8300 കോടി രൂപയുടെ കോര്‍പ്പറേറ്റ് തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ വ്യവസായിക്ക് ഏഴര വര്‍ഷം തടവ്. ഹെല്‍ത്ത് കെയര്‍ ടെക്നോളജി കമ്പനിയായ 'ഔട്ട്കം ഹെല്‍ത്തി' ന്റെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ ഋഷി ഷാ(38)യെയാണ് യു.എസിലെ കോടതി ശിക്ഷിച്ചത്. കമ്പനി സഹസ്ഥാപകയും പ്രസിഡന്റുമായിരുന്ന ഇന്ത്യന്‍ വംശജ ശ്രദ്ധ അഗര്‍വാളി(38)നെയും കമ്പനി സി.ഒ.ഒ. ബ്രാഡ് പര്‍ഡി(35)യെയും കേസില്‍ കോടതി ശിക്ഷിച്ചിട്ടുണ്ട്
#RishiShah #ShradhaAgarwal #MM004 #ME002
Негізгі бет അമേരിക്ക ഞെട്ടി..കോടികൾ വെട്ടിച്ച ഇന്ത്യൻ വംശജർ ഇനി അകത്ത് l Rishi Shah
Пікірлер: 35