” സാരേ ജഹാംസെ അച്ഛാ” എന്ന ദേശസ്നേഹം തുളുമ്പുന്ന മനോഹരകാവ്യത്തിലൂടെ ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ, ചിന്തകനും പ്രഭാഷകനും ഗ്രന്ഥകാരനുമൊക്കെയായി ‘ഹകീമുല്‍ ഉമ്മ’ എന്ന മഹനീയ സ്ഥാനത്തേക്കുയര്‍ന്ന ഡോ:അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍.
Негізгі бет #ഡോ_അല്ലാമാ_മുഹമ്മദ്_ഇഖ്ബാൽ
Пікірлер: 7