ഇത് അടിപൊളി വീഡിയോ ഇതുപോലെ ദാരിദ്ര്യം പിടിച്ച അമ്മായിയമ്മരേ ഒതുക്കേണ്ട കാലം കഴിഞ്ഞു അമ്മായിയമ്മ ആണെങ്കിലും മരുമകൾ ആണെങ്കിലും പരസ്പര സ്നേഹത്തോടെ ജീവിക്കണം രണ്ടുപേരും രണ്ടു പേരോടും കയർത്തു സംസാരിക്കുന്നതും അധികാര ഭവത്തിൽസംസാരിക്കുന്നതും നല്ലതല്ല ഇതുതന്നെയാണ് ഭാര്യാഭർത്താക്കന്മാർക്കിടയിൽ ആർക്കും ആരുടെ മേലും അധികാരമില്ലെന്ന് മനസ്സിലാക്കി മാന്യമായി സംസാരിക്കുക ഇരുകൂട്ടരും ഇത് മക്കളുടെ കാര്യത്തിലും അധികാര ഭാവത്തോടെ സംസാരിച്ചാൽ ഒരാൾക്ക് അത് താൽപര്യമില്ല പിന്നെ ഗതികേട് കൊണ്ട് ആരെങ്കിലും അനുസരിക്കുമെന്ന് അല്ലാതെ ഏതെങ്കിലും ഒരു സാഹചര്യം ഒത്താൽ അവർ തിരിച്ചു പ്രതികരിക്കും പ്രതികരണം താങ്ങാൻ ഈ പറയുന്ന ആൾക്കാരെ കൊണ്ട് സാധ്യമല്ല എന്ന് മുൻകൂട്ടി മനസ്സിലാക്കിയിരിക്കണം
@adhinadhinvava-ef3vj
3 ай бұрын
സൂപ്പർ വീഡിയോ, അമ്മായിഅമ്മ പോര് എടുക്കുന്ന എല്ലാവർക്കും ഇതൊരു മുന്നറിയിപ്പാണ്, പെണ്ണായാൽ ഇങ്ങനെ തന്നെ വേണം, തുടക്കത്തിലേ കൊടുക്കേണ്ടത് കൊടുക്കണം ❤❤❤❤
Пікірлер: 120