ഇന്നലെ വന്നാരുന്നോ ചേച്ചി. ഉറച്ച് വിശ്വസിച്ചാൽ പരിശുദ്ധ അമ്മ കൈ വിട്ടില്ല🙏
@UshaDevi-vr3cy
13 күн бұрын
God bless you ❤
@aneesaansaraneesaansar1009
13 күн бұрын
Negative commentinu ഇങ്ങനെ prathikarikkanda chechi വിഷമിക്കാതിരിക്കു ഞാൻ പ്രാർത്ഥിക്കാം എനിക്കും മൂന്നു makkkal undu നമ്മൾക്ക് എന്തേലും അസുഖം വന്നാൽ മക്കളെ ഓർത്തല്ലേ വിഷമം പാവം നല്ലൊരു hus ഉണ്ടല്ലോ ചേച്ചിക്ക് വിവരക്കേടുകൾ പലതും പറയും
@jithugeorge4698
13 күн бұрын
Hi .... Happy ayittu erikku ellam ok akum....
@fiza_fathima-wq2ch
7 күн бұрын
ഇങ്ങനെയും ഉണ്ട് മനുഷ്യർ.... മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുന്നവർ... അവർക്ക് ഇതൊന്നും വരില്ല എന്നാണ് അവരുടെ വിചാരം.... ഏത് നിമിഷവും എപ്പോ വേണമെങ്കിലും വരാവുന്ന ഒന്നാണ് അസുഖം.....
ചേച്ചി.... ആരെങ്കിലും എന്തെങ്കിലും പറയട്ടെ... ടെൻഷൻ വേണ്ട.. വിട്
@Gee_thu3x
5 күн бұрын
കൃപാസന മാതാവ് ഉറപ്പായും മാറ്റിത്തരും അസുഖം❤
@sreee1933
7 күн бұрын
Chechik entha asugam😢😢😢😢??????plz reply
@ashwathynair7186
13 күн бұрын
Karthu❤
@user-ho2to8lm3f
13 күн бұрын
പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും വിഷമിക്കണ്ട ഹാപ്പി ആയിരിക്കാ ❤️❤️
@mygarden9861
13 күн бұрын
സംഗീത...ആരോഗ്യം മാത്രം തരാൻ പറയൂ ദൈവത്തോട്....ബാക്കിയെല്ലാം പിന്നാലെ വരും ട്ടോ..❤പറയുന്നവർ എന്തെങ്കിലും പറഞ്ഞോട്ടെ ..അവരെ തിരിച്ചുപറഞ്ഞ് എന്തിനാ നെഗറ്റീവ് എനർജി കയറ്റുന്നത് ? നെഗറ്റീവ് എനർജി കയറി നമ്മുടെ ശരീരം നശിപ്പിക്കണ്ട.ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടെ..
@helanjose1723
9 күн бұрын
Maathavu mattum chechi prarthikam❤️🙏
@emasworld405
13 күн бұрын
❤❤amma
@babibasheer173
13 күн бұрын
Serial Aliyans alle?
@user-dc1jf3go2o
13 күн бұрын
തിരിച്ചു പറയണം പഴുത്ത പ്ലാവില വീഴുന്നത് കണ്ടിട്ട് പച്ചപ്ലാവിലെ ചിരിക്കരുത് നാളെയും അതിന് അതേ ഗതി😂
@archanaanuraj7142
12 күн бұрын
ഞാൻ പ്രാർത്ഥിക്കും 💓
@shailajap472
12 күн бұрын
അനിയേയേട്ട സത്യൻ anthikkadinte ഷേപ്പ് നെഗറ്റീവ് പറയുന്നവർ പറയട്ടെ ഇവരൊക്കെ chiranjivikala വല്ലാത്ത ജന്മങ്ങൾ
@ourlittleprincess4393
13 күн бұрын
ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ 🙏
@praseethahari8848
12 күн бұрын
കുഞ്ഞന്റെ റിസൾട്ട് പറയു
@harithaelayi9076
12 күн бұрын
എല്ലാം ശരി ആകും ammaa
@anjusujeesh9109
9 күн бұрын
Ammak cancer aano? Njan kure aayit vedio kandit. Onnum arinjilla
@divyanair7043
8 күн бұрын
മാതാവ് സഹായിക്കും 🙏
@Unnnimoluunni
13 күн бұрын
ചേച്ചി പറഞ്ഞ കാൻസർ മരുന്ന് കുടിച്ചു എന്ന് പറഞ്ഞ ആ ഉമ്മാക് കാൻസർ അല്ലായിരുന്നു. ഞങ്ങളെ നാട്ടിൽ ഉള്ള ആളാണ് അത്. ഹോസ്പിറ്റൽ ഫാർമസി കാർക് മാറിയതാണ് മരുന്ന്.
@user-cd6ly1no7d
10 күн бұрын
❤❤❤daivam kakkum mahadevan koode undakum
@reshmijithin3416
8 күн бұрын
ചേച്ചിക്ക് വേഗം സുഖം ആവും. Tention ഒന്നും ആവല്ലേ. ദൈവം കാക്കും ചേച്ചി.
@sidharthzworld176
12 күн бұрын
Kunjantte result parnjilaaaloooo
@AA26844
13 күн бұрын
Mathav anugrahikum ❤
@anithamurali2868
9 күн бұрын
ഒന്ന് പോവാൻ പറ ചേച്ചി ❤❤❤
@reshmabaiju3883
8 күн бұрын
❤
@user-ms4on5ee2n
13 күн бұрын
പറയുന്നവർ പറയട്ടെ രോഗം വരുമ്പോൾ ആഷേപിക്കുന്നവർ മനുഷ്യൻ അല്ല. അവർക്ക് ദൈവം കുളിക്കൊടുത്തോളും. എന്റെ പള്ളിയിൽ പ്രസംഗികുമ്പോൾ പറയുംദൈവം നമ്മുക്ക് താങ്ങാൻ പറ്റുന്ന വേദന മാത്രമേ ദൈവം തരുള്ളൂ. സന്തോഷമായിരിക്കു ചേച്ചി ചേട്ടാ
@user-ci4ei7ij1t
13 күн бұрын
ചേച്ചിയെ ദൈവം അനുഗ്രഹിക്കും
@sonikrishnan5386
6 күн бұрын
❤❤❤
@ajeesharakkal-ic5vq
13 күн бұрын
❤❤❤❤❤
@sarithaponnu3149
13 күн бұрын
ഞങ്ങളും പോകുന്നുണ്ട് അടുത്ത ആഴ്ച 🥰
@rajithanithish2079
13 күн бұрын
Enikkariyam ee asugathinte avastha enikkoru molund 7 years anu avalku njan avalkuvendi ayussutharananu prarthikkunne amritha hospitalil anu treatment
@avanikachikku3823
13 күн бұрын
School items purchase video idumo
@jithrasunil1179
13 күн бұрын
❤❤❤❤❤🥰🥰🥰
@uthuzzzz1234
13 күн бұрын
❤️♥️♥️♥️❤️❤️
@user-sf7bv1tq3b
13 күн бұрын
❤❤
@honeyjaimon5480
6 күн бұрын
💞💓💞❤️
@janeysantosh
13 күн бұрын
Kunikivave💖💖🧿🧿
@RemyaMohan-uj3ju
11 күн бұрын
Chechiye dhaivam rekshikkum
@asfiyafaizal5319
12 күн бұрын
അളിയൻസ് മഞ്ജു ന്റെ സീരിയൽ
@mnv56
13 күн бұрын
മഞ്ജു നല്ലൊരു നടിയും പാട്ടുകാരിയും ആണ്.. അളിയൻസ് സീരിയൽ കണ്ടാൽ അറിയാം
Пікірлер: 88