സത്യത്തിൽ കേരളത്തിന് തനതു ഭക്ഷണം വൃത്തിയോടെയും സുരക്ഷിതമായും കഴിക്കണമെന്കിൽ., ഇന്നു കേരളത്തിനു വെളിയിൽ പോവേണ്ടുന്ന അവസ്ഥയാണ്.. 😁
@zenjm6496
Жыл бұрын
Veettil undakkiyalum mathi.
@vichukerala4334
Жыл бұрын
Satyam😁👍
@rohitphilip6554
Жыл бұрын
So true, Kerala it varumbol Arya's or Saravanan bhavan matrame keran patu
@narasimha808
Жыл бұрын
@@rohitphilip6554 Aryas&Saravanas serving Tamil style food.. also getting keralite traditional food across the kerala., But not natural, hygienic.. look like authentic.. Totally "" Udayip"""..
@sa25077
Жыл бұрын
@@rohitphilip6554 ഇന്ത്യക്ക് പുറത്താണോ താമസിക്കുന്നത്?
@minku2008
Жыл бұрын
ചന്ദ്രനിൽ വരെ ചായക്കട നടത്തുന്ന മലയാളി ബിൽ ക്ലിന്റണ് ബിരിയാണി വെച്ച് കൊടുത്തിലില്ലേ അതിശയമുള്ളൂ 😀എന്തായാലും അടിപൊളിയെ ,ന്യൂ ജേഴ്സിയിൽ പണ്ട് അരോമ എന്നൊരു മലയാളി റെസ്റ്റോറന്റ് ഉണ്ടായിരുന്നു ,നല്ല ഫുഡ് ആയിരുന്നു ,അതൊക്കെ ഇപ്പോളും ഉണ്ടോ 😊..
@mohdmustafa9521
Жыл бұрын
ആ ഹോട്ടൽ ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല ഞാൻ അന്വേഷിക്കട്ടെ ചേട്ടാ 😀😀😀😀
@minku2008
Жыл бұрын
@@mohdmustafa9521 ഇക്ക ഒന്ന് അന്വേഷിച്ചു പറയണേ പ്ളീസ് 🙏
@aneeshuzhunnumkalayilsasi7996
Жыл бұрын
@@mohdmustafa9521 😂😂😂😂
@ManuPS-7
Жыл бұрын
Aroma is still there. In Warren , NJ But open only From Wednesday to Sunday with lunch buffet
@minku2008
Жыл бұрын
@@ManuPS-7 🙏🤝
@renjithrenju9015
Жыл бұрын
കേരളത്തിലെ റെസ്റ്റോറന്റു കളിൽ പോകാൻ ഒരുമിക്കവർക്കും പേടിക്കാണും.. എവിടെ നിയമം നടത്താൻ ആളില്ലല്ലോ,, ആർക്കും എന്തും ആകാം 🙄
@johnsonvm12
Жыл бұрын
ഭക്ഷണം പോലെ തന്നെ സംഗീതവും എല്ലാവരും ഇഷ്ടപ്പെടുന്നതല്ലേ! ഒരു നല്ല മനുഷ്യൻ👃👃👃
@thengappazhammedia2663
4 ай бұрын
എന്നാരു പറഞ്ഞു സുഹൃത്തേ
@prasanthprasu2273
Жыл бұрын
👍👍👍... അദ്ദേഹത്തെ കൊണ്ട് രണ്ട് വരി പാടിക്കാമായിരുന്നു.
@Linsonmathews
Жыл бұрын
ഫുഡിനെ സ്നേഹിക്കുന്ന... പാട്ടിനെ സ്നേഹിക്കുന്ന നമ്മൾക്ക് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ happy 🤗 അമേരിക്ക എന്നും സ്വപ്ന രാജ്യം ആണേലും ഇപ്പൊ തൊട്ടടുത്തു ആണെന്ന് തോന്നി പോകുന്നു, ഈ വീഡിയോ ഒക്കെ കാണുമ്പോൾ 🤗👌❣️❣️❣️
@SAVAARIbyShinothMathew
Жыл бұрын
❤️
@mohammednil1452
Жыл бұрын
Congratulations.ഇതുപോലെയുള്ള മലയാളി ഫുഡ് റെസ്റ്റോറൻ്റ് parichayapeduthiyathil .
@lizyvarghese7105
Жыл бұрын
ഞങ്ങൾ LAയിൽ മകളുടെ വീട്ടിൽ പോയപ്പോൾ അവിടെയും മയൂര ഹോട്ടലിൽ പോയിരുന്നു. പലതവണ . നല്ല ഭക്ഷണമായിരുന്നു.
@mallu_in_exile
Жыл бұрын
കായംകുളംകാർ പൊളി തന്നെ 😁❤️,,
@anzalazees1581
Жыл бұрын
നമ്മുടെ നാട്ടുകാരനാണല്ലോ പുള്ളി!.. അടിപൊളി 🥰 Thank you.. ചേട്ടാ, അടുത്ത അമേരിക്കൻ വിശേഷങ്ങൾക്ക് വെയിറ്റ് ചെയ്യുന്നു.
@moviesmalayalam1595
Жыл бұрын
നിങ്ങൾ പോകുമ്പോൾ ഞങ്ങളെയും കൂടെ കൊണ്ട് പോകാനുള്ള മനസ്സ് അതിന് ഒരു thanks 👌
@sahadkahar9604
Жыл бұрын
ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ 🥰 അവസാനം പറയുന്ന വാക്കുകളാണ് ഏറ്റവും മനോഹരം 🥰
@travelAnoop
Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നുന്നു 👍🏻🤍 മലയാളി super❤️🔥
@SAVAARIbyShinothMathew
Жыл бұрын
❤️
@ckrishnan5958
Жыл бұрын
🙏. ഇത്രയും വിഭവങ്ങൾ പ്രതീക്ഷിച്ചില്ല. നല്ല അവതരണം. അധികം നീട്ടാതെയുള്ള വീഡിയോ. ചക്ക, കക്ക ഇറച്ചി, എല്ലാം ഉണ്ടല്ലോ. ഷിനോദിന് അഭിനന്ദനങ്ങൾ 🌹..
@SAVAARIbyShinothMathew
Жыл бұрын
❤️
@mohdmustafa9521
Жыл бұрын
സത്യം നിങ്ങൾ പറഞ്ഞത് 100👍👍👍💕💕💕
@MrYepic
Жыл бұрын
Very impressed. Great variety in the contents of your episodes. Great to watch for us who live in Kerala. Wish success to all our Malayalees who are doing business everywhere. Salute to Mr.Shinoth for informing, entertaining and educating Keralites, through his videos and words. I do watch safari channel, and I can see the utility and this will become a very good youtube channel soon.
@SAVAARIbyShinothMathew
Жыл бұрын
❤️
@beenajoseph6680
Жыл бұрын
ആ Clinton biriyani റെസൈപ്പി ഒന്ന് ഇങ്ങോട്ട് ഇട്ടേ പാട്ടു ഹോട്ടൽ ചേട്ടാ 😂
@SAVAARIbyShinothMathew
Жыл бұрын
😀
@sareeshsivadas9813
Жыл бұрын
excellent vibe,👌Shinoth Bro👏
@SAVAARIbyShinothMathew
Жыл бұрын
❤️
@maluman05
Жыл бұрын
Kothipichu yummy... thanks for another amazing video bro.. Rino
@bin3454
Жыл бұрын
Nice to know such a malayalee..binge watched your old videos quite a bit..the conclusions u give for each episode is the highlight
@SAVAARIbyShinothMathew
Жыл бұрын
❤️
@babupklmbabu8118
Жыл бұрын
ഗൗരവകാര്യങ്ങൾ പറയുമ്പോൾ ചിരിക്കും തമാശ പറയുമ്പോൾ ഗൗരവംത്തിലായിരിക്കും ഇയാളുടെ മുഖഭാവം ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്
@elisa37080
Жыл бұрын
Nice video. Indian food is the top of the World. You don't need a label of CK,brother. You are helping others,promoting also. You are a example of " love others like yourself " whish all the best for your family. Namaste from. Rome. Il 😇
@jayarajc1033
Жыл бұрын
വളരെ നല്ലൊരു വീഡിയോ👍. ചെങ്ങന്നൂകാരന്. 🙋♂️
@arunnjose8123
Жыл бұрын
Thnx shinto bro our family. Spl thnx to shanji nd bindu 👏👏👏. Shinto bro i love ur tolk style 😘. Thanx ur valuable information. All ways happy with you ur video 🙏👍,. Ishtamaayi ishttapettu... Eshattapettu poyi. Wyr evr going still on nadan food. All over like that 😊
@arunnjose8123
Жыл бұрын
🙏
@abdulsaleem1186
Жыл бұрын
എവിടെയെന്നാലും ഒരു മലയാളി തനിമ കാണാൻ സാധിക്കും പുള്ളിയെ സമ്മതികണം
@maramitimes5966
Жыл бұрын
Ok njan ippo kozhikkod ആണ് ഉള്ളത്. അവിടെ എത്തിയിട്ട് ആ ഹോട്ടലിൽ പോകാം ലൊക്കേഷൻ വിട് ലെ പാസ്പോർട്ടില്ലാത്ത ഞാൻ 😄😄
@dexterop6849
Жыл бұрын
അടുക്കളയും ബാക്കി ഷെഫ് മാരെയും കുടി കാണിക്കാമായിരുന്നു വിഡിയോ സൂപ്പർ ❤
@nevingb
Жыл бұрын
ഒരു മുളക്കുഴക്കാരനെ കാണാന് സാധിച്ചു. Thanks. @ 9.51
@SAVAARIbyShinothMathew
Жыл бұрын
❤️
@proudbharatheeyan23
Жыл бұрын
എന്നെങ്കിലും ഒരിക്കൽ വരുവെങ്കിൽ ഉറപ്പായിട്ടും വന്ന് കഴിക്കണം.
@rkpkd88
Жыл бұрын
@Shinoth.. Video kandathinu Sesham njagal Njagal poyirinnu.. valare Nalla food, and reasonable price
@siva6175
Жыл бұрын
ഞാനും കായംകുളകാരിയാണ്🖐️😁🙂 കായംകുളം എന്ന് കേട്ടപ്പോൾ ഒരു സന്തോഷം😃😃😃
@johnpoulose4453
Жыл бұрын
ശരിക്കും കേരളത്തിലെ ഒര് restaurant ൽ എത്തിയ ഫീൽ,മലയാളി പൊളിയല്ലേ ചില വാഴക്കൊലകൾ ഒഴിവാക്കിയാൽ ങ്കിലും ഫിലി നീ ഇത്ര ചരിത്രം പേറുന്നുവോ ✨️🌟
@SAVAARIbyShinothMathew
Жыл бұрын
❤️
@johnpoulose4453
Жыл бұрын
@@SAVAARIbyShinothMathew 💖❤️
@bennytc7190
Жыл бұрын
Wonderful episode. No words to Express my happiness that you met with a multi talented person. God bless you all and waiting for next positive vibe video. 👏👏👏👏👍🌺🙏🙋♂️
@SAVAARIbyShinothMathew
Жыл бұрын
❤️
@MalluStyleMultiMedia
Жыл бұрын
Kollaaam …Adipoli Chakka, kakka,… variety items
@santhoshmathew8866
Жыл бұрын
വളരെ കുറച്ചു സമയത്തിനുള്ളിൽ വിഭവ സമൃദ്ധമായ വിവരണത്തിന് നന്ദി. ആശംസകൾ ഷിനോദ്, സവാരി
@SAVAARIbyShinothMathew
Жыл бұрын
❤️
@vijayakumarkr8886
Жыл бұрын
നല്ല വീഡിയോ,,,,, അവതരണം സൂപ്പർ 🇮🇳
@John-lm7mn
Жыл бұрын
മഞ്ഞ രമക്കിട്ട് ഒന്ന് താങ്ങിയത് നന്നായി..🤣🤣
@bharatham5285
Жыл бұрын
നമ്മുടെ പതാക അവിടെ ഉണ്ട്💪💪💪
@shakkyp.a
Жыл бұрын
What a wonderful presentation shinoth Bro ,god bless you ❤
@ajithoneiro
Жыл бұрын
നന്ദി നല്ല അനുഭവം. ...
@SAVAARIbyShinothMathew
Жыл бұрын
❤️
@like_thamban
Жыл бұрын
Keralathile cheenalina food mayamitu taste akki kodukuna hotelukar edoke kandu padikendatanu, entoke paranalum gulf n europ countries food oru min quality engilum guarantee und qualityil viswasichu kayikam
@shajimonthankachan2338
Жыл бұрын
കഴിഞ്ഞ സൺഡേ ഞങ്ങൾ ബോഫ കഴിക്കാൻ ചെന്നപ്പോൾ ഇത്രയും ഐറ്റം ഒന്നും ഇല്ലായിരുന്നു.. May be തീർന്നതായിരിക്കും...
@SAVAARIbyShinothMathew
Жыл бұрын
This video taken on last Sunday only
@likivijip
Жыл бұрын
നാട്ടിലെ food കിട്ടുന്ന ഒരു നല്ല restaurant ഇവിടെ അടുത്തൊന്നും ഇല്ല ചേട്ടാ 😢ഞാൻ Connecticut ൽ ആണ് ... ഇവിടേം Malayalees എല്ലാം ഉണ്ട് ... ആർക്കെങ്കിലും new business തുടങ്ങാൻ plan ഉണ്ടെങ്കിൽ അവരോടു Connecticut പരിഗണിക്കാൻ പറയണേ 😃 ഇപ്പോൾ NewJersey വരെ വരണം ഒന്ന് നല്ല ഭക്ഷണം കഴിക്കാൻ... Pregnancy time ൽ നാട്ടിലെ food കഴിക്കാൻ തോന്നിട്ടു Aroma ൽ പോയി, കുത്തി നിറച്ചു ആർത്തിയോടെ കഴിച്ചിട്ട് തിരിച്ചു വരുന്ന വഴി എല്ലാം വാള് വെച്ച് കളഞ്ഞു 😭
@adithkrishnack2225
Жыл бұрын
Superb video brother🥰🥰😍. We need a NewYork walk through avenues 🤗
@SAVAARIbyShinothMathew
Жыл бұрын
❤️
@beenajoseph6680
Жыл бұрын
ഏപ്രിലിൽ slight &sound, കാണാൻ philly ക്കു പോകുന്നുണ്ട്,പാട്ടുകാരൻ ചേട്ടന്റ ചായ കടയിൽ പോയിരിക്കും 😂👍
@SAVAARIbyShinothMathew
Жыл бұрын
👍 if you come to new York visit us too 😀
@HumanAlien.
Жыл бұрын
Philadelphia youtubel nokkumbol zombie drug use cheyth homeless aayittulla aalukal niranj nilkunna Street aanallo kanunnath. Sherikk angane undoo???
@vipinsankar5703
Жыл бұрын
കായംകുളം 🙋🏻♂️
@indian6346
Жыл бұрын
ഇത്രയും ഐറ്റംസ് കേരളത്തിലെ ഒരു Star ഹോട്ടലിലും കിട്ടത്തില്ല. ഇത്രയും കേരള ഫുഡ് അടിക്കാൻ അമേരിക്കയിലോട്ട് വന്നാലോ ?
@subairepty5537
Жыл бұрын
അവസാനം പറഞ്ഞ വാക്ക് സൂപ്പർ 😍
@sajijohn2011
Жыл бұрын
Nice to see our friend's hotel in youtube
@kappadkoyilandy5691
Жыл бұрын
അമേരിക്കയിൽ ഹൈവേയിൽ മാക്സിമം സ്പീഡ് എത്ര
@vishnun.a3322
Жыл бұрын
അവതരണം ആണ് സാറെ ഇവന്റെ മെയിൻ 🤝
@SAVAARIbyShinothMathew
Жыл бұрын
❤️
@ibrahimmkl204
Жыл бұрын
മലയാളിയോടകളി
@alexeo12345
Жыл бұрын
Shinoth, very good. അവതരണം superb ആണ്. Thank you. Phillyil കാണാൻ സാധിച്ചതിൽ സന്തോഷം.
@SAVAARIbyShinothMathew
Жыл бұрын
❤️
@saratsaratchandran3085
Жыл бұрын
All the Brahmanas are becoming Vaishyas! US is a nation for Vaishyas! Land of the ‘green God’!
@Policepursuitvideo
Жыл бұрын
You are driving us 1. I stayed near to that restaurant near Roosevelt Blvd
@lisspeter6001
Жыл бұрын
ഏറ്റവും നല്ല അവതരണം👍 പറയാതിരിക്കാൻ വയ്യാ...❤️❤️
@hrsh3329
Жыл бұрын
മനോരമ തിങ്ങ്സ്
@TheEagleFreaks
Жыл бұрын
US ന്റെ ആദ്യ തലസ്ഥാനം ആണ് Philadelphia
@063skg
Жыл бұрын
Content is superb. I love your wind up comments . 👏
@SAVAARIbyShinothMathew
Жыл бұрын
❤️
@noeloliju
Жыл бұрын
Kerala government can learn a lot from him, instead of using tax payers money for foreign trips.
@alexpious5749
Жыл бұрын
Y’all should interview the guy in the light blue shirt @ 11:04 , NE Legend
@JAYasankarPillai7
Жыл бұрын
Can you please talk about gun violence and what do you do to stay safe, if at all. Thank you.
@joshtvarghesemusic6514
Жыл бұрын
Good find Shinoth!!..I have added it to my "to do" list..Will check it out when I am in Philly..
@unnik8868
Жыл бұрын
ഫുഡ് സേഫ്റ്റി പറഞ്ഞപ്പഴാ.. അയ്മുട്ടിക്കാൻ്റെ 'പൊരിക്കടി എണ്ണ' എത്ര മാസമായി വിശ്രമില്ലാതെ ഓടുന്നു...
@ubaid__ka
Жыл бұрын
Ningalude talking style adipoliyaanu
@narasimha808
Жыл бұрын
നാട്ടിൽ കള്ളനു കഞ്ഞിവെച്ചവനെന്നു പറയാറുണ്ട്.,.. അമേരിക്കയിലായതുകൊണ്ട്,. ബിൽ ക്ളിന്റനു ബിരിയാണി വെച്ചതെന്നായി😁😁😁.. ഒരു തമാശക്കു പറഞ്ഞതാണ് അണ്ണാ... 😃
@AbdulRauf-wi3hm
Жыл бұрын
savri ennum keralathinnu vendi thurannu samsarikuka all the best
@musthafamusthu4676
Жыл бұрын
Nammak uro joli kitto ayale restorendill
@firozalukkal468
Жыл бұрын
How to start restaurant in America plzzz rplyy
@bavapuvancheri3694
Жыл бұрын
Restaurant il oru joli set akuvan pattumo?
@ivysworld4665
Жыл бұрын
Thank you for sharing 🙏planning to visit this place!
@mohanannair8550
Жыл бұрын
Good information definitely try to reach Mayura thanks
@SAVAARIbyShinothMathew
Жыл бұрын
❤️👍
@vgrudolf9137
Жыл бұрын
ഇത് മലയാളി ""ഡാ 🥰🥰🥰
@Philipdona211
Жыл бұрын
Thank you for sharing chetta! Need to plan a visit 😋
@SAVAARIbyShinothMathew
Жыл бұрын
❤️
@soniasworld8671
Жыл бұрын
Sure.. അവിടെ പോകും next week..$20 newyorkil polm itrayum food kitila..
@philipcg3676
Жыл бұрын
ഒരു പാട്ടു പാടിക്കാമായിരുന്നു ..!
@bindu8937
Жыл бұрын
Thanks for sharing. Will visit soon 😊
@SAVAARIbyShinothMathew
Жыл бұрын
👍❤️
@hashimshamsudeen
Жыл бұрын
Chettan engane aanu USil ethiyathu?
@umarriyadh1963
Жыл бұрын
ദൈവമേ, കള്ളന് കഞ്ഞി വെച്ചവൻ എന്ന് കേട്ടിട്ടുണ്ട്. ഇത് ക്ലിന്റണ് ബിരിയാണി വെച്ചവനായിപ്പോയല്ലോ.
@MonijoseMonijose-y8p
8 ай бұрын
പിണറായി കേൾക്കട്ടെ അമേരിക്കൻ പ്രസിഡന്റ് ഒരു റെസ്റ്റോറേറ്റിൽ പോയി ഫുഡ് കഴിച്ചു പിണറായി മണ്ണിൽ കാലു കുത്തുന്നില്ല പേടിച്ചിട്ട്
@mohdraneem930
Жыл бұрын
Avde street dogs onnum ille
@edechery
Жыл бұрын
സൂപ്പര് .....വളരെ നന്നായിട്ടുണ്ട് .....സ്റ്റേറ്റ് നെ കുറിച്ച്ചുള്ള വിവരങ്ങള് പുതിയ അറിവായി....
@lijojohnson125
Жыл бұрын
Njn Saturday poyi. Adipoli food. Thanks shinoth bro for the info ❤
E sunday njan poyi masala dosha kzhichu😇 morning arunnu cheattan avde vannth enn paranju I missed it
@madhavanponnambath1510
Жыл бұрын
Shinoth, Woderful, fascinating nartation and views. Keep going with tempo !!!!! God bless you 🙏
@althafnazer440
Жыл бұрын
Chetta ANDREW TATE kurich Americans opinion oru vedio cheyyamo
@stephy4533
Жыл бұрын
തീർച്ചയായും ഞങ്ങൾ വരുന്നുണ്ട്
@SAVAARIbyShinothMathew
Жыл бұрын
❤️
@sanojcv
Жыл бұрын
Oru Hyderabadi biriyani thanne ivide $18 aanu San Jose,CA il,apozha buffet thanne $19😶
@friendsclips.1999-
Жыл бұрын
Hi shinoth chetta can you pls explain how to become a social worker in USA, pls
@abhilashbalan5916
Жыл бұрын
Kure nalyi shinothinte video kannu oru visa ayachu tharumo America onnu kananam ennud😛😛😛😛
@abhis2777
Жыл бұрын
9:53 chengannur 💕
@sindhusivasurya4341
Жыл бұрын
Very nice .... so impressed in the arrangements of foods.... very neat and stylish.... ...congratulations shajichettan and sindhu.....go ahead as a mayura restaurant owner and a great musician....God bless you dear
@SAVAARIbyShinothMathew
Жыл бұрын
❤️
@Freedom-jf4if
Жыл бұрын
വരളെ സന്തോഷം സന്തോഷ്
@unaise512
Жыл бұрын
haldi indian cuisine in surprise,arizona kidalan food aaan avdathe must try honey butter chicken and tikka ufff oru rakshayla❤
Пікірлер: 343