ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ.... അതും കുറഞ്ഞ സമയത്തിനുള്ളിൽ ... എൻ്റെ അമ്മയ്ക്ക് ഒരായിരം ആശംസകൾ...❤
@MJFILMSEntertainments
Ай бұрын
thankyou somuch
@IMABooksandCreations
Ай бұрын
ഹൃദയ സ്പർശിയായ കാഴ്ചനുഭവം
@onnaanunammal5664
Ай бұрын
അമ്മയുടെ പേര് ആണൊ മേരി ജോസഫ് എന്നത്.? വയനാട് എവിടെയാണ് വീട്
@littleworldofmoluttyy
Ай бұрын
Wayanad,vazhavatta
@Sandhyatmohan
22 күн бұрын
🤍
@soujithwayanadactor3476
Ай бұрын
സൂപ്പർ, പറയാൻ വാക്കുകൾ ഇല്ല.... ഇതിൽ വർക്ക് ചെയ്ത എന്റെ പ്രിയ കൂട്ടുകാർക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤
@mammedpadikkal1856
17 күн бұрын
കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ?? സൂപ്പർ 💚💚💚💚💚
@ranjithtk6312
Ай бұрын
Akhila നിനക്ക് നല്ല ഒരു future ഉണ്ട് അഭിനയത്തിൽ go ahead dear❤️❤️❤️
@jasithama4909
Ай бұрын
എല്ലാം വളരെ നന്നായിട്ടുണ്ട്... ❤❤ എന്റെ അനിയൻ ഡയറക്ടർ ബെൻഹർ 🥰🥰🥰 കണ്ടക്ടർ സഫീർക്ക 😍😍 എല്ലാവരും പൊളി 😍😍
@benharbinu6526
Ай бұрын
❤❤❤
@Nehaponnu8693
Ай бұрын
വളരെ നന്നായി... കണ്ട് കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞു 😢😢
@We4UMalayalamAcademy
11 күн бұрын
Good..... very good dear...,.
@swarajvp6226
Ай бұрын
ചുരുങ്ങിയ സമയത്തിൽ ചൂരൽ മല ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തി നന്ദി... Congragulations Crews🥰🥰
@MJFILMSEntertainments
Ай бұрын
thank you
@jagadatk7890
Ай бұрын
സന്തോഷം അറിയിക്കുന്നു.വളരെ ഭംഗിയായി
@An-shad
Ай бұрын
BENHAR AND TEAM 🤝👍
@benharbinu6526
Ай бұрын
❤❤❤
@thanu1148
Ай бұрын
Super❤
@radinmysan7238
Ай бұрын
കഥ വായിച്ചപ്പോൾ തന്നെ ഏകദേശം ചിത്രം മനസ്സിലൂടെ പാഞ്ഞു പോയി കണ്ണ് നിറഞ്ഞിരുന്നു.അതിന്റെ ദൃശ്യാവിഷ്കാരം കൂടെ ആയപ്പോ വല്ലാത്തൊരു വിങ്ങൽ മനസ്സിൽ കുടിയേരിക്കുന്നു.പെട്ടെന്ന് ഒരു ദിവസം ഒന്നും ഇല്ലാതായിപ്പോയ ചില മനുഷ്യരെ ഓർക്കുമ്പോൾ ഉള്ളം പിടയുന്നു.എല്ലാം കൊണ്ടും മനസ്സ് നിറയുന്നൊരു short filim.ഇതിന്റെ പിന്നണി പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ..പ്രിയ എഴുത്തുകാരി ഷബ്ന ശംസുവിന് പ്രത്യേകം അഭിനന്ദനം.ഇനിയും ഇത്തരം കഥകൾ പിറവി എടുക്കട്ടേ
@MJFILMSEntertainments
Ай бұрын
thank you
@sivakamims5268
Ай бұрын
❤❤❤ Shabna❤ എല്ലാവർക്കും അഭിനന്ദനങ്ങൾ
@nayana.snayana.s4600
21 күн бұрын
അടിപൊളി 🎉
@abdulhameed-vg7hw
Ай бұрын
Amma performed excellently though she is first time to camera.. DOP is also excellent. The rests are average 👌🏼.. Kudos to the whole team 👏🏼👏🏼👏🏼
@ChinnuPanthimoola-oi4re
Ай бұрын
പ്രിയ എഴുത്തുകാരി ഷബ്ന ഷംസുവിന് അഭിനന്ദനങ്ങൾ
@AnuPr-jb5he
Ай бұрын
❤️❤️കണ്ണ് നിറഞ്ഞുപോയി. ❤️❤️
@noushifvava6718
Ай бұрын
സൂപ്പർ 👌👌👌👌👌👌
@benharbinu6526
Ай бұрын
❤❤❤
@ushakrishnakumar2699
22 күн бұрын
Beautifully and touchingly presented 👌👌
@pettippuramplus7803
Ай бұрын
അടിപൊളി, എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰👍🏻👍🏻👍🏻
@benharbinu6526
Ай бұрын
❤❤❤
@saji1768
Ай бұрын
Nice
@shabnaraneesh5563
Ай бұрын
😊😊😊ആശംസകൾ
@Rashidknc
Ай бұрын
ബസ്സിലെ തിരക്കും ആ തിരിഞ്ഞു നോട്ടവും ചെറുതായി മിസ് ചെയ്തു ❤❤❤❤ superb ❤❤❤❤🫰🫰🫰🫰 എഴുത്ത് 🫰🫰🫰അഴക് 🫰🫰
@sulfiyasidheeqe5036
Ай бұрын
So proud of u da benhar.. A touching story. ❤❤❤
@benharbinu6526
Ай бұрын
Thank you ❤❤
@freemindspace4419
Ай бұрын
എഴുത്തിലെ തീവ്രത ദൃശ്യവിഷ്കാരത്തിൽ കിട്ടാത്തതത് പോലെ 😊👍
@shibuv3734
22 күн бұрын
സൂപ്പർ ❤
@Sunilvadakara
Ай бұрын
ദുരന്തത്തിന്റെ വേദനയുടെ ആഴം ഏറ്റവും ലളിതമായി ദൃശ്യവൽക്കരിച്ചു. അഭിനന്ദനങ്ങൾ...
@MJFILMSEntertainments
Ай бұрын
thank you
@shamishamsu6053
Ай бұрын
Superb........ 👍🏻🥰
@sureshjoseph1604
Ай бұрын
നന്നായിട്ടുണ്ട് 👌👍
@kumarannr6408
Ай бұрын
കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവരും നന്നാക്കി.🎉🎉🎉
@idealmujeeb
Ай бұрын
കണ്ടിരുന്നു പോയി കരഞ്ഞും പോയി 🙏🙏
@agentexp5741
Ай бұрын
Super ayittundu❤
@sarikaradhakrishna5889
Ай бұрын
അടിപൊളി ❤️
@asarudheenkp4425
Ай бұрын
എഴുത്തു ഷബ്ന ഇത്ത, 🤞🏻👏🏻
@rafeequeabdulla
Ай бұрын
ഷബ്ന എഴുതിയത് വായിച്ചിരുന്നു അതിന്റെ ദൃശ്യാവിഷ്കാരം നന്നായി ❤❤
@MJFILMSEntertainments
Ай бұрын
thank you
@niyaskoduvallyofficial4370
Ай бұрын
❤️👌
@sayanasaseendran8386
Ай бұрын
❤
@jithudrummer3142
Ай бұрын
Kollam😊😊
@vibivibi1947
Ай бұрын
കണ്ടക്ടർ അഭിനയം സൂപ്പർ.... നിങ്ങൾക് നല്ലൊരു നടൻ ആവാനുള്ള കഴിവുണ്ട്... പടച്ചോൻ അനുഗ്രഹിക്കട്ടെ.... 🙏
@MJFILMSEntertainments
Ай бұрын
thankyou somuch
@heerajas8818
Ай бұрын
@shabna താത്ത.... 🥳🥳🥳🥳🥳🥰🥰🥰🥰
@nydrasworld
Ай бұрын
Shijo Media❤
@youroshh
Ай бұрын
Conductor super ❤ mamaa polichuu 🫶
@MJFILMSEntertainments
Ай бұрын
thank you
@moosalora8204
Ай бұрын
Super casting ചൂരൽ മല വീണ്ടും കണ്ണു നിറയ്ക്കുന്നു. അണിയറ ശിൽപികൾക്ക് ഭാവുകങ്ങൾ ❤️❤️
@MJFILMSEntertainments
Ай бұрын
thankyou somuch
@ridhwaraisha4449
Ай бұрын
Shabna shamsu❤❤
@haseenashareef1700
22 күн бұрын
Super
@aparnaswin6038
Ай бұрын
Akhila chechiyeeeh ... 😌🙊🥰
@rishanashahid2986
Ай бұрын
Benhar ❤safeerka🎉
@benharbinu6526
Ай бұрын
❤❤
@harshadarshu7527
Ай бұрын
കണ്ടക്ടർ സൂപ്പർ. . സൂപ്പർ കാസ്റ്റിംഗ് ❤❤
@MJFILMSEntertainments
Ай бұрын
thankyou somuch
@musicansa
Ай бұрын
👏🏼👏🏼👏🏼🥰💕 superb work team👍
@MJFILMSEntertainments
Ай бұрын
Thank you so much 🤗
@shhamnaramshadshamnaramsha2261
Ай бұрын
Super 👍👍
@MJFILMSEntertainments
Ай бұрын
Thank you 👍
@RatheeshP-mq9qr
Ай бұрын
Nice. Feel good ❤
@vargheseta5248
Ай бұрын
കണ്ടു തീർന്നപ്പോ കണ്ണ് നനഞ്ഞു പോയി നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ എല്ലാം നഷ്ടപ്പെട്ടുപോയ എത്രയോ പേർ. അവരിൽ ഒരാൾ മാത്രമാണീ അമ്മ നല്ല ആവിഷ്കാരം നല്ല അഭിനയം . അഭിനന്ദനങ്ങൾ.
@_.naami__handmades._
Ай бұрын
Shabnootty ❤❤❤
@shahire.k.920
21 күн бұрын
Super filim
@palayilanoop
Ай бұрын
പെങ്ങു ഇഷ്ട്ടം 😍..കണ്ടക്ടർ ❤
@purplehearts3589
Ай бұрын
ഷബ്ന.....❤❤❤
@MJFILMSEntertainments
Ай бұрын
thankyou somuch
@sakkeerbaai4325
Ай бұрын
നന്നായിട്ടുണ്ട് സൂപ്പർ
@MJFILMSEntertainments
Ай бұрын
thankyou somuch
@aseenasirajuddin3007
Ай бұрын
Brilliant work... Brilliant dubbing by my friend Shamna..... എന്റെ നാടല്ലെങ്കിലും വയനാട് എനിക്കൊരു വികാരമാണ്... ആ നാടിനോളം നന്മ ഞാൻ മറ്റേങ്ങും അനുഭവിച്ചിട്ടില്ല.... വയനാട് ❤❤... എല്ലാ പ്രതിസന്ധികളും നാം മറികടക്കും ഇൻ ഷാ അല്ലാഹ്
@MJFILMSEntertainments
Ай бұрын
thankyou somuch
@shamnasiddique9260
Ай бұрын
Thankyou❤
@yusafhussain1
Ай бұрын
എന്റെ ബന്ധുവും എന്റെ സുഹൃത്തുമായ സംവിധായകൻ ബെൻഹർ പറഞ്ഞിരുന്നെങ്കിലും ഇത്ര ഷോർട് ടൈമിൽ ഒരു മെസ്സേജ് superb ❤കഥകാരിക്കും അണിയറക്കാർക്കും അഭിനന്ദനങ്ങൾ.. സഫീർ 👌👌🤝@@shamnasiddique9260
@Me-bb3wm
Ай бұрын
Really nice
@MJFILMSEntertainments
Ай бұрын
Thank you! Cheers!
@rossiewtn5455
Ай бұрын
Superrrr
@littleworldofmoluttyy
Ай бұрын
Kausalya ente ammamma...❤vazhavattayude swandham merichedathi.....🎉proud of u ammamma.....merichedathi supparaaaa❤
@MJFILMSEntertainments
Ай бұрын
thankyou somuch
@vinupr534
Ай бұрын
ചെറിയ സമയത്തിനുള്ളിൽ വലിയ സന്ദേശം❤
@sirajunnisap6077
Ай бұрын
Ellarum nannayi chaithu. Super👌👌👌
@shaijaljanish4776
Ай бұрын
👍👍👍
@benharbinu6526
Ай бұрын
❤❤❤
@jasnasaleem3906
Ай бұрын
Super dear ❤️❤️❤️oru നിമിഷം kannu niranju പോയി ❤️❤️❤️❤️
@shahulktr2749
Ай бұрын
Suppru ❤
@ancyhabel8350
Ай бұрын
Super vedio... ഒരുപാട് ഇഷ്ടമായി ഈ vedio യിലെ അമ്മയെ
😢😢😢😢മുജീബ് മോൻ 😘😘😘😘സൂപ്പെർ കുറച്ചേയുള്ളു എങ്കിലും കണ്ണ് നിറഞ്ഞു പോയി 😢😢😘😘😘😘പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആ അമ്മ സലാം പറഞ്ഞു ഒറ്റക്ക് ഇറങ്ങിയപ്പോ.... വല്ലാത്ത സങ്കടം✨️✨️✨️✨️✨️😢😢😢😢
@MJFILMSEntertainments
Ай бұрын
thankyou somuch
@muhammadbasheer1277
Ай бұрын
ഷബ്ന ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത് ഈ സ്റ്റേറിക്ക് ഫാസ്റ്റ് ലൈക്ക് എന്റെതായിരുന്നു അതാണ് ഇതിന്റെ വിജയരഹസ്യം
@sudheermysudhee3433
Ай бұрын
നെഞ്ചിനകത്ത് ഒരു ഭാരം കയറ്റി വെച്ച പോലെ,... അഭിനന്ദനങ്ങൾ
@MJFILMSEntertainments
Ай бұрын
thank you
@NisaAsharaf-s4m
Ай бұрын
ഹൃദയസ്പർശം ❤️
@printumathew
Ай бұрын
Superb. കണ്ടക്ടർ അടിപൊളി. ❤️❤️❤️❤️❤️
@MJFILMSEntertainments
Ай бұрын
thankyou somuch
@muhammedrashidmh7658
Ай бұрын
💥🔥💥🔥🔥
@An-shad
Ай бұрын
💔
@loverose4286
Ай бұрын
ഒന്നും കണ്ടെത്തുവാൻ ആയില്ല ഞാൻ നെഗറ്റിവിനെ തിരയാണ് സൂപർ കണ്ണ് നനയിച്ചു
@MJFILMSEntertainments
Ай бұрын
thank you
@azharfreakz219
Ай бұрын
🔥
@annamj8847
Ай бұрын
Heartfelt❤Ellam superb...big salute to the crew🎉
@MJFILMSEntertainments
Ай бұрын
energy...tnks
@thasnimidhlaj3008
Ай бұрын
Great work❤😊
@MJFILMSEntertainments
Ай бұрын
Thanks 😄
@beenaaji1452
Ай бұрын
👌👌
@dhannusworld6404
Ай бұрын
ചെറിയ ഒരു സ്റ്റോറി പക്ഷേ ഒരുപാട് ചിന്ത . congrts for all crew Also അമ്മയുടെ charactor വോയ്സ് ചെയ്തത് പെർഫെക്ട് ആയി @ minijose Amma also nice acting
@MJFILMSEntertainments
Ай бұрын
thank you
@ratheeshkumar8637
Ай бұрын
ഈ ദുരന്തതിൽ പെട്ട പാവപ്പെട്ട ഒരു കുടുംബത്തിന് വീട് വാക്കുവാനുള്ള സ്ഥലം ഞാൻ കൊടുക്കുവാൻ തീരുമാനിച്ചു.but അതുപോലും ഇതിന് സമമാവില്ല.എനിക്ക് ഈ അമ്മയെ ഒന്ന് കാണണമായിരുന്നു ❤❤
Пікірлер: 305