അനുക്കുട്ടി... കുട്ടാ നീ തന്നെയാണ് ഇന്നത്തെ താരം... ഒന്നും പറയാനില്ല പൊളിച്ചടുക്കി കുട്ടാ... 💐💐💐💐💐💐👏👏👏👏👏👏👏👍👍👍👍❤❤❤❤
@jacksondcotha3907
2 жыл бұрын
kzitem.info/rock/CzJFeYB95p9KRLWBA5qN3Q
@rijinjalex5284
8 ай бұрын
Ee koprayom anno pwolichadukiyathu
@Pradeep-qb7cc
2 жыл бұрын
സ്റ്റാർ മാജിക് ഇത്ര വർഷത്തിനിടയ്ക്ക് ശേഷം ഇതുപോലെയുള്ള നല്ല സ്കിറ്റ് കണ്ടത് ഇത് ആദ്യമായിട്ടാണ് ഈ സ്ക്രിപ്റ്റ് തൂലിക ചലിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ജയറാമേട്ടൻ അനുമോളും തിമിർത്തി ആടി
@farhanabdulgafoor4300
2 жыл бұрын
ഇത്രയും വേഗം സിനിമയിലേക്ക് അവസരം കിട്ടട്ടെ,, ഉന്നതിയിൽ എത്തട്ടെ,, ❤️🌹❤️🌹❤️
@sunilkumar-te3lp
2 жыл бұрын
അനുമോളെ നീ കലക്കി, അടിപൊളി ഇന്ന് സൂപ്പർ ആയിട്ട് ഉണ്ട് ഇന്നത്തെ സ്റ്റാർ അനു തന്നെ 👍🏻പൊളിച്ചു മുത്തേ
@neelithara5223
2 жыл бұрын
അനുമോളെ നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല. നീ ഭാഗ്യം ചെയ്തവളാണ്. ജയറാമേട്ടന്റെ കൂടെ ഇങ്ങനൊക്കെ തകർത്തുവാരാൻ ഭാഗ്യമുണ്ടായല്ലോ. ദൈവം അനുഗ്രഹിക്കട്ടെ മോളേ
@ayazmugammed9244
2 жыл бұрын
Enthonnaado
@babubabu-tm9mt
2 жыл бұрын
😂😂😂😂😂😂😂😂😂
@shylajakumaris9513
2 жыл бұрын
Anumol.midukia....supper
@kaimalanil7017
2 жыл бұрын
ജയറാം മലയാള സിനിമയിൽ നിന്ന് ക്ലീൻ ഔട്ട് ആയിട്ട് വർഷങ്ങളായി.
@rishiraj2005
Жыл бұрын
@@kaimalanil7017 എന്നും മലയാളിയുടെ മനസ്സിൽ ജയരാമെട്ടണ് സ്ഥാനം ഉണ്ട്
@abhilashkrishna1432
2 жыл бұрын
അനുമോൾ നീ പൊളിച്ചു, തകർത്തു,, 👌🏻👌🏻👌🏻👌🏻congrats 🌹🌹🌹
@vinodvinodgr4915
2 жыл бұрын
അനുവിനെ കണ്ടു കൊണ്ടിരുന്നാൽ തന്നെ സമയം പോകുന്നത് അറിയില്ല അടിപൊളി പെർഫോമൻസ് അടിപൊളി ഗ്ലാമർ തിരുവനന്തപുരം സ്ലാങ് അടിപൊളി അനു ഒരു പാക്കജ് ആണ്
@ratnakarann1245
7 ай бұрын
ഒരു അച്ഛനാണ്അനുമോളെ ഇ ന്നാണ് ഈവീഡിയോ കണ്ടത് മോള് ഒരുപാട് ഉയരങ്ങളിൽ എത്തും 👍👍👍
@dreamcatcher4230
2 жыл бұрын
ഇപ്പോളാണ് അനുമോൾക്ക് ഇത്ര fans ഉണ്ടാവാനുള്ള കാരണം മനസിലായത് ❤️🔥💯😇
@binimolthomas8240
2 жыл бұрын
അനു പൊളിച്ചടുക്കി. സൂപ്പർ 👍👍👍👍😄😄😄😄😄
@MinshadRejina
6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@vinodt.nvinod.t.n9935
2 жыл бұрын
അനുമോളെ, എന്ത് രസാ കാണാൻ, സ്കിറ്റ് ആണേലും, ജയറാമേട്ടൻ സപ്പോർട്ട് ചെയ്തല്ലോ 😘😘😘❤️❤️❤️🥰🥰🥰
@ashasarahjohn1426
Жыл бұрын
അനുകുട്ടി, തകർത്തു 👏👏👏 അസ്സൽ ഷീലാമ്മ തന്നെ 👌 ആ സിനിമ "മനസ്സിനെക്കരെ" ഒന്നൂടെ കണ്ട പ്രതീതി 👍 ജയറാം കൂടെ അഭിനയിച്ച് skit കൂടുതൽ ഭംഗിയാക്കി 👏👏👏
@lordgaming6059
4 ай бұрын
അനുമോൾ ആണ് ഈ പരിപാടിയുടെ വിജയം ♥️
@safalsafal9361
2 жыл бұрын
അനു മോളില്ലേൽ സ്റ്റാർ മാജിക്കില്ലാട്ടാ🔥🔥🔥👍
@rejianeesh1067
2 жыл бұрын
Anu മോളെ ഇഷ്ടം ഒരുപാട് ♥️♥️♥️♥️♥️... നീയൊരു.... മുത്താണ്. ചിരിപ്പിച്ചു ഞങ്ങളെ... 👍👍👍👍
@റോസമ്മറോസ്
Жыл бұрын
N.
@subijose7248
2 жыл бұрын
അനു നീ കസറി മോളെ സൂപ്പർ അഭിനയം അതും ജയറാമേട്ടന്റെ കൂടെ അടിപൊളി ഒരു നിമിഷം ഷീലാമ്മ തന്നെ ഓർമ്മ വന്നു പോയി 👍👍👍👍👌🏻👌🏻👌🏻❤️
@sheebareji8941
2 жыл бұрын
അനുക്കുട്ടി മിടുക്കിയാണ് വളരെ നന്നായി അഭിനയിച്ചു ഗോഡ് ബ്ലെസ് യു അനു
@beenathampi3765
Жыл бұрын
അനു മോളെ കലക്കി ഒന്നും പറയാനില്ല ഉയരങ്ങളിൽ എത്തട്ടെ love u chakkare
@sree5933
2 жыл бұрын
അനുവേ പൊളിച്ചു അടക്കി 😍😍😍😍മുത്തേ നീ
@jacksondcotha3907
2 жыл бұрын
ബിനു അടിമാലിയുടെയും നെൽസന്റെയും വളിച്ച കോമഡി അല്ല ഇത് anu തകർത്തു 😇😇😇😃😃💗💗💗💗
@PmshibuPmshibu
2 жыл бұрын
അല്ല പിന്നാ 👍👍
@mubeenamubeezz949
2 жыл бұрын
അത് വളിച്ച കോമഡി ഒന്നും അല്ല എല്ലാം super
@jacksondcotha3907
2 жыл бұрын
kzitem.info/rock/CzJFeYB95p9KRLWBA5qN3Q
@muhammedansary617
Жыл бұрын
രണ്ടും പാഴ്
@roshnish101
2 жыл бұрын
അനു തകർത്തു 👍🏻
@kaarakkadanblog4896
2 жыл бұрын
അനു നീ കേരളത്തിന്റെ അഭിമാനം 👏👏👏👏👏👏👏👏
@jommmjommm2453
2 жыл бұрын
Anukutty Muthu polichu adukki...♥️♥️😊😊😂😂😍😍😍 Super duper 🧡🧡👍👏👏 star magic 🌟 full team congratulations 👏👍♥️💜...🎉🎉🎉
@krishnanumattul7440
Жыл бұрын
സ്റ്റാർമാജിക്കിൽ എല്ലാവരും സൂപ്പർ ആണ്,, എന്നാലും അനു -തങ്കച്ചൻ പെർഫോമൻസ് എല്ലാവരും ഉറ്റു നോക്കാറുണ്ട്...... ഇത് എല്ലാത്തിനെയും തിരുത്തിക്കുറിച്ച പെർഫോമൻസ്..... സൂപ്പർ 👍👏🙏❤️അനുകുട്ടി പൊളിച്ചു 🌹🌹❤️
@nithinansarisworld7862
2 жыл бұрын
Anumol Superb Performance 👌 👏 👍, Adipoli Skit
@sajeevkumars9820
2 жыл бұрын
അനുമോളെ നിനക്ക് ഇത്രയും കഴിവ് ഉണ്ടല്ലോ പൊളിച്ചു മോളെ സൂപ്പർ ♥️♥️♥️👍
Hoyyoo... Excellent acting... Anukkutty... Chirich vayyandayy...🙏🙏🙏God Bless you
@mdrahim5824
2 жыл бұрын
Jayaram varanam ennu njan vicharichollu superrr
@PrasannakumariPD
3 ай бұрын
Adipoli Anumol,Kalakki Polichu Thimarthu
@user-ob4io6bk8v
2 жыл бұрын
Anu is super in chatta, mundu, fantastic
@shabbirmohammad8017
2 жыл бұрын
Anukuttyyy kidukki 👌👌👌❤❤❤❤
@saidalavinp5976
2 жыл бұрын
അനുമോൾ പൊളിച്ചടക്കി😍
@shijinisebastian5379
Жыл бұрын
Anu onnum parayanilla,athrakku super mole.....
@syam5458
Жыл бұрын
നസീർ ന്റെ സൗണ്ട്. എന്റെ പൊന്നോ..... നസീർ പോലും ഇത്രക്കും നല്ലപോലെ സംസാരിക്കില്ല
@littyjomet1108
2 жыл бұрын
Anukutty ❤️
@vinuvinoth2342
2 жыл бұрын
Nice episode scene ever, nisarthanaya pachayaya manushyan jananayakan jayaram
@Jasminthomas-e3e
3 ай бұрын
ഡാ അനു മോളെ നീ ആണ് സൂപ്പർ ❤️❤️❤️❤️
@lalybabu3106
2 жыл бұрын
Nalloru abhnethri
@mmsuvarna4506
2 ай бұрын
ഒരു കാലത്ത് കൂടുംബ ജനപ്രിയ നായകൻ ❤
@jayanthiradhakrishnan301
Жыл бұрын
അനുമോളെ അടിപൊളി❤️
@sufainamachinchery4349
2 жыл бұрын
അനു പൊളിച്ചു 🥰👍🏻👍🏻
@nishavinu9438
2 жыл бұрын
അനു മോളെ തകർത്തു
@sheela92992
2 жыл бұрын
Excellent performance anu best wishes
@arunkumarvishnu1214
2 жыл бұрын
❤❤❤അനുമോൾ ❤❤❤ ❤❤❤❤❤❤❤❤❤❤❤
@jemijemi123
2 жыл бұрын
Anumoleeee jayarammetta poli poli
@shantaak2555
Жыл бұрын
അനു........ 👌❤❤❤🙏❤❤❤❤🙏🙏❤❤❤❤❤❤👍👍👍❤🙏 വളിച്ച കോമഡി പറയുന്ന കുറെ ആളുകൾ അതിനകത്ത് ഉണ്ടല്ലോ 🙄 അനുക്കുട്ടി സൂപ്പർ സൂപ്പർ സൂപ്പർ 😍👌👌🌹👍❤🙏🙏🙏❤👍🌹
@sirajhalabi6515
2 жыл бұрын
Anu polichadukki,👌👌👌👍
@sajnasiyad4441
2 жыл бұрын
Anu polichu..... 👍👍😍💞
@user-ob4io6bk8v
2 жыл бұрын
Anu super super looks like sheelamma
@vinodvinodgr4915
2 жыл бұрын
അത്ര വലിയ നടൻ അല്ലെങ്കിലും ഗ്ലാമറിൽ ജയറാമിനോളം ഇപ്പോൾ മലയാളം സിനിമയിൽ ആരും ഇല്ല ഇവിടെ കുറെ പേര് മമ്മൂട്ടി മമ്മൂട്ടി എന്ന് പറയുന്നു മമ്മൂട്ടിയെകാൾ ഗ്ലാമർ ജയറാം
@arunkumar-cu9oi
2 жыл бұрын
മമ്മൂട്ടിയേക്കാൾ കഴിവുള്ള നടനാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
@vinodvinodgr4915
2 жыл бұрын
@@arunkumar-cu9oi അത് വെറും തള്ള് മമ്മൂട്ടിയെകാൾ ഗ്ലാമർ ഉണ്ട് അത്ര കഴിവ് ഇല്ല
@arunkumar-cu9oi
2 жыл бұрын
@@vinodvinodgr4915 No. Natural acting, comedy, dance ഇതെല്ലാം മമ്മൂട്ടിയേക്കാൾ നന്നായി ചെയ്യും. ജയറാം മുഖത്ത് വരുത്തുന്ന പോലുള്ള expressions പലതും മമ്മൂട്ടിക്ക് വരില്ല.
@vinodvinodgr4915
2 жыл бұрын
@@arunkumar-cu9oi കുറച്ചു ഒക്ക ശെരി ആണ് ശബ്ദം രൂപം ഇത് രണ്ടും ആണ് മമ്മൂട്ടിയുടെ പ്ലസ് പോയിന്റ് ഡബ്ബിങ്ങിലെ മികവും സ്ലാങ് യൂസ് ചെയ്യുന്ന മികവും മമ്മൂട്ടിക് ഉണ്ട് അല്ലാതെ മികച്ച ഭാവാഭിനയം ഡാൻസ് ആക്ഷൻ ഇതിൽ ഒക്ക മമ്മൂട്ടി അത്ര മികച്ചത് അല്ല പക്ഷെ പുള്ളിക് ഒന്നുണ്ട് മികച്ച സ്ക്രീൻ പ്രെസെന്റ്സ് ഉണ്ട് മമ്മൂട്ടിയെ കാൾ സുന്ദരൻ യെങ്കിലും ജയറാം സ്ക്രീനിൽ വരുമ്പോൾ മമ്മൂട്ടിയോളം ഒരു പവർ ഇല്ല
Пікірлер: 328