ഞാൻ ഒരു ക്രിസ്ത്യൻ ആണ്...എന്നാലും ഒരു സംശയം ചോദിച്ചോട്ടെ...വിഷു കൈനീട്ടം വാങ്ങുമ്പോൾ മുതിർന്നവരുടെ കാൽ തൊട്ടു വന്ദിക്കുന്നത് കണ്ടിട്ടുണ്ട്....പക്ഷെ അങ്ങോട്ടും ഇങ്ങോട്ടും ഒരു respect ഇല്ലാത്ത പോലെ ആണല്ലോ തോന്നിയത്... at least ശ്രീകുട്ടനോട് enkilum പറഞ്ഞു കൊടുക്കാമായിരുന്നില്ലേ....
@user-qv3cd6tr7r
3 ай бұрын
ഒന്ന് മിണ്ടിക്കൂടെ സുജമോളെ ഒന്ന് നല്ലപോലെ ചിരിക്ക്
@fathimazhera7418
3 ай бұрын
chirichinallo❤
@sumanandakumar2036
3 ай бұрын
അതെ ആ കൊച്ചിന്റെ മുഖം എല്ലാ സമയവും ഇങ്ങനെ തന്നെ. നല്ല സന്തോഷമുള്ള അമ്മയുടെ മോളും അനിയത്തിയുടെ ചേച്ചിയും അല്ലെ. പിന്നെന്താ ഇങ്ങനെ?
@user-rc1bt3rc9v
3 ай бұрын
Ammede veedinte home tour kanikyo..
@adhilvijayan7099
3 ай бұрын
Athra effort eduthu cheyunna alle.... Miss akki kalayaruth sree
@specialdishesbyamma
3 ай бұрын
ഞാൻ ആക്കിയതല്ല memory card error ആണ് 😩
@remyavijesh3465
3 ай бұрын
😂❤
@Noname-fg5zp
3 ай бұрын
Amma ntea kodukknllla aa nalla manase ❤❤❤❤super
@joshypjacobputhussery4607
3 ай бұрын
Happy vishu to all❤️❤️🎉🌄🌄
@nalinipanicker6666
3 ай бұрын
വലിയ തുകയുടെ നോട്ട് കൊടുക്കുന്നതിൽ അല്ല ഒരു നാണ്യം എങ്കിലും അതിൽ ഉണ്ടായിരിക്കണം
Пікірлер: 20