പലരും വലിയ യാത്രകൾക്ക് ഒരുങ്ങുകയാണ് പലപ്പോഴും നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ആയി ഉയർന്നേക്ക് ആവുന്ന കാര്യങ്ങൾ ആണ് ഈ എപ്പിസോഡിൽ പറയുന്നത് നിങ്ങളുടെ യാത്രയിൽ നിങ്ങൾ നിർബന്ധമായും പാക്ക് ചെയ്യേണ്ട സാധനങ്ങൾ എന്തൊക്കെ എന്ന് അക്കമിട്ട് പറയുകായാണ് ഇവിടെ ഇത് ഏത് യാത്രികനും ഉപകാരം ആകും എന്നുള്ളതിൽ സംശയം ഇല്ല. വീഡിയോ കാണുക ഇഷ്ടം ആയാൽ ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക.... പിന്നെ അഭിപ്രായം പറയാൻ മറക്കല്ലേ നിങ്ങളുടെ വിലയേറിയ അഭിപ്രായം എനിക്കു ഒരുപാട് ഉപകാരം ആകും....
ലഡാക് സ്വപ്നം കാണുന്നവർ ഇതിലേ..ഇതിലേ....
_____________________________
part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇
• Leh-Ladak Story (Part ...
Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 • ലഡാക്കിലേക്കുള്ള റൂട്ട...
Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
• കേരളത്തിൽ നിന്നും റോഡ്...
part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 • ലഡാക്കിൽ പോകാൻ എത്ര പൈ...
പാർട്ട് 5: പെർമിറ്റ് എങ്ങനെ എടുക്കാം
• Leh Ladak Story (Part-...
പാർട്ട് 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
പാർട്ട് :7എന്താണ് AMS
• Leh Ladak Story in Mal...
പാർട്ട് :8 ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
പാർട്ട് 9:ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
പാർട്ട് 10: എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 • How To Transport Two W...
എന്താണ് റൈഡിങ് ഗിയർ👇 • Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം...
#Aslam_OM
9747355981
#Luggage_in_All_India_Ride
Негізгі бет ALL ഇന്ത്യ യാത്രയിൽ നിങ്ങളുടെ ബാഗിൽ നിർബന്ധമായും കൊണ്ട് പോകേണ്ടത് എന്തൊക്കെ.....?
Пікірлер: 152