തിരുവനന്തപുരം ഉള്ള ഈ വീഡിയോ കാണുന്ന ആളുകൾ ആരെങ്കിലും ഒന്ന് സഹായിക്കൂ 🙏🙏
@aseenamb3197
23 сағат бұрын
Tvm free food accomadation undallo
@sulfiyach1939
11 сағат бұрын
@@aseenamb3197 ഉണ്ടാവും അത് കണ്ടെത്തണം. അവർ ആദ്യം ആയിട്ട tvm വരുന്നത്. പിന്നെ അസുഖം ത്തിന്റെ ടെൻഷൻ, സാമ്പത്തിക ടെൻഷൻ ഇതെല്ലാം മാക്സിമം ആയിരിക്കും അവർ. അത് ഒന്ന് എവിടെയാണ് എന്ന് ഒക്കെ പറഞ്ഞു കൊടുത്താൽ നന്നായിരിക്കും
@Trip1445
11 сағат бұрын
K. M. C. C. Mayi Bhandha pedu. Tvm room kittum. Free ai.
@Trip1445
11 сағат бұрын
🙏🙏❤️
@aardrass4872
2 сағат бұрын
Njan tvm aanu❤
@sahva_ms4600
Күн бұрын
അമ്മയുടെ കൂടെ സ്ത്രീകൾ ആരും പോകുന്നില്ലേ ഒരു സ്ത്രീ എങ്കിലും പോകണം
@rajiraghu8472
21 сағат бұрын
അതെ
@AkbarAkbar-xr4kr
21 сағат бұрын
പാട്ടും ചിരിയും നിത്യ വിശേഷങ്ങളുമായി നല്ലരസമായി പോവുന്നതിനിടയിൽ പടച്ചോന്റെ പരീക്ഷണം എത്രയും വേഗത്തിൽ അമ്മക്ക് സുഖമാവട്ടെ പ്രാർത്ഥിക്കുന്നു
@suhairummer409
Күн бұрын
അള്ളാഹു രോഗം ഷിഫയാക്കി തരട്ടെ ഇക്കാലത്തു രോഗത്തെ പേടിക്കേണ്ട
@Sakkiameer
Күн бұрын
അമ്മന്റെ മുഖം കാണുമ്പോ സങ്കടം വരുന്നു പാവം ഒന്നും ഉണ്ടാവില്ല പേടിക്കണ്ട ഒന്നും ഉണ്ടാവില്ല 😭😭
@prasannatp538
Күн бұрын
വിഷമിക്കണ്ട ഷിജി സന്തോഷ അമ്മക്ക് അസുഖം വേഗം സുഖമാവട്ടെ. RCCയാണ് നല്ലത് ദൈവം രക്ഷിക്കട്ടെ
@babykmohandas7254
Күн бұрын
എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം മാറി സന്തോഷത്തോടെ തിരിച്ചു വരട്ടെ❤❤❤❤❤❤❤❤❤
@VipinJosh-ut7jt
Күн бұрын
അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് നല്ല ചികിത്സ നടത്തി അസുഖം മാറി നല്ല ആരോഗ്യവതിയായി വരൂ ഞങ്ങൾ അമ്മക്കും നിങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
@sreeprasad3834
Күн бұрын
ഇക്കാലത്തു രോഗത്തെ പേടിക്കേണ്ട.അമ്മയ്ക്ക് മാനസിക സപ്പോർട്ട് കൊടുക്കു. ദൈവത്തിൽ എല്ലാം അർപ്പിക്കു. പ്രാർത്ഥിക്കുന്നു.
@madhukp7488
Күн бұрын
ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് അമ്മയ്ക്ക് വേഗം സുഖം ആയി തിരിച്ചു വരും❤🙏
@safiyaarshraf1540
Күн бұрын
ഒരു കുഴപ്പവും ഇല്ലാതെ അള്ളാഹു കാത്തുരക്ഷിക്കട്ടെ നമ്മുടെ അമ്മ യല്ലെ
@IbrahimKorali
Күн бұрын
തിരുവനന്തപുരം ആർസിസിയുടെ മുമ്പിൽ എസ് വൈ എസ് എന്ന ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട് അവരുമായി ബന്ധപ്പെട്ട എല്ലാ ഹെൽപ്പുകളും അവർ ചെയ്തു തരും റൂമും ഫുഡും കിടക്കാനുള്ള എല്ലാ സൗകര്യവും അവിടെയുണ്ട് വാടകക്ക് ഒന്നും നിങ്ങൾ റൂം എടുക്കേണ്ടതില്ല ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു കൂടുതൽ വിവരങ്ങൾ അറിയാൻ എന്റെ ഈ നമ്പറിൽ ബന്ധപ്പെടുക
@AshuChappy-wq6ff
23 сағат бұрын
Eathu numberil
@ushak1103
6 сағат бұрын
അതെ നമ്പർ ഇല്ലാതെ
@Jinshad-f5h
23 сағат бұрын
തീർച്ചയായും പ്രാർത്ഥിക്കും എല്ലാദിവസവും പ്രാർത്ഥിക്കുന്നുണ്ട് എത്രയും പെട്ടെന്ന് അമ്മയുടെ അസുഖ മാറ്റി തരട്ടെ പടച്ച റബ്ബ്
@RumaisaRs-d9u
Күн бұрын
അമ്മ ഹാപ്പിയാണ് അതിന്റെ ചിരി കണ്ടില്ലേ പടച്ചോനെ അതിന്റെ അസുഗം പെട്ടന്ന് മാറട്ടെ അല്ലാഹ്
@rasiyaph1741
Күн бұрын
Ameen
@trickmaster5521
Күн бұрын
Aameen
@SalimScm-u5n
Күн бұрын
Aameen
@shahanasheenas328
Күн бұрын
ആമീൻ 🤲
@liyanaalungal3438
Күн бұрын
Ameen
@bindusworld9948
Күн бұрын
അമ്മയുടെ ചിരി മതിയല്ലോ ഒന്നും വിഷമിക്കണ്ട ട്രീറ്റ്മെന്റ് നടക്കട്ടെ സുഖം ആകും എന്റെ ഉപവാസംപ്രാർത്ഥനയിൽ ഓർത്തു പ്രാർത്ഥിക്കാം
@habeebakc6141
Күн бұрын
പേടിക്കേണ്ട അസുഖം പെട്ടന്ന് മാറി അമ്മ തിരിച്ച് വരട്ടെ ഒന്നിച്ച് എല്ലാവരും ഒപ്പമുണ്ട്
@shahinakoya
Күн бұрын
ഇന്നലെ വീഡിയോ ഉണ്ടാവുമെന്ന് കരുതി കുറേനേരം നോക്കി കണ്ടില്ല അമ്മക് വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു a❤️❤️❤️❤️
@rahma7254
Күн бұрын
ധൈര്യമായിട്ട് ഇരിക്കു എല്ലാം ശിഫ കിട്ടി നല്ല സന്തോഷത്തോടെ വിട്ടിൽ എത്തട്ടെ അമ്മയുടെ യും നിങ്ങളുടെ യും നിസ്കള്ങ്കമായ മനസ്സിന് ഒരു പാട് നന്ദി
@diludil4754
Күн бұрын
ഒരിക്കലും വെഷമം വേണ്ട അമ്മക്കു ധൈര്യം കൊടുക്ക എപ്പയും തിരുവനന്തപുരം ഒന്നും പേടിക്കണ്ട നിങ്ങൾ ചെല്ലുപോൾ അവിടെ നിങ്ങൾക്കു ആളുകൾ ഉണ്ടാവും pപിന്നെ കൂടെ ദൈവം ഉണ്ട് പേടിക്കണ്ട പെട്ടെന്നു സുഖം ആയി സന്തോഷത്തോടെ പുതിയ വിട്ടിൽ താമസിച്ചു കാണാൻ കൊതി ഉണ്ട് ❤❤❤❤❤❤❤❤❤
@rugminimarar6972
22 сағат бұрын
പേടിക്കണ്ട കുട്ടികളെ. എനിക്ക് 70 വയസ്സായി. കുടലിന്റെ അറ്റത്ത് ആയിരുന്നു ക്യാൻസർ. ഇപ്പോള്‍ ഒന്നര വര്‍ഷമായി ഓപ്പറേഷന് കഴിഞ്ഞിട്ട്. 9 മാസത്തെ ചികില്‍സയുണ്ടായിരുന്നു. ആദ്യത്തെ ഓപ്പറേഷന് കഴിഞ്ഞ് ഒമ്പത് മാസത്തിനു ശേഷം ഒരു ഓപ്പറേഷന് കൂടി വേണ്ടി വന്നു..ഇപ്പോള്‍ കുറച്ച് സമാധാനമായി. അമ്മ ചികില്‍സ കഴിഞ്ഞു വരുമ്പോഴേക്കും വീടിന്റെ പണി കഴിഞ്ഞ് മാറി താമസിക്കാന്‍ പറ്റിയാൽ നന്നായിരിക്കും...ഈ സമയങ്ങളില്‍ സ്വസ്ഥമായി കിടക്കാന്‍ ഒരു റൂം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്... പിന്നെ നിങ്ങള്‍ ടെന്‍ഷന്‍ ആവരുത്..അമ്മക്ക് ഇനി ആവശ്യം, ചികിത്സക്ക് പുറമേ , നിങ്ങളുടെ കരുതലും സ്നേഹവും, പരിചരണവും ആണ്..നിങ്ങള്‍ മാനസികമായി ശക്തി ഉള്ളവര്‍ ആയാല്‍ മാത്രമേ അമ്മക്ക് വേണ്ട പരിചരണം ചെയ്യാന്‍ കഴിയൂ.. സാമ്പത്തികമായി സഹായിക്കാന്‍ ഒരു സാഹചര്യവും ഇല്ല.. മനസ്സ് തുറന്നു പ്രാര്‍ത്ഥിക്കാം..ഇതിന്റെ എല്ലാ ബുദ്ധിമുട്ടുകളും ശരിക്ക് അറിയാവുന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞത്...ദൈവം രക്ഷിക്കും...🙏🙏
@IbrahimKorali
Күн бұрын
ആരോ സന്തോഷേട്ടാ ഒരു സന്തോഷവാർത്ത ആദ്യമായിട്ട് നിങ്ങൾ അറിയിക്കട്ടെ നിങ്ങൾ പോകുന്ന ഈ കോളേജിന്റെ അടുത്ത് ഫ്രീയായിട്ട് നിങ്ങൾക്ക് നിൽക്കാൻ പറ്റുന്ന റൂം അവിടെയുണ്ട് ഫുഡും ഫ്രീയാണ് അതിനെ നിങ്ങൾ ചെയ്യേണ്ടത് അവിടെ എസ് വൈ എസ് സ്വാന്തനം വളണ്ടിയേഴ്സിനെ നേരിട്ട് കണ്ട് പറഞ്ഞാൽ മതി എല്ലാ ഹെല്‍പ്പുകളും അവർ ചെയ്തുതരും റൂമുണ്ട് ഫുഡ് ഉണ്ട് കിടക്കാൻ സൗകര്യം എല്ലാമുണ്ട് ഒന്നും കാശ് കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല പ്രത്യേകം ശ്രദ്ധിക്കുക
@elza7163
Күн бұрын
❤
@shahira6016
Күн бұрын
Athe👍👍
@santhinikumar9921
Күн бұрын
Many many thanks for help sathosh family
@ajayakumar9062
Күн бұрын
God bless you and family 🙏🙏🙏🙏
@ABDULKAREEMKareem-we9xi
23 сағат бұрын
😢
@minimini2178
Күн бұрын
പേടിക്കാതെ പോയി വരു അമ്മേഒരു കുഴപ്പവും ഉണ്ടാവില്ല
@abdulrasak1976
21 сағат бұрын
അമ്മയുടെ മുഖത്ത് നല്ല ആത്മധൈര്യം ഉണ്ട്.. അത് മതി പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ.. ആ പുഞ്ചിരി എന്നും നിലനിൽക്കട്ടെ
@aboobackerkadungothel9546
22 сағат бұрын
അവിടെ ch സെന്റർ ഉണ്ട് എന്ത് ആവിഷത്തിനും അവിടെ പോകാം അള്ളാഹു എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം സുഖ മാക്കി കൊടുക്കട്ടെ ആമീൻ
അമ്മെക് പെട്ടന് സുഖവും എല്ലാവരുടേയും പ്രാർത്ഥന ഇണ്ട് 🙏🏻🙏🏻
@GirijaAjayan123
23 сағат бұрын
ഗുരുവായൂരപ്പാ🙏ഈ കുടുംബത്തിന്റെകൂടെ എപ്പോഴും ഉണ്ടാകണേ🙏ഈ നിഷ്കളങ്കമായ ചിരി ഇനിയും കാണാൻ കഴിയണേ🙏
@vishnuhamsadhwanimix4870
Күн бұрын
ഞങ്ങളുടെ പ്രാർത്ഥനകൾ എപ്പോഴും ഉണ്ടാവും..... 🙏🙏🙏🙏
@sakkeenasakkeenakk7104
8 сағат бұрын
അമ്മയുടെ അസുഖം വേഗം മാറട്ടെ പ്രാർത്ഥിക്കാം നല്ല മകനും മരുമകളും അത് തന്നെ ഒരു ഭാഗ്യം ഷിജിയുടെ മുഖത്തു ഭയങ്കര സംഗമുണ്ട് അത് ആത്മാർത്ഥ സ്നേഹം ആണ്
@sindunr204
Күн бұрын
തീർച്ചയായും എല്ലാവരുടെയും പ്രാർത്ഥന എപ്പാഴും കൂടെയുണ്ട്❤❤❤
@trendingtalks1898
Күн бұрын
അമ്മയെയും കൊണ്ട് പോയി വരു.വേഗം അസുഖം ഭേതമാവട്ടെ. എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്. Geetha
@malup5709
Күн бұрын
എൻ്റെ മോന് ഉണ്ടായി എല്ലാം സുഖമായി ഗൾഫിൽ ജോലി ചെയ്യുന്നു അമ്മക്ക് പറഞ്ഞു കൊടുക്കണം
@lakshmikuttyknair9179
Күн бұрын
റേഡിയേഷൻ അല്ലെ പറഞ്ഞത് തിരുവനന്തപുരം നല്ലതു ശ്രീ ചിത്ര ആണ് നല്ലതു പേടിക്കണ്ട അവിടെ നല്ല Dr ഉണ്ട് ടെൻഷൻ ഉണ്ടാകും കുറച്ചു പറയുന്നവർ പറയട്ടെ അമ്മയാണ് വലുത് ❤
@bushrap1707
Күн бұрын
കോഴിക്കോട് ഈ അസുഖക്കാർക്ക് നില്കാനുള്ള ഫ്രീ സ്ഥലം ഉണ്ട്. Tvm ഉണ്ടോ അറിയില്ല. ഇവിടെ റൂമും ഫുഡും എല്ലാം ഫ്രീ ആണ്
@Muhammad.Ajin.
21 сағат бұрын
Tvm ch center und
@anithashaji7134
23 сағат бұрын
അമ്മ അസുഖമൊക്കെ മാറി ആരോഗ്യവതിയായി ഇതുപോലെ നിറഞ്ഞ ചിരിയൊടെ തിരിച്ചെത്തട്ടെ 🙏🙏🙏🙏
@galibct8112
23 сағат бұрын
ആമീൻ 🤲
@thresianm3342
Күн бұрын
മകനെ രോഗം വരുമ്പോൾ ഉദാസീനനാകാതെ കർത്താവിനോട് പ്രാർത്ഥിക്കുക, തീർച്ചയായും സൗഘ്യപ്പെടും 🙏🙏🙏
@Pavithrankp823
23 сағат бұрын
കുടുംബത്തിന് എല്ലാരും സഹായിക്കുക തിരുവനന്തപുരത്തിലെ ആൾക്കാർ സഹായിക്കണം സാമ്പത്തികമായും പരിസരത്ത് വീടുണ്ടെങ്കിൽ അതും സഹായിക്കുക അവരെ ഈശ്വരൻ സഹായിക്കട്ടെ അവിടെയും നല്ല മനസ്സുള്ള ആൾക്കാർ ഉണ്ടാകും ധൈര്യമായി പോയിട്ട് വാ
@diludilshad1486
23 сағат бұрын
അമ്മ യുടെ രോഗം അള്ളാഹു ശിഫ ആക്കട്ടെ 🤲🤲🤲. ഇനിയും ഒരു പാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
@BeenaKT-wg1wn
Күн бұрын
നിങ്ങളുടെ പ്രശ്നങ്ങൾ എല്ലാം വേഗം മാറട്ടെ. എന്നിട്ട് ഒരു ദിവസം വിളിക്കാം. ഇപ്പോൾ ബുദ്ധിമുട്ടിക്കുന്നില്ല.
@bushrap1707
Күн бұрын
തലശ്ശേരി യും നന്ന് കോഴിക്കോടും നന്ന് എന്റെ ഉമ്മക് കോഴിക്കോട് കാണിച്ചു ഇപ്പൊ കുഴപ്പമൊന്നുമില്ല. അമ്മയോട് പറയണം പേടിക്കരുത് ധൈര്യം ആണ് വേണ്ടത്. എപ്പോഴും സന്തോഷത്തോടെ ഇരിക്കുക. ഉമ്മക്ക് ഇപ്പൊ ആ അസുഖത്തെ പറ്റി ഒരു കുഴപ്പവുമില്ല. ഞാനും കോഴിക്കോട് ആണ്
@umma_zuhara
Күн бұрын
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറിക്കിട്ടും🤲🤲🤲
@muhammadshanavas8467
Күн бұрын
നാളെ അമ്മയെ കൊണ്ട് പോകും ഇല്ലേ 🥰പോയി എല്ലാം മാറി സുഖം ആയി വരൂ പ്രാർത്ഥനയിൽ ണ്ടാകും 🙏
@sajeeva3088
21 сағат бұрын
എത്രയുംപ്പെട്ടന്ന് സുഖം പ്രാപിക്കട്ടെ 🤝CH സെൻ്റെറിൽ ഫുഡും താമസ സൗകര്യവും ഫ്രീയാണ്
@ambikamahesh7051
21 сағат бұрын
ഒട്ടും പേടിക്കേണ്ട അമ്മെ.ധൈര്യമായി മുന്നോട്ട് പോകൂ. ഭഗവാൻ എന്നും എപ്പോഴും കൂടെ ഉണ്ടാകും. ഹരേ രാമ ഹരേ രാമ...... ഈ മന്ത്രം സദാ സമയവും മനസ്സിൽ ഉരുവിടുക.
@LinuVattakkandy-lv3lq
Күн бұрын
അമ്മ, എല്ലാം ശരിയാകും, പേടിക്കേണ്ട ട്ടോ, രോഗം വേഗം മാറും.♥️
@mohandask.p4429
Күн бұрын
നിങ്ങൾ പോയി സന്തോഷത്തോടെ തിരിച്ചു വരും❤
@afsaltps-uv6bz
14 сағат бұрын
ഈ അമ്മയുടെ ചിരി മായാതിരിക്കട്ടെ പെട്ടെന്ന് പരിപൂർണ ശിഫ നൽകട്ടെ 🤲🏻🤲🏻👍🏻
@fathimashoukathali5418
Күн бұрын
അള്ളാഹു രോഗം ഷിഫയാക്കി തരട്ടെ 🤲🤲കേൾക്കുമ്പോൾ നിങ്ങളെ പോലെ നമുക്കും വിഷമമം ഉണ്ട്
@shahanasheenas328
Күн бұрын
സത്യം
@Yahu-fx2ow
9 сағат бұрын
എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം അസുഖം ശിഫ ആക്കി തരട്ടെ അള്ളാഹു
@muhammedarif701
Күн бұрын
ഇത് ഒരു രോഗം ആണ് എന്ന് ചിന്തിക്കെണ്ട വേഗം സുഖം ആയി വരട്ടെ നമുക്ക് ദുആ ചെയ്യാം
@nobruekff1476
Күн бұрын
എന്താണ് അസുഖം അമ്മയ്ക്ക്
@nabeesakunnath1886
18 сағат бұрын
എന്ത് പറ്റി ഇ അമ്മക്ക് ഇത്രയും പെട്ടന്ന് എത്ര യും പെട്ടന്ന് അസുഖം മാറ്റി കൊടുക്കണേ പടച്ചോനെ 🤲
@shaimythomas4428
Күн бұрын
അമ്മയുടെ അസുഖം ഭേദമാകാൻ പ്രാർത്ഥിക്കുന്നുണ്ട്
@orunaadanfamily6517
Күн бұрын
🙏🙏
@Smitha-j9b
Күн бұрын
അമ്മയ്ക്ക് പെട്ടന്ന് സുഖമാവും എല്ലാവരുടെ പ്രാർത്ഥനയും ഉണ്ട്
@musthafapattambi4373
22 сағат бұрын
അമ്മയുടെ അസുഖം പെട്ടെന്ന് ഷിഫയാക്കണേ റബ്ബേ
@momoosmomu7913
Күн бұрын
അമ്മേ ടെൻഷൻ വേണ്ട വേഗം സുഖവട്ടെ.. 🤲🤲
@mideenmoideen8068
Күн бұрын
നിങ്ങളെല്ലാവരും സമാധാനം ആയി ഇരിക്ക് അതെല്ലാം മാറും ഇന്നലെ കുറെ പ്രാവശ്യം നോക്കി കാണാനിട്ട് എന്തോ വലിയ വേദന തോന്നി എല്ലാം മാറും സമാധാനവും സന്തോഷവും ഐശ്വര്യവും ഉള്ള ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ദൈവംസഹായിക്കട്ടേ എല്ലാം മാറി വരട്ടെ
@VijayaKumari-od6bx
Күн бұрын
ദൈര്യമായി പോയിവരു അവിടെയും നിങ്ങളെ അറിയുന്നവർ ധാരാളം ഉണ്ട് അവരുടെ സഹകരണം ഉണ്ടാകും അമ്മക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല 🙏 🙏 🙏 🙏 🙏 ❤❤❤❤❤
@thaslima5210
10 сағат бұрын
അമ്മ എപ്പോഴും ചിരിച്ച മുഖമാണ് അള്ളാഹു അമ്മയുടെ അസുഖം എത്രയും പെട്ടന്ന് ശിഫ ആക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ❤🤲🤲🤲🤲🤲🤲🤲🤲
@samsudhasajeev5403
Күн бұрын
അമ്മയ്ക്ക് വേഗം അസുഖം മാറട്ടെ ❤❤
@girijabhaskaran875
21 сағат бұрын
അമ്മയുടെ അസുഖം വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു ❤
@fellap5470
23 сағат бұрын
അമ്മയ്ക്ക് വേണ്ടി 189000മക്കൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു,,, ❤️
@MuthalibNc-op1vb
Күн бұрын
പടച്ചോൻ ഷിഫ ആക്കട്ടെ
@PrajishaA
Күн бұрын
എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് അമ്മയ്ക്ക് വേഗം സുഖം മാറി തിരിച്ച് വരും
@sruthyskitchenvlogs2.0
Күн бұрын
പേടിക്കാതെ പോയി വരൂ, ഒരു കുഴപ്പവും ഉണ്ടാവില്ല 🙏🙏🙏
@razaamp3407
Күн бұрын
പാവം എത്രയും വേഗം അസുഖം വേഗം മാറട്ടെ
@vishnupk9604
Күн бұрын
അമ്മേ ഈ രോഗം അറിഞ ഉടനെ ഡോക്ടറെ കാണിക്കുന്നത് കൊണ്ട് ഈ അസുഖം ഭേദമാകും ധൈര്യമായിരിക്കുക തൊണ്ടായ ക്ക് വരെ വന്നിട്ട് മാറിയിടുണ്ട് എൻ്റെ അമ്മയ്ക്ക് ക്യാൻസർ ആയിരുന്നു അറിഞ്ഞില്ല ഞങ്ങൾ വൈകി ആണ് അറിഞ്ഞത്
@rafiy6538
Күн бұрын
അസുഖം പെട്ടന്ന് ദൈവം മാട്ടിതരട്ടെ എന്നും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും ❤❤❤
@sajeenap
Күн бұрын
തലശ്ശേരിയിൽ ഉണ്ട് നല്ല ഹോസ്പിറ്റൽ. അവിടെ പോയി അസുഖം സുഖമായി വന്നവർ കുറെ ആളുകൾ ഉണ്ട്.. സാരമില്ല. എവിടെ പോയാലും അമ്മ യുടെ അസുഖം വേഗത്തിൽ ശിഫ യാവട്ടെ 🤲🤲നമ്മൾ എല്ലാവരും എപ്പോഴും എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണം ❤️
@shajuraju9100
22 сағат бұрын
ധൈര്യമായിട്ട് ഇരിക്കൂ അമ്മയുടെ അസുഖം വേഗം ഭേദമാകട്ടെ ❤❤❤
@alavikutty-zi8nk
Күн бұрын
അമ്മക്ക് പെട്ടെന്ന് സുഖമാകട്ടെ...... പ്രാർത്ഥിക്കാം🙏
@RAMLABEEGAM-m4e
Күн бұрын
അമ്മേനെ കാണുമ്പോൾ സങ്കടം തോന്നാണ്
@Sulaikapt-cp1up
Күн бұрын
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ എന്ന് നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം ഒന്നും ഉണ്ടാവില്ല അമ്മ പേടിക്കരുത് ഹാപ്പി ആയിരിക്കണം
@orunaadanfamily6517
23 сағат бұрын
🙏🏻🙏🏻🙏🏻
@preejajoseph8819
5 сағат бұрын
പാവം അമ്മ. അമ്മയുടെ ചിരി കണ്ടിട്ട് സങ്കടം തോന്നുന്നു 😢. വേഗം സുഖം ആയിട്ട് വാ അമ്മേ. പ്രാർത്ഥിക്കാം
@malup5709
Күн бұрын
അമ്മക്ക് അസുഖം ഒന്നും ഉണ്ടാവൂലവേഗം സുഖമായി വരും ഒന്നും വിഷമിക്കണ്ട പടച്ചവൻ കൂടെയുണ്ടാവും എപ്പോഴും പ്രാർത്തിക്കുന്നുണ്ട്
@YousafNilgiri
8 сағат бұрын
തിരുവനന്തപുരത്ത് CH സെന്ററിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് നിങ്ങൾ അവിടെ പോയി ഞാൻ തന്ന നമ്പറിൽ വിളിച്ചാൽ മതിട്ടോ യൂസഫ് നീലഗിരി പറഞ്ഞ ആളാണ് എന്ന് പറഞ്ഞാൽ മതി😍👍🏻
@kashithumba9407
23 сағат бұрын
കൃപാസനം മാതാവ് തുണക്കും ട്ടോ അമ്മയെ. പോയി വരൂ... അമ്മ സുഖം പ്രാപിക്കട്ടെ!
@nirmalajohn1685
Күн бұрын
എല്ലാവരുടേം പ്രാർത്ഥന കൂടെ ഉണ്ട് അസുഖം ഇല്ലാത്ത ആരും ഇല്ല
@mayarajendran4481
21 сағат бұрын
എനിക്കും ഈ അസുഖം വന്ന് ഭേദം ആയതാണ്.. അമ്മ പേടിക്കണ്ട ധൈര്യമായി ഇരിക്കുക. ദൈവം ഉണ്ട് കൂടെ 😍😍🙏🏻🙏🏻
@AbdulRasheed-rq8vn
13 сағат бұрын
ഷിജി ധൈര്മായിരിക്കു അമ്മയുടെ അസുഖം പെട്ടന്ന് സുഖമാവട്ടെ അതിന് വേണ്ടി പ്രാർത്ഥിക്കാം
@Sindhu-hc6cl
22 сағат бұрын
ഷിജി ഞാനും വിചാരിച്ചു അമ്മ എപ്പോഴും രാവിലെ അമ്പലത്തിൽ വേണ്ടതൊക്കെ ചെയ്തു കൊടുക്കുന്നതല്ലേ. അമ്മയ്ക്ക് രോഗം പെട്ടന്ന് തന്നെ മാറും. God bless you...
ഞാനും ഈ രോഗത്തിൽ നിന്നും രക്ഷപെട്ടതാണ് ഒന്നും പേടിക്കണ്ട 9 കൊല്ലമായി ഇപ്പോൾ നല്ല മരുന്നുകൾ ഉണ്ട് സന്തോഷമായിരിക്കു
@ruksanashareef4387
Күн бұрын
അമ്മയെ ഹാപ്പി ആക്കി വിടു, എല്ലാരും പ്രാർത്ഥന ഉണ്ടാവും
@user-ou2wl1zl4x
23 сағат бұрын
എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം ഷിഫയാക്കി കൊടുക്കട്ടെ പടച്ചതമ്പുരാൻ ആമീൻ 🤲🏻🤲🏻🤲🏻
@ramlak4120
5 сағат бұрын
അമ്മയുടെ ഈ ചിരിഎന്നും ഉണ്ടാവട്ടെ. എത്രയും വേഗം രോഗം ഷിഫയാവട്ടെ ആമീൻ
@vineethak3298
22 сағат бұрын
അമ്മയെ കാണുമ്പോ എനിക്ക് എന്റെ അമ്മയെ ഓർമ്മ വരുന്നു 😢😢ഇതേ പോലെ ഒരു പാവം അമ്മ 🥰അമ്മക്ക് ധൈര്യം കൊടുക്കുക, എത്രയും വേഗം സുഖായി വരാൻ നമ്മുടെ ഒരുപാട് ആളുടെ പ്രാർത്ഥന ഉണ്ട്. RCC നല്ലത് തന്നെ. 🙏🏻
@zulfazahid
Күн бұрын
പ്രാർത്ഥന എന്നും നിങ്ങളെ കൂടെ ഉണ്ടാവും 🤲🏻🤲🏻🤲🏻
@fathimanidhanidhumol9271
Күн бұрын
വിഷമിക്കേണ്ട എന്റെ ഉപ്പാനെ അവിടെയായിരുന്നു കാത്തിരുന്നത് എല്ലാം ശരിയാവും പടച്ചവൻ അല്ലേ വലുത് അമ്മക്ക് വേണ്ടി കുറേ ദുആ ചെയ്തു
@thennal
23 сағат бұрын
അമ്മയേയും നിങ്ങടെ കുടുംബത്തെയും ദൈവം കാക്കും. അമ്മയുടെ നിഷ്കളങ്കമായ ചിരി കാണുമ്പോ എന്റെ എല്ലാ പ്രശ്നങ്ങളും കുറച്ച്നേരം ഞാൻ മറക്കും. അമ്മപൂർണ സൗഖ്യം പ്രാപിച്ച് പൂർണആരോയിൽഗ്യവതിയായി പുത്തൻ വീട്ടിലോട്ട് വരാൻ സാധിക്കട്ടെ❤
@SaNju-e4h7h
4 сағат бұрын
അമ്മേടെ ആ ചിരി കാണുമ്പോൾ സങ്കടവും സന്തോഷവും തോന്നാ❤
@sabiviog6323
Күн бұрын
വേഗം സുഖാവട്ടെ
@shahanasheenas328
23 сағат бұрын
അമ്മക്ക് ധൈര്യവും സന്തോഷവും കൊടുക്ക്.. ഒരു കൊയപ്പം വും ഉണ്ടാവൂല
@johnphiliphos6666
22 сағат бұрын
Yes
@ahmedhussain6449
Күн бұрын
ഇപ്പൊ പനി പോലെയായി ഈ രോഗം ഒന്നു കൊണ്ടും പേടിക്കണ്ട സധൈര്യം മുന്നോട്ട് പോവുക
@sarafusarafudheen253
4 сағат бұрын
എന്റെ ഉമ്മ 2008മുതൽ RCC ലെ ചികിത്സയിലായിരുന്നു. ഇപ്പോൾ സുഖമായി. അവിടേക്കു പോകാറില്ല. അവ൪ CH Centre ലായിരുന്നു. രോഗിക്കു൦ ഒരാൾക്കുമുള്ള food and accommodation free ആണ്.
@JasmineJas-sg3px
9 сағат бұрын
അനിയാ പേടിക്കാതെ ചെല്ലൂ ദൈവത്തിന്റെ കരങ്ങൾ കൂടെ ഉണ്ടാവും നല്ലതു വരാൻ പ്രാർത്ഥിക്കാം ❤️❤️❤️❤️❤️❤️
@musthafamuthu5511
Сағат бұрын
അമ്മ നോട് ധൈര്യമായിട്ട് ഇരിക്കാൻ സുഖത്തിന്റെ ഏറ്റവും വലിയ മരുന്ന് ഞാൻ ഖുർആൻ ഓതുകയാണ് അപ്പോഴാണ് നിങ്ങളുടെ ഇത് കണ്ടത് ഒരുപാട് ചെയ്തിട്ടുണ്ട്
@MhdShan-jv1sj
13 сағат бұрын
അമ്മയുടെ രോഗം എത്രയും പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കാൻ ഒരുപാട് ആളുണ്ട് 🤲🤲🤲
@ANUPAMAGIREESH-pg8cc
6 сағат бұрын
ദൈവം അനുഗ്രഹിക്കും. തീർച്ച. അസുഖം എല്ലാം മാറി അമ്മ നിങ്ങളുടെ കൂടെ പുതിയ വീട്ടിൽ കുറേക്കാലം ജീവിക്കും. തീർച്ച. അതിന് തിരുപ്പതി ഭഗവാൻ അനുഗ്രഹിക്കും
@haseenasalam7211
Күн бұрын
തിരുവനന്തപുരത്ത് പാർട്ടിക്കാരുമായി ബന്ധപ്പെട്ടാൽ ഫ്രീ ആയി താമസിക്കാൻ ള്ള സൗകര്യമുണ്ട്. എൻ്റെ വാപ്പിച്ചിക്ക് RCC യിൽ ചികിത്സയിലായിരുന്നു. അഭയ എന്ന സ്ഥലത്ത് Cash കൊടുത്ത് 21 രണ്ടര മാസം നിന്നു
@chandramathikvchandramathi3885
Күн бұрын
ധൈര്യമായിരുന്നോളൂ രോഗം വന്നാൽ ചികിത്സിക്കണ്ടൊ.❤️❤️❤️❤️❤️❤️
Пікірлер: 722