Ammammakutty........ Ummmmmmmmmma... Jins chettanum.............. orupad thanks und.ingane oru ammammaye thannathinu
@smitha1834
4 жыл бұрын
ഞങ്ങളുടെ.. വീട്ടിലും ammachi.. ഉണ്ടായിരുന്നു.. ഒരുമാതിരി.. എല്ലാ അച്ചാറും ഉണ്ടാക്കുമായിരുന്നു.. ഒരിക്കൽ ഞാൻ ചോദിച്ചു.. ബീഫ് അച്ചാർ ആക്കാമെങ്കിൽ.. ചിക്കൻഅച്ചാറിട്ടുകൂടെ എന്ന്.. പക്ഷെ എന്റെ വല്യമ്മച്ചി.. പറഞ്ഞു ചിക്കൻ ആരും അച്ചാറിടില്ല.. എന്ന്.. ഈ അമ്മച്ചി.. അതും ഉണ്ടാക്കി... ഞാൻ.. എവിടെയും.. കണ്ടിട്ടില്ല.. ആദ്യം.. ആയിട്ടാണ് ചിക്കൻ അച്ചാർ.. കാണുന്നതും.. കേൾക്കുന്നതും
@sudhisudhi9909
4 жыл бұрын
Correct time I'll video kandu ennu vitl chicken anee onnu try cheythu nokkatteaa
@sanjusanju4680
4 жыл бұрын
Vera level version super i will make this
@abhinavabhi3137
4 жыл бұрын
ഞാൻ ഇതുവരെ chicken അച്ചാർ കഴിച്ചിട്ടില്ല എങ്കിലും കാണുമ്പോൾ നല്ല taste ആയിരിക്കും എന്ന് തോന്നുന്നു 😋😋😋
@sobijoemon3955
3 жыл бұрын
Ee ammammachye kittiyirunnel ammachi sneham kittiyittilla u r so lucky
Пікірлер: 138