ഈ അമ്മയുടെ മകൻ ജിതിൻ 3 വർഷം മുൻപ് ഒരു Accidentൽ മരണപ്പെട്ടതാണ്...എന്നെ കാണുമ്പോൾ മകനെ പോലെ തോന്നും മകന്റെ ഒരുപാട് സാമ്യത ഉണ്ട്., ഒന്ന് ആ അമ്മയെ വന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ച് എനിക്ക് ഒരു ദിവസം ഒരു Phone Call വന്നിരുന്നു..അങ്ങനെ ആ അമ്മയെയും കുടുംബത്തെയും കാണാൻ പോയ Video ആണിത്.. എല്ലാവരെയും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം, ഞാൻ കാരണം അവർക്ക് കുറച്ച് ആശ്വാസവും, സന്തോഷവും കിട്ടുന്നുണ്ട് എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷവും ഉണ്ട്..മകന്റെ പേര് ജിതിൻ എന്ന് പറഞ്ഞ് മാത്രമാണ് അവിടെ ഉള്ളവർ എല്ലാവരും എന്നെ വിളിക്കുന്നത്...🙏❤
ഈ Video ആരുടെയും Feelings മുതലെടുത്തു കൊണ്ട് ഇടുന്നതല്ലാ.. അവർക്കും ഇഷ്ടമാണ് എപ്പോഴും കാണാല്ലോ എന്ന് പറഞ്ഞത് കൊണ്ട് ഇടുന്നതാണ്...
ഇത് തെറ്റിദ്ധരിച്ച് വേറേ രീതിയിൽ അങ്ങനെ ആർക്കെങ്കിലും തോന്നിയെങ്കിൽ ഞാൻ അവരോടൊക്കെ ക്ഷമ ചോദിക്കുന്നു🙏🙌❤
~ Vishnu Joshi
Негізгі бет ആ അമ്മയുടെയും കുടുംബത്തിന്റെയും ആഗ്രഹം സാധിച്ചു കൊടുത്തപ്പോൾ❤🥹
Пікірлер: 392