ഇതിനെ കുറിച്ചു കുറെ ഇംഗ്ലീഷ് വീഡിയോകൾ കണ്ടെങ്കിലും മലയാളത്തിൽ ആദ്യമായിട്ടാണ് ബ്രോ. ഇനി Transfer Case നെ കുറിച്ച് ഒരു വിഡിയോ പ്രതീക്ഷിക്കുന്നു..🤗
@informativeengineer2969
4 жыл бұрын
Ok.. Thank you.. 😊😊
@shibusebastianbournemouth6856
3 жыл бұрын
Excellent video
@premanpacha9055
3 жыл бұрын
@@informativeengineer2969 and mkmn
@informativeengineer2969
4 жыл бұрын
Video length കൂടുതലാണ്.. കുറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്...
@amalsameendran
4 жыл бұрын
Length prashnam illa, just should be worthy💪
@GeekyMsN
4 жыл бұрын
No prblm bro
@abhi_vishnu
4 жыл бұрын
👌👌👏
@heerajvk3505
4 жыл бұрын
Nigalude video ethra time undenkilum kandu irikkaan thonum..athra complicated ayittullathum simple ayi paranju tharan nigalk kazhiyunund....proud off u...in mlayaliy
@samuelgeorge5540
4 жыл бұрын
No problem of length
@abhijithmb5499
4 жыл бұрын
ഇ കാര്യങ്ങൾ എല്ലാം അറിയാം എന്നത് കൊണ്ടു കാണുന്നില്ല എന്ന് വിചാരിച്ചു പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എനിക്കു ഒന്നും അറിയില്ല എന്ന് മനസ്സിൽ ആയി😆 good explanation 👍👍
@informativeengineer2969
4 жыл бұрын
😊😊👍👍
@akhilnath3998
4 жыл бұрын
me too 😂😂
@anees2085
3 жыл бұрын
@@informativeengineer2969 ABട എന്താണ്
@vipin6655
4 жыл бұрын
ഞാനും മച്ചാന്റെ same profession ആണ് b tech (mechanical engineer) ആണ്. ബ്രോ ടെ ഒരു വീഡിയോ കണ്ടുള്ളു ബാക്കി മുന്ന് അപ്ലോഡ് ചെയ്ത 30+ വീഡിയോസ് എല്ലാം കണ്ട് തീർത്തു (ഒരാഴ്ച്ച കൊണ്ട് 😅) പൊളി 😀👍👍👍👍
@informativeengineer2969
4 жыл бұрын
Thank you.. 😊😊
@vipin6655
4 жыл бұрын
@@informativeengineer2969 💐💐💐
@boosking1914
4 жыл бұрын
നിനക്ക് ഒരു കുന്തവും അറിയില്ല
@vipin6655
4 жыл бұрын
@@boosking1914 ആരോടാ? നിനക്ക് അറിയുന്നത് ഒന്ന് പറഞ്ഞെ ചേട്ടായി കേൾക്കട്ടെ
@boosking1914
4 жыл бұрын
@@vipin6655 പ്രേധികരിക്കാൻ ആണോ
@homosapienceworldcitizen8867
4 жыл бұрын
മെഡിക്കൽ ഫീൽഡ് ആയിട്ടും ബ്രോന്റെ ഒട്ടുമിക്ക വീഡിയോസ് കാണും , നിറവേറ്റാൻ പറ്റാത്ത സ്വപ്നങ്ങൾ .ഓട്ടോമൊബൈൽ ഇഷ്ട്ടം .byju ൻ നായരുടെ ഓട്ടോമൊബൈൽ explain വീഡിയോസ് കാണാറുണ്ട്
@HSBMaheenS
4 жыл бұрын
You're the only one youtuber I see explain every automobile parts precisely and very simply understandable. You're doing a great job.
@manojus6592
3 жыл бұрын
32 മിനിട്ട് 07 സെക്കന്റ് കൊണ്ട് ഇത്രയും കൺഫ്യൂസിങ് ആയ തിയറി വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച നിങ്ങൾക്ക് നന്ദി.
@anzalbinali9390
3 жыл бұрын
ഇന്നത്തെ കാലത്ത് പല യൂട്യൂബേർസും അവർ അവരുടെ വീട്ടിൽ എന്തൊക്കെയോ ചെയ്ത് കൂട്ടുന്നു നമ്മൾ അത് കാണേണ്ടി വരുന്നു എന്നിട്ട് വീഡിയോ ചെയ്തവർക്ക് അവരുടെ പ്രതീക്ഷകൾക്കപ്പുറത്തുള്ള വരുമാനം നേടുന്നു. പക്ഷെ അതിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്ത നിങ്ങൾക്കാകട്ടെ ഹൃദയത്തിന്റെ അടിത്തട്ടത്തിൽ നിന്നും നന്ദി . അഭിനന്ദനങ്ങൾ
@informativeengineer2969
3 жыл бұрын
😊😊
@paddylandtours
4 жыл бұрын
😱 തകർത്തു, തിമിർത്തു, പൊളിച്ചു, സഹോദര 😉
@informativeengineer2969
4 жыл бұрын
Thank you.. 😊
@anilkumarpp8065
4 жыл бұрын
ഞാൻ ഒരു മെക്കാനിക്കാണ് അതുകൊണ്ട് ഈ വീഡിയോകൾ ഒഴിവാക്കാറില്ല... എന്റെ ഒരുപാടു സംശയങ്ങൾ ഇവിടംകൊണ്ട് തീരുന്നുണ്ട്... സൂപ്പർ... തുടരുക... കൂടുതൽ പ്രതീക്ഷിക്കുന്നു
@faisalponkunnam1683
4 жыл бұрын
ഉപകാരപ്പെടുന്ന അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി
@iqbalmohammadiqbal6606
4 жыл бұрын
ഈ വീഡിയോയിലൂടെ കുറെ കാര്യങ്ങൾ മനസ്സിലായി. Good video. Thanks Bro.
@leonvincent5074
4 жыл бұрын
Demonstration made it more easy to understand. Crystal clear presentations. All the best.Keep going
@informativeengineer2969
4 жыл бұрын
Thank you..😊😊
@binujohn925
4 жыл бұрын
Thanks bro ഒരു ഉഗ്രൻ mec class attend ചെയ്ത പോലെ ഉണ്ടായിരുന്നു
@informativeengineer2969
4 жыл бұрын
Thank you 😊😊
@rajasekharanpillaivg3617
7 ай бұрын
ഞാൻ ഓട്ടോമോബൈൽ പഠിപ്പിക്കുന്ന ആളാണ് താങ്കളുടെ വിവരണം എനിക്ക് കൂടുതൽ അറിവുതന്നു നന്ദി
@sabirkareem9206
4 жыл бұрын
ഞാൻ ഓട്ടോ മൊബൈൽ പഠിച്ച സമയത്ത് ഇങ്ങനെ വ്യക്തതയുള്ള ഒരു ക്ളാസ്സ് എനിക്ക് കിട്ടിയിട്ടില്ല
@informativeengineer2969
4 жыл бұрын
Thank you.. 😊😊
@lifestylelifestyle2051
4 жыл бұрын
Enikkum kittiyittilla ✌️✌️✌️
@alexgeorge2655
4 жыл бұрын
Enikum
@razeen8101
3 жыл бұрын
@@lifestylelifestyle2051 ippam endu cheyyunnu ?
@adarsh0185
3 жыл бұрын
Enna ooooomb
@DeccanPlateau
4 жыл бұрын
വളരെ ഉപകാരപ്രദം.. Very informative.. Thanks for your great effort.. Keep doing well.
@sanilkumar7378
2 жыл бұрын
Requested to mechanical engineering students please listen this lature , it's better for your academic knowledge ...I am salute to teaching ability , Thanks
@risvank4032
4 жыл бұрын
സൂപ്പർ, ഇടക്കിടെ നിങ്ങളുടെ വീഡിയോസ് എടുത്തു കാണും, നല്ല വിവരണം...👍
@Raptor-Skn
4 жыл бұрын
വീഡിയോ പെട്ടന്ന് മനസിലാക്കാൻ കൂടുതൽ പുതിയ ideas ഉൾപ്പെടുത്തിയത് നന്നായി 👌
@_Arjunrs_
4 жыл бұрын
Bro പുതിയ വീഡിയോ super ആയിട്ടുണ്ട് ...Animation super...ഇനിയും നല്ലതായി വരട്ടെ..
@informativeengineer2969
4 жыл бұрын
Thank you.. 😊😊
@shilpareejesh9827
3 жыл бұрын
വളരെ വെക്തമായി പറഞ്ഞു തന്നതിന് നന്ദി ഇനിയും ഇതുപോലെ കോംപ്ളിക്കേറ്റഡായ വീഡീയോ പ്രതീക്ഷിക്കുന്നു
@vijilmini6460
4 жыл бұрын
ഒരുപാട് അറിവ് നേടി തന്ന ഒരു വീഡിയോ.. 👍👍👍👏👏👏👏
@machinist4385
4 жыл бұрын
ഞാൻ ചോദിച്ച വീഡിയോ 😍😍😍😍😍😍😍😍😍😘😘 ഏറെ കുറെ മനസിലായി അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു 😋
@AnilKumar-tn4gx
3 жыл бұрын
4വീൽ ഉം ഓൾ വീലും രണ്ടും ഒന്നാണെന്ന ഞാൻ കരുതിയത്..... വത്യാസം മനസ്സിലാക്കി തന്നതിന് നന്ദി കൂട്ടുകാരാ 👌👌
@bestofmrkattayadan6010
2 жыл бұрын
ഒരുപാട് കര്യങ്ങൾ മനസ്സിലായി..thanks bro
@praveenkumar-yj4te
4 жыл бұрын
Well explained, thank you..
@sambhuudayakumar9415
4 жыл бұрын
Great video..plz continue uploading this type of videos
@mathewjacob8527
3 жыл бұрын
DEAR, YOUR EXPLANATION IS EXCELLENT. YOU ARE JUST WONDERFUL
@prathapraghavanpillai1923
3 жыл бұрын
Sir, good teaching .Very good class. informative.thanks
@a_s_l_a_mm9543
4 жыл бұрын
From 1:00 is for #4WD, 15:30 is describing about #AWD👍
@anretheesh
4 жыл бұрын
വളരെ നല്ല അവതരണം ,അഭിനന്ദനങ്ങൾ
@informativeengineer2969
4 жыл бұрын
Thank you..
@shajimanayil1833
4 жыл бұрын
Very informative & explained in well/simple way.Thank u.
@informativeengineer2969
4 жыл бұрын
😊😊
@abimichael1
4 жыл бұрын
കാത്തിരുന്ന വിഡിയോയാണ് ബ്രോ പൊളിച്ചു👌👍😍
@althaf5311
Жыл бұрын
Ingane oke sambavam undenn manasilayi... Thanks for it.
@yrp007kerala4
4 жыл бұрын
Video length കുറച്ചു കൂടുതൽ ആണെങ്കിലും പറയുന്ന കാര്യങ്ങൾ കണ്ടിരിക്കാൻ interesting ആണ് അതാണ് ഇങ്ങളെ quality, 14:17 Good advice ⚠ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും കഴിയുന്നുണ്ട് transfer case ന്റെ video വേഗം ചെയ്യണേ
Kindly do a video on “ SUSPENSION SYSTEM OF CARS/ FOUR WHEELERS”..Buddy, you are doing a wonderful job..keep it up..all the very best.
@ershadtm
4 жыл бұрын
This is a fully informative video.
@wanderermallu
4 жыл бұрын
interesting and valuable class. Lengthy video but not skipped. Thanks for the video and the back effort. Could you please explain the differeces of 4 Cylinder and 3 cylinder engines. Had a hyundai grand i10, but gets low milage. Is high cylinder vehicles are best or not. Please do it in a video
@athuljithcg6874
4 жыл бұрын
Very good and understadable explanation... Do more videos like this. Go ahead
@informativeengineer2969
4 жыл бұрын
Thank you.. 😊😊
@farhanfaris3279
3 жыл бұрын
I would have taken mechanical engineering 10 year back if i seen your videos then..good work
@informativeengineer2969
3 жыл бұрын
Thank you 🥰
@shibina118
Ай бұрын
എല്ലാം പുതിയ അറിവായിരുന്നു നന്ദി
@shajis3312
4 жыл бұрын
Nice informative. Doubt cleared about 4matic. X drive. Quattro
@arjithrgth2337
4 жыл бұрын
Differential lock ente oru samsayam aayrnnu. Marikitti.. thanks bro
@shyamdev.p7118
4 жыл бұрын
Wow.... Nice work..... Transfer case ne patti oru video cheyyanam
@lifeinamerica8150
2 жыл бұрын
Thanks 😊. Great explanation 👍
@paulwalker3956
4 жыл бұрын
Well described and explained👌.....your talks are very clear and understandable....keep going bro Lengthy aanenkilum.....oru second polum shreddha poyitilla....
@rajanrajun3060
4 жыл бұрын
Thanks 4 the information eluppathil manasilakan sadhichu,
@sumikallungal
4 жыл бұрын
വളരെ നല്ല രീതിയിൽ വിവരിച്ചു
@cruze_maniac8789
3 жыл бұрын
Nice aayirunnu ..classill padipikunth pola inde..idakk ichirii doubt vannu..saramilla ..nice ..iniyum ith pola video taranm....
@alvinantony4504
4 жыл бұрын
You are doing great work brother.. I like ur presentation. Waiting for more
@informativeengineer2969
4 жыл бұрын
Thank you.. 😊😊
@nizamuddin-1802
4 жыл бұрын
Broo...4×4 സിസ്റ്റത്തിനെ പറ്റി ഒരു വീഡിയോ കൂടി വേണം ബ്രോ ..അതിലെ transfer case നെപറ്റിയും 4L ,4H ,2Hഒക്കെ select ചെയ്യുമ്പോൾ എന്താണ് ഉള്ളിൽ സംഭവിക്കുന്നത് എന്നതും ഒന്നു വ്യക്തമാക്കി തരാമോ ..Plzzzzz bro..God bless you
@anvinmathew697
4 жыл бұрын
ഇലക്ട്രിക് വാഹങ്ങളുടെ പ്രവർത്തനരീതിയെ കുറിച്ച് വീഡിയോ ചെയ്യാമോ
@KurianThomasParaparambil
3 жыл бұрын
very nice presentation bro, I am also expecting a video on electric cars. (type of motor, power drive, battery, major electronic ECU's, autonomous cars, OTT updates, torque/power, safety, kerb weight, range, maintenance etc)
@a_s_l_a_mm9543
4 жыл бұрын
Thanks brother 4 ur valuable information.❤👍
@jacobperoor1664
4 жыл бұрын
Very good information. Thank you.
@farhaztk2195
4 жыл бұрын
Very informative, thanks bro👍
@machinist4385
4 жыл бұрын
ഞാനിപ്പോ ബ്രോ അപ്ലോഡ് ചയ്ത വീഡിയോ എല്ലാം പല തവണ ഇട്ട് കണ്ടു . ഒറ്റത്തവണ കൊണ്ടു ശരിക്കും പഠിക്കാൻ കഴിഞ്ഞില്ല . ഇനിയും ഹെവി ടെക്നോളജി കളെപ്പറ്റിയുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു .😋😋😊😘 ഒരു ഓട്ടോമൊബൈൽ എൻജിനീയറെ ഞൻ വളർത്തി എടുക്കട്ടേ😁😁😁
Bro benz ilum audi lum mattum head light il.different technology indallo...athine patti oru video cheyyamo
@jishnu9100
3 жыл бұрын
Informative vdo bro❤️
@nihal_efx
4 жыл бұрын
Tnx ikka kooduthal videos pratheekshikunnu
@informativeengineer2969
4 жыл бұрын
👍👍
@jaamiali5844
4 жыл бұрын
Very useful. Thank you 😊
@informativeengineer2969
4 жыл бұрын
Thank you.. 😊😊
@ajithkaajithka2426
4 жыл бұрын
Supper videos eniyum pratheekshikunnu videos
@basheerkme
2 жыл бұрын
എളുപ്പം തലയിൽ കയറാത്ത എനിക്ക് വരെ വളരെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു സൂപ്പർ ക്ലാസാണ് അതും ഫ്രീയായിട്ട് Tangs bro
@sonysony4168
2 жыл бұрын
Very good presentation 👌
@indrajith7421
4 жыл бұрын
നന്ദി😊
@pranavramachandran9194
3 жыл бұрын
Excellent work🎉
@premprajutube
4 жыл бұрын
വിഷയമേതായാലും രസിച്ചു പഠിച്ച ഒരാൾക്കേ ഇങ്ങനെ Sessions ഡെലിവർ ചെയ്യാൻ കഴിയൂ, keep it up brothr, 👍👍
@informativeengineer2969
4 жыл бұрын
Thank you.. 😊😊
@MGManoj-dt7xc
3 жыл бұрын
Really informative. Why is the housing of differential not situated exactly at the centre of the axle in some Torres Loriies (e.g. Tata)? What is the reason and what are the advantages in doing so? Will it create asymmetry in torque transfer to any of the Wheels due to difference in length of the axle?
@saiduppa2582
4 жыл бұрын
Your are a right way
@24.ruthalex28
2 жыл бұрын
Extraordinary fantastic mind blowing sir
@travellife5628
3 жыл бұрын
സത്യത്തിൽ നിങ്ങൾ ആരാണ് ? എന്ത് ലളിതമായാണ് താങ്കളുടെ വിവരണം..
@Light_Yagamiii
4 жыл бұрын
Great explanation ✌✔
@boyskitchen6831
3 жыл бұрын
Nannayi explain cheythu
@sijumarkose5751
2 жыл бұрын
Informative Video 👍
@queen4440
Жыл бұрын
Super bro class poilchu good presentation
@mithunflute
2 жыл бұрын
Very good explanation🥰🥰👍👍👍👍👍👍
@aswath5155
3 жыл бұрын
perfect explanation
@devanands1151
4 жыл бұрын
Good info. Please make a video about transfer case.
@informativeengineer2969
4 жыл бұрын
Ok.. 👍
@shahinsha2414
4 жыл бұрын
Your videos are very nice ....you are good...keep it up
@informativeengineer2969
4 жыл бұрын
Thank you.. 😊😊
@manzoormaliyekkal8760
4 жыл бұрын
Please make a video about different types of gears(ATM,AMT,CVT.....etc)
@informativeengineer2969
4 жыл бұрын
Amt, cvt, dct video cheythittund..
@sasidharanmelekannanchery5284
4 жыл бұрын
വളരെ നല്ല ക്ലാസായിരുന്നു
@byjuzjd727
3 жыл бұрын
Kidu bro... thank u so much
@rahulkrishna4551
4 жыл бұрын
Thanks for the information bro😘
@AmeenAhmedPv
4 жыл бұрын
Very informative and interesting...👌
@informativeengineer2969
4 жыл бұрын
Thank you 😊😊
@VinuNichoos
4 жыл бұрын
Very good information sir
@zainulabid6286
3 жыл бұрын
Iniyum videos venam...... Vandukalude motham
@Rajan-ur8ip
4 жыл бұрын
ഏതു പവർ ട്രാൻസ്മിഷൻ സെലക്ട് ചെയ്യണം എന്ന് സംശയം ആയിരുന്നു. ഇപ്പോൾ തീർന്നു. FWD തന്നെ മതി. Cheap, low maintenance, better efficiency., suitable for daily use.
@informativeengineer2969
4 жыл бұрын
👍👍
@jerinsan9078
4 жыл бұрын
I am using ford endeavour 4x4 it's good for on road and offroad...
Пікірлер: 481