മഹീന്ദ്ര താറിൻ്റെ ഷൂട്ടിൻ്റെ ഇടയിൽ എച്ച്എംടിയുടെ കളിസ്ഥലം മോശമാക്കി എന്ന ആരോപണം കണ്ടു. ഞാൻ മാത്രമല്ല അവിടെ ഷൂട്ട് ചെയ്തത്. 20 ലേറെപ്പേർ ആ സമയത്തു പോലും അവിടെ ഉണ്ടായിരുന്നു. എന്തായാലും എൻ്റെ ഭാഗത്തു നിന്ന് നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു...
@@baijunnairofficial .. Please make sure that you people won't be messing up with our ground again....
@munavarfairoos3877
4 жыл бұрын
വിലയേറിയ മറുപടിക്കു നന്ദി, വണ്ടിയിട്ടു കറക്കി അതിന്റെ പവർ നോക്കുമ്പോൾ ഞങ്ങൾക്ക് നഷ്ട്ടപെട്ടത് നല്ലരു ക്രിക്കറ്റ് പിച്ച് ആണ്, വണ്ടിയിൽ ഇരുന്നു ഡ്രൈവ് ചെയ്യുന്ന അത്ര എളുപ്പം അല്ല റോളർ ഉരുട്ടി അങ്ങനെ ഒരു പിച്ച് ഉണ്ടാക്കുക എന്നത്, ബുദ്ദിമുട്ടേറിയ കാര്യം ആണ്, നിനിങ്ങൾക്ക് കുറച്ചു മാറി വീഡിയോ ചെയ്യാം, ചേട്ടൻ ഇനി ഫ്യൂചെറിലും വീഡിയോ ചെയ്യാൻ ഉള്ള ആളാണ്, ദയവായി ഈ ഗ്രൗണ്ട് ഒഴിവാക്കി ഞങ്ങളോട് സഹകരിക്കും എന്ന് തന്നെയാ വിശ്വാസം
@naserpallithodi6605
4 жыл бұрын
മലയാളത്തിൽ ആദ്യമായി താർ ലോഞ്ച് ചെയ്ത അതേ ദിവസം താറിന്റെ റിവ്യൂ കാണിച്ചുതന്ന ബൈജു ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@ChandranPanneriyoutube
4 жыл бұрын
vandi sherikkum launch cheythittilla
@MrAbrahamvs
4 жыл бұрын
Pilot on wheels cheythitund
@sskkvatakara5828
4 жыл бұрын
Piolet on veels
@vimalkgopal3667
4 жыл бұрын
ബൈജു ചേട്ടന് Super alle...
@sskkvatakara5828
4 жыл бұрын
Sujit chaitu viedio nala
@aslammuhammed60
4 жыл бұрын
ഞാൻ ഇപൊ പയലേറ്റ് ഓൺ വീൽ റിവ്യൂ കണ്ടതാ. ഒരുപക്ഷേ ചരിത്രത്തിലാദ്യമായി ഒരു വാഹനത്തിന്റെ റിവ്യൂ എല്ലാ ജേർണലിസ്റ്റുകൾ ഒരേ time ചെയ്യുന്നത് .anyway thanks baiju ചേട്ടാ നിങ്ങള് തന്നെ ആണ് റിവ്യൂ ചെയ്യാൻ മലയാളത്തിൽ മികച്ച ജേർണലിസ്റ്റ്
@filmhub4212
4 жыл бұрын
Same to you bro
@muhammedashique3347
4 жыл бұрын
3 mnts change undd😎
@abhilashchippy9869
2 жыл бұрын
ഒരു വർഷം മുൻപേ ഈ വീഡിയോ കണ്ടപ്പോൾ ഒരിക്കലും ഓർത്തില്ല അടുത്തവർഷം സ്വന്തംആയി THAR ഉണ്ടാകുമെന്ന് 😎 😍😍💪💪 proud owner of Mahindra THAR❤️❤️
@nandubs4421
2 жыл бұрын
it's also my dream vehicle
@abythomas6594
2 жыл бұрын
Me too...
@reenurichu
2 жыл бұрын
Me too💕💕
@muhammedbilal9388
2 жыл бұрын
👍
@primefocusstudio3247
Жыл бұрын
whatsaapp number
@mohammednavas8791
4 жыл бұрын
WIDE ANGLE LENS ഉപയോഗിച്ചുള്ള ഷോട്ട് വണ്ടിയുടെ കൃത്യമായ വലിപ്പം മനസ്സിലാക്കുവാന് സാധിക്കുന്നില്ല . Normal lens ആണ് better എന്റെ ഒരു opinion ആണു.
@jhemshimperod6344
3 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്...Wide Angle ഉപയോഗിച്ച് ക്യാമറ മാൻ maximum കൊളാക്കിയിട്ടുണ്ട്
@ANGEL-mb9yx
3 жыл бұрын
Po ouva
@midhunpb666
4 жыл бұрын
ഒരു മഹിന്ദ്ര പ്രേമി ആയത്തിലും, മഹിന്ദ്ര ഒരു ഇന്ത്യൻ കമ്പനി ആയതിലും അഭിമാനം തോന്നുന്നു... 💪💪💪🇮🇳🇮🇳🇮🇳😍😍😍
@rajeshvv2405
4 жыл бұрын
kzitem.info/news/bejne/s3h91HuDip2XfW0
@ARUN-pl3qu
3 жыл бұрын
🥰
@renjithlakshmanan
4 жыл бұрын
ബൈജു ചേട്ടൻ താറുമായി എല്ലാവരെയും കടത്തി വെട്ടി ഇരിക്കട്ടെ ഒരു ഗുലാൻ താറിന് ❤️❤️💯💯🔈🔈🇮🇳🇮🇳
@2jzguy658
4 жыл бұрын
BTW NICE TRY MAHINDRA, stealing wranglers design..and calling it a trekker
@mohamedriyas6784
4 жыл бұрын
*കുറെ താർ റിവ്യൂ കണ്ടു പക്ഷെ ബൈജു ചേട്ടൻ വണ്ടിയെക്കുറിച്ച് പറയുമ്പോൾ അറിയുന്ന ഒരാൾ നമ്മോട് പറയുന്ന ഫീൽ കിട്ടി അത് എക്സ്പീരിയൻസ് ലെവൽ*
@adarshm4112
4 жыл бұрын
Correct
@NoushadNoushad-ii1ff
4 жыл бұрын
Yes
@ranjithranjith1577
4 жыл бұрын
ബൈജു,ജയകൃഷ്ണന് ഇവര് രണ്ട് പേരുമാണ് മലയാളത്തില് വൃത്തിയില് അവതരിപ്പിക്കുന്നത്
@UAEROADTRIPS
4 жыл бұрын
!!! "സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു " ..
@sharafudeenthuppanath6955
4 жыл бұрын
#ഞങ്ങൾടെ ഗ്രൗണ്ട് ശരിയാക്കി താടാ ബൈജു......
@4inbrothers185
3 жыл бұрын
2020 ill എന്തെങ്കിലും oru സന്തോഷം കിട്ടിയിട്ടുണ്ടെങ്കിൽ അത് ഈ മൊതല് നേരിട്ട് കണ്ടപ്പഴാണ് ....kiduvey....
@syamlalt8651
4 жыл бұрын
ഇന്നു തന്നെ കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചില്ല...... പക്ഷെ ആഗ്രഹിച്ചിരുന്നു..... tanku ബൈജു ചേട്ടൻ..... 💖
@ajilbinu884
4 жыл бұрын
ബൈജു ചേട്ടൻ...,😍
@jebinsvlog7343
4 жыл бұрын
യാ മോനെ.. ആ റോഡിലൂടെ വണ്ടി വരുന്ന scene 🔥🔥 എജ്ജാതി ലുക്ക് Foriegn വണ്ടി പോലെ ഉണ്ട് ♥️
@balurajeev970
4 жыл бұрын
എന്റെ അമ്മോ ഇത് എന്താ jeep wrangler ആണോ. എന്തായാലും കിടിലൻ.ധോണിയുടെ വിരമിക്കൽ വാർത്ത കേട്ട് സങ്കടം ആയി ഇരിക്കുബോൾ ഒരു സന്തോഷം തരുന്ന വീഡിയോ. Thanks
@ajithkurian9457
4 жыл бұрын
Apoo rainayoo
@balurajeev970
4 жыл бұрын
@@ajithkurian9457 രണ്ടാളും ഉണ്ട് എന്തായാലും ഇനി നമ്മുക്ക് ipl മാച്ച് കാണണം രണ്ടാളുടെയും കളി കാണാൻ
@shabeerpt9074
4 жыл бұрын
ധോണി യുടെ കയ്യിൽ ജീപ്പ് റാൻഗ്ലെർ ഉണ്ട്
@balurajeev970
4 жыл бұрын
@@shabeerpt9074 ധോണിയുടെ കയ്യിൽ ഇല്ലാത്ത വണ്ടി ഉണ്ടാകുമോ അദ്ദേഹം ഒരു വണ്ടിപ്രാന്തൻ ആണ്. പ്രതേകിച്ചു ബൈക്ക് പ്രാന്തൻ
@shafisalam3
4 жыл бұрын
ഡ്രൈവർ ആം റെസ്റ്റിന്റെയും front പാസ്സഞ്ചർ സീറ്റ് പൊക്കി അകത്തു കയറുക എന്ന വലിയ കുറവ് ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ
@nirmalrajraj7978
4 жыл бұрын
Off-road vehicle alle bro ith okke valiya kuravayitt thonnunnundo ?
@shafisalam3
4 жыл бұрын
nirmalraj raj, Thar off road ആണെങ്കിലും ഉപയോഗം അധികവും നമ്മുടെ പൊതു നിരത്തിലല്ലേ, പിന്നെ ഒരു വാഹനത്തിന്റെ ഫീച്ചർ പലരും പലവിധത്തിൽ ആയിരിക്കുമല്ലോ ഇഷ്ടപ്പെടുന്നത്, സലിം കുമാർ പറഞ്ഞപോലെ ഇനിയെങ്ങാനും അടുത്ത upgrade വേർഷനിൽ ഇതിൽ മാറ്റം വരുത്തിയാലോ?
@vinayaks8030
3 жыл бұрын
@@shafisalam3 nammude road off road alle അധികവും
@swalihabdulla906
3 жыл бұрын
@@vinayaks8030 😀😀😆
@shafisalam3
3 жыл бұрын
@@vinayaks8030 😀😀😀
@akhil_shaji8584
4 жыл бұрын
സ്വന്തമായിട്ട് ഒരു സൈക്കിൾ പോലും ഇല്ല എങ്കിലോ ആദ്യമായി വരുന്ന എല്ലാ റിവ്യൂ മുടങ്ങാതെ കാണും
@jadeerbinag
4 жыл бұрын
DVLZ _hub ഇത് വരെ ഒരു സിനിമേലും അഭിനയിച്ചിട്ട് ഇല്ല പക്ഷെ എല്ലാ മൂവിയും കാണും
@vineethk4819
4 жыл бұрын
@@jadeerbinag 🤣
@2dayis2010
4 жыл бұрын
Ellam kandondirikkan time undel pinne swantham aayi oru cycle polum medikkan chance illa.
@shameeribrahim5444
4 жыл бұрын
സത്യം
@jameeljami8625
4 жыл бұрын
നാളെ ഇതിലും വലുത് നീ വാങ്ങും.. ok
@vipindas6572
4 жыл бұрын
ഒന്നും പറയാനില്ല കണ്ടാൽ ആരും കൊതിച്ചു പോകുന്ന ലെവൽ ആണ് ഇപ്പോൾ താർ ഇത് കണ്ടപ്പോൾ മനസ്സിൽ ആഗ്രഹം തോന്നിയത് എനിക്ക് മാത്രമാണോ നിങ്ങളുടെ അഭിപ്രായം പറയുക
@ofavp748
4 жыл бұрын
Wrangler copy aanu bro atha itra bangi..
@miniprabhath6508
4 жыл бұрын
@@ofavp748 sathyam
@josenr3176
4 жыл бұрын
@@ofavp748 wrangler 60 lakhs something varum...ithu just 20 lacks down indavullo...gunam nammuku thanne
@malayalamfuncom
4 жыл бұрын
Jeep പോലേ ഇരിക്കുന്നു 😍 ഇന്ന് തന്നെ ചേട്ടാ ഇതിൻറെ റിലീസ് ചെയ്യുന്ന ഒരിക്കലും പ്രതീക്ഷിച്ചില്ല 😍 ബൈജു ചേട്ടൻ ഫസ്റ്റ് 😎
@fingertip6816
4 жыл бұрын
Pilat on wheels aanu aadhyam upload cheydad...
@joeltitus413
4 жыл бұрын
Ssss
@ToddyBeer69
4 жыл бұрын
@@fingertip6816 👍🏽
@nizarkeethadath7513
4 жыл бұрын
ഇതിൽ എനിക്ക് ഇഷ്ടപെടാത്തത് ബാക്കിൽ കയറണമെങ്കിൽ സീറ്റ് മടക്കണം എന്നാണ്...ബാക്കി എല്ലാം പൊളി...😍😘
@pluralsight9799
3 жыл бұрын
Same here
@abdulvahab1477
3 жыл бұрын
Yes
@Sanchari_98
3 жыл бұрын
Future updates il varum. ഈ prasnam, rear camera ithokke company sradhikkum. Karanam pakka offroad enna reethiyil ninnum oru family kk ishtapedunna reethiyilekk thar vannittund. Wait cheythal bhaviyil edukkam😍👌
@masco711
4 жыл бұрын
ഇന്ന് മഹീന്ദ്രയുടെ ലോൻചിംഗ് ഫംക്ഷനിൽ താങ്കളുടെ പേര് പറഞ്ഞപ്പോൾ അഭിമാനം തോന്നി.
Hi, I am not a Malayalee. I can't understand Malayalam language.... but Happy to see that most of them posted their views in Malayalam language
@abhijithec
4 жыл бұрын
കട്ട waiting🕺🕺🤩🤩🤩🤩🤩🤩 Thar fans ഇവിടെ🤩🤩🤩🤩
@athulmohanan9425
4 жыл бұрын
*നാട് ഓടുമ്പം നടുവെ ഓടണം* എന്നാണ് ഈ വീഡിയൊ കണ്ടപ്പം എനിക്ക് പറയാൻ തൊന്നിയത്, ബൈജു ചേട്ടൻ മാസ്...
@technofinbyjabir
4 жыл бұрын
ആദ്യമൊക്കെ ചായയോ വെള്ളമോ വെക്കാൻ പറ്റുന്ന കപ്പ് ഹോൾഡർ ആയിരുന്നു. ഇപ്പൊ മാസ്കും സാനിറ്റൈസെറും വെക്കാൻ പറ്റുന്നതായി 😄😄😄😄 9:10
@mohammedasharaf5361
4 жыл бұрын
1 Literinte 2 sanitizer vekkam
@sharafudeenthuppanath6955
4 жыл бұрын
ചേട്ടന്റെ വീഡിയോസ് ഒകെ നല്ലതാ...മഹേന്ദ്ര താർ മോഡലിന് വേണ്ടി ചേട്ടൻ ചെയ്ത ഇൗ വീഡിയോ ഇതിൽ ആ ഗ്രൗണ്ട് ഞങ്ങൾ ഒരുപാട് പേരുടെ അധ്വാനം ആണ്...വർഷങ്ങൾ ആയി ഞങ്ങൾ അവിടെ കളിക്കുന്ന സ്ഥലം ആണ്...ചേട്ടന് വീഡിയോ ചെയ്തു ക്യാഷ് ഉണ്ടാക്കാൻ ഗൗണ്ട് നശിപ്പിക്കണം എന്നുണ്ടോ നിങ്ങൾക്ക് ഇതൊരു ബിസ്സിനസ്സ് ആയിരിക്കും... മര്യാദക്ക് ഗ്രൗണ്ട് പഴയ പോലെ ആക്കി തരണം...
@1bendichal
4 жыл бұрын
😂
@milanprince8727
4 жыл бұрын
Ha ha
@sreevilasvijayan3536
3 жыл бұрын
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം 🤝താർ ❤
@-90s56
4 жыл бұрын
ഇന്ന് മുഴുവൻ താറിന്റെ റിവ്യൂ ആണല്ലോ ബൈജുവേട്ടൻ എന്താ ഇതിന്റെ റിവ്യൂ ചെയ്യാത്തത് എന്ന് ഇപ്പോൾ ആലോചിച്ചതെ ഉള്ളു അപ്പോഴേക്കും വന്നു. താർ ഒരു താരം തന്നെ 👌😍
@abduljashid9355
4 жыл бұрын
നിങ്ങൾ ഒരാളാണോ അതോ കുറെ ആൾക്കാർ ഉണ്ടോ
@samnankaruna2889
4 жыл бұрын
👌
@akhil8249
4 жыл бұрын
ningal ivadem undallo
@user-jz5qz5mh1k
4 жыл бұрын
Koshichayo ella comment box lum ingal thane analloda uvve 😍
@sudheeshkumaran8837
4 жыл бұрын
Launch ദിവസം തന്നെ ഈ വീഡിയോ ചെയ്ത നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️
@snp-zya
4 жыл бұрын
പ്രളയ സമയത്ത് വാട്ട്സ്ആപ് സ്റ്റാറ്റസ് ഭരിച്ചിരുന്ന വണ്ടി, താർ ഇഷ്ടം
@Amith.Anna166
4 жыл бұрын
Hi...
@linceravi2660
4 жыл бұрын
Please avoid the ultrawide angle for the review. Cant understand the dimension of vehicle.
@arunravi9237
4 жыл бұрын
True
@vijithbala9777
4 жыл бұрын
Exactly....
@no1saran
4 жыл бұрын
Yes correct bro
@mohammednavas8791
4 жыл бұрын
Your correct
@fmox88
4 жыл бұрын
Yup... You nailed it 😁
@shareefkk7299
4 жыл бұрын
സുജിത് ഭക്തൻ നാളെ അപ് ലോഡ് ചെയ്യും അതിന് മുമ്പ് താങ്കൾ ഗോളടിച്ചു.🇮🇳👍👍👍
@shithinvv585
4 жыл бұрын
സുജിത്തുമായി ഇദ്ദേഹത്തെ താരതമ്യം ചെയ്യല്ലേ...... ആര് വന്നാലും ഇദ്ദേഹം കഴിഞ്ഞേ ആരും ഉള്ളു.....
@user-oj9gm3op1o
4 жыл бұрын
@@shithinvv585 exactly bro.
@sdmhzn7581
4 жыл бұрын
സുജിത് ഒക്കെ കാർ ഓടിക്കുന്നതിന് മുന്പേ ബൈജു ചേട്ടൻ വണ്ടി റിവ്യൂ തുടങ്ങിയതാ
@cryptomaster7995
4 жыл бұрын
@@sdmhzn7581 athe
@georgevarghese5448
4 жыл бұрын
സുജിത് നോട് ഇദേഹത്തെ ഉപമിക്കല്ലേ ബൈജു അണ്ണൻ ഈ പരിപാടി തുടങ്ങുമ്പോൾ സുജിത് മോൻ വാവ ആണ്
@shakeereyyala
4 жыл бұрын
അങ്ങനെ ബൈജു ചേട്ടൻ വന്നു നമ്മുടെ സ്വന്തം രാജാവുമായി ...Thaaar...🔥🔥🔥
@ak-ci5ih
4 жыл бұрын
For the first time I see an Indian company designing with complete satisfaction, damn.....this looks like the son of wrangler
@ronniechakkalackal
4 жыл бұрын
Many have commented about the grill of new thar. For me, it's beautiful. Overall, the vehicle is beautiful and a must buy for people who love off-roading trips and an adventurous life to enjoy with this vehicle.
@anoshmohan1642
4 жыл бұрын
"Pilot on wheels" കണ്ടു കൊണ്ടിരുന്നപ്പോൾ.. Baiju ചേട്ടൻ വന്നു ..😍👌.. Thar 💥🔥🔥
@sarfrasnoushad6195
4 жыл бұрын
കയ്യിൽ പൈസ ഇല്ലെങ്കിലും എന്നെ പോലെ വാങ്ങാൻ ആഗ്രഹിക്കുന്നവർ ണ്ടാ..??🔥😍
14:47 to 14:51 front wheel running is Amazing view👌 மகிழ்ச்சியான வீடியோ
@rahulanchery6695
4 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടു പിന്നെ നേരെ ഇങ്ങു പോന്നു.. 💖
@amalchacko3568
4 жыл бұрын
സത്യം ബ്രോ
@fotokapture
4 жыл бұрын
*സുജിത്തേട്ടൻ്റെ താർ പോസ്റ്റ് കണ്ടപ്പോൾ വിജാരിച്ചതാണ് ബൈജു ചേട്ടനെ കണ്ടില്ലല്ലോ എന്ന് ദേ വന്നു*
@johnmathew5367
4 жыл бұрын
ഓണം ബമ്പർ എടുത്തിട്ടുണ്ട് അടിച്ചാൽ ആദ്യം ഇവനെ കൂടെ കൂട്ടും ❤️❤️❤️
@ChandranPanneriyoutube
4 жыл бұрын
POLIII, best of Luck
@nashmedia9454
4 жыл бұрын
eppazha narukedupp 😊😍
@hanathings420
4 жыл бұрын
എടുത്തില്ല നാള് തന്നെ ഒന്ന് പോയി ഏടുകണം ചിലപ്പോൾ ബിരിയാണി കിട്ടിയല്ലോ
@jackrose1972
4 жыл бұрын
For New Thar 2020:9847650500
@kannanap
4 жыл бұрын
All the best.....
@muhammedaliakbar7754
2 жыл бұрын
0:11 നിങ്ങൾക്ക് ഒക്കെ പ്രിയപ്പെട്ട അതായിരിക്കും പക്ഷേ എനിക്ക് ജീവനാണ്😍 By oru thar lover
@akshaijohnsonthaliyath3049
4 жыл бұрын
ഇങ്ങനെ പോയാൽ Bolero next version G wagon ആക്കുമല്ലോ🤙🏼
@Jintuaim
4 жыл бұрын
Sathym ❤❤❤
@rahulks6886
4 жыл бұрын
Sathyam
@rockfordzzz
4 жыл бұрын
Sathyam
@laforesta1882
4 жыл бұрын
Exactly
@Vipinkumar-xg4wn
4 жыл бұрын
അതി മനോഹരം ആയ കമന്റ്, ഗുഡ് ബ്രദർ
@iamjr1018
4 жыл бұрын
തീർച്ചയായും ഒരു Thar എടുക്കും. പുതിയ മോഡൽ ഒരു രക്ഷയുമില്ല... Thank for Mahindra for this beast. And thank you Baiju Chettan. We'll waiting for the off-road video.
@ccpcvkm
4 жыл бұрын
പുതു വ്ലോഗർ മാരുടെ തള്ളുകൾക്ക് മുൻപ് ഇന്ന് തന്നെ വീഡിയോ ഇട്ട ബൈജുച്ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ പട്ടം
@@thayyib321 njanum pilot on wheels aan first kandath
@navinbpalathingal
4 жыл бұрын
Bhakthan 😅😂
@johnsdreams1276
4 жыл бұрын
1m.. അടിച്ചാ ബൈജു n നായർകു പബാഡി ഗ്രാമപഞ്ചായത്ത് ആശംസകൾ.. 😍👍👍👍👏👏👏
@akhilkumarps1787
4 жыл бұрын
ഇന്ത്യൻ വാഹനങ്ങൾ ആയ മഹേന്ദ്ര,ടാറ്റ അനുദിനം നമ്മളെ ഞെട്ടിച്ചോണ്ടിരിക്കുവണല്ലോ...
@kreghunathnamboothiri853
4 жыл бұрын
@@bennytintu5534 ആരാ പറഞ്ഞെ ഞെട്ടിച്ചില്ല എന്ന്😂Crash Test 0 star കിട്ടി നമ്മളെ ഞെട്ടിച്ചില്ലേ🤣🤣🤣🤣
@rejipg1
4 жыл бұрын
@@bennytintu5534 5 lakhs vere choice illallo suzuki allathe
@joyalfrancis2413
4 жыл бұрын
@@bennytintu5534 pakshe maruti mothathil oru Indian company alalo
@itsabi97
4 жыл бұрын
തീ
@akhilwarrier5057
4 жыл бұрын
@@rejipg1 Tiago undu 4 lakh .4 Star rating undu.
@praveenprakash00
4 жыл бұрын
ശോ... Car എടുക്കണ്ടാരുന്നു...! നേരത്തെ വരാതെ ഇരുന്നത് എന്തേ? Thar ഉയിർ 😍😍😍
@gokul.g3789
4 жыл бұрын
എനിക്ക് ആ പഴയ മോഡൽ ആണ് ഇഷ്ടം പണ്ടൊക്കെ കല്യാണത്തിന് പോകുമ്പോൾ ജീപ്പിന്റെ പുറകിൽ നിൽക്കുന്ന ഒരു വികാരം ആരുന്നു. ഇന്നും താർ വരെ എത്തിനിൽക്കുമ്പോഴും അന്നും ഇന്നും എന്നും ഒരേ ഒരു പേര് Mahindra🔥🔥🔥🔥
@nizamuddin-1802
4 жыл бұрын
അതാണ് ജീപ്പ് ഉയിർ.., 🔥 ആരൊക്കെ വന്നാലും Di യും MDI യും തന്നെയാണ് പുലിക്കുട്ടികൾ..
@@fingertip6816 എനിക്കു ഈ താർ models തന്നെ ഇഷ്ടമില്ല.. പിന്നെ ഈ പുതിയ മോഡൽ കൊള്ളാം.. ഏറ്റവും ഇഷ്ട്ടം പഴയ mdi യും di യും 500d യും ഒക്കെയാണ്
@gokul.g3789
4 жыл бұрын
@@Lakshmidasaa എന്താ നീയും വരുന്നോ 😂😂
@fotokapture
4 жыл бұрын
*അങ്ങനെ ബൈജു ചേട്ടന്റെ ആദ്യത്തെ 1M അടിക്കാന് പോകുന്ന വീഡിയോ*
@gopalakrishnan9160
3 жыл бұрын
Thar
@diljith4159
3 жыл бұрын
Thar effect🔥
@MKsInfotainment
4 жыл бұрын
സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ തന്നെ വാങ്ങിച്ചാലോ എന്ന് തോന്നി. ഇന്റീരിയർ കൂടി കണ്ടപ്പോൾ പറയാനുമില്ല. ബാക്ക് സീറ്റിൽ മൂന്നു പേർക്ക് ഇരിക്കാൻ പറ്റിയിരുന്നെങ്കിൽ
@theartofhorology7989
4 жыл бұрын
പൊളിവണ്ടി💕💕 ഇൻഡ്യയുടെ അഭിമാനമായി മഹീന്ദ്ര ഥാർ..💖💖
@noushad124
4 жыл бұрын
ഈ വണ്ടി യെ പറ്റി അറിഞപ്പൊ തന്നെ താങ്കളുടെ റിവ്യൂ വെയിറ്റ് ചെയ്യലായിരുന്നു ബൈജുവേട്ടാ താങ്ക്സ്
@The_reall.1
3 жыл бұрын
ഇജാതി വണ്ടി 🔥⚡️ My all time fav😘😍
@adarshjyothirgamaya4932
4 жыл бұрын
ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന സമയം. Reveal സമയത്ത് കൊച്ചി ഡിവിഷനിൽ ബൈജു ചേട്ടനെ കണ്ടിരുന്നു.
@snp-zya
4 жыл бұрын
പ്രളയ സമയത്ത് വാട്ട്സ്ആപ് സ്റ്റാറ്റസ് ഭരിച്ചിരുന്ന ഒരേയൊരു വണ്ടി, ക്യാഷ് ഇല്ലെങ്കിലും പലരും വാങ്ങാൻ മോഹിക്കുന്ന ഐറ്റം
@sreesree3240
4 жыл бұрын
ഒരിക്കലും വാങ്ങാൻ കഴിയുമോ എന്നറിയില്ല എന്നാലും താർകണ്ടാൽ നോക്കി നിൽക്കും
@carswithmusic7081
4 жыл бұрын
@@sreesree3240 💯💯💯സത്യം!!!!!
@mahin9331
4 жыл бұрын
Off road ennu parayumbol adyam manasil varunna item mahindra
@carswithmusic7081
4 жыл бұрын
@@mahin9331 THAR എന്ന് പറയുന്ന വണ്ടിക്കു ഒരു മലയാളിയുടെ മനസ്സും കിഴടക്കാൻ പറ്റും!!!!
@snp-zya
4 жыл бұрын
@@dudemantv5611 നിന്റെ വെറുപ്പിക്കൽ വീഡിയോയില് വന്ന് കമന്റ് ചെയ്തില്ലല്ലാ dude മകനെ
@Savadpm
4 жыл бұрын
ബൈജു ചേട്ടന്റെ കറുപ്പ് ഭ്രമം അറിഞ്ഞു തന്നെ മഹിന്ദ്ര ബ്ലാക്ക് താർ കൊടുത്തു
@saheeel6650
4 жыл бұрын
Nhnum koduthu gray😍
@wildwheelsindia6339
4 жыл бұрын
നല്ല ശുദ്ധ മലയാളത്തിൽ നമ്മുടെ മലയാളികൾക്ക് വിവരിച്ചുതന്നതു ആകർഷണീയം ................
@jerintxavier2612
4 жыл бұрын
വീഡിയോ ചെയ്യുമ്പോൾ 'fish eye lence' ഉപയോഗിക്കാതെ നോർമൽ 105 lence ഉപയോഗിക്കുക.
@finnysam7461
4 жыл бұрын
ആ 80% ൽ ഞാനുണ്ട്😁 ഇതാണല്ലോ TREND😋
@mubashiralipanakkad8435
4 жыл бұрын
ഞാനുണ്ട് 😋
@sharafudeenthuppanath6955
4 жыл бұрын
#ഞങ്ങൾടെ ഗ്രൗണ്ട് ശരിയാക്കി താടാ ബൈജു......
@shaheerglobe350
4 жыл бұрын
വണ്ടികളെ പറ്റി മറ്റ് ആര് പറയുന്നതിനേക്കാളും ഇങ്ങേര് പറഞ്ഞാൽ കേട്ട് ഇരുന്ന് പോകും 😍👍🏻
@azarudheensaleem1440
3 жыл бұрын
🔥vere level Design onnum parayaan ella💞💞uff...🔥🔥
@wirelesselectricity9505
4 жыл бұрын
എന്തൊക്കെയായാലും ബൈജു ചേട്ടന്റെ Review കണ്ടാലേ ഒരു തൃപ്തിയുള്ളൂ 👌❤️
@muhammednisajmonu7850
4 жыл бұрын
നിങ്ങൾ ചേട്ടാ പോളിയാണ് നല്ല അവതരണം thar ഇന്ത്യ അടക്കി വാഴും
@turbonair369
4 жыл бұрын
Best gift for Indians on independence day 🇮🇳👍♥️♥️
@nithinc2110
4 жыл бұрын
വൈകാതെ തന്നെ ഗൾഫ് നാടുകളിലും നമുക്കു ഇവനെ കാണാൻ കഴിയും.... പ്രവാസികൾക്ക് ലൈക്അടിക്കാം...👍
@zarbonida
3 жыл бұрын
Ma che minkia dici? Compà, un ti capivu
@arnbbabu1
3 жыл бұрын
Jeep wrangler v8 avashyam pole ullapol
@ramzilkodali5142
4 жыл бұрын
ഇങ്ങൾ എല്ലാ vlogr മാരെയും ഞെട്ടിച്ചു ല്ലെ? ആധ്യ മലയാള Mahindra New Thar vlog
@rahulgeorge4721
4 жыл бұрын
Wide angle shoot ഒഴിവാക്കാം ആയിരുന്നു. 👍🏻👍🏻
@sharafudeenthuppanath6955
4 жыл бұрын
ചേട്ടന്റെ വീഡിയോസ് ഒകെ നല്ലതാ...മഹേന്ദ്ര താർ മോഡലിന് വേണ്ടി ചേട്ടൻ ചെയ്ത ഇൗ വീഡിയോ ഇതിൽ ആ ഗ്രൗണ്ട് ഞങ്ങൾ ഒരുപാട് പേരുടെ അധ്വാനം ആണ്...വർഷങ്ങൾ ആയി ഞങ്ങൾ അവിടെ കളിക്കുന്ന സ്ഥലം ആണ്...ചേട്ടന് വീഡിയോ ചെയ്തു ക്യാഷ് ഉണ്ടാക്കാൻ ഗൗണ്ട് നശിപ്പിക്കണം എന്നുണ്ടോ നിങ്ങൾക്ക് ഇതൊരു ബിസ്സിനസ്സ് ആയിരിക്കും... മര്യാദക്ക് ഗ്രൗണ്ട് പഴയ പോലെ ആക്കി തരണം...
@Afnad658
4 жыл бұрын
@@TechiesBGM aannu.ivan thanthakk pani undaakum
@rahulgeorge4721
4 жыл бұрын
ഞാൻ ഒരു suggestion പറഞ്ഞതാണ് setta... Ground താൻ എടുത്തോ.. @sharaffudin. 😂
@sharafudeenthuppanath6955
4 жыл бұрын
@@rahulgeorge4721 ഗ്രൗണ്ട് ഞങ്ങളുടെ അല്ല...but അത് അതുപോലെ ആക്കിയത് കുറെ പേരുടെ അധ്വാനം ആണ് ബ്രോ...അത് ചുമ്മാ കുളമാക്കി അതിന് പ്രതികരിക്കാൻ പാടില്ല എന്നുണ്ടോ..
@FulusShorts
4 жыл бұрын
use less ultrawide shot
@day2dayshorts978
4 жыл бұрын
പാവപ്പെട്ടവന്റെ Jeep wrangler🤩🤩
@stalinkylas
4 жыл бұрын
Yes. Rubicon
@arunajay7096
4 жыл бұрын
Wrangler നോടും കിടപിടിക്കും💪🔥🇮🇳
@chiefseattle6721
4 жыл бұрын
Suzuki jimny
@alwinsunny333
2 жыл бұрын
ഏത് വണ്ടിയും നിങ്ങളുടെ ചാനലിൽ കേറി ഇറങ്ങി പോയാൽ പിന്നെ വേറെ ലെവൽ ❤️❤️❤️❤️
@SalmanKhan-vc8rh
4 жыл бұрын
പുതിയ കുറെ വ്ലോഗേഴ്സ് ഉണ്ട് അവരെല്ലാം ഒന്നിച്ച വീഡിയോ ചെയ്താലും ബൈജുച്ചേട്ടൻ ഇരിക്കുന്ന തട്ട് താന്ന് തന്നെ ഇരിക്കും
@reshmaharikrishnan712
4 жыл бұрын
സത്യം. സൂപ്പർ ആണ് ബിജുചേട്ടൻ
@auditorasak7925
4 жыл бұрын
Support
@manukm2913
4 жыл бұрын
വീഡിയോ നല്ലത് ആയിരിക്കാം പക്ഷെ നിങ്ങൾ ആ പ്ലേയ് ഗ്രൗണ്ട് ഒന്ന് ശ്രദ്ധിക്കു നശിപ്പിച്ചത് ... ഞങ്ങൾ ഉണ്ടാക്കിയ ഗ്രൗണ്ട് ആണ് അത് പുഞ്ച പാടം പോലെ ആക്കിയത് ശ്രദ്ധിക്കു
@sharafudeenthuppanath6955
4 жыл бұрын
ചേട്ടന്റെ വീഡിയോസ് ഒകെ നല്ലതാ...മഹേന്ദ്ര താർ മോഡലിന് വേണ്ടി ചേട്ടൻ ചെയ്ത ഇൗ വീഡിയോ ഇതിൽ ആ ഗ്രൗണ്ട് ഞങ്ങൾ ഒരുപാട് പേരുടെ അധ്വാനം ആണ്...വർഷങ്ങൾ ആയി ഞങ്ങൾ അവിടെ കളിക്കുന്ന സ്ഥലം ആണ്...ചേട്ടന് വീഡിയോ ചെയ്തു ക്യാഷ് ഉണ്ടാക്കാൻ ഗൗണ്ട് നശിപ്പിക്കണം എന്നുണ്ടോ നിങ്ങൾക്ക് ഇതൊരു ബിസ്സിനസ്സ് ആയിരിക്കും... മര്യാദക്ക് ഗ്രൗണ്ട് പഴയ പോലെ ആക്കി തരണം...
@Afnad658
4 жыл бұрын
@@manukm2913 eda manda.mahindra thanne parayunud off road test cheyyan customers inu orukkum ennath.avar lease inu aa ground vaangum.nee ingane moonji irunno
@rizasharin6851
4 жыл бұрын
ഇനിയാരും മോഡിഫിക്കേഷൻ ചെയ്യണ്ട. കമ്പനിക്ക് കാര്യം മനസ്സിലായി.ഇന്ത്യക്കാർക്ക് അഭിമാനം
@yadhuchandran5292
4 жыл бұрын
Njan karuthiyatha.ini athil onnum cheyyan illa
@skull3029
4 жыл бұрын
ഇതും മോഡിഫൈ ചെയ്യും ബ്രോ.... 😆😆
@sharafudeenthuppanath6955
4 жыл бұрын
ചേട്ടന്റെ വീഡിയോസ് ഒകെ നല്ലതാ...മഹേന്ദ്ര താർ മോഡലിന് വേണ്ടി ചേട്ടൻ ചെയ്ത ഇൗ വീഡിയോ ഇതിൽ ആ ഗ്രൗണ്ട് ഞങ്ങൾ ഒരുപാട് പേരുടെ അധ്വാനം ആണ്...വർഷങ്ങൾ ആയി ഞങ്ങൾ അവിടെ കളിക്കുന്ന സ്ഥലം ആണ്...ചേട്ടന് വീഡിയോ ചെയ്തു ക്യാഷ് ഉണ്ടാക്കാൻ ഗൗണ്ട് നശിപ്പിക്കണം എന്നുണ്ടോ നിങ്ങൾക്ക് ഇതൊരു ബിസ്സിനസ്സ് ആയിരിക്കും... മര്യാദക്ക് ഗ്രൗണ്ട് പഴയ പോലെ ആക്കി തരണം...
@sharafudeenthuppanath6955
4 жыл бұрын
@@TechiesBGM നീ നിന്റെ കാര്യം നോക്കെടാ മോനെ...
@Afnad658
4 жыл бұрын
@@sharafudeenthuppanath6955 nee Mahindra kk complaint kodukk.ninte stalam onnumallalo.mahindra aanu avare angot invite cheythath.ground il green t shirt nok.ground inte mothalali sammathi hathaavum.ninte tharavaad swath aano ini😆
@dailydoseoffaizal
4 жыл бұрын
കുട്ടിക്കാലത്ത് ഹരമായിരുന്നു ക്രിക്കറ്റി നെ ഒരു വികാരം ആക്കി മാറ്റിയത് നിങ്ങൾ ആയിരുന്നു😔.. വളർന്നുവന്നപ്പോൾ ഒപ്പം കൂട്ടിയത് നിങ്ങൾ സമ്മാനിച്ച നിമിഷങ്ങളും.. മുന്നിൽ നിന്ന് നയിച്ചു നേട്ടങ്ങളെല്ലാം കീഴടക്കി.. ഒടുവിൽ പിൻ നിരയിലേക്ക് നീങ്ങുന്നു... ഒരായിരം നന്ദി.. ഇന്ത്യൻ ക്രിക്കറ്റ്ന്റെ പുതു ചരിത്രം രചിച്ചതിന് നന്ദി.. 💔💔
@jithin9459
4 жыл бұрын
😭
@faisalc.u2742
4 жыл бұрын
Njn vijarichu thaan byju chettane annu parayunath enn thooni
@dailydoseoffaizal
4 жыл бұрын
@@faisalc.u2742 😁😪
@abhijithtm22
3 жыл бұрын
13:30 polo fans 😄🔥🔥 That one entry
@invisible7007
4 жыл бұрын
എന്റെ ബൈജു ചേട്ടന്റെ goal പോസ്റ്റിൽ വന്നു goal അടിക്കമെന്ന് Sujith ഭായി വിചാരിക്കേണ്ട..... .....പറഞ്ഞത് എല്ലാർക്കും മനസ്സിലായി കാണുമല്ലോ അല്ലേ...♥️♥️
@rajeshvazhavalappil5842
4 жыл бұрын
neeearadaa
@mithuncg9315
4 жыл бұрын
Travel blog cheyunavar ,,a job cheythal pore enna undeshicha,,,,,
@abhiramr5863
4 жыл бұрын
@@mithuncg9315 ath valare Sheri aaanu oru vivaravum illelum video ondaki idum
@nidinkumar1886
4 жыл бұрын
@@abhiramr5863 angeru angerkku ishtam ulla video idum..venel kanda pore enthina ingane kuru pottikkunnathu...
@sunils2727
4 жыл бұрын
INB ട്രിപ്പിനുശേഷം സുജിത് ഒരു പക്കാ ബിസ്സിനസ്സ്കാരനായി മാറിയതായി തോന്നുന്നു
@aimstech9494
4 жыл бұрын
ഓഹ് അടിപൊളി വണ്ടി, ആ എന്നെങ്കിലും ലോട്ടറി അടിക്കട്ടെ
@afnansalih2513
4 жыл бұрын
Mask ഉം sanitizer ഉം സൂക്ഷിക്കാവുന്ന cup holder😂😂😂 ഇനിയുള്ള vehicle reviews ൽ കേൾക്കേണ്ട ഡയലോഗ് 😜😂
@azraeel2525
4 жыл бұрын
ബൈജു 🤓🤓🤓🤓
@nizam412
4 жыл бұрын
BINOD
@shameek560
3 жыл бұрын
1 sun roof 2 back window adjustable 3 ac vent for back passengers
@kreghunathnamboothiri853
4 жыл бұрын
കറുത്ത Thar കാണാൻ കൊതിച്ചു😍ബൈജു Sir കൊണ്ടുവന്നു💓💓💓💓💓💓💓💓💓💓💓
@ajzalvc
4 жыл бұрын
ഇത് ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും പെട്ടന്ന് ബൈജു ചേട്ടൻ റിവ്യൂ ചെയ്യുമെന്ന്🤩
@SpotCuts
4 жыл бұрын
Felt happy when mahindra authorities mentioned you in the Revealing function of Thar...
@തീറ്റപ്രാന്തൻ
4 жыл бұрын
YES
@themeraki7620
4 жыл бұрын
Sujith bhakthanum undarunnu
@spectre1313
4 жыл бұрын
@@themeraki7620 dont mention that selfish guy
@SpotCuts
4 жыл бұрын
Yes yes
@monstertruck6612
2 жыл бұрын
1 craft for you Make Cotten tinner fevicol 1st dry full, Cotton tinner White fabric color dry full. See that paper is getting wet or not All the best Then 1 broom 10 mud sag to grow potatoes or seed Earn Fidger and hair blower fan for water. Enjoy 👍
@sreeharip1541
4 жыл бұрын
ബൈജു ചേട്ടന്റ അവതരണം ഇഷ്ടമുള്ളവർ ആരൊക്കെയാ 😍😍
@RasheedRasheed-bz9yq
4 жыл бұрын
😍
@nijithsankar1524
4 жыл бұрын
❤
@anishmelukavu2728
4 жыл бұрын
ഈ വണ്ടിയുടെ റിവ്യൂ ഇടുക്കി യോ വയനാടോ വച്ചാവാമായിരുന്നു ഒരുനല്ല ഓഫ് റോഡും🔥🔥🔥🔥
@shabeerpt9074
4 жыл бұрын
ഫൈസൽ ഖാൻ ന്റെ റിവ്യൂ കണ്ട് തീർന്നപ്പോൾ ദാ ഇവിടെ ബൈജു ചേട്ടൻ കലക്കി 😍😍💪💪 എല്ലാവരും നീലം മുക്കി പോയാട്ടെ 😜😜
@javadnk6431
4 жыл бұрын
Side door വെച്ചെങ്കിലും കുറച്ചു ഫാമിലി യൂസിങ്ങിന് പറ്റും
@karthikasunil7983
3 жыл бұрын
എന്റെ ചാനൽ കണ്ട് ഒന്ന് സപ്പോർട്ട് ചെയ്യാവോ
@aneesh6262
3 жыл бұрын
@@karthikasunil7983 chayam
@Abhijith03
4 жыл бұрын
പാവങ്ങളുടെ wrangler🙌
@rejipg1
4 жыл бұрын
Don't say pavangalude mahindra
@dumbiriyani8008
4 жыл бұрын
I don't know why indians disgrace our product. Chk out mahindra Roxar reviews to see what Americans are saying about an indian jeep. Get a life
@soorajc4997
4 жыл бұрын
Arm rest എന്ന് പറഞ്ഞ് കാണിക്കുന്നത് head rest ആണ്.. Led lights എന്ന് പറഞ്ഞ് കാണിക്കുന്ന headlights halogen ആണ്..
@firozev
4 жыл бұрын
Yes. I was about to put this comment...🙂
@nizamuddin-1802
4 жыл бұрын
Halegon lamb തന്നെയാണ് നല്ലത്.. മഴയത്തും മഞ്ഞത്തും എല്ലാം...,LED യെ പോലെ മറ്റു വാഹനങ്ങൾ ബുദ്ധിമുട്ടും വരില്ല
@soorajc4997
4 жыл бұрын
@@nizamuddin-1802 sheriyanu.. but video yil LED lights aanenn aanu parayunnath..
@faizalpk5409
4 жыл бұрын
നീങ്ങൾ പറഞ്ഞ പോലെ ഈ വീഡിയോ കണ്ട 80% ആളുകളും ഇത് വാങ്ങാൻ ആഗ്രഹിച്ചിട്ട് ഉണ്ടാകും
@fayisfayis3634
4 жыл бұрын
99%
@thomasabraham8083
3 жыл бұрын
Baiju thanks for the good review. I booked Thar Automatic Diesel convertable and the on road price is 17.3 lakhs plus in Bangalore .This is an additional car for me . Excellent sporty car . We all are jeep lovers.. Waiting for the Automatic Diesel test drive. Lot of good features added in Thar 2020. I am waiting for your useful review on Automatic Diesel review on the Hill road drive , hair pins, Munnar road , power drop while overtaking trucks in hill road etc . Any quick Turbo lags. Few things which Mahindra could have planned 1. For a long drive this is a 2 or three travellers with luggage is the ideal 2. When we sit on the rear seat it is bit uncomfortable to rest the foot under the front seat as it is touching on the projected plastic area which I am not sure how i can flatten it in both sides. While getting in to back this is a hindrance and chances to slip . 2. Radiator is bit down so chances of hitting while off roading is more. 3. Resting pedal, hand rest may be we can add. I can say this is a known design defect by Mahindra and I am not sure on tech side.
@sandeepsebastian29
4 жыл бұрын
ചേട്ടന്റെ പ്രോഗ്രാം ഫസ്റ്റ് preference and best👍 One REQUEST PLEASE CHANGE THE GOPRO for shooting outdoor of the vehicle. It looks worser than the real shape of vehicle because of fish eye view.
@PremSingh-ex5yv
4 жыл бұрын
You are right. The fish eye scope distorts the real picture. Reviewers generally are looking at the on road appearance of the vehicle.
@TheAnushir
4 жыл бұрын
exactlyyyy
@basheermpm6054
4 жыл бұрын
ക്യാഷ് ഇല്ലെങ്കിലും ഒരുപാട് കാലമായി വാങ്ങാൻ ആഗ്രഹിക്കുന്ന വണ്ടി
@rashilvlogz7374
4 жыл бұрын
Same
@aman_aly_01
4 жыл бұрын
Njanum
@navaneethna1996
4 жыл бұрын
Njanum
@rohanshibu2561
4 жыл бұрын
Njnum
@sharafudeenthuppanath6955
4 жыл бұрын
ചേട്ടന്റെ വീഡിയോസ് ഒകെ നല്ലതാ...മഹേന്ദ്ര താർ മോഡലിന് വേണ്ടി ചേട്ടൻ ചെയ്ത ഇൗ വീഡിയോ ഇതിൽ ആ ഗ്രൗണ്ട് ഞങ്ങൾ ഒരുപാട് പേരുടെ അധ്വാനം ആണ്...വർഷങ്ങൾ ആയി ഞങ്ങൾ അവിടെ കളിക്കുന്ന സ്ഥലം ആണ്...ചേട്ടന് വീഡിയോ ചെയ്തു ക്യാഷ് ഉണ്ടാക്കാൻ ഗൗണ്ട് നശിപ്പിക്കണം എന്നുണ്ടോ നിങ്ങൾക്ക് ഇതൊരു ബിസ്സിനസ്സ് ആയിരിക്കും... മര്യാദക്ക് ഗ്രൗണ്ട് പഴയ പോലെ ആക്കി തരണം...
@ManuAjuYanu
4 жыл бұрын
Seat കപ്പാസിറ്റി കൂടുതൽ ആകാമായിരുന്നു ബാക്കി എല്ലാം പൊളി 😍😍👌
@binusebastian9145
4 жыл бұрын
Not a family vehicle so this is good bro..
@ManuAjuYanu
4 жыл бұрын
Binu Sebastian അത് അറിയാം എന്നാലും ഒരു 5 സീറ്റെങ്കിലും ആകാമായിരുന്നു ഫാമിലിയും ഇഷ്ട്ടപെടുന്ന സാഹചര്യത്തിൽ കുറേ ആളുകൾക്ക് family വെഹിക്കിൾ ആയി കൊണ്ട് നടക്കാൻ ആഗ്രഹമുണ്ട് അത് കൊണ്ടാണ് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് 😍
@raaf5815
4 жыл бұрын
Good camera workk👍🏼👍🏼🔥🔥🔥🔥🔥🔥 Vandide ellam nalla reedhiyil kaaanan kazinju ingne aarum eduth kaanikaar illla !!!! Kuru pottunna comments kandu !! Theetam thinnnunnnavrde comments evde aru nookunnu Good camera work bro 🔥🔥🔥🔥🔥
@SSS43MH
4 жыл бұрын
Great review 💯 , but one correction-headlights are halogen and not LEDs
ബൈജു ചേട്ടൻ്റെ കട്ടഫാൻ ഇവിടെ ലൈക്കു .നിങ്ങൾ മുത്താണ് ബൈജു ചേട്ടാ
@jobypaul6916
4 жыл бұрын
Sir , താങ്കളുടെ thar - നെ അവതരണം വളരെയധികം ഇഷ്ടപെട്ടു
@amalbs4061
4 жыл бұрын
ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ റിവ്യൂ ചെയ്ത ബൈജു ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍
@abhi5540
4 жыл бұрын
Launch date തന്നെ റിവ്യൂ ഇടണമെങ്കിൽ അത് ബൈജു ചേട്ടനെ കഴിയു..❤️
@arrunvijay
4 жыл бұрын
ആ ക്യാമറമാനോട് ഒന്ന് അടങ്ങി നിൽക്കാൻ പറയുവോ ..??
@siyadhsakir4494
4 жыл бұрын
Aaa nne!
@mujeeb563
4 жыл бұрын
നല്ലൊരു റിവ്യൂ കാണാൻ ആണ് ബൈജു ചേട്ടന്റെ വീഡിയോ നോക്കി വന്നത് ...എവിടുന്നു കിട്ടി ഊള ക്യാമറ മാനെ
@sarathmadikai187
4 жыл бұрын
Yaa
@avriyas007
4 жыл бұрын
😂
@amaljithjithu1108
4 жыл бұрын
Yes
@nithinjacobeapen283
4 жыл бұрын
everything is good. .. but the cam lense is like having fish eye view . Better to have few shorts with regular lense to understand the dimension better.
Пікірлер: 6 М.