അമ്മച്ചിന്റെ. സംസാരം കേൾക്കാൻ തന്നെ ഇഷ്ടമാണ്, ആ, ചിരി. . ഒന്നൊന്നൊരാ ചിരിയാണ്. അമ്മച്ചിയ്ക്ക എന്റെ ചക്കരയുമ്മ
@divyapbr
3 жыл бұрын
touchwood !
@AntonyMichael-f2f
3 ай бұрын
😊
@DiyasTasteBuds
3 жыл бұрын
അമ്മച്ചി ബിരിയാണി പൊളിച്ചു. വാട്ടുകപ്പ ഇഷ്ടം പോലെ ഇരുപ്പുണ്ട് ഉറപ്പായും ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്.
@Subisubeesh87
3 жыл бұрын
അമ്മച്ചിയേ കൊതിപ്പിക്കല്ലേ.... വീഡിയോ കണ്ടിട്ട് വായിൽ വെള്ളം വന്നിട്ട് വയ്യാ അപ്പൊ ഈ വീഡിയോ എടുക്കുന്ന ആളുടെ അവസ്ഥ എന്തായിരിക്കും.. സച്ചിനേ നീ ഒടുക്കത്തെ ഭാഗ്യവാനാ 😋😋😋😋
@54.sandrap.a62
3 жыл бұрын
അമ്മച്ചിയുടെ ഉണക്ക കപ്പ ബിരിയാണി കണ്ടപ്പോൾ തന്നെ തിന്നാൻ തോന്നി ......
@milandavasia8429
3 жыл бұрын
Ente ponnooo...kandit thanne kothiyavunneee...Achayanmarde special.
@ashlyabraham4401
Жыл бұрын
Ammachi super ktto.pinney ithil thenga varukkathe idan patuo?
👌👌👌adipoli..njan adhiyam aayittanu comments idynnathu..amma chi yum,babu chettanum undakkunna oro vibavalangalum kaanumpol onnum parayathirikkan vayya..ellaam super aayittund ..iniyum orupaad vibavangal konduvaranam..🤗🤗🤗🤗🤗🖒🖒🖒
@NanuP-tf3ef
8 ай бұрын
ബാബുച്ചേട്ട ചെയ്യുന്നദ് കാണുമ്പോൾ തന്നെ കൊതിവാരുന്നു കൊള്ളാം 👍👍👍👌 കൊതിപ്പിക്കാല്ലേ.....
@anjuvv8837
3 жыл бұрын
വീണ്ടും പറയാതിരിക്കാൻ വയ്യ അ സച്ചിന്റെ ഒരു യോഗം വയനാട്ടിലോട്ട് വരട്ടെ അമ്മച്ചി
@divyapbr
3 жыл бұрын
touchwood
@rajankjohn6293
3 ай бұрын
ഞങ്ങളുടെ അന്നമ്മ ചേട്ടത്തി ക്ക് എന്ത് പറ്റി ഞാൻ ഇന്നലെ ഒരു വീഡിയോ കണ്ടു ഇന്ന് സച്ചിന്റെ ഒരു വീഡിയോ കണ്ടു വളരെ വിഷമം തോന്നി, സച്ചിന് മകന് പോലെ കരുതി ഇരുന്നതലെ എന്നിട്ട് എന്ത് പറ്റി
@greystrawberry7610
3 жыл бұрын
Ammachi.. this is favourite one..... Always I like this 🤩🤩🤩🤩😌🤩😌... Sachin veruthe kothippikkalle😋😋😋😋😋
@Chillyfiles
3 жыл бұрын
😍അമ്മച്ചി ഏത് Recipe ഇട്ടാലും അടിപൊളിയായിരിക്കും😍
@rekhajose2428
3 жыл бұрын
Hai ammachi hai babuvetta Biriyani super kazhicha oru feel aanu kanumbol
Пікірлер: 283