എന്റെ അമ്മ അതാണെന്റെ ജീവൻ. എന്റെ ഭാര്യ അതാണെന്റെ ജീവിതം. എന്റെ മക്കൾ അതാണെന്റെ സ്വപ്നം. എന്റെ അച്ഛൻ അതാണെന്റെ ഓർമ്മകൾ, അതാണെന്റെ ഹീറോ, അതാണെന്റെ വഴികൾ.... അച്ഛാ നിന്നെ ഓർത്തു ഞാൻ കരയാത്ത രാത്രികളില്ല
@shemishiya1062
4 жыл бұрын
മാതാവിനെയും പിതാവിനെയും സ്നേഹിക്കുന്നവർക്കും സംരക്ഷിക്കുന്നവർക്കും ജീവിതത്തിൽ വിജയം മാത്രമേ ഉണ്ടാവുകയുള്ളൂ. God bless u sir
@kamalamvattaparambil9800
4 жыл бұрын
സർ അങ്ങയുടെ പ്രഭാഷണം കേട്ടു കരഞ്ഞു പോയി ആ അമ്മ ഭാഗ്യവതി തന്നെ
@sulthana747
4 жыл бұрын
നമ്മുടെ എല്ലാം ഉമ്മമാർക്ക് പടച്ചവൻ നല്ല ആരോഗ്യവും ദീർഘായുസും സന്തോഷവും സമാധാനവും നൽകട്ടെ
@githachandran1859
4 жыл бұрын
മാതാവും പിതാവും കാണപ്പെട്ട ദൈവങ്ങളാണു്. അത് ശരി തന്നെ. എന്നിരുന്നാലും ഒരു മകൻ വിവാഹിതനായി ക്കഴിയുമ്പോൾ ഭാര്യയെ സ്നേഹിക്കുകയെന്നത് ഇഷ്ടപ്പെടാത്ത അമ്മമാരുണ്ട്. അങ്ങനെയുള്ള അമ്മമാരെ എങ്ങനെ മക്കൾ സ്നേഹിക്കും' എങ്ങനെ മരുമകൾ അവരെ കെയർ ചെയ്യും. മകനോട് ആവശ്യമില്ലാതെ മരുമകളുടെ കുറ്റവും കുറവ്വം ചൂണ്ടിക്കാണിച്ച് സ്വന്തം മകനെ അപരിൽ നിന്നകറ്റുന്ന അമ്മമാരു് പൂജനീയ രാണോ?
@midhunlal6136
4 жыл бұрын
അമ്മയാണ് ദൈവം അമ്മയ്ക്കു തുല്യം അമ്മ മാത്രം..ഇതുപോലെ നല്ല കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാൻ സാറിനെ ജഗദീശ്വരന് അനുഗ്രഹിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
@muhammedaboobakkar8217
4 жыл бұрын
ഈ വിഡിയോയിൽ എനിക്കു ഏറ്റവും സന്തോഷം നൽകിയ കാഴ്ച... മാതാവിനെ കുറിച്ച് വാ തോരാതെ sir സംസാരിക്കുന്ന ആ മൈക്കിൽ
@ishtayathra7400
4 жыл бұрын
കൊടികളെക്കാളും മറ്റു എല്ലാത്തിനേക്കാളും ഏറ്റവും വിലപിടിപ്പുള്ള മുത്താണ് മാതാവ് . അവരെ കയ്യൊഴിഞ്ഞ ജീവിതം പരാജയം മാത്രമേ കാണൂ. നല്ലത്ചിന്തിക്കുകയും നല്ലത് പറയുകയും ചെയ്യുന്ന എന്റെ സാറിനു big selut
@dhuniyavilejinnu9730
4 жыл бұрын
ഉമ്മാക് തുല്യം ഉമ്മ മാത്രം 😍😍
@sangeethaskumark1984
4 жыл бұрын
ഈ ഭൂമിയിൽ അമ്മക്ക് പകരം അമ്മ മാത്രം 💞💕😘😘😘😘😘😘😘😘😘😘😘😘
@sheelasusan2225
Жыл бұрын
Sir നെ പോലെ ഒരു മകൻ sir നെ പോലെ ഒരൂ ഭർത്താവ് sir നെ പോലെ യുള്ള മനസിന്റെ ഉടമ നല്ല ഒരു msg തലമുറകൾക്ക് പറഞ്ഞു കൊടുത്ത sir നെ ഒരു ബിഗ് സല്യൂട്ട്.. 🙏🏼🙏🏼
@user-fk9fx9hd1q
4 жыл бұрын
എന്റെ കുട്ടികളെ നിങ്ങളെത്ര ഭാഗ്യം ചെയ്തവരാ. ഇത്രയും മനോഹരമായ ഒരു പ്രഭാഷണം നേരിട്ട് കേൾക്കാൻ കഴിഞ്ഞ നിങ്ങളുടെ ഭാഗ്യം. മാതൃത്വത്തെ ഇത്രയും മനോഹരമായി വിവരിച്ച പ്രഭാഷണം.ബിഗ്ഗ് സല്യൂട്ട് ഫിലിപ്പ് സാർ👌👌👌👌👌👌👌👌❣❣❣❣❣
@fazilfahad1219
4 жыл бұрын
വളരെ നല്ല ഒരു ക്ലാസ്സ്. വളർന്നു വരുന്ന നമ്മുടെ കുട്ടികൾക്ക് ഇതുപോലെ ഉള്ള ക്ലാസുകൾ അനിവാര്യം. Great Sir.
@reshuramesh2547
4 жыл бұрын
ഒരായിരം നൻമകൾ നേരുന്നു sir...... സാറെ പോലെ എല്ലാവരും parents നെ സ്നേഹിച്ചിരുന്നെകിൽ ഇന്ന് ഒരു പക്ഷെ ഒരു വൃദ്ധസദനം പോലും ഉണ്ടാവില്ലായിരുന്നു.... ബിഗ് സല്യൂട്ട് സർ
@user-xz8yz3fc4n
Жыл бұрын
സാറിന്റെ പ്രഭാഷണം കേട്ട് കരഞ്ഞുപോയി. ആഅമ്മ എത്ര ഭാഗ്യവതിയാണ് ഇങനെയൊരു മോനെ കിട്ടിയത്.
@kala2907
4 жыл бұрын
ഈ ചങ്കിൽ തറക്കണ വാകുകൾ ഈ ലോകത്തിലെ എല്ലാ മക്കളും കേൾക്കട്ടെ എല്ലാവരും മാതാപിതാക്കളേ സ്നേഹിക്കട്ടെ
@sobhavp5854
Жыл бұрын
സാറിന്റെ പാദങ്ങളിൽ ശിരസ്സു നമിക്കുന്നു. 🙏🙏🙏
@harikuttan8898
4 жыл бұрын
സർ പറയാൻ ഒന്നുമില്ല അമ്മ അതാണ് ഏറ്റവും വലുത്
@sakkirhussainmh5932
4 жыл бұрын
താങ്കളുടെ വാക്കുകൾ എന്ത് മധുരമാണ്. എത്ര സുന്ദരമാണ്.വളരെ സത്യവുമാണ്. കോരിത്തരിച്ചിരുന്നു പോയി.ആ വാക്കുകളിൽ ഞാൻ ലയിച്ചു പോയി. താങ്കളുടെ മനസ്സെത്ര സുന്ദരമാണ്. താങ്കളെ നേരിട്ടൊന്ന് കണ്ടിരുന്നെങ്കിൽ താങ്കളെ കെട്ടിപ്പിടിച്ച് താങ്കളുടെ മുഖത്ത് ഞാൻ സ്നേഹത്തിന്റെ ഉപഹാരം സമർപ്പിച്ചേനെ.അള്ളാഹു തൗഫീഖ് ചെയ്യട്ടേയെന്ന് പ്രാർത്ഥിയ്ക്കുന്നു.
@muhammedshammas3499
Жыл бұрын
ഇന്നത്തെ സമൂഹത്തിന് കൊടുക്കാൻ കഴിയുന്ന നല്ല ക്ലാസ്സ്. സാറിന് ഒരായിരം അഭിനന്ദനങ്ങൾ
Пікірлер: 346