അൽഭുതം തന്നെയാണ് , ഞാൻ ഈ സ്ഥലത്തെ കുറിച്ച് കേട്ടിട്ടുണ്ട് ... പോണം ഒരു ദിവസം ... ഒരു തീർത്ഥയാത്ര പോലെ ബദരീനാഥ് , കേദാർനാഥ് ക്ഷേത്രം , അളകനന്ത 😍😍😍
@Avivlogz17
4 жыл бұрын
പോകണം അടിപൊളി സ്ഥലം ആണ്
@babukuttan9390
4 жыл бұрын
ഇടക്ക് എൻജിൻ ഓയിൽ ചെക്ക് ചെയ്യണം .. ' സോളോ ട്രാവലറിന് പറ്റിയ പോലെ അബദ്ധം പറ്റരുത്
@Avivlogz17
4 жыл бұрын
നോക്കും ബ്രോ ❤️❤️❤️
@ExploringWonders
4 жыл бұрын
Yeah true
@sandeepkrishnan5105
4 жыл бұрын
Endu patti
@babukuttan9390
4 жыл бұрын
@@sandeepkrishnan5105 എൻജിൻ ഓയിൽ ഇടക്ക് ചെക്ക് ചെയ്തില്ല -സർവ്വീസ് ചെയ്യാതെ തുടർച്ചയായി ഓടി ' ഓയിൽ കത്തിത്തീർന്നു. ഭാഗ്യത്തിന് പിസ്റ്റൺ പിടിച്ചില്ല.
@sandeepkrishnan5105
4 жыл бұрын
@@babukuttan9390 thanks buddy
@കമന്റോളി
4 жыл бұрын
*ഹല്ലോ വെൽകം ടു മണാലി നൈസ് ടു മീറ്റ് യു*
@Avivlogz17
4 жыл бұрын
🤣🤣🤣🤣🥰🥰🥰
@harichandanam1660
4 жыл бұрын
പിന്നെ കാണാം.. ലൈക്ക് അടിച്ചിട്ടുണ്ട്...
@Avivlogz17
4 жыл бұрын
❤️🥰🥰
@shalomkingnishanthsiji5205
4 жыл бұрын
അഗ്നിപർവ്വത സാന്നിധ്യം അവിടെ ഉള്ളതിനാലാണ് ചൂട് നീരുറവ അവിടെ നിന്നും വരുന്നത്
@Ubaidnkl88
4 жыл бұрын
Indonasiayil dharaalamumd
@Avivlogz17
4 жыл бұрын
😄😄
@sreehariks1773
4 жыл бұрын
Heat derived from magma
@mammadolimlechan
4 жыл бұрын
വിവരക്കേട് പറയാതെടാ പന്നികളെ അവിടെ അഗ്നി പർവതവും മാഗ്മയും മണ്ണാങ്കട്ട ഒന്നും ഇല്ല അവിടെ ഭൂമിക്കടിയിൽ സൾഫർ ഉള്ളത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് തിളച്ചു മറിയുന്ന ജലത്തിൽ സൾഫറിൻറെ അംശം ഉണ്ട് വലിയ തോതിൽ
@shalomkingnishanthsiji5205
4 жыл бұрын
@@mammadolimlechan എടാ ഉണക്ക പന്നി അഗ്നിപർവ്വതം പുറംതള്ളുന്ന താടാ സൾഫർ പന്ന ആന പന്നി
ആ വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിന്റെ മുകളിൽ ഉള്ള മഹാദേവന്റെ പ്രതിമ ഉണ്ടാക്കിയ ആളിനെ സമ്മതിച്ചു കൊടുക്കേണ്ടേ..... സൂപ്പർ.....മച്ചാനെ എല്ലാവിധ ആശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ....💐💐💐💐💐
subscribed da 💝hot spring നോക്കി വന്ന ഒരു അപരിചിതൻ 😀
@shadow-ok7np
4 жыл бұрын
Dio katta fans like ❤
@Avivlogz17
4 жыл бұрын
❣️❤️❣️❤️
@nasrdheenkl5378
4 жыл бұрын
Dio ഉള്ള എത്ര പേര് ഈ വീഡിയോ കാണുന്നു..😍
@Avivlogz17
4 жыл бұрын
❤️❤️❤️
@nasrdheenkl5378
4 жыл бұрын
@@Avivlogz17 😍
@vibinsai6147
4 жыл бұрын
Me❤️
@ajmalashraf68
4 жыл бұрын
🙋
@AP-sf3ng
4 жыл бұрын
Perinthalmanna kaarra
@user-db5tb7ue7n
4 жыл бұрын
ഞാൻ വന്നു ഇനി വിളമ്പിക്കോ 😎😎😎😎
@Avivlogz17
4 жыл бұрын
❤️❤️❤️❤️
@princessmagic1990
4 жыл бұрын
enthu kidilam view aanu🤩
@jobinjobin1371
4 жыл бұрын
Avi മച്ചു love u......
@Avivlogz17
4 жыл бұрын
❤️❤️❤️❤️
@ExploringWonders
4 жыл бұрын
Bro videos adipoli annuu katta support
@Avivlogz17
4 жыл бұрын
❤️❤️❤️❤️
@kichuachu6308
4 жыл бұрын
pwoli
@Avivlogz17
4 жыл бұрын
❤️❤️❤️
@defender8224
4 жыл бұрын
*3 വ്യൂസ് 8 comment video open ആവുന്നതിന്റെ മുൻപേ കമൻറ് അടിച്ചവന്മരെ സമ്മതിക്കണം*
@Avivlogz17
4 жыл бұрын
🤣🤣
@michaelkandrews9120
4 жыл бұрын
Hiii bro... machan kiduvane piney poli anu
@shijisagish429
Жыл бұрын
Hot spring in bendru theertha near Kasaragod
@minijayaprakash1690
4 жыл бұрын
Pwole bro
@sreeragac5528
4 жыл бұрын
Avi മച്ചാനു എല്ലാ വിധ ആശംസകളും നേരുന്നു....വീട്ടിലേക്ക് സുരക്ഷിതമായി തിരിച്ചു എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍
@muhammedrashid3477
4 жыл бұрын
Avi bro നിങ്ങൾ ഒരു ജൂനിയർ mallu traveler ആണ്. Avi eshttam. 😍😍😍👈👈 👇👈👈👈
@oneplanet779
4 жыл бұрын
But oru വിത്യാസം ഉണ്ട് മല്ലുന് ആൾക്കാരോട് സംസാരിക്കാൻ അറിയില്ല... jaada load aavum
@Habeeb864
4 жыл бұрын
Avinash bro നാട്ടിൽ വന്നാൽ അദ്ദേഹത്തിന് കിട്ടാനുള്ള അംഗീകാരങ്ങൾ ആർകെങ്കിലും ഒന്ന് ഊഹിക്കാൻ പറ്റുമോ ❤️❤️❤️❤️🤟🤟🤟
@Avivlogz17
4 жыл бұрын
നമ്മുക്ക് എന്ത് കിട്ടാനാ ബ്രോ നിങ്ങളുടെ സ്നേഹം അതിൽ കൂടുതൽ ഒന്നുമില്ല
@Habeeb864
4 жыл бұрын
🧡🧡🧡nee wait cheyy bro ella support undavum
@elitephoenixgaming3473
4 жыл бұрын
Manali snow ulla placil pokunnillee
@fasilpachu7632
4 жыл бұрын
Yaa very nice
@MUZICTEMPLE
4 жыл бұрын
Jai manikaran sahib 🕉️🙏🙏🙏🙏
@Avivlogz17
4 жыл бұрын
🤩🤩🥰
@UnniKrishnansUnni-lo9pi
4 жыл бұрын
Avi bro ishtam 🥰🥰🥰🥰
@anaswarkp1561
4 жыл бұрын
bro വീട്ടിൽ എത്തിയാൽ ഒരു complete review ഇടണം...ആകെ ചിലവ്....എത്ര km....എന്തൊക്കെ കൊണ്ടുപോയി...എല്ലാം
@remyarajeevan7893
4 жыл бұрын
New subscriber aanu .. super etaaaa
@Avivlogz17
4 жыл бұрын
❤️❤️❤️❤️
@ajothomas1778
4 жыл бұрын
hot water kidilan
@OnlineMammookka
4 жыл бұрын
Superb
@Avivlogz17
4 жыл бұрын
❤️❤️❤️
@jkeye9578
4 жыл бұрын
IAM ur faaan Bro
@praveenpravicreationz3124
4 жыл бұрын
😘😘😘😘😘😘😘
@Avivlogz17
4 жыл бұрын
❤️❤️❤️
@divyaklalcheruvalath3683
4 жыл бұрын
Nice video
@Avivlogz17
4 жыл бұрын
🤩🤩
@youmeandzee3225
4 жыл бұрын
Natural hot pools are the best. We have them here in New Zealand too. Once we met a man at the pools.. full six pack and all. He looked max 35 year old but he said that he is actually 60 plus and the secret of his youth is that he drinks the water from the hot pools (sulphur and all) every day. 😳😳 even though we were tempted, aa hotpoolsinde manavum, natural clayum okke kandittu we decided to gracefully age instead. 😁😁
@Avivlogz17
4 жыл бұрын
❤️❤️❤️❤️❤️🥰🥰🥰
@prasanthks8420
4 жыл бұрын
Very good
@nasrdheenkl5378
4 жыл бұрын
അവിനഷ് ബ്രോ എന്റെ മെസ്സേജ് കനുങ്കയനെൽ മറുപടി തരണം .... ബ്രോ ഒരു ദിവസം dio കൊണ്ട് എത്ര കി മീ വരെ പോകാറുണ്ട്......മാക്സിമം എത്ര പോയിട്ടുണ്ട്....pls reply
@Avivlogz17
4 жыл бұрын
Maximum 600
@nasrdheenkl5378
4 жыл бұрын
@@Avivlogz17 1day അല്ലെ..
@nasrdheenkl5378
4 жыл бұрын
@@Avivlogz17 tnks avi bro
@ExploringWonders
4 жыл бұрын
Graziya 450 km
@murshidmk4215
4 жыл бұрын
@@Avivlogz17 IT'S REALLY AMAZE
@bismibinu9785
4 жыл бұрын
യിതുപോലെ ചൂട് വെള്ളം വരുന്ന സ്ഥലം ഒമാനിൽ ഉണ്ട്
@MUZICTEMPLE
4 жыл бұрын
ബ്രോ പറ്റുവാണെങ്കിൽ ബദരീനാഥ് temple റൂട്ടിൽ പോകണം കിടു ആണ്
@Avivlogz17
4 жыл бұрын
ബ്രോ അങ്ങോട്ട് പോകാൻ പറ്റില്ലെന്നാണ് അറിഞ്ഞത് റോഡ് ബ്ലോക്ക് ആണ്
Ninte vediokk like cheyyathe irikuvoda muthe vedio kanunnathinu munp like cheythitta kanunne
@Avivlogz17
4 жыл бұрын
മുത്തേ ❤️❤️❤️
@itsmerahul3543
4 жыл бұрын
Nii Nammude Muthhaa 😍😄👍🏻
@Avivlogz17
4 жыл бұрын
🤩🤩
@itsmerahul3543
4 жыл бұрын
😊
@indiarails
4 жыл бұрын
Best Wishes
@Hareeshg123
4 жыл бұрын
Machane like adichitund night 10 maniku kanam
@Avivlogz17
4 жыл бұрын
മതി മച്ചാനെ ❤️❤️
@user-dt4si1xn4u
4 жыл бұрын
Powlichu da
@Avivlogz17
4 жыл бұрын
വീഡിയോ മുഴുവൻ കണ്ടോ 🤣🤣🤣🤣❤️❤️❤️
@user-dt4si1xn4u
4 жыл бұрын
@@Avivlogz17 ഇപ്പോ ഫോണിൽ ചാർജ് ഇല്ല , നോട്ടിഫിക്കേഷൻ വന്നപ്പോൾ പെട്ടെന്ന് കമന്റ് ഇട്ടതാ ഡാ , ചാർജ് കേറിയാൽ വീഡിയോ ഫുൾ കുത്തിയിരുന്ന് കാണും അതാണ് പതിവ് ... ഞാൻ ഇതുവരെ ആയിട്ട് Avi ടെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യ്തിട്ടില്ല 😎
@nihalali3095
4 жыл бұрын
vidio clarity poli
@Avivlogz17
4 жыл бұрын
❤️🥰🥰🥰
@nihalali3095
4 жыл бұрын
@@Avivlogz17 muthe sglle
@ajithmagazinebackup629
4 жыл бұрын
great
@Dileepdilu2255
4 жыл бұрын
avi bro പൊളിച്ചു മുത്തേ👏💜😍👌❤💖👍😘സൂപ്പർ
@Avivlogz17
4 жыл бұрын
❤️❤️❤️🥰🥰
@Dileepdilu2255
4 жыл бұрын
Avi vlogz ❤😍👍💜
@mohammedkuttippa6054
4 жыл бұрын
Good bro
@ashwinms4850
4 жыл бұрын
avi Bro I can see places with your eyes thanks bro and take care 😍🥰
@Avivlogz17
4 жыл бұрын
❤️❤️❤️
@sibinbmathew
4 жыл бұрын
Avi video length 30min akkuva kurangath😍
@arjunaju7520
4 жыл бұрын
മഞ്ഞ മരം റോഡ് അതിന്റെ ഒക്കെ ഇടയിൽ കൂടി കലങ്ങി മറിഞ്ഞ് ഒഴുകി വരുന്ന ആ പുഴ 7:00 Uff ഈ ഒരു സീൻ കണ്ടതോടെ വല്ലാത്ത ഒരു ആഗ്രഹം കേറി ഒന്ന് അവിടെ വരെ പോകാൻ❤❤❤
@Avivlogz17
4 жыл бұрын
🥰🥰🥰🥰❤️❤️❤️
@varathanfromwayanad6922
4 жыл бұрын
frenchile orith aaahn name kittathe pettupoyalle 😁😁
@rahoofchakkungal4774
4 жыл бұрын
Avi oru like തരോ....
@Avivlogz17
4 жыл бұрын
Hii
@rahoofchakkungal4774
4 жыл бұрын
ഇപ്പൊ എവിടെയാ
@vinodsuparkidu7589
4 жыл бұрын
Video's supar 👍👍👍💕💕💕
@Avivlogz17
4 жыл бұрын
❤️❤️❤️
@jkeye9578
4 жыл бұрын
Machaan powlly anu
@Avivlogz17
4 жыл бұрын
❤️❤️❤️
@recorderpress
4 жыл бұрын
Best of luck God be with you keep your humble
@saju353
4 жыл бұрын
Poli machane💥💥💥
@Avivlogz17
4 жыл бұрын
🤩🤩❤️❤️
@saju353
4 жыл бұрын
@@Avivlogz17 wahtsup number undo
@sanuns9342
4 жыл бұрын
Nice
@klqrjustnow
4 жыл бұрын
മലയാളികളെ കാണുമ്പോൾ ഉള്ള സന്തോഷം😍😍😍😍😘💪
@nihaln9146
4 жыл бұрын
ഗുരുദ്ധ്വാരയുടെ ഇ ചൂട് വെള്ളത്തിനെ കുറിച്ച് +2 ലെ മലാലയാളത്തിൽ പഠിച്ചിട്ടുണ്ട്
@fayizfayis223
4 жыл бұрын
*_വളരെ നല്ല നല്ല കാഴ്ചകൾ.._* 🖤♥️🖤
@aishm7101
4 жыл бұрын
Malana village le pooi ganja planning kurich video etake machana😍
@Avivlogz17
4 жыл бұрын
❤️❤️❤️
@basheer_bachi_kasargod
4 жыл бұрын
im new subscriber.. ❤👍👍👍
@motovlogs670
4 жыл бұрын
Supper
@rudhramahakaal7588
4 жыл бұрын
Kalakki bro
@rintojacobtom
4 жыл бұрын
Njan kazhinja year poyathanu bro nyc place aa 2017 il kulu manali😍😍
@rinsona.r4566
4 жыл бұрын
Ijj Pwoliyaaaaaaaddddddaaaaaaaaaaa Mwutheeeeeeeee
@aravindvariarkv823
4 жыл бұрын
Hi, കൂടുതൽ നന്നായി വരുന്നുണ്ട് 👍
@Avivlogz17
4 жыл бұрын
Thanks മച്ചാനെ ❤️❤️
@aravindvariarkv823
4 жыл бұрын
@@Avivlogz17 ബ്രോയിൽനിന്ന് കിട്ടിയ ഊർജ്ജത്തിൽ ഞാനും മൂന്നു വീഡിയോസ് പോസ്റ്റിയിട്ടുണ്ട്. ചുമ്മാ ഇരിക്കട്ടെ 😄😃
@sameerk5690
4 жыл бұрын
Super machaa
@Avivlogz17
4 жыл бұрын
❤️❤️🤩😍😍😄
@abinraju1622
4 жыл бұрын
Bro polik
@Avivlogz17
4 жыл бұрын
❤️❤️❤️
@cricketupdateinworld8071
4 жыл бұрын
Powlikk brooo👍
@crboycr7705
4 жыл бұрын
എന്റെ എല്ലാവിധ ആശംസകളും നേരുന്നു 😉
@Avivlogz17
4 жыл бұрын
❤️❤️❤️❤️
@tomcat1995
4 жыл бұрын
Avi bro .... muthe
@SREERAJ007TR
4 жыл бұрын
Hot water 😄😄😄
@Avivlogz17
4 жыл бұрын
❤️
@laimedia399
4 жыл бұрын
കൊള്ളാം
@Avivlogz17
4 жыл бұрын
❤️❤️
@nikhillmx4079
4 жыл бұрын
6:00 ketaa Song, Pubg Montage Keetavarundoo
@naturefoodstravel1722
4 жыл бұрын
Veare level😁👍
@Avivlogz17
4 жыл бұрын
❤️❤️❤️
@indiansafari316
4 жыл бұрын
മണാലിയിൽ വസിഷ്ട്ട് ടെമ്പിൾ പോയാൽ ഇതേ പോലത്തെ ചൂട് നീരുറവ ഉണ്ട്, അവിടെ കുളിക്കാനുള്ള സൗകര്യം ഉണ്ട്, സൾഫർ അംശം ആണെന്ന് പറയുന്നു, അഗ്നി പർവത സാന്നിധ്യം ഉണ്ടെന്നും പറയപ്പെടുന്നു, എന്തായാലും ആ വെള്ളത്തിൽ കുളിച്ചാൽ സ്കിൻ രോഗങ്ങൾ പലതും മാറും, കുടിക്കാൻ കൊള്ളില്ല.
@Avivlogz17
4 жыл бұрын
ബ്രോ പോയിരുന്നു വീഡിയോ വരും
@ShihabDusto7
4 жыл бұрын
pachathoppiye kandillaa
@JJV..
4 жыл бұрын
മലാനാ 😍🤪
@abdullahfia3119
4 жыл бұрын
wow super bro 💯👍
@rafzmedia
4 жыл бұрын
സുഖല്ലേ .......ന്യൂ അതിഥി
@Avivlogz17
4 жыл бұрын
സുഖം ആണ് ബ്രോ
@rafzmedia
4 жыл бұрын
@@Avivlogz17 വീഡിയോസ് എല്ലാം കാണട്ടെ ബ്രോ
@MRABIIIMON
4 жыл бұрын
Aviiii brooii 😍😍😍❤️❤️
@Avivlogz17
4 жыл бұрын
❤️❤️
@akhilremeshan924
4 жыл бұрын
ഇന്ന് ഇത്തിരി ലേറ്റ് ആയി പോയ് ബ്രോ എന്നാലും കുഴപ്പമില്ല കണ്ടല്ലോ മച്ചാനെ
@Avivlogz17
4 жыл бұрын
❤️❤️❤️❤️
@bilashbalan7288
4 жыл бұрын
Avi super video. I like u.
@0faizi
4 жыл бұрын
adipoli
@Avivlogz17
4 жыл бұрын
❤️❤️❤️❤️
@achussschachi8650
4 жыл бұрын
പൊളിച്ചു
@Avivlogz17
4 жыл бұрын
❤️❤️❤️
@naturefoodstravel1722
4 жыл бұрын
Hai bro great ride
@Avivlogz17
4 жыл бұрын
🤩🥰🥰🥰
@Raj-vq9zi
4 жыл бұрын
malaala.....
@jimilmaanaaden1061
4 жыл бұрын
ഫയൽ രവൻ Artic adventure trip ഇനിയുള്ള വർഷങ്ങൾ എല്ലാം പിള്ളേർ കൊണ്ട് പോയി എന്ന് പറയാൻ പറഞ്ഞു.... നിയോഗ് ബാബുക്ക അഷറഫ് അവിനഷ്
Пікірлер: 454