അച്ഛാ വിഷമിക്കണ്ട അമ്മയുടെ അസുഖം പെട്ടന്ന് കുറയും ഭഗവാൻ കൃഷ്ണൻ അനുഹ്രകിക്കട്ടെ 🙏🏻🙏🏻🙏🏻
@KarthikKarthik.A.V
Күн бұрын
അമ്മയുടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ അമ്മയ്ക്കും അച്ഛനും വേണ്ടി പ്രാർത്ഥിക്കാം
@Sindhu-hc6cl
Күн бұрын
അച്ഛനെ കാണുബോൾ എനിക്ക് സങ്കടം ആയി..
@sulochanaj1992
Күн бұрын
സോപ്പുപയോഗിച്ച് പഴങ്ങൾ കഴുകാൻ പാടില്ല കുറച്ച് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത വെള്ളത്തിലാണ് കഴുകേണ്ടത്
@dailywyoming
Күн бұрын
അച്ഛന്റെ മുഖത്തു നല്ല വിഷമം ഉണ്ട് പാവം അച്ഛൻ 🥰
@sherlyjose2534
Күн бұрын
വൈറൽ പനിയാണ് നാരായണ അതിപ്പോൾ എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട് ശരീരം വേദനയും വല്ലാത്തൊരു വിമ്മിഷ്ടം ആണ് ഈ പനിക്ക് മരുന്നു കഴിച്ച് നല്ലതുപോലെ റസ്റ്റ് ചെയ്യാൻ പറയണം അമ്മയോടും ഏട്ടത്തി ഓടും വിഷമിക്കേണ്ട ശരീരം വേദനയുണ്ടാവും പനി വന്നാൽ എല്ലാവർക്കും വേഗം സുഖം പ്രാപിച്ച ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥിക്കാം 🙏🙏🙏
@girijat482
Күн бұрын
അമ്മയ്ക് വേണ്ടി പ്രാർത്ഥിക്കാം 🙏
@lekhasunilkumar-vo8xr
Күн бұрын
അമ്മയ്ക്ക് പെട്ടെന്ന് തന്നെ ശരിയാകാൻ പ്രാർത്ഥിക്കാം അച്ഛനെ നല്ലത് പോലെ നോക്ക ന്നേ
@leelamaabraham6137
Күн бұрын
അമ്മയുടെ രോഗം മാറാൻ പ്രാർത്ഥിക്കുന്നു 🙏
@sathyvijayan311
Күн бұрын
അമ്മക്ക് വേഗം സുഗമാവാൻ പ്രാർഥി ക്കാം 🙏🏻🙏🏻കൃഷ്ണ കാക്കനീ 🙏🏻🙏🏻
@kishorekumarp2288
Күн бұрын
അമ്മക്ക് ക്ഷീണം ഉണ്ട് വീട്ടിൽ പോയി rest എടുത്താൽ മാറും. അമ്മ വന്നാൽ അച്ഛന് സന്തോഷം ആകുമല്ലോ ❤❤🙏🏻🙏🏻
@j4techjaggu355
Күн бұрын
അമ്മക്ക് വേഗം സുഗവട്ടെ
@Sathyavathi-eb1zq
Күн бұрын
അമ്മ വേഗം തന്നെ സുഖം ആവട്ടെ 🙏🏼
@geethas7944
Күн бұрын
അമ്മക്ക് വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@bindutv1673
Күн бұрын
അച്ഛനെ കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി. അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖായി വരട്ടെന്ന് പ്രാർത്ഥിക്കുന്നു
@Life_today428
Күн бұрын
പാവം അച്ഛൻ 😢❤❤. അച്ഛൻ്റെ മുഖം കണ്ടിട്ട് സങ്കടം വന്നു. വേഗം സുഖമകട്ടെ
@Life_today428
Күн бұрын
ലത...ഹോസ്പിറ്റലിലെ wash ബേസിൻ ഒക്കെ use ചെയ്യുമ്പോൾ dress, നമ്മുടെ പാത്രങ്ങൾ ഒന്നും അതിൽ മുട്ടാതെ നോക്കണം. പല രോഗികളും ഉപയോഗിക്കുന്നതല്ലേ?
@sobhanakumari4303
Күн бұрын
Correct
@SangeethaBineesh-ip9nr
15 сағат бұрын
സാരമില്ല അച്ഛാ വിഷമിക്കാതെ അമ്മ ക്ക് പെട്ടന്ന് കുറയും 🙏🙏 എല്ലാരും പ്രാത്ഥിക്കാം 🙏
@user-wz3ev7em6m
Күн бұрын
നാരായണേട്ടാ കഷ്ടകാലം വരുമ്പോൾ ഒന്നിച്ചാണ് വരിക 😢എനിക്ക് അനിഭവം ഉണ്ട്
@shobhanashobha5611
Күн бұрын
നാരായണനും വല്ലാതെ ക്ഷീണിച്ചു പോയി സാരമില്ല എല്ലാം മാറും, ഒന്നും പേടിക്കണ്ട, അച്ഛന്റെ സങ്കടം കാണണം വയ്യ
@shonisajeesh2145
Күн бұрын
ചില സമയം അങ്ങനെ ആണ് 2മാസം ഞങ്ങൾ ഇതുപോലെ ആയിരുന്നു ഒരാൾക്ക് മാറുമ്പോൾ വേറെ ആൾക്ക് എന്തെങ്കിലും ഉണ്ടാകും
@shaijinam8328
Күн бұрын
ഈ പ്രായത്തിൽ ഇതൊക്കെ സാധാരണയാണ് . ഓണത്തിൻ്റെ തിരക്കും ഉണ്ടായിരുന്നല്ലോ സാരമില്ല വേഗം മാറും ടെൻഷൻ ആവല്ലേ ലതേ.. നാരായണേട്ടാ വിഷമിക്കാതെ ❤
@deepaSarath-n9x
14 сағат бұрын
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കാം 🙏💙
@Jayasree-el1fw
6 сағат бұрын
അമ്മയുടെ അസുഖം വേഗം മാറട്ടെ....ആത്മാർഥമായി പ്രാർഥിക്കുന്നു....
@sreekalakp767
Күн бұрын
വേഗം അസുഖം മാറട്ടെ. പ്രാർത്ഥിക്കാം.
@manjujaya4523
Күн бұрын
അമ്മക്ക് നല്ല സുഹവട്ടെ. അച്ഛൻ വിഷമിക്കണ്ട. നാരായണേട്ടാ അച്ഛനേം അമ്മേനേം നോക്കണേ.
അമ്മയുടെ അസുഖം വേഗം മാറട്ടെ 🙏🏻അച്ഛനെ നന്നായി നോക്കണേ, ഇപ്പോഴത്തെ പനി പകരുന്നതാണ്, എല്ലാവരും ശ്രദ്ദിക്കുക, അച്ഛാ അച്ഛന്റെ ജാനകി വേഗം സുഖായി വെറുട്ടോ 🙏🏻🙏🏻🙏🏻🥰
@pradeepv.a2309
Күн бұрын
പാവം അച്ഛന്റെ നിൽപ്പ് കണ്ട് വലിയ വിഷമം ആയി അമ്മ യുടെ അസുഖം പെട്ടന്ന് ബെതമാവാൻ പ്രാർത്ഥിക്കാം
@hussainneethuhussainneethu5629
Күн бұрын
പാവം ❤️😍 അമ്മ പെട്ടന്ന് ശെരിയാകു തിരിച്ചു വരു ശെരി ആവും
അമ്മ പാവമാണ് അച്ഛൻ അതിലും പാവം ലെതേച്ചി യെപോലത്തെ ഭരിയേകിട്ടിയത് ഭാഗിയം വിഡിയോയിൽക്കാണുന്ന ഇ സ്നേഹം ജീവിതത്തിലും ഉണ്ടാകും എന്നു ഞാൻ വിശ്വസിക്കുന്നു എന്റെ അമ്മയെ കാക്കും
@deepthydavid6524
7 сағат бұрын
Ammaykku vegam sukamakatte!
@shaijinam8328
Күн бұрын
അയ്യോ .. പാവം അച്ഛൻ😢
@Sindhu-hc6cl
Күн бұрын
അമ്മേ ടാറ്റാ 🙋♀️❤
@induvenugopal2744
Күн бұрын
വേഗം സുഖാവട്ടെ
@SavithaKk-lp5cr
15 сағат бұрын
പ്രാർത്ഥിക്കാം
@venkedasubramanian1304
Күн бұрын
Pavam amma
@DaisyAbraham-fj5lo
Күн бұрын
കഷ്ട്ട കാലമാണല്ലോ ദൈവമേ
@Tintumon577
16 сағат бұрын
Get well soon Ammaaa❤❤❤❤❤🤗🤗🤗🤗🤗
@sheebasivadas7440
Күн бұрын
Ammayude asugam pettennu maratte🙏
@ajithabharath4221
Күн бұрын
അച്ഛൻ പാവം
@telmagomez953
22 сағат бұрын
Pray for amma
@radhammal5430
Күн бұрын
Ammyuku pettanu sugamakan prarthiykam
@UshaKeloth
10 сағат бұрын
🙏🙏🙏🙏Amma.. ❤
@anishanair321
15 сағат бұрын
Amma ❤
@sijisreekumar169
7 сағат бұрын
വേഗം സുഖം ആകട്ടെ 🥰❤️
@BabyAntony-sq1ks
Күн бұрын
അവടെ ആശുപത്രിയിൽ ആള് ഉണ്ട്. പക്ഷെ അച്ചന് ആരും ഇല്ല വീട്ടിൽ. നോക്കണേ
@user-jg2ql1rw5u
Күн бұрын
അ മ്മ യ്ക്ക് വേ ഗം സുഖം ആ വ ട്ടേ ❤️പാ വം അ ച്ചൻ
@marybaby4568
Күн бұрын
പാവം അച്ഛൻ ഒറ്റയ്ക്കായി
@Nps188
14 сағат бұрын
Godblessyouamma🎉
@remanarayanan9394
Күн бұрын
അസുഖം വേഗം മാറട്ടെ
@BinduKannan-rf2ie
Күн бұрын
Aganeyonnum vicharikkanda enikkum pani cold pain ellam und
@LijiJayakumarJayakumar
Күн бұрын
Vegam sugham akatte
@sumasugunansumasugun8232
Күн бұрын
Achanu Nella vishamam undu
@user-rm9kn8bn7m
Күн бұрын
എന്തൊരു കഷ്ടകാലമാണ്
@ajeshkuttanajesh5241
Күн бұрын
Get well soon ❤
@user-sf2xp2xx8v
Күн бұрын
സങ്കടം ഉണ്ട് അച്ഛന്
@thampikuruvilla3201
Күн бұрын
Get well soon
@renukakv981
14 сағат бұрын
വിഷമിക്കണ്ട ലത നാരായണ ഏ ട്ട അച്ഛനും അമ്മയ്ക്കും സുഖമായിരിക്കാൻ പ്രാർത്ഥികട്ടെ. അമ്മ നല്ലവണ്ണം വെള്ളം കുടിക്കട്ടെ. പാവം അച്ഛൻ വിഷമം ആയി
Пікірлер: 122