എല്ലാവരും വിചാരിച്ചു.. കാർ ആകും എന്ന്.. എന്നാലും സുജിത് ഏട്ടൻ കൊടുത്തത് വലിയ ഒരു Gift ആണ്.. ❤️
@bharathkrishna9894
Жыл бұрын
Gift enn mathram parayaan pattilla ammavanu ath gift but subscribers inum viewsinum koduthath muttan twist new vandi enn paranjappol arum ith pratheekshichiilla ....
@swaransabu4329
Жыл бұрын
God bless you Sujith and family
@sanosiyo
Жыл бұрын
ഞാനും 😄
@aromaladarsh2084
Жыл бұрын
❤️❤️❤️
@bibinmambrakalamparamban3614
Жыл бұрын
ഇന്റികേറ്റർ എന്ന സാധനം എങ്ങന ഉപയോഗിക്കാം എന്ന് കൂടി അമ്മവനെ padippikanam
@prajeeshgnath5618
Жыл бұрын
ഒരുപാട് സന്തോഷം ചേട്ടാ... നിങ്ങളെ പോലൊരു ചേട്ടനെ, മകനെ, അച്ഛനെ കിട്ടാൻ ഒരുമാതിപ്പെട്ട മലയാളി ചെറുപ്പക്കാർ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്... ❤️
@rfffs8588
Жыл бұрын
ഇത്പോലെ ഒരു bhrthavineyum
@rehanasrezak4984
Жыл бұрын
Enthalle
@shadowmankerala
Жыл бұрын
ഓവറാക്കി ചളമാക്കല്ലേ....🤣🤣🤣
@vnddtrolls4521
Жыл бұрын
👍👍
@junosancharini6339
Жыл бұрын
ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ..ഇന്നത്തെ കാലത്ത് സ്വന്തം സഹോദരന് പോലും എത്രയുണ്ടായാലും ഒരു സഹായവും ചെയ്യാത്ത മനുഷ്യരാണ് ഉള്ളത്.സുജിത്ത് ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന ഒരു വ്യക്തിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു..👏👏🥰🙏
@anitha5523
Жыл бұрын
Sathyam
@chandramathykallupalathing413
Жыл бұрын
"Charity begins at home "എന്നത് എത്ര അര്ത്ഥവത്തായ ചൊല്ല് ആണ്. സ്വന്തക്കാരെ ആദ്യം സഹായിക്കുക .ക്രമേണ മറ്റുള്ളവരെയും സഹായിക്കാന് കഴിയട്ടെ. All the best.
@anandhuanilnair661
Жыл бұрын
Helping out other family member in need 😀.Big Salute Sujithettan ❤.
@vinodcv3411
Жыл бұрын
ആഴ്ചയിൽ ആഴ്ചയിൽ കാർ എടുക്കുന്നോ എന്ന് അസൂയ പെട്ട 😄ഞാൻ അടക്കം ഞെട്ടി പോയി🤭, ഇതാണ് സുഹൃത്തേ യഥാർത്ഥ വണ്ടി. ഇത് ആണ് ശരിയായ ധർമ്മം. TTE കുടുംബത്തിലേക്ക് ഒരു CNG ഓട്ടോ കൂടി.അഭിനന്ദനങ്ങൾ 🙏🌹🌹🌹👍👌👌
@rehanasrezak4984
Жыл бұрын
Aado enth chengayile.. vallatha oru mothal
@faisalfaisal-eg8zh
Жыл бұрын
അമ്മാമന് ഓട്ടോ വാങ്ങി കൊടുത്ത മരുമകന് അഭിനന്ദനങ്ങൾ......
@workfromhome5039
Жыл бұрын
ഞാൻ ഇന്നലെ ആണ് ഈ അമ്മാവന്റെ പുതിയ വീടിന്റെ വീഡിയോ കണ്ടത്.. ദേ ... ഇന്നു നോക്കിയപ്പോൾ കണ്ടത്... അമ്മാവനു പുതിയ വണ്ടി.....
@anjalinair8490
Жыл бұрын
സുജിത്തേട്ട നിങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കും ഈ മനസിന് സല്യൂട്ട് ആരെയും മറക്കുന്നില്ലല്ലോ ഉയർച്ച ഇനിയും വരട്ടെ ഋഷി മുത്തേ
@TechTravelEat
Жыл бұрын
🙏🙏🙏
@rehanasrezak4984
Жыл бұрын
Enthalle😢
@mamalanadu4287
Жыл бұрын
കുടുംബത്തിൽ ബുദ്ധിമുട്ടിയിരിക്കുന്ന ആൾക്കാരെ സഹായിക്കുന്നത് ഏറ്റവും നല്ല ഒരു കാര്യം തന്നെയാണ് 👍👍
@renidavid5333
Жыл бұрын
നല്ല മനോഹരമായ ഓട്ടോ... ഇത് അമ്മാച്ചന് വാങ്ങി കൊടുക്കുവാനുള്ള താങ്കളുടെ നല്ല മനസ്സിന് എന്റെ ബിഗ് സല്യൂട്ട് .... ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവും ....
@shebamathew6703
Жыл бұрын
Sujith,സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞു…you’re such a wonderful person.. God bless you… and your family
@villoonnilsebastian2341
Жыл бұрын
Dear Sujith, this new Auto is the most valuable gift you can present to your Ammavan. Appreciate your kind gesture for keeping all your family members in your heart. God bless 💖
@TechTravelEat
Жыл бұрын
❤️❤️❤️
@muhsinamuhsiraoof9146
Жыл бұрын
കുടുംബത്തെ ഒരേപോലെ കൊണ്ടുനടക്കുന്ന ഒരാൾ അതാണ് സുജിത്ത് ഏട്ടൻ👍👍
@sajithakumari8768
Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം. സുജിത് സ്വന്തം വളർച്ചയിൽ കുടുംബത്തെ മറന്നില്ലല്ലോ. അതിനൊരു വലിയ thanks ശ്വേതക്കും. അവളുടെ കൂടെ സപ്പോർട്ട് ഉണ്ടാവുമല്ലോ വണ്ടിയെടുക്കുന്നതിൽ. CNG ഓട്ടോ യാത്ര ചെയ്യാൻ നല്ല കംഫേർട്ട് ആണ്.അധികം ശബ്ദം ഉണ്ടാവില്ല കുലുക്കവും ഉണ്ടാവില്ല.
@REMESHMR143.IDUKKI
Жыл бұрын
സാധാരണ ഉള്ളതിനേക്കാൾ അപേക്ഷിച്ച് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം✨✨✨❤️🔥
@TechTravelEat
Жыл бұрын
❤️❤️❤️
@mohamedshihab5808
Жыл бұрын
സുഖമുള്ള കാഴ്ച
@mohammedmidlaj3490
Жыл бұрын
@@mohamedshihab5808 🤙😁🤩
@REMESHMR143.IDUKKI
Жыл бұрын
@@TechTravelEat ❤️🔥
@aneeshsn6579
Жыл бұрын
വളരെ നല്ലൊരു കാര്യം ആണ് ചെയ്തത്. Proud🙏🙏🙏🙏🙏
@TechTravelEat
Жыл бұрын
❤️❤️❤️🙏🙏🙏
@eldhovarghese4738
Жыл бұрын
നിങ്ങൾ രാജാവായി ജീവിക്കുമ്പോൾ ബുദ്ധിമുട്ടുന്ന ബന്ധുക്കളെയും ഓർക്കാൻ തോന്നിയ മനസ്സിന് നമസ്കാരം സാധാരണ ആരും മൈൻഡ് ചെയ്യാറില്ല സഹായിക്കുന്നതിന് നന്ദി ഈ മൈൻഡ് വളർന്നു വരട്ടെ
@rupasidhardhan7400
Жыл бұрын
Proud of you Sujith ....ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാവും.... ആയുരാരോഗ്യ സൗഖ്യം നേരുന്നു... Prayers to you all and lots of Love to our little Rishi baby.
@JARDHANI-
Жыл бұрын
ഇതൊക്കെ ആണ് നല്ല motivational,inspiration,message ഉള്ള VLOG മനുഷ്യന് മനസ്സിലാക്കി ഇരിക്കേണ്ട കാര്യം 🥰🥰
@supishgopinath8031
Жыл бұрын
മനസ്സിന് വളരെ സന്തോഷം നിറഞ്ഞ വിഡീയോ....♥️♥️♥️.... ഈശ്വരന്റെ അനുഗ്രഹം സുജിത്തിനും കുടുംബത്തിനും എന്നും ഉണ്ടാവും....... ♥️
@GlobalKannuran
Жыл бұрын
ഇതൊരു happiness വ്ലോഗ് ആണ്. കാണുമ്പോൾ വല്ലാത്തൊരു സന്തോഷം.
@TechTravelEat
Жыл бұрын
❤️❤️❤️
@benzygeorge1141
Жыл бұрын
Sujithbhai, in this selfish world, you are a great human being, helping the needy in the family. God bless you abundantly. Love to Rishikuttan. Birthday wishes to your mom 🎂🎉🎈
@AshokKumar-xf6qw
Жыл бұрын
എനിക്കും ഉണ്ട് കുറെ മരുമക്കൾ ഒരു മുട്ടായി പോലും ഇതുവരെ വാങ്ങിത്തന്നിട്ടില്ല . കണ്ണ് നിറഞ്ഞു സുജിത് ഭക്തന് ഒരായിരം അഭിനന്ദനങ്ങൾ
@SanalTS.
Жыл бұрын
ആയകാലത്ത് മരുമക്കൾക്കും എന്തെങ്കിലും വാങ്ങി കൊടുക്കണമായിരുന്നു മാമൻ😂
@narasimha808
Жыл бұрын
പണ്ട് മരുമക്കളുടെ കുട്ടിക്കാലത്ത് മീശപിരിച്ച് അവരെ വിരട്ടി വല്ല്യ അമ്മാവൻ കളിച്ചപ്പോൾ ഓർക്കണമായിരുന്നു.. 😁😁😁
@pluviophile_02
Жыл бұрын
അവർക്ക് എന്തെങ്കിലും കൊടുത്തിട്ടുണ്ടോ🙂
@fejjhejj815
Жыл бұрын
Oombeda relative vaaname
@Mk12157
Жыл бұрын
ഇങ്ങിനെ വീഡിയോയും കണ്ട് കമൻ്റും ഇട്ടിരിക്കത്തെ പണിക്ക് പോ അമ്മാവാ..
@haridasannairmsharidasanna8299
Жыл бұрын
മാതുലൻ നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ആളാണ്. അദ്ദേഹത്തെ ഗിഫ്റ്റ് നൽകി ആദരിച്ചത് 👌👌👌🌹🌹🌹
@novauyir
Жыл бұрын
*Car ആകുമെന്ന് ഉറപ്പിച്ചു വിശ്വസിച്ച ഞാൻ* 😂😂 എന്നാലും അടിപൊളി ആ മാമന് സന്തോഷം 👌👌ആയി ബാക്കി ഉള്ളവർക്കും 💞💞💞
@TechTravelEat
Жыл бұрын
👍👍👍
@rajeswarynk4998
Жыл бұрын
Well done Sujith. May God bless you.
@pattathilsasikumar1391
Жыл бұрын
You have done a great thing and really helped your uncle. It's a great blessings to your family and Rishi May this be inspiration to all those watching Sujith's videos.
@krishnakumargopalan9575
Жыл бұрын
Very Nice .....best wishes അമ്മാവൻ്റെ വണ്ടിയിൽ ഒരു കേരള ട്രിപ്പ് പ്ലാൻ ചെയ്യൂ സുജിത്തേ ..... അമ്മാവന് കുറെ ദിവസത്തേക്ക് ഗംഭീര ഓട്ടവും ആകട്ടെ ......
@nagusekar3155
Жыл бұрын
Hats off you sujith abd family. Helping one who need in time is a god given gift.നന്മനിറഞ്ഞ അ നല്ല മനസിന് ദൈവം അനുഗ്രഹിക്കും 🙏🙏🌹🌹
@sowmyasowmya5434
Жыл бұрын
ഇന്ത കാലത്ത് സ്വന്തം അപ്പനും അമ്മയ്ക്കും ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കാത്ത എത്രയോ മക്കൾ സമൂഹത്തിലുണ്ട്.... അവരൊക്കെ സുജിത്തേട്ടനെ കണ്ട് പഠിക്കണം... 🥰🥰🥰
@ajik2000
Жыл бұрын
അമ്മാവൻ ഓട്ടോറിക്ഷ ഓടിക്കുന്നു എന്ന് ഒരു ബുദ്ധിമുട്ടും കൂടാതെ പറയുകയും, അമ്മാവന് ഓട്ടോറിക്ഷ മേടിച്ച് കൊടുക്കയും ചെയ്യുക, വേറെ മനസ്സാണ് ഭായ്. കാശിന് കൈ നീട്ടാതെ, ഓട്ടോറിക്ഷ ഓടിച്ച് സ്വന്തമായി അധ്വാനിച്ച് വരുമാനം ഉണ്ടാക്കുന്ന അമ്മാവന് വലിയ ഒരു കൈയടി. രണ്ട് പേർക്കും ആശംസകൾ.
Sujith Bro Is Really an Inspiration and Tread - Settler 🔥🔥♥️
@ani-pv5ge
Жыл бұрын
What you and your family had done is a great thing ❤️❤️❤️ and for a great social cause for the well being of a family member . You had done something remarkable grades. 💕💕💕💕💕. Best wishes for uncle aunty and their son
@jainyshiju127
Жыл бұрын
Proud of Sujith bro.. No.. Words ❤️❤️ Belated happy birth day dearest amma ❤️❤️❤️ ഇത് കാണുന്നത് ഒരു ലഹരി യായി മാറി.. എല്ലാരേം ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
@greeshmasanthosh2007
Жыл бұрын
വളരെ അധികം സന്തോഷം തോന്നി ഇന്നത്തെ വിഡീയോ കണ്ടപ്പോൾ അഭിനന്ദങ്ങൾ സുജിത് ഇനിയും നല്ല നല്ല കാര്യങ്ങളും ഉയർച്ചക്കും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ ഞങ്ങളുടെ എല്ലവരുടെയും പ്രാർത്ഥന ഉണ്ട് .👏👏👏👏👏♥️♥️♥️♥️♥️♥️
@preejasusan6218
Жыл бұрын
A very happy birthday to our dear Geethammaa 😍😍😍..God bless her. Today's episode was a touching one😍...
@AN-yk5cs
Жыл бұрын
That's Why I Love this Man..... He does what his Heart Says... Undoubtedly, His Uncle also has a beautiful Heart !
@jayasreesuresh2466
Жыл бұрын
അമ്മാവനെ സ്വന്തം കല്യാണത്തിന് പോലും വിളിക്കാത്ത മരുമക്കൾ ഉള്ള കാലം. Sujith you are great 🙏🙏🙏
@vinodkrishnan3852
Жыл бұрын
Sujith Bhakthan &family ക്ക് big സല്യൂട്ട്......... Good job👏👏👏
@vishnub2904
Жыл бұрын
Congratulations❤️Nothing to say sujith bro...u r great...a real inspiration ❤️❤️
@TechTravelEat
Жыл бұрын
Thanks
@LifevisualsbySudheerMenon
Жыл бұрын
Excellent Sujith Bhai and family. Congratulations
@aryaammu5455
Жыл бұрын
ഓരോ ദിവസം കഴിയുംതോറും സുജിത്തേട്ട നിങ്ങളുടെ സ്ഥാനം ഉയർന്നു തന്നെ വരുകയാണ് ❣️ proud of uh❤️
@starinform2154
Жыл бұрын
നമ്മുടെ ഉയർച്ച നമ്മുടെ കുടുംബത്തിനും അർഹതപെട്ടതാണ്.. Hats of sujith 🙏❤️
@TechTravelEat
Жыл бұрын
🥰
@ratheeshparameswaran5502
Жыл бұрын
ഇന്നത്തെ വീഡിയോ, കണ്ടപ്പോൾ എന്തോ ഒത്തിരി സന്തോഷം ആയി ☺️, ദെയിവം അനുഗ്രഹിക്കട്ടെ 🙏🏻
@yasinac3743
Жыл бұрын
അയാൾ സ്വന്തം ഭാര്യക്കും അനുജനും മാത്രമല്ല ഗിഫ്റ്റ് ആയിട്ട് ഐഫോൺ വാങ്ങിച്ചു കൊടുത്തത് അയാളുടെ അമ്മാവനും അയാൾ ഓട്ടോറിക്ഷ കൊടുത്തിരിക്കുകയാണ് great 💕😍
@ridesflavours3385
Жыл бұрын
Excellent video and excellent gift for uncle.. great job...keep going...💐👍👋👋👋...നമ്മുടെ മനസ്സും നിറഞ്ഞു...
@TheNAYOJ
Жыл бұрын
You are role model for other influencers. Creating a content is always easy but creating a heart touching content is always difficult and gives a motivation for others. Bravo Sujith!!
@S3-qu4762ko_
Жыл бұрын
Sujith ettan Rock😍😍😍👍🏻 ഓരോ ദിവസവും നമ്മളെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ് sujith etten😍
@minijaykumar3258
Жыл бұрын
Congrats, it's really a good gesture, when you give out something you have, you actually gain a lot , well done , wish you all the best 👍👍
@indiradevi8813
Жыл бұрын
Very dear Sujith & Co. Myself and husband retired bank managers are eagerly waiting for your each vedio, to see the places as travel is bit difficult for us , due to our health conditions, Rishi Vava his smiles, etc. But don’t know how much we enjoyed today’s episode, really watched it with heart full prayers for you. GOD Bless, GoD Bless, God Bless you all
@prpkurup2599
Жыл бұрын
കുടുബം അതാണ് നമുക്കു വേണ്ടത്അമ്മയുടെ ബന്ധുക്കൾ ആയാലും അച്ഛന്റെ ബന്ധുക്കൾ ആയാലും സ്വന്തം സഹോദരങ്ങൾ ആയാലും എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകുന്നതിൽ സുജിത് ജി 100%വും വിജയിച്ചിരിക്കുന്നു ഇത് മലയാളികൾ ഒരു മാതൃക ആക്കേണ്ടതാണ് bigsalute സുജിത് ജി bigsalute
@rajnair8928
Жыл бұрын
Congratulations Sujith and fly, uncle got a new year gift from nephew,stay blessed and happy always
@deepasv9703
Жыл бұрын
I regularly watch your vlogs. The video today was really beautiful. You excel at capturing unfiltered feelings. The way you concluded the video touched me. It was lovely.
@shinyreji5682
Жыл бұрын
സ്വന്തം വീട്ടുകാരെ തന്നെ സഹായിക്കാൻ കാണിച്ച മനസ്സിന് ഒരായിരം ആശംസകൾ
@Viji-lu8cr
Жыл бұрын
Well done Sujith !! Such a selfless act 😍💐May God bless you abundantly!
@meeravt8953
Жыл бұрын
Feeling proud about you Sujith, keep it up 👍
@jaynair2942
Жыл бұрын
Wow.! It's unexpected. We thought you're gonna get one new car. Anyway.. it's great you gifted your uncle an auto.! Great gift buddy..all the best 👍
@04942604318
Жыл бұрын
Great job Sujith bro 👏 👍 ആ രോഗ്യമുള്ള ഒരാൾക്ക് പണം കൊടുത്ത് സഹായിക്കുന്നതിനേക്കാൾ എന്ത് കൊണ്ടും മഹത്തായ കാര്യമാണ് മോശമല്ലാത്ത വരുമാന മാർഗ്ഗം ഉണ്ടാക്കിക്കൊടുക്കുക എന്നുള്ളത്, കുടുംബമാണേലും നാട്ടുകാരാണേലും
@rakeshraju3694
Жыл бұрын
Orupad orupad സന്തോഷം ayie avasanam aaa cash kodukallum .....mamuu athu വാങ്ങുന്നത് kananum...God bless u all...
@beenagopal8097
Жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോക് കു comment ഇടുന്നതു . വീഡിയോ മുന്നേ കണ്ടതാ .you are a great person. God bless you and your family . Proud of you dear🙏🙏💐💐
@divyareji8030
Жыл бұрын
പുതിയ കാർ വാങ്ങുവാണെന്നു karuthiyirikkayirunnu😄😄 നല്ല കാര്യം സുജിത്തേട്ട അമ്മാവന് സന്തോഷം ആയി
@tiznajithelt7807
Жыл бұрын
നിങ്ങൾ ചെയ്യുന്ന പുണ്യ പ്രവൃത്തിയുടെ ഫലം റിഷി കുട്ടനു കിട്ടട്ടെ 😘😘😘. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@lalnair1065
Жыл бұрын
Full care for the whole family.. A Big salute..
@KRISHNAKUMAR-hk1fz
Жыл бұрын
വളരെ നല്ല കാര്യം. നമ്മുടെ സന്തോഷത്തിൽ മറ്റുള്ളവരും സന്തോഷിക്കട്ടെ . കഷ്ടപ്പെടുന്ന കുടുംബക്കാരെ ഒരിക്കലും മറക്കരുത്.
@ay_mecooking4094
Жыл бұрын
every other will help people out side from the family.. you are only one who helped a family member who is in need😍 proud of you sujith bakthan and family❤
@scenicvoyager
Жыл бұрын
So lovely to see you happy as well as your family happy.... Haters will always come and go but this happiness is forever... Family is where true love comes from so keep it tight to heart like you always do. All the best wishes ♥♥♥♥♥♥ Love TTE
@vidhuncv2060
Жыл бұрын
21:53 opical illution. ഓട്ടോ അനങ്ങുന്ന പോലെ തോന്നി 🙄🔥
@AlexanderAnixVlogs
Жыл бұрын
Great job Sujith bro. We need more human beings like you on this earth please. 🎉
@pravisworld8681
Жыл бұрын
Helping the family members👍👍👍👌👌👌👏👏👏…..Happy Birthday to Amma🎈🎂🎈…..May God bless you with health and lot of happiness
@abhiframes
Жыл бұрын
Contentment (Niraave)& Happiness is the Essence of life...God bless Sujith ji
@karthikraj9095
Жыл бұрын
ഒരുപാട് സന്തോഷം ആയി sujith bro🙏👍. കണ്ണ് നിറഞ്ഞു കണ്ടപ്പോൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ല മനസ്സിന് 😢🙏🙏🙏
@mohamedshihab5808
Жыл бұрын
നമ്മൾ നല്ല നിലയിൽ എത്തുമ്പോൾ ഒപ്പം ഉണ്ടായിരുന്ന ബന്ധുക്കളെയും, സുഹൃത്തുക്കളെയും മറക്കാതിരിക്കുകയും അവരെ ചേർത്ത് പിടിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യം ആണ് അവരുടെ പ്രാർത്ഥന, അവരുടെ മുഖങ്ങളിൽ വിരിയുന്ന സന്തോഷം എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും, great keep going man
@edna19.
Жыл бұрын
Wow good work👌 hats of to you Sujith, you helped your Uncle. 👏 God bless you 🙏
@manjumanikandan7552
Жыл бұрын
Congrats എല്ലാ വീഡിയോയും വെച്ചിട്ട് ഈ വീഡിയോ സൂപ്പർ ഭഗവാൻ അനുഗ്രഹിക്കട്ടെ നിങ്ങളുടേ കുടുംബത്തെ 🙏🙏
@bharathbhai7955
Жыл бұрын
Mr.sujith highly appreciate yr commitment to yr family, u r a family man, for tht u will.get blessings of yr elders and love of us, I observe u as a sagacious and v.funny person and with a kind hearted, welcome to yr videos, v.excited to watch rishi, and ABHI is a different person
@aiswaryaunnithanath7351
Жыл бұрын
നമ്മൾ വളരുമ്പോൾ കൂടെ നിന്നവരെയും പരിഗണിക്കുന്നത് വല്യ കാര്യം ആണ് ചേട്ടാ....അത് നമുക്കും നല്ലതേ വരൂ.... 👏🥰❤️❤️
@anilchandran9739
Жыл бұрын
ഞാൻ വിചാരിച്ചു ഹാരിയർ വിറ്റ് പുതിയ Toyota Hycross ആയിരിക്കും എടുക്കുക എന്ന്. പക്ഷെ, ഇതു ഞെട്ടിച്ചു കളഞ്ഞു. അമ്മാവന് നല്കാൻ പറ്റിയ ഏറ്റവും മികച്ച സമ്മാനം. എല്ലാവർക്കും ആശംസകൾ .👌🙏💐💖
@TJJ-zz1dg
Жыл бұрын
GOD BLESS YOU ...Sujith & Shweta..family..👍❤️
@radhaaathra1696
Жыл бұрын
Good. Waiting for the new vehicle. Great thing. You will be piled up with blessings from your family members n other elders watching this video.. guide the new generation with good principles.
@snehakr8373
Жыл бұрын
Mashallah ❤️❤️❤️❤️❤️ God bless you Sujithettaaaa & Ur family......
@vpkviv
Жыл бұрын
Super 😍🥰oru വല്യ വണ്ടി വാങ്ങിയിട്ട് ഇനിയും എന്തിനാ ഇവർക്ക് വണ്ടി എന്ന് ആലോചിച് ഞാൻ തെറ്റിധരിച്ചു goooys🤣.... Good bro😍All the best wishes for Ammavan
@TechTravelEat
Жыл бұрын
❤️
@rveenaveena7306
Жыл бұрын
Sujith surprised everyone.. Good job.. Everyone misunderstood its another car for yourself.. This is really admirable
@nirmalk3423
Жыл бұрын
Super ❤️god bless you and family 🙏
@navaspn1069
Жыл бұрын
സ്വന്തം കുടുംബത്തിലുള്ളവരെ സഹായിച്ചാൽ രണ്ടു നന്മകൾ ഉണ്ട്.ഒന്ന് ദൈവത്തിന്റെ അടുത്ത് ഒരു നന്മ കൂട്ടിച്ചേർക്കുകയും. കുടുംബ ബന്ധം ഒന്നുകൂടി ചേർത്തു പിടിച്ചതിന് മറ്റൊരു നന്മയ്യും......... ദാനം ആപത്തുകളെ തടയും.... Love you bro.. 🥰
@rodneyjacob595
Жыл бұрын
സുജിത്തേട്ട നിങ്ങളെ കുറിച് അഭിമാനം തോന്നുന്നു അവർക്കു ഇങ്ങനൊരു സന്തോഷം കിട്ടാൻ കാരണം നിങ്ങളാണ് ഒത്തിരി സന്തോഷം കണ്ണ് നിറഞ്ഞുപോയി ❤️❤️❤️❤️❤️
@samjad0003
Жыл бұрын
Wow Sujithetta, you are great 😍
@fliqgaming007
Жыл бұрын
എല്ലാവരും car, electric scooter, rishis cycle.. അങ്ങനെ കൊറേ guesses പറഞ്ഞു.. but this is a great Surprise ❤️❤️ unexpected ❤️ അടിപോളിയായി സുജിത്ത് ഏട്ടാ 😍👍
@rehanasrezak4984
Жыл бұрын
Aado bayankarayt surprised 😱😱
@honeymartin7344
Жыл бұрын
God bless you
@mercygeorge4391
Жыл бұрын
നല്ലൊരു കാര്യമാണ് സുജിത്ത് ചെയ്തത് ഞങ്ങളുടെ എല്ലാ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് നല്ല കാര്യം സുജിത്ത് മുതിർന്നവരുടെ അനുഗ്രഹം എന്നും താങ്കൾക്ക് കുടുംബത്തിനും ഉണ്ടാകും പ്രത്യേകിച്ച് ഋഷി കുട്ടന്🥰🥰
@girija1971954
Жыл бұрын
വീഡിയോ കണ്ടില്ല. പക്ഷെ സംഗതി മനസ്സിൽ ആയി. ഗ്രേറ്റ് ഭക്തൻ.... ഒരുപാട് സന്തോഷം തോന്നുന്നു. ഇങ്ങനെ കുടുംബത്തെ ചേർത്ത് പിടിക്കുന്നത് ആണ് താങ്കളുടെ ഇന്നത്തെ ഉയർച്ചക്കു കാരണം. ❤❤❤
@amjathkhanthajudeen7249
Жыл бұрын
കുടുംബബന്ധങ്ങൾ അന്യം നിന്നു പോകുന്ന ഈ കാലത്ത് സുജിത്ത് ചെയ്തത് വലിയ ഒരു കാര്യമാണ് അഭിനന്ദനങ്ങൾ god bless you and your family
@muraliv91275
Жыл бұрын
A big salute for bringing happiness in the lives of family members..
@ullas976
Жыл бұрын
Congratulations.. I was expecting a new car.. but its really an inspiration and thought provoking..... Liked rishikuttan's new hair style.. ante makanu try cheiyyund... 😊
@geethammaak6
Жыл бұрын
Congratulations to Sujith and Mammen. May God bless you abundantly 🙏👌👏
@panchamik8127
Жыл бұрын
Happy Bday amma😍 ഈ നന്മയുടെ ഫലം ഋഷിക്കുട്ടന് കിട്ടും 😍
@natyabeats2423
Жыл бұрын
മനോഹരമായ വീഡിയോ. ഒരിക്കലും ഓട്ടോ ആകുമെന്ന് വിചാരിച്ചില്ല. ശെരിക്കും surprise ആയി. ആ മനസിന് 🙏
@puguwash
Жыл бұрын
Loved the video. Wishing your family members all the best. Especially to the dear uncle who will drive the new auto. Wishing him all the best.
@haritharamachandran3481
Жыл бұрын
Never expect this type of surprise... superb... 👌👏🙏
@Shikhilpk19944
Жыл бұрын
It’s a inspiration to all of us.. actually it’s a msg to all families helping each other
@pavithra6071
Жыл бұрын
Ishtappettutoo.. 🦋orupadu ishtapettu.. 😍ammavante chiri ultimate anu.. 🤩oru clue um illathe vandi nu paranjappo car ne cross cheythu alochikkan thonniythee illa... 🤗Ithu unexpected anu.. 😉
@valsalanair9932
Жыл бұрын
Great.Sujithinte helping mindinu valare thanks.keep it up.god bless you
@ushapillai3274
Жыл бұрын
Congratulations 🙏🌹. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ.
Пікірлер: 1,4 М.