ഓണംകളി കാണണം എങ്കിൽ തൃശൂർ വരണം ഇത് കുഴപ്പമില്ല പക്ഷെ തൃശൂർക്കാരുടെ ഓണംകളി വേറെ ഒരു ലെവൽ ആണ്
@Manichechi60
Жыл бұрын
ഒന്നാമത് ആവുന്നവർ പൈസ കൊടുത്തു എന്നും ജഡ്ജസ് പൈസ വാങ്ങി എന്നും ഒരു കോളേജിന്റെ പൈസ വാങ്ങുന്ന സിന്ധു പറയാൻ പാടില്ല, അത് അല്പം കൂടിപ്പോയി, ഒന്നാമത് ആയവർ മോശം പ്രകടനം അല്ല ചെയ്തത് വാക്കുകൾ തമാശ ക്ക് പോലും ഓവർ ആവരുത് 👍
@sharupk2185
Жыл бұрын
അമ്മ പൊളിച്ചു അടക്കിയല്ലോ സാരി സൂപ്പർ ❤️❤️❤️❤️❤️സുന്ദരി ആയിട്ടുണ്ട്
@divyam.s3366
Жыл бұрын
അമ്മേ സൂപ്പർ ആയിണ്ട്. സുന്ദരി കുട്ടി ആയിണ്ട്. കളിയും സൂപ്പർ....😘😘😘
@sebastian.k.s7849
Жыл бұрын
സുന്ദരി അമ്മ 🥰🥰god bless u ma.
@swapnamangalath402
Жыл бұрын
Enikku ee Ammayeyum, Achaneyum, Moneyum, Moleyum valare ishtappettu koode Oonakkaliyum. Amma nalla smart Amma. 😘😘😘😘
@devaki7306
Жыл бұрын
first കിട്ടിയ ഓണക്കളി കണ്ടിരുന്നു അത് സൂപ്പർ ആയിരുന്നു ...അമ്മയും നന്നായി കളിച്ചു ...judge കാശ് വാങ്ങിയെന്നു പറയല്ലേ first കിട്ടിയത് നന്നായിട്ട് കളിച്ചു പഴയ തനിമയോട് കൂടിയ ഓണക്കളി പാട്ടുകൾ ആയിരുന്നു അവരുടേത് പാടിയ ശൈലിയും അടിപൊളി ആയിരുന്നു
@heeraanoop9631
Жыл бұрын
Nannayit കളിച്ചു.but പൈസ വാങ്ങീ എന്ന് പറഞ്ഞത് ശരിയായില്ല. എല്ലാരും നിങ്ങളെ പോലെ തന്നെ കളിക്കുവന്നവരാണ്🙏
@abiliabili7780
Жыл бұрын
അമ്മയും മകനും അടിപൊളി നല്ല അടിപൊളി മകൻ
@revathysyamdhyan4050
Жыл бұрын
Amma polichu achan kurachude sundaran ayitund ❤️❤️❤️
നെറ്റിയിട്ടാൽ പോലും അമ്മ സുന്ദരി ആണ്..... Set മുണ്ടിൽ അമ്മ കൂടുതൽ സുന്ദരി ആയി..... സത്യം അല്ലെ കൂട്ടുകാരെ.......അമ്മ ഇഷ്ടം.... 😘😘😘🥰🥰🥰❤❤❤❤🥳🥳🥳🥳🔥🔥🔥🔥🌼🌼🌼🌼
@krishnenduks2213
Жыл бұрын
Purathekk erangiyapol ulla achante santhosham😘😘😘😘...... Amma ne kurich onnum parayandallo powlialle
@thrishak6735
Жыл бұрын
പൊളിച്ചടുക്കി അമ്മയും Team ഉം .Super വാക്കുകളില്ല.
@devuttyammu2224
Жыл бұрын
തകർത്തല്ലോ 🥰🥰🥰 അടിപൊളി ആയിട്ടോ 👌👌👌💐💐🥰🥰🥰
@kathumbeesworld7045
Жыл бұрын
അമ്മയും കൂട്ടുകാരും പൊളിച്ചടുക്കി. സൂപ്പർ ആയിരുന്നു ❤️❤️🥳🥳
@preethammasworld31
Жыл бұрын
അങ്ങനെ പറയരുതായിരുന്നു കാശ് വാങ്ങിയിട്ട് ഫസ്റ്റ് പ്രൈസ് കൊടുത്തു എന്ന് പറയാൻ പറ്റില്ലല്ലോ നന്നായിട്ടുണ്ടാവും ഒരു മത്സരം ആവുമ്പോൾ തോൽവിയും ജയവും സാധാരണയാണ്.
Пікірлер: 172