം.......ഇഷ്ട്ട പെട്ട ഒരു സീരിയൽ ആണ് ഇത് അതോണ്ട് 🤨🤨🤨🤨🤣സൂപ്പർ എപ്പിസോഡ് 👍
@tamimansari4895
11 ай бұрын
எனக்கும் ரொம்ப பிடிச்சிருக்கு..!
@Liyafarsana
11 ай бұрын
അളിയൻസ് കുടുംബം ഇഷ്ടം ഉള്ള വർ വരുക. കൂടാതെ. അമ്മയെ കാണാൻ കൊതിയുള്ള വർ ഉണ്ടോ
@ouraimca2159
11 ай бұрын
ക്ളീറ്റസ് ന് അതിന് ഗുരുവായൂർ അമ്പലത്തിൽ പോവാൻ പറ്റുമോ
@this.is.notcret
11 ай бұрын
ഇന്നത്തെ എപ്പിസോഡ് മഹാ ബോറ് പോകാൻ കാറിൽ കയറും തിരിച്ചു വരുന്നതും കാണിക്കും പോകുന്ന സ്ഥലമൊന്നും കാണിക്കുന്നില്ല പോയാലല്ലേ കാണിക്കൂ അതൊക്കെ ഉപ്പും മുളകും ടീംസ് പൊളി 👍 ഇത്രയും നാളു ലില്ലി ഒന്ന് പ്രാർത്ഥിക്കുന്നത് പോലും കാണിച്ചിട്ടില്ല പള്ളി പ്രാർത്ഥന പിന്നെയാണ് നിർമ്മാല്യം.. ഗുരുവായൂർ നിർമ്മാല്യം തൊഴാൻ പോകുന്ന ലില്ലിയും ക്ലീറ്റോയും 😂😂 കാണിക്കുന്നതിന് ഒരു ലോജിക്കൊക്കെ വേണ്ടേ 😂 വിഴിഞ്ഞം പദ്ധതി കൊണ്ട് വന്നത് അപ്പുക്കുട്ടൻ സാറിന്റെ ആരെന്നാ പറഞ്ഞേ 😂😂😂
@prakashthandayakkal8749
11 ай бұрын
😅
@seena333
11 ай бұрын
😂😂😂😂😂
@pankajakshysubrahmaniyan5857
11 ай бұрын
Guruvayoor ambalathil kleetto virodhabhasam
@പവിഴദീപ്
11 ай бұрын
ഏതൊരു വൻ പ്രൊജക്ട് നടന്നാലും കല്ലിട്ടത് ഞങൾ ആണെന്ന് പറഞ്ഞു വരുന്നവർക്ക് ഉള്ള ഒരു കുത്ത് 😃😃😃
@shajeemaisalghanim3432
11 ай бұрын
നായനാരുടെ സ്വപ്നപദ്ധതി❤
@muhammadshafeeq1808
11 ай бұрын
കല്ലിടാൻ പോലും കഴിയാതെ കല്ലിട്ട് കഴിഞ്ഞാൽ കൊടി കുത്തി അത് മുടക്കാൻ നടക്കും എന്നിട്ട് ഭരണം മാറിയാൽ ആ പ്രൊജക്റ്റ് നടത്തി വിജയിപ്പിക്കാൻ നോക്കും വികസന വിരോധികൾ അല്ലാത്ത പ്രതിപക്ഷം അതിൽ വരുന്ന അഴിമതി മാത്രമേ എതിർക്കുകയുള്ളു പക്ഷെ പദ്ധതി നടത്തിയാൽ വരും തള്ളുമായിട്ട് ഒരു മെഡിക്കൽ കോളേജ് ഈ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ കൊണ്ടുവന്നിട്ടുണ്ടൊ കൊടി കുത്തി മുടക്കാൻ അല്ലാതെ തള്ളിന് മാത്രം കുറവും ഇല്ല
@muhammadshafeeq1808
11 ай бұрын
@@shajeemaisalghanim3432നായനാരുടെ അല്ല പരശു രാമൻ മഴു എറിഞ്ഞപ്പോൾ തന്നെ വിഴിഞ്ഞം തുറമുഖത്തിനുള്ള സ്ഥലവും കണ്ടെത്തിയിരുന്നു ലേശം ഉളുപ്പ്
@kvs2014
11 ай бұрын
@@shajeemaisalghanim3432😂🤣😅
@kvs2014
11 ай бұрын
@@muhammadshafeeq1808👌
@panbalagan5554
11 ай бұрын
Lilly.. what an acting..!!!! Super.. dialogues are so real/ natural ..hats off to the dialogue writer..! Where is Muthu Angel ..🌹
@MathaiTharian
11 ай бұрын
00
@പട്ടാളംപുരുഷു-ര6ര
11 ай бұрын
കളമശ്ശേരി ബോംബ് അക്രമണത്തിൽ ഡൈവ് ചെയ്ത് രക്ഷപെട്ട ക്ളീറ്റോക്ക് അഭിനന്ദനങ്ങൾ 🥵
@Suresh-tu3sw
11 ай бұрын
👏👏👏എട്ടുകാലി മമ്മൂഞ്ഞ് 👌👌👌 കഴിഞ്ഞ എപ്പിസോഡിൽ വന്ന ആ മദ്യപാനിയായ ചേട്ടനും DDT പാർട്ടിക്കാരൻ ആയിരുന്നോ 😊കാലു കുത്തുന്നിടത്തെല്ലാം DDT ആൾക്കാരാണ്.. എന്നിട്ടും ഭരണം കിട്ടുന്നില്ലല്ലോ ക്ളീറ്റോ ചേട്ടാ 😄😄
@AnilkMadhavan
11 ай бұрын
😊😊😊 ....😂😂😂😂
@CODERED999
11 ай бұрын
പഞ്ചായത്ത് ഭരണം കിട്ടിയിട്ടുണ്ട് 🤗🤗
@Suresh-tu3sw
11 ай бұрын
@@CODERED999 😄😄
@renukapk8470
11 ай бұрын
എല്ലാം plan ചെയ്യും. എവിടെയും പോവുന്നില്ല. എല്ലാരും കൂടി പോവുന്നത് കാണാൻ wait ചെയുന്നു
അളിയൻസിന്റെ എപ്പിസോഡ് കാത്തിരുന്നവരെല്ലാം ഓടി വായോ
@itsme1938
11 ай бұрын
ക്ലീറ്റോയേയും കൊണ്ട് ഗുരുവായൂർക്ക് ; രാജേഷ് തലച്ചിറ🔥
@seena333
11 ай бұрын
അതേ 🤣
@smnair3168
11 ай бұрын
മൂള വേണ്ടേ
@chimmuchimmu7837
6 ай бұрын
അതെന്നെ 🤣
@homenaturesaranya7965
11 ай бұрын
ലില്ലിയും cleeto ക്രിസ്ത്യൻ അല്ലെ ഗുരുവായൂർ കയറ്റില്ല
@shinojkumar3531
11 ай бұрын
റൊണാൾഡിന്റെ നെഞ്ചത്തടിക്കൽ.. 🤣🤣❤️❤️
@RajendranVayala-ig9se
11 ай бұрын
മതാതീത ചിന്തകൾക്കതീതമായ ചിന്തയും ജീവിത രീതിയും പ്രചരിപ്പിക്കുന്ന അളിയൻസ് ദേശീയോദ്ഗ്രഥന സന്ദേശ പ്രചരിപ്പിക്കുന്നു. - റൊണാൾഡ് ന് ഒരു സ്ഥിരം പണി വേണം - മാരേജ് ബ്യൂറോ ആയാലോ
@shihabsk6101
11 ай бұрын
ഇവർ അഭിനയിക്കുന്നത് അല്ല ജീവിക്കുകയാണ് ശരിക്കും❤❤❤❤
@tamimansari4895
11 ай бұрын
உண்மை
@smnair3168
11 ай бұрын
Lilly and ക്ലീപ്പനെ guruvayoor അമ്പലത്തിൽ kettilla pillacha
@SajeevKJ-en5tl
11 ай бұрын
പരസ്യം തുടങ്ങിയപ്പോഴേ സ്കിപ് ചെയ്തു. എപ്പോഴും അങ്ങിനെ തന്നെയാണ്
@hussainpanikkaveetil2513
11 ай бұрын
ഗുരുവായൂർ വരുമ്പോൾ എൻറ വീട്ടിലേക്ക് വരണം ട്ടോ
@Chuvappan
11 ай бұрын
ഇന്ന് മലയാളത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന എത് നടിയേക്കാളും കഴിവുള്ളവൾ ആണ് മഞ്ജു പത്രോസ്... എത് ടൈപ്പ് റോളും ആ കൈകളിൽ ഭദ്രം...
@nykk812
11 ай бұрын
Ennara paranjee
@syamsankar9969
11 ай бұрын
Sathyam......
@sudhavikram5023
11 ай бұрын
👍
@__VIJAYAN__563
11 ай бұрын
ഫക്രു വിന്റെ വികാരം കളഞ്ഞവൾ
@nesreenshaju4853
11 ай бұрын
💯
@sureshsubran4682
11 ай бұрын
തിരിച്ചു വരുമ്പോൾ ചാലക്കുടിയിൽ ഇറങ്ങണം കേട്ടോ
@ramlathpa7866
11 ай бұрын
എത്ര തന്മയത്വത്തോടെയാണ് products promote ചെയ്യുന്നത് ! Congrats !! നിങ്ങൾ Thrissur വരുമ്പോൾ Ayyanthole വഴി കേറാൻ പറയാനിരിക്കയാരുന്നു. ആ പോട്ടെ, അടുത്ത തവണ യാകാം !
@jollysabu6095
11 ай бұрын
ഗുരുവായൂരിൽ ക്ലിറ്റോയേയും ലില്ലിയേയും കയറ്റുമോ
@manumaniyanpillai1996
11 ай бұрын
Avarku ariyilaloo ivaru vare relegion anenn
@HKrishnanAP-e9g
11 ай бұрын
ഈ പരസ്യം ഒന്ന് ഒഴിവാക്കു. ബാക്കി എല്ലാം സൂപ്പർ.
@ShainiShainiN
11 ай бұрын
Nallu molem sayyoonem Ammaye muthine. Miss u❤❤❤
@kasturiranganchakravarthy1888
11 ай бұрын
Lily is so mature and natural. Great. Kanakan clito paavam.
@gireeshchira5799
11 ай бұрын
ഗുരുവായൂർ അമ്പലത്തിൽ അഹിന്ദുക്കൾക്കു പ്രവേശനം ഇല്ലല്ലോ 😅
@sadasivansreedharan8641
11 ай бұрын
എത്ര സമർഥമായിട്ടാണ് പരസ്യം ഇടക്ക് കയറ്റുന്നത്. എന്തൊക്കെ കാണണം.
@vinayakkanil7806
11 ай бұрын
അടിപൊളി കഴിഞ്ഞ രണ്ട് എപ്പിസോഡിലും പുറത്തു chitirikarichathu കൊള്ളാം.
@harizyuoosf527
11 ай бұрын
ഒന്നും ഇല്ലാത്ത എപ്പിസോഡ്... പോര..
@Anu60563
11 ай бұрын
രഞ്ജുഷ മേനോൻ ആദരാഞ്ജലികൾ 😢
@Simnashwinworld
11 ай бұрын
ആരാ അത്
@anoopasofficial
11 ай бұрын
@@Simnashwinworldserial actress
@alicejhon3900
11 ай бұрын
🌹🌹
@rijishachittakkandi141
11 ай бұрын
Athara
@semimolabdulaziz3655
11 ай бұрын
@@Simnashwinworld, serial actress, varan doctor aaanu Vere und
@rajeshwardayal9677
11 ай бұрын
Good one... But how Cleetus and Lilly can go to Guruvayoor?😂
@jayasreerkp
11 ай бұрын
അതാണ്..
@alexusha2329
11 ай бұрын
There is nothing wrong in going to a temple for Christians
@jayasreerkp
11 ай бұрын
@@alexusha2329 ഗുരുവായൂർ ഇത് വരെ യേശുദാസ് അഹിന്ദു ആയതിന്റെ പേരിൽ പ്രവേശനം അനുവദിച്ചിട്ടില്ല എന്നാണ് അറിവ്
@vnaravind007
11 ай бұрын
@@jayasreerkpYesudas sought permission.permission can not be given as per Guruvayur temple law. But if any one goes there nobody will object.
ഇൻ്റർവ്യൂ shradhikkuka sherikkum മഞ്ജു ൻ്റ് അഭിനയം കാണാം
@RajendranVayala-ig9se
11 ай бұрын
മുത്തും കനകൻസ്പിള്ളേരും ഇല്ലാതെ ടൂ റും തീർഥാടനവും നന്നായില്ല. കേട്ടോ.
@binduunnikrishnan1466
10 күн бұрын
Kanakan ന് മാത്രം ഒരിയ്ക്കലും ലീവ് കിട്ടില്ല, ഇങ്ങനെ police കാർ ഉണ്ടോ
@damodharan.kdamodharan.k8394
6 ай бұрын
ഇതിലും നല്ല പരസ്യം സ്വപ്നങ്ങളിൽ മാത്രം
@nirmalkuriakose9279
11 ай бұрын
പരസ്യം ചേർത്ത് ഈ സീരിയൽ ബോർ ആക്കരുത് പ്ലീസ്.
@gireeshchira5799
11 ай бұрын
അല്ലാതെ തന്നെ ബോറാവുന്നുണ്ട് അതും കൂടി ആയപ്പോൾ പൂർത്തിയായി
@jollysports5654
11 ай бұрын
ഏതെങ്കിലും രീതിയിൽ ഒരു പരസ്യം കേറ്റി ഇരിക്കും എപ്പിസോഡിൽ
@raajamaaikyam2705
11 ай бұрын
ലില്ലി പരസ്യം ചെയ്യുന്നു ഇപ്പൊ ഒരു തരികിട പരിപാടിയും തുടങ്ങി.. ഓണത്തിന് ഇടയിൽ പുട്ട് കച്ചവടം.. കൊള്ളാം 😅😅😅😅
@chandranmancheyil254
11 ай бұрын
സൗന്ദര്യമല്ല അഭിനയത്തിലാണ് കാര്യം മഞ്ജുപത്രോസ് പോലെ നല്ല രീതിയിൽ അഭിനയിക്കുന്ന അത് പലർക്കും ഇഷ്ടപ്പെടുന്നില്ല😂
@nityanigil7579
11 ай бұрын
ആത് ആർക്കാണെന്ന് മനസിലായി അതുകൊണ്ട് ആണല്ലോ സൗന്ദര്യം ഇല്ലന്ന് പറഞ്ഞത് അവർ ആരുടെ കൂടെ നിന്നാലും അവരുടെ ഭംഗി കുറയില്ല. അവർ ഹൈലൈറ്റ് ശി നില്കും അങ്ങനെ ഒരു പ്രത്ത്യേക ഭംഗി ആണ്. പിന്നെ അസൂയക്കാർ എന്ധെല്ലാം പറയും മാങ്ങ ഉള്ള മാവിൽ അല്ലേ കാലിറിയൂ
@sajithamarankavil6025
11 ай бұрын
Sathyam
@jubimathew3169
11 ай бұрын
She’s horrible
@Simnashwinworld
11 ай бұрын
ആ bed ഷീറ്റ് ഒന്ന് മാറ്റ് ലില്ലി തുടക്കം മുതൽ ഉള്ളത് ആണ് 😂😂
@alicejhon3900
11 ай бұрын
😂😂
@sajanthomas1300
11 ай бұрын
ആ ബെഡ് ഷീറ്റും ഹൈജീൻ ഗോബാക്ക് വച്ചു തുടച്ചാൽ മതി.
@seemabinoy37
11 ай бұрын
😂
@Sobha-wr6hs
11 ай бұрын
Bedsheet mathramnala. Oru blue pant ,ethu topi te koodeyum kanam
@abidnmc
11 ай бұрын
ഇപ്പോൾ പരസ്യകമ്പനി ആയി മാറി അല്ലെ സത്യം പറയാമല്ലോ ബോറടിക്കുന്നു ഇപ്പോൾ ഞാൻ ഒരുപാട് വർഷങ്ങളായി നിങ്ങളുടെ ഒരു പ്രവർത്തകനാണ് പ്രേക്ഷകർക്ക് നല്ലവണ്ണം ബോറടിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് തന്നെ മനസ്സിലാവും ഇപ്പോഴത്തെ പ്രേക്ഷകരെയും മുൻകാലങ്ങളിൽ ഉള്ള പ്രേക്ഷകരെയും യൂട്യൂബ് നോക്കിയാൽ തന്നെ നിങ്ങൾക്ക് മനസ്സിലാവും മനസ്സിലാവും
@prakashkuttan1653
11 ай бұрын
അറുബോർ
@rameshn5263
11 ай бұрын
സത്യം പറയട്ടെ ക്ലീറ്റസ് ആർ മുത്ത അടിപൊളി കോമഡിയാണ് ചിരിച്ചു മരിക്കും 😂😂😂
@ramachandran5854
11 ай бұрын
അതിന്റിടക്ക് ക്ലീറ്റോ ഉമ്മൻ ചാണ്ടിക്കൊരു ചെറിയ കുത്ത്🤔🤔🤔
ലില്ലിക്കും... ക്ളീറ്റസിനും.... ഗുരുവായൂർ അമ്പലത്തിൽ കയറാൻ പറ്റുമോ..😮
@Anu_Allu
11 ай бұрын
ലില്ലിയെ ഉള്ളിൽ കയറ്റുമോ.. ഉള്ളിൽ കയറി ഗുരുവായൂരപ്പനെ കാണാൻ കഴിയുമോ എന്തിനാ ഇത്ര ആഗ്രഹിക്കുന്നത്
@fairytalesstories1066
11 ай бұрын
Ronaldinte aah nenjath adi aarkokke ishttama?
@ratheeshmazha4754
11 ай бұрын
തൃശൂര് വരൂ ഞങ്ങളുടെ നാട് 👍😊
@Abdulrahimtp
11 ай бұрын
ലില്ലി കുറച്ച് ഓവറാണ്
@gireeshchira5799
11 ай бұрын
റൊണാൾഡ് ഒഴിച്ച് എല്ലാവരും
@suhrakallada3874
11 ай бұрын
ചുളുവിൽ ഒരു പരസ്യം 'ഹൈജീനിക് മാക്സ്😂
@rejiaudit
11 ай бұрын
ഒരു മൂന്നാലു പ്രാവശ്യം കൂടെ പറയാമയായിരുന്നു
@ansarmohammed5091
11 ай бұрын
Usthad hotel vizhinjam
@TheVijeshvijay
11 ай бұрын
അമൃതയിൽ ചുളുവിൽ അളിയൻസ് vs അളിയൻസ് നിന്ന് പോകാൻ എന്തോ ക്യാഷ് ഇല്ലാ എന്നോ മറ്റോ ആയിരുന്നു... ചുളുവിൽ ക്യാഷ് വേണം... ഫ്രീ ആയി പ്രൊഡ്യൂസ് ചെയുന്ന ആളുകൾ അല്ലെങ്കിൽ വരേണ്ടി വരും.. ചുളുവിൽ സീരിയൽ വേണം.. 🤣
@binduunnikrishnan1466
10 күн бұрын
ഇവിടെ ക്ളീറ്റോ വർഗ്ഗീയതയാണ് കാണിക്കുന്നത്
@rediff281
11 ай бұрын
അവസാനം ലില്ലിയും തങ്കവും ഇടുന്ന ബ്രായുടെയും ജെട്ടിയുടെ പരസ്യം വരുമോ
@anoopmpanoop7790
11 ай бұрын
ആങ്ങളയുടെ വീട്ടിൽ എന്ത് വാങ്ങിച്ചാലും ആർത്തി തങ്കത്തിനു അത് വേണം
@sivankuttyt.g.222
11 ай бұрын
മഞ്ജു പത്രോസിനും ക്ലീറ്റസ് മത്തായിക്കും വേണ്ടി ഗോപകുമാരൻ്റെ ഗോപുര വാതിൽ തുറക്കുമോ???😢😢
@seena333
11 ай бұрын
😂
@chimmuchimmu7837
6 ай бұрын
യേശുദാസ്ന് പോലും കേറാൻ പറ്റിയില്ല പിന്നെയാ 😝കഥയാണ്ണേലും എന്തേലും ഒരു ലോജിക് വേണ്ടേ 😳
@manujamanikuttan3586
4 ай бұрын
Yesudas christani anh ennu lokath olla ellarkum ariyamm....evdeyo kidkana cleeto hindhu allanu are ariyanu.........ith serial alle deiiiii.. @@chimmuchimmu7837
@bindus6403
11 ай бұрын
ആങ്ങള എന്ത് വാങ്ങിയാലും പെങ്ങൾക്കും വേണം എന്നുപറയുന്നത് ഒട്ടും ശരി അല്ല
@nihadcp8731
11 ай бұрын
അപ്പു കുട്ടൻ സാർ എന്തെങ്കിലും എപ്പിസോഡ് വന്നിട്ടുണ്ടോ
@thankachenmj1973
11 ай бұрын
Oru valicha episode!kazhtam
@subinraj786
11 ай бұрын
ലില്ലി ക്ലീറ്റസ് എന്നുള്ള പേരുകൾ മാറ്റി സാവിത്രി ദിവാകരൻ എന്ന് ആക്കാമോ...
@nishaletha8646
11 ай бұрын
ഇപ്പോ വന്ന് വന്ന് അരസ്യത്തിനായി എപ്പിസോഡ് 😃
@devakumarvasudevan5034
11 ай бұрын
വന്നു വന്ന് പരസ്യ കമ്പനിയായി മാറി : ഒരുത്തരും ഇത് കണ്ട് വാങ്ങില്ല !
@krishnekumar1781
11 ай бұрын
കീറ്റ്സ് ഭയങ്കര തള്ളൽ തന്നെ ആണ്😮😮😮😮😮😮
@ramanikrishnan4087
11 ай бұрын
Thangathinu oru bottle vangikkoode Athinum kanakan venam
@mohamedthaha1538
11 ай бұрын
Appukkuttan sir nte Acchan kodhandapaani sir, 😂Cleto vallaatha thallu😂
Пікірлер: 524