ഉടായിപ്പായിരുന്നെന്ന് എപ്പിസോഡ് കണ്ടപ്പോഴേ മനസ്സിലായി ആർക്കൊക്കെ ഇങ്ങനെ തോന്നിയിട്ടുണ്ട്
@sajesh8711
4 күн бұрын
ക്ളീറ്റോ ആണ് ഈ സീരിയൽ ന്റെ നട്ടെല്ല്.. മാക്സിമം ഉടായിപ്പു പാർട്ടി ആയിട്ടാണ് മുഴുവൻ കാണിക്കുന്നത്.. So ഏതു എപ്പിസോഡ് ആയാലും ക്ളീറ്റോ ഉണ്ടേ ആദ്യമേ മനസിലാവും 🤣🤣🤣
@abdulgafoorputhalakath5731
6 күн бұрын
ചിരിക്കാതിരിക്കാൻ കഴിയില്ല ഈ എപ്പിസോഡ് കണ്ടാൽ. ഞാൻ ആലോചിക്കുവ, ഈ ഷൂട്ടിംഗ് കഴിഞ്ഞു ഇതിലെ നടന്മാർ എത്ര ചിരിച്ചു കാണും.
@manjuanzar1688
6 күн бұрын
തങ്കം ഒരു രക്ഷയില്ല... എല്ലാരും തകർത്തു... ഇതിന്റെയൊക്കെ സ്ക്രിപ്റ്റ് എഴുതുന്നവരെ സമ്മതിക്കണം
തങ്കത്തിൻ്റെ വീഴ്ച അപാരം. കരയുന്നതു പിന്നെ പറയാനില്ല ഒർജിനൽ ആയി വീഴുന്ന പോലെ .തങ്കം അഭിനയ സിംഹമേ...നമിച്ചു....
@jalajas1376
5 күн бұрын
ശരിയാ❤
@user-qu7fv8ns9f
5 күн бұрын
Yes
@BhavyaBinny
2 күн бұрын
Yes. ഞാൻ റീ അടിച്ചു കണ്ടു. ഈ വീഴ്ച
@WideRange-pq2mq
Күн бұрын
മൊബൈൽ ശരിക്കും മേശപ്പുറത്തു വെച്ചു.....ഉഗ്രൻ
@haneefp8530
6 күн бұрын
തങ്കത്തിനെ എനിക്ക് വളരെ ഇഷ്ടമാണ്.. അഭിനയം നിഷ്കളങ്കമായി ചെയ്യുന്നത് കൊണ്ട് നല്ല അഭിനയം
@rajivevalapad1829
6 күн бұрын
Manjumma
@muralidharankr7791
6 күн бұрын
അളിയൻസ് ഒരു രക്ഷയുമില്ല ഇതുപോലൊന്ന് വേറെ കണ്ടിട്ടില്ല
@sinansinan4925
6 күн бұрын
തങ്കം ഉള്ളതുകൊണ്ട ഇത് കാണുന്നത് തന്നെ acting oru രക്ഷേം ഇല്ല പിന്നെ അവരെ thadiyum കളർ ഇല്ലായിമയും aanu അവരെ കൂടുതൽ സുന്ദരി ആക്കുന്നത് 😍😘😘😘തങ്കം തങ്കം തങ്കം തങ്കം illel ഉപ്പില്ലാത്ത kanji kudikkum poleya അളിയൻസ്
@bindumanoj6807
6 күн бұрын
👍🏼
@ssr5842
6 күн бұрын
Very true 🎉
@binumtw
6 күн бұрын
കളർ ഇല്ലായ്മ ന്ന് പറഞ്ഞാൽ മനസ്സിലായില്ല.....തങ്കതിന്റെ കളറിനു ന്താ കുഴപ്പം???
@MrSyntheticSmile
6 күн бұрын
അവർക്ക് കളറില്ലേ? കളറില്ലാത്ത മനഷ്യരുണ്ടോ? നിങ്ങൾ കളറില്ലാത്ത സുതാര്യമായ ഒരു ജീവി ആണെന്ന് തോന്നുന്നു😄.
@paulosekc6173
6 күн бұрын
Lilly nalla a bhinayam
@Gkm-
6 күн бұрын
അളിയൻസ് ഫോണിൽ കാണുന്നതു ആരൊക്കെ ഉണ്ട് എന്ന് ചോദിച്ച് വരുന്നവരുടെ മോന്തക്കു ഇട്ടു തട്ട് കൊടുക്കാൻ ആഗ്രഹം ഉള്ളവർ ഇവിടേ ലൈക്ക്അടി😂
@Gkm-
6 күн бұрын
ഞാൻ ഇത് വരെ ഇട്ടട്ടില്ല സത്യം
@Freeda985
6 күн бұрын
😂😂
@Harikrishnan-tj5qj
6 күн бұрын
അതെന്റാടോ താൻ വാച്ചിൽ ആണോ കാണുന്നത്... 😂😂😂
@Gkm-
6 күн бұрын
@@Harikrishnan-tj5qj അല്ല തിയേറ്ററിൽ🤣
@shamnaIsmail-wl4ph
6 күн бұрын
🤣🤣🤣🤣🤣
@arunaprakash5039
4 күн бұрын
മഞ്ജു പത്രോസിൻ്റെ മികച്ച അഭിനയം, യഥാർത്ഥ അഭിനയം
@ramsproductions6541
6 күн бұрын
*തങ്കം👌🏼👌🏼👏👏 ഇത്തരം സന്ദർഭങ്ങളിൽ, ഭാര്യ* *അനുഭവിക്കുന്ന സങ്കടാവസ്ഥ...* *ജീവിച്ച് കാണിച്ചു.* *Congrats* ❤️👏👏
@sajith0708
6 күн бұрын
"ഇതിലും വലിയ എത്ര വീഴ്ചകൾ വീണിരിക്കണ്.. എന്നിട്ട് ഒന്നും പറ്റിയിട്ടില്ലാലോ"... തങ്കത്തിന് തുല്യം തങ്കം മാത്രം ❤❤❤
@Sleepyhead7896
6 күн бұрын
ക്ലിറ്റോൻ്റെ ഓർമ ഇല്ലാത്ത അഭിനയം കണ്ടപ്പോ 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട്' എന്ന സിനിമയിലെ ജഗതി ചേട്ടൻ്റെ അഭിനയം ഓർമ വന്നു❤😂 കാണാനും അദ്ദേഹത്തിൻ്റെ ഒരു രൂപസാദൃശ്യം ഉണ്ട്
@ambikabalachandran1865
6 күн бұрын
cleto good performance
@sweetyvarghese5591
6 күн бұрын
Pullide mannerisms okke Jagathi chetante pole anu❤ talented actor he is
@athullyarahul7513
5 күн бұрын
Correct 😅
@molyjames5620
6 күн бұрын
എനിക്ക് ആദ്യം തന്നെ സംശയമുണ്ടായിരുന്നു. ഇത് ക്ലീറ്റോയുടെ ഉഡായിപ്പല്ലേ എന്ന്. 😅
കൈ നൈസ് ആയി മേശയിൽ പതുക്കെ വച്ചു ഒരു ചെറിയ താങ്ങു കൊടുത്തു.. വീഴ്ചയിലും റിയാലിറ്റി കൊണ്ടുവന്നു.. 😍
@aappyaappy3669
6 күн бұрын
ആ ചരിത്ര നിമിഷത്തിലേക്ക് 99 എപ്പിസോഡും കൂടി നിങ്ങൾ പൊളിക്ക് മക്കളേ. ഞങ്ങൾ പ്രേക്ഷകർ കൂടെ എന്നും ഉണ്ട്❤
@sathibs8424
6 күн бұрын
എനിക്ക് തുടക്കത്തിലേ അറിയായിരുന്നു ഇത് ക്ലീറ്റോടെ അടവ് ആയിരിക്കുമെന്ന് നമ്മൾ ഇന്നും ഇന്നലെയും കാണുന്നതല്ലല്ലോ ക്ലീട്ടോയെ 😂😂😂😂😂😂വല്ലാത്ത ജൻമം 😂😂
@rashidaak1891
6 күн бұрын
നമ്മൾക്കൊക്കെ അറിയാം. എന്നാൽ സ്ഥിരം കൂടെയുള്ള വീട്ടുകാർക്ക് തങ്കത്തിനു പോലും മനസ്സിലായില്ല 😂😂
@User34578global
4 күн бұрын
അതെ അതെ നമുക്കൊക്കെ മനസ്സിലായി ആ സംവിധായകനെ അൻസാറിന് ഒന്ന് പറഞ്ഞുകൊടുത്താൽ പോരായിരുന്നില്ലേ ഇത്തരം ടെൻഷൻ അടിക്കേണ്ട ഒരു കാര്യവുമില്ല ഓരോരോ മാരണങ്ങൾ സീരിയല് കണ്ടു അഭിപ്രായം എഴുതുന്നത് കാണുമ്പോൾ ചിരി വരും കണ്ടിട്ടും മിണ്ടാണ്ട് എഴുന്നേറ്റു പോടോ
@RajendranVayala-ig9se
6 күн бұрын
ബിസിനസ് ഫോർമുല രസകരം മിസ് അണ്ടർവെയറിംഗ് - പ്രയോഗം രസകരം ശുഷ്കമായ ഹാസ്യമേഖലയിൽ ഇവർ നൽകുന്ന സേവനത്തിന് അർഹമായ അംഗീകാരം നൽകണ്ടേ?
@sreejatsreedharan2728
6 күн бұрын
പെണ്ണുമ്പിള്ളേ വിളി കേൾക്കാൻ രസമാണ് 😆
@LalithaAmbika-fr4gr
5 күн бұрын
Yes
@sreedevid2247
6 күн бұрын
തങ്കം റൊണാൾഡിൻ്റെ മുഖത്ത് മാവ് തേയ്ക്കുന്നത് എന്ത് രസമാണ്😂😂
@MalikAmin-js3jf
2 күн бұрын
Hi
@sujatharugminiamma6771
5 күн бұрын
അളിയൻസും, അമ്നീഷ്യയും, അൽസേഷനും ആകെ പൊളിച്ചു.... എല്ലാരും ഒന്നിനൊന്നുSuper
@jobingeorge4886
6 күн бұрын
റോണാൾഡിൻ്റെ ഒർജിനൽ പേര് ' അഭിലാഷ് കൊട്ടാരക്കര എന്നാണൈന്നു എത്രപേർക്കു അറിയാം! റോണാർഡ് ചങ്ക്❤
@MalikAmin-js3jf
2 күн бұрын
Hi
@uk2727
6 күн бұрын
അംനേഷ്യ എത്ര പെട്ടെന്നാണ് അക്കേഷ്യയായി മാറിയത് 🤣🤣
@shynis8881
6 күн бұрын
ക്ളീറ്റോ ആരാമോൻ ആരെയോ പറ്റിച്ചു പണം ഒപ്പിച്ചു ഇപ്പോൾ തിരിച്ചു കൊടുക്കാനില്ല, ഇതാകുമ്പോൾ തങ്കം ഒപ്പിച്ചു കൊടുക്കും 🤣🤣🤣🤣👌👌👌
@semimolabdulaziz3655
6 күн бұрын
😂😂😂😂
@ajimathew2198
6 күн бұрын
ഇന്ന് ക്ലീറ്റോയെ ഏൽപ്പിച്ച വേഷം അടിപൊളിയാക്കി. കൂടെ ഉള്ളവരും കട്ടക്ക് നിന്നു. ഇതിനിടയിൽ ക്ലീറ്റോയ്ക്ക് ആംനേഷ്യ ആണെന്ന് അറിഞ്ഞു തങ്കം താഴെ വിഴുന്നു. അതിന് ശേഷം റൊണാൾഡ് തങ്കത്തെ പിടിച്ചുയർത്തുമ്പോൾ തങ്കത്തിന്റെ കയ്യിൽ പറ്റിപിടിച്ചിരുന്ന സാധനം മനഃപൂർവ്വം റൊണാൾഡിന്റ മുഖത്തു തേച്ചതായി തോന്നുന്നു.
@ssr5842
6 күн бұрын
😂
@PankajakshanTM-yk7hz
6 күн бұрын
. റൊണാൾടിന്റെ മുഖത്ത് തങ്കം തേച്ചതായി തോന്നുന്നുണ്ടു്
@prasadpranavamparippally
6 күн бұрын
പൊട്ടൻ ക്ളീറ്റോ 🤣🤣
@AbdulJabbar-je3sx
6 күн бұрын
തങ്കം അവസാനം കനകനു ക്ളീറ്റോയുടെ കയ്യിൽ നിന്നും പണം പിടിച്ചു വാങ്ങി കൊടുക്കുന്ന രംഗം super 😂😂😂😂
@aiswaryaunnithanath7351
6 күн бұрын
ഓർമ പോയാൽ ഇങ്ങനെ ആകുവോ...അടവ് പിടിച്ച ക്ലിറ്റോ...😂😂😂 റൊണാൾഡ് പറഞ്ഞത് കറക്റ്റ്, രണ്ട് എണ്ണം ഒഴിച്ച് കൊടുത്താൽ എല്ലാം പുറത്ത് വരും..😅
@annasarasubiabrahamsubi8610
6 күн бұрын
അല്ലേലേ ബോധോം പൊക്കണോം ഇല്ലാത്ത ആളാ 😂😂
@Maranatha459
6 күн бұрын
ക്ളീറ്റോ യുടെ super അഭിനയം 👍👍👍
@snehalathais3196
6 күн бұрын
ഇതിപ്പോ ഓർമ മാത്രമല്ല സംസാരവും പോയ കോളാണ്. കടം കൊടുത്ത പൈസ തിരിച്ചു മേടിക്കാൻ ആരെങ്കിലും വന്നു കാണും
@georgeca5692
6 күн бұрын
ആരേയോ പറ്റിച്ചു അതിൽ നിന്നും രക്ഷപ്പെടുവാൻ
@anjalia8618
6 күн бұрын
😅😅😅
@juliedaniel5024
6 күн бұрын
സത്യം. എന്തോ ഉടായിപ്പാണ്. ക്ളീറ്റോ അല്ലേ ആൾ
@sumeshsubrahmanyansumeshps7708
6 күн бұрын
അതെ, ഇത് ക്ളീറ്റോയുടെ സ്ഥിരം പരിപാടി ആണ് 😂😂😂😂
@nishanthkavumbhagam453
6 күн бұрын
തുടക്കം തന്നെ മനസ്സിലായി ക്ലിറ്റോ തരികിട ഒപ്പിക്കുന്നു എന്ന്
@shobhanaag3935
6 күн бұрын
തങ്കം കരയിപ്പിച്ചു പിന്നെ ചിരിച്ചു അതുപോലെ ലില്ലിയു. ഒറ്റ മൈന കാണിക്കാൻ പാടില്ല ലില്ലിയും തങ്കവും പൊളിച്ചു റൊണാൾഡ്, ക്ളീറ്റോ കനകം പൊളിയല്ലേ 👍🏻👍🏻👍🏻👍🏻
@VinithaPb
6 күн бұрын
കഷ്ട്ടം ക്ലിറ്റോന്റെ ആ കളിയും പൊള്ളിഞ്ഞു 🤦🏼♀️🤦🏼♀️😅😅😅
@aiswaryaunnithanath7351
6 күн бұрын
ലിസി പുന്നൂസിനെ കണ്ടപ്പോൾ പുന്നെല്ല് കണ്ട എലിയെ പോലെ ക്ലീറ്റോ...😂😂 റൊണാൾഡിന് അറിയാം മച്ചമ്പിയെ എങ്ങനെ ശരി ആക്കണം എന്ന്.അറിയാണ്ട് ആണെങ്കിലും.ഒരു നിമിഷത്തെന് തങ്കം ആളുമാറി പുള്ളിക്കാരിയെ കണ്ടപ്പോൾ .😅
@boban1410
6 күн бұрын
പൈസ കൊടുക്കാനുള്ള ആരെങ്കിലും പൈസ ചോദികാൻ വരുമെന്ന് പറഞ്ഞുകാണും. ചെവികല്ലു നോക്കി രണ്ടെണ്ണം കൊടുത്താൽ മതി അസുഖം മാറും
@ranibinusharanibinusha4103
6 күн бұрын
ഇന്ന് ക്ളീറ്റോ കലക്കി.. ജഗതി ചേട്ടനെ പോലെ തോന്നി....
@vedikap.kammath2289
5 күн бұрын
തങ്കം ചേച്ചിയുടെ അഭിനയം... ഒന്നും പറയാനില്ല 😅😅😂😂
@sreedevid2247
6 күн бұрын
തങ്കത്തിൻ്റെ കരച്ചിൽ എന്തൊരു originality
@chinnammus3257
6 күн бұрын
തങ്കം വിഷമിച്ച പറയുന്നത് പക്ഷേ എനിക്ക് ചിരി വന്നിട്ട് വയ്യേ 😂😂😂😂😂
@nijijohnson7524
6 күн бұрын
Ajoy sir script 👌🏼👌🏼👌🏼👏🏼👏🏼👏🏼👏🏼👏🏼 കഥകൾ പോലെ തന്നെ ഇതിലും ചിരിപ്പിച്ചു 🤣👍🏼❣️
@sreejac4258
6 күн бұрын
ഈ കുടുംബത്തിൽ ആണിനും പെണ്ണിനും കൊച്ചിനും ഒന്നിനും വിവരം നഹി നഹി 🤣🤣🤣🤣🤣
@sayjen123
6 күн бұрын
കനാകൻ ozhike👌
@mohankumars3033
6 күн бұрын
ഇന്നത്തെ എപ്പിസോഡിൽ ഏറ്റവും അധികം ചിരിപ്പിക്കുന്ന രംഗം തങ്കം റൊണാൾഡിന്റ മുഖത്ത് മാവ് തെയ്ക്കുന്നതാണ്.
@mekhalasubramanian4346
6 күн бұрын
എന്നാലും ഈ kleetos ന്റെ ഓരോ അടവുകളെ.. 🤣🤣 Script superb 👌🏻🥰
@jayamadhavan9218
6 күн бұрын
Saportnu ansarium annum payarumani polay thanny tagam clito pogara udayippan
@jayamadhavan9218
6 күн бұрын
Kanaka clito nokkiyal cherichu pogum thirichariunnillagil yadhina a a a paraunnatha
@jayamadhavan9218
6 күн бұрын
Tagathiday kojal kayttal,
@jayamadhavan9218
6 күн бұрын
Kanaka nikaygilum bodham udallo paygalum bariyaum oru upakaravum gunavum ellatha clitona adha oru gavanipa
@alphonsakuniyil8482
6 күн бұрын
അയ്യോ ചിരിച്ച് ചിരിച്ച് ചത്ത് 😂😂😂😂
@user-re7ds6yd3e
6 күн бұрын
😄😄
@manikutty8151
6 күн бұрын
അടിപൊളി ഒത്തിരി ചരിച്ചു 😂. കൊള്ളാം തകം. റൊണാൾഡോ യുടെ മുഖത്തു മാവ് പുരട്ട് ന്നത് ഒത്തിരി ചിരിച്ചു. തക ത്തിനു തുല്യം തകം മാത്രം എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്. മഞ്ചു വിന 🥰🥰🥰അഭിനയം ആണോ അതോ ഒർജിനൽ ആണോ ബാക്കി എ ല്ലാവരും അടിപൊളി....
@alifalina-m1q
6 күн бұрын
ഇന്നതൊde എങ്കിലും cleetoyude ഉടായിപ്പിന് കൂട്ട് നിക്കുന്ന eppisoode നിരോധിക്കണം pls അപേക്ഷ ആണ് 🙏🏼,എല്ലാത്തിനും കൂട്ട് നിന്നു ഇവർക്ക് മതിയായില്ലേ ഒരു വീട്ടിലും അങ്ങനെ ഒരു കാര്യം നടക്കൂലാ😮
@suhrakallada3874
6 күн бұрын
ക്ലിറ്റോയുടെ അംനേഷ്യ - ഓർമ്മ നഷ്ടപ്പെട്ട പോലെ നന്നായി 😂 റൊണാൾഡിൻ്റെ സൈക്കോ തെറാപ്പി പൊളിച്ചു. ആരുംസഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് ബിവറേജിൽ എത്തും😂 പാവം തങ്കം ആകെ പേടിച്ചു പോയി
@Freeda985
6 күн бұрын
ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി..cleato 😂😂😂... Ronald😂😂😂
@rambo330
6 күн бұрын
12 .28 കാമുകി എന്ന് പറയുമ്പോൾ ചിരി വരുന്നു ക്ലിറ്റോക്ക്😂😂😂😂😂😂
@domcharlypa732
6 күн бұрын
അടിപൊളി episodes..... എല്ലാരും തകർത്തു natural അഭിനയം .... Ronald, തങ്കം പറയാൻ വാക്കില്ല....
@gafoorpt2
6 күн бұрын
ഇതിൻ്റെ ഷൂട്ട് എങ്ങനെ തീർത്തു😂😂 ക്ലീറ്റോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി😅😅😅
@kasturiranganchakravarthy1888
6 күн бұрын
Super episode. Family values, emotional and integrity is represented in a subtle way. 🎉🎉
@miniashok8366
6 күн бұрын
നല്ല എപ്പിസോഡ് 😁എന്തോ തരികിട ഓർമക്കുറവ് ന്ന് മണത്തു ആദ്യമേ 😂
@nila7860
6 күн бұрын
തങ്കത്തിനെപ്പോലെ അനുഭവിക്കുന്ന സ്ത്രീകൾ ഉണ്ടാവും അല്ലേ😢😢
@bahubali68
6 күн бұрын
അല്ലെങ്കിൽത്തന്നെ അംനീഷ്യ ഒരു സുപ്രഭാതത്തിൽ വരുന്ന അസുഖമാണോ? 😂 ഒരു അവിഞ്ഞ എപ്പിസോഡായിപ്പോയി 😂
@MrJoy8888
6 күн бұрын
കാണാൻ താമസിച്ചു പോയി.... തങ്കത്തിന്റെ ചക്ക വെട്ടി ഇട്ടതുപോലത്തെ വീഴ്ച....എന്റമ്മോ.... പെറ്റ തള്ള പോലും സഹിക്കില്ലാട്ടോ 😅😅😅😅
@purnimavishnu9190
6 күн бұрын
ഈശ്വരാ, എന്തോരം ചിരിച്ചു, 😆😆😆 തങ്കത്തിന്റെ വീഴ്ചയും റൊണാൾഡിന്റെ ചോദ്യവും... Hahaha... സൂപ്പർ.. എല്ലാരും അടിപൊളി ❤🙏🏻🙏🏻🙏🏻 അളിയൻസ് ഗ്രൂപ്പിന് സ്നേഹം നിറഞ്ഞ ഓണാശംസകൾ 😍😍
@su84713
6 күн бұрын
മഞ്ചു സൂപ്പർ ആക്ടിംഗ് 👍👍👌👌❤️❤️
@ramachandran5854
6 күн бұрын
അൽഷിമേഴ്സ് അല്ലെ
@Sleepyhead7896
6 күн бұрын
Enthenkilum trauma okke varunna samayath undavunna oru mental health problem anenn thonnunu Amnesia😢
@su84713
6 күн бұрын
Yes... ഇത് തമാശക്ക് പറയുന്നതല്ലേ😂😂
@neemacp9434
6 күн бұрын
കിടു എപ്പിസോഡ് അളിയൻസ്... എന്താണീ പെട്ടന്ന് ക്ലിറ്റോക്കു അംനേഷ്യ എന്ന് വിചാരിച്ചു വരുമ്പോൾ അന്യായ ട്വിസ്റ്റ് , എന്തായാലും പൈസ എടുത്ത ആൾ തിരികെ കൊണ്ട് വന്നത് കൊണ്ട് എല്ലാം കലങ്ങിത്തെളിഞ്ഞു , എല്ലാരും കലക്കി , നല്ല എപ്പിസോഡ് ,ക്ലിറ്റോച്ചേട്ടന്റെ ഒരു ബുദ്ധി ..ചിരിച്ചു വയ്യ .. .
@shibyhelen2209
5 күн бұрын
എന്റെ പൊന്ന് മഞ്ജു.... ഒരു രക്ഷയുമില്ല...,, ചിരിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം ❤❤❤❤❤❤
@SmithaAjayakumar-b7v
6 күн бұрын
Manapoorvam thank am ronaldinte mukath mav thekunnathayi thonniyavar undo😂
@sajeevig9544
6 күн бұрын
ഇത്രയും സ്വാഭാവികമായ അഭിനയം❤ തങ്കം സൂപ്പർ😂
@ssr5842
6 күн бұрын
😂😂😂😂 Cleento expressions , Thankam- thinte dialogue delivery, Ronald - yude katti koottalukal, Kanakan- te oru suspicious nilppu..😂😂😂 Chirichu poyi 😅🎉
@ramachandran5854
6 күн бұрын
ലിസി കുറച്ചു സമയം മാത്രമേ ഉണ്ടായി ഉള്ളുവെങ്കിലും സൂപ്പർ
@ramsproductions6541
6 күн бұрын
9:50 *റൊണാൾഡ് മച്ചാൻ്റെ, "രണ്ട് 90 ഐസിട്ട്" കോമഡി... വേറെ ലെവൽ* 😅👌🏼😂
@madhusmithaanil4607
6 күн бұрын
അടിപൊളി.. 👏👏 ചിരിച്ചു ചിരിച്ച് മണ്ണ് കപ്പി.🤣🤣🤣👌 തങ്കവും ക്ലീറ്റോയും പൊളിച്ചു. 😄എല്ലാരുടെയും അഭിനയം സൂപ്പർ! 👌👌 ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ ശ്രീ അജോയ് കുമാറിന് ഒരു കുതിരപ്പവൻ സമ്മാനം.. 😍👍👍 ഈ എപ്പിസോഡ് ശരിക്കും തിമിർത്തു.😍 Kudos to d etire team behind this. ❤️👍Congrats അളിയൻസ്..!💐👍
@bibithabibitha6479
6 күн бұрын
ഇത് പോലെ ചിരിച്ചു ഒരു എപ്പിസോഡ് വേറെ ഇല്ല❤❤❤❤❤❤❤❤❤❤❤❤❤❤❤
@OmanaBabu-m9r
6 күн бұрын
ന്നാലും ൻ്റെ തങ്കം ഈ ക്ലീറ്റോക്ക് കൊടുക്കുന്നതിൻ്റെ ശതമാനം സ്നേഹം പരിഗണന ആ സുനിച്ചനും കൂടി കൊടുക്കണേ - കാരണം അദ്ദേഹമാണ് ഈ മേഖലയിലേക്ക് കൂട്ടി കൊണ്ടുവന്നത്. ഓർമ്മിപ്പിച്ചെന്നേയുള്ളു.
വെറും വേസ്റ്റ് എപ്പിസോഡ്... സ്ഥിരമായി യൂട്യൂബിൽ കാണുന്ന നമുക്കുള്ള സമ്മാനം....
@jubimathew3169
6 күн бұрын
Thankmthinte overacting
@rajeevmenon4931
6 күн бұрын
ഇത് ശരിക്കും വല്ലാത്ത വെറുപ്പിക്കലയിപോയിട്ടോ... എപ്പിസോഡ് തികയ്ക്കാൻ വിഷയം കിട്ടുന്നില്ലെങ്കിൽ... ശരിക്കും മനസ്സ് തുറന്ന് ചുറ്റുപാടും നോക്കു... ആ ക്ളീറ്റോയെ എന്തെങ്കിലും ഒരു ജോലിക്ക് വിട്ടു നോക്കു അപ്പൊ ഇതിലും നല്ല വിഷയങ്ങൾ കിട്ടും അളിയൻസിന്റെ ഒരു ആരാധകൻ എന്ന നിലക്ക് ഇത് ഒരു അപേക്ഷയാണ് 🙏🙏
@Josmy-tb2tb
6 күн бұрын
1:22 അരികി കഴിഞ്ഞു തരുന്നത് ഞാൻ 😂😂😂അരിഞ്ഞു കഴുകി തരുന്നത് ഞാൻ 😂😂😂😂😂
@rehamanabdul4332
6 күн бұрын
Boring episode tangam to much over acting
@2012abhijith
6 күн бұрын
ലിസി പൊന്നൂസ് ഇനിയു എപ്പിസോഡ് ഇൽ വേണം ❤️❤️
@jollythomas8904
6 күн бұрын
😂😂pavam, Ronald, biriyani, thinnanulla idea super 👍👍
@jalajaviswam5702
6 күн бұрын
Cleetoyk kurach over anu ath kand viswasikan oru lillymolum thankavum kanakan enthenghilum paranghal ath viswasikkan prayasam pucham
@Sabnadrupath12
6 күн бұрын
ഇത് കണ്ടപ്പോ ജഗതി ചേട്ടനെ ഓർമ വന്നു... പിടക്കോഴി കൂവുന്ന നൂറ്റാണ്ടിൽ.. എനിക്ക് ഈ ആന്റിയെ ഇഷ്ടം അല്ല ഈ ആന്റി ചീത്തയാ പോ 😁😁😁
@balunambiar
6 күн бұрын
Misunderwaring 😂😂😂
@vimalarajan8842
6 күн бұрын
കോടങ്ങാവിള ടീംസ് മൊത്തം ഉടായിപ്പുകളാ... ശരിക്കും അങ്ങിനെ ഒരു നാടുണ്ടോ.. പറ്റിക്കൽസ് നാട്... പിണറായി പോലെ 🤔😄
@Dreams-jm7hl
6 күн бұрын
ആദ്യമേ മനസ്സിലായി ഇതെല്ലാം ഉഡായിപ്പന്റെ ഉഡായിപ്പ് ആണെന്ന് കാശിന്റെ കണക്ക് വല്ലതും ചോദിച്ചു കാണും എന്ന് ഇതൊക്കെ എത്രയോ കണ്ടിരിക്കുന്നു 😀ഇത്രയും കാലമായിട്ടും സ്വന്തം വീട്ടുകാർക്ക് അറിയില്ല ഉഡായിപ്പന്റെ സ്വഭാവം ഞങ്ങൾക്ക് അറിയാം... ക്ലൈമാക്സ് കനകൻ ചേട്ടൻ പറഞ്ഞത് വളരെ crt ആണ് കായും പൂവും കാണിക്കാൻ കുറെ വാഴകൾ 😀 അമ്മയും കൂടി വേണമായിരുന്നു.. ❤️❤️
@sreedevid2247
6 күн бұрын
എത്ര വന്നാലും തങ്കം പഠിക്കത്തില്ല
@jayasreemg5442
6 күн бұрын
Super episode.... ഉടായിപ്പ് ക്ളീറ്റോ വീണ്ടും....😅 അപ്പുകുട്ടൻസാറിന്റെ സ്നേഹം 😂 വീട്ടുകാരെ തീ തീറ്റിക്കുന്ന ക്ളീറ്റോ തിരിച്ചും ഇതു പോലെ വിഷമിക്കുന്ന ഒരു എപ്പിസോഡ് എഴുതണം....
@rathimenon8670
6 күн бұрын
Super. After so many boring episodes, a wonderful episode. Riyaz, you are par excellence!
@regimoljohny7097
6 күн бұрын
ഈ അടുത്തെങ്ങും ഇത്ര ചിരിച്ചിട്ടില്ല ഞാൻ സൂപ്പർ
@alphonsakuniyil8482
6 күн бұрын
റൊണാൾഡ് ഇങ്ങൾ വല്ലാത്ത ജാതി
@divyaanil2698
6 күн бұрын
ആ ഗോതമ്പു പൊടി മുഴുവൻ റൊണാൾഡോ യുടെ മുഖത്തു തേച്ചു കൊടുത്തു 🤣🤣😄👍🏻😂
Пікірлер: 507