അമ്മയുടെ ❤️❤️❤️കൊച്ചുമകൾ💖💖💖 അവധിക്ക് വന്നപ്പോൾ#omallookaran #shots #youtubeshorts #youtubevideo ഇന്നലെ വൈകിട്ട് ആണ് വിവീന ഓണാവധിയുമായി വീട്ടിലെത്തിയത് പ്രാർത്ഥന സമയമായിരുന്നു വഴികളിൽ മുഴുവനും തിരക്കായിരുന്നതിനാൽ മോൾ വരുവാൻ ഒത്തിരി താമസ്സിച്ചു അമ്മയും കൊച്ചുമകളും തമ്മിലുള്ള ചെറിയ സംഭാഷണങ്ങൾ
ഓർമ്മകൾ........ മനുഷ്യജീവിതങ്ങൾ
കടന്നു പോകുന്ന നിർണ്ണായക സമയങ്ങൾ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ കരുതലായി താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്നു വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെയ്ക്കുന്നു മാതാപിതാക്കളെ മറന്ന മക്കൾക്കും ഉപേക്ഷിച്ചു പടിയടച്ചു പിണ്ഡം വച്ചവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നതു മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കാൻ നിങ്ങൾ തരുന്ന നല്ല സപ്പോർട്ടിന് നന്ദി പറയുന്നതിനൊപ്പം അമ്മയെ വിറ്റ് കാശാക്കുന്നു എന്നു പറയുന്നവരോട് പരമപുച്ഛവും എൻ്റെ അമ്മയെ കണ്ടപ്പോൾ ഗതകാലസ്മരണകൾ ഓർമ്മയിലെത്തിയവർക്ക് സുദിനവും നേരുന്നു.💞💞💞
എലിക്കുട്ടിയമ്മയുടെ മറ്റ് വീഡിയോകൾ
👇👇👇
• omallookaran | അമ്മ💞💞💞...
• omallookaran ഏലിക്കുട്...
• omallookaran അമ്മയും ...
• അമ്മയും മക്കളും കൊച്ചു...
• omallookaran | അമ്മ ഇന...
youtu.be/jhg8o...
• omallookaran | 💞💞നിമ്മ...
• omallookaran | അമ്മ💞💞💞...
• omallookaran | ഇന്നലെ ...
• omallookaran | അമ്മയും...
• omallookaran | അമ്മയുട...
• omallookaran | പഠിക്കണ...
• omallookaran | അമ്മയുട...
• omallookaran | അമ്മ💓💓💓...
• omallookaran | ഇന്ന്❤❤...
• കോതനല്ലൂർ BKപുരത്തു നി...
• omallookaran | അമ്മ ഇന...
• omallookaran | അമ്മയുട...
• omallookaran | ഈ വർഷത...
• omallookaran | ഇന്ന് 💖...
Негізгі бет അമ്മയുടെ ❤️❤️❤️കൊച്ചുമകൾ💖💖💖 അവധിക്ക് വന്നപ്പോൾ
Пікірлер: 250