ഇക്കാലത്തു ഇത്രയും വിശ്വാസമുള്ള മക്കളെ കിട്ടുവാൻ ഭാഗ്യം ചെയ്ത മാതാപിതാക്കളെ അഭിനന്ദിക്കാതിരിക്കുവാൻ പറ്റില്ല.. ആ മകനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@true-jq8gg
Жыл бұрын
എല്ലാ യുവജനങ്ങൾക്കും ഇദ്ദേഹം ഒരു മാതൃകയാകട്ടെ🙏🙏🙏
@marysebastian1437
Жыл бұрын
Mathavae pray for my son 😅to have faith and he move away from sacraments
@manjujohnson995
Жыл бұрын
അമ്മേ മാതാവേ ഇതുപോലെ ദൈവവിശ്വാസമുള്ള നല്ലൊരു മകനെ എന്റെ മകൾക്കു ഭർത്താവായി കൊടുത്താനുഗ്രെഹിക്കേണമേ
@rejikochumolrejikochumol9497
Жыл бұрын
🙏
@nandanaas6a264
Жыл бұрын
🙏🏻
@ABRAHAM_7808
4 ай бұрын
കൃപാസന മാതാവേ എന്റെ എല്ലാ ആറ് നിയോഗങ്ങളും മാതാവ് സാധിച്ചു തരേണമേ German language Date B2Hören, Lesen, Schrieben, Sprechen ഫസ്റ്റ് അറ്റം തന്നെ പാസാക്കി തരണമേ
@susanjose1266
Жыл бұрын
Amme മാതാവേ ഞങ്ങളെ anugrahikkane കൂടുതൽ വിശുദ്ധി യിലും വിശ്വാസ തില്ലും vaalara n എന്നേം കുടുംബ തെയും anugrahikkane,
@aswathi2828
Жыл бұрын
എന്റെ ഈ ശോ മാതാവേ എന്റെ ആവശ്യം മാതാവ് അറിയുന്നല്ലേ എന്റെ അവസ്ഥ ക്കു ഒരു മാറ്റം തരണമേ
@ebinjoseph.k3499
6 ай бұрын
അമ്മേ മാതാവേ എനിക്ക് USAയിൽ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻🙏🏻
@georgeubalt7095
Жыл бұрын
അമ്മേ വിസ കിട്ടാൻ കാത്തിരിക്കുന്ന എല്ലാ മക്കളെയും വിസ കൊടുത്തു അമ്മയുടെ പിറന്നാൾ സമ്മാനമായി നൽകി അനുഗ്രെഹിക്കണമേ ആവേ മരിയ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ScholosticavictorScholo
Жыл бұрын
🌹🙏💞🙏🌹💞അമ്മേ മാതാവേ എന്റെ നാവിന്റ ദുരുപയോഗം മാറ്റി തരണമേ എനിക്ക് പ്രാർത്ഥന ചൈ തന്യം നല്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ സ്തുതി ആരാധന മഹത്വം നന്ദി 🌹🙏💞🙏🌹
@nandanaas6a264
Жыл бұрын
🙏🏻
@dreamslight8600
8 ай бұрын
ഈ സ്കാശ്യം ഇന്നും ഞാൻ കേട്ടു 🙏🙏🙏 ആമേൻ
@sreekalaks2152
Жыл бұрын
മാതാവേ... എന്റെ 30,00,000 ത്തോളം വരുന്ന കട ബാധ്യതകൾ ഓരോന്നായി അടച്ചു തീർക്കാൻ സാധിക്കണേ
@ligibenny4367
Жыл бұрын
God bless you🙏🙏🙏
@georgekutty9009
Жыл бұрын
For me one crore above don't worry God + Mother Mary with you
@jessyandrews4566
Жыл бұрын
ഈ മകനെ അമ്മയുടെ സാക്ഷിയാക്കിയപോലെ എന്റെ മക്കളെയും അമ്മയുടെ സാക്ഷിയാക്കണേ, വിശ്വാസം തരണേ
@seemasudeesh-nx9rj
Жыл бұрын
❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി തരണേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️
@jessybenny4024
Жыл бұрын
ഈ മോന് ഉണ്ടായിരുന്ന വിശ്വാസവും എളിമയും. ആഗ്രഹിച്ച തുറമുഖത്ത് എത്തിച്ചു.പ്രാർത്ഥനയിൽ വിശ്വാസമില്ലാത്തവരെയോർത്ത് മോൻ പ്രാർത്ഥിക്കണം.അനുഗ്രഹങ്ങളെ ഇനിയും സാക്ഷ്യപ്പെടുത്താൻ ഇടയാകട്ടെ 🙏
@madhumohanv.s2753
Жыл бұрын
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤
@bijili.pabraham5460
Жыл бұрын
Ente monu PR nulla job nalkenme
@helenmc726
Жыл бұрын
Amme tijo😢
@bindumgm
Жыл бұрын
@sudhasurendran9783
Жыл бұрын
Eeshoye nanni eshoye sthothram eshoye aradhana
@shajimmajoseph8767
Жыл бұрын
കൃപാസനം മാതാവേ ജോൺസന് കൃപാസനത്തിൽ susroosha ചെയ്യാൻ വഴി തുറക്കണമേ
@lillygeorge7517
Жыл бұрын
അമ്മേ.. എന്റെ മകനെയും ഇതുപോലെ മാതാവിന്റെ മദ്ധ്യസ്ഥതയാൽ യേശുവിനെ മഹത്വപ്പെടുത്തുവാൻ അനുഗ്രഹിക്കണമെ🙏🙏🙏🙏
@rajaniamloo8000
Жыл бұрын
അമ്മേ ഞാൻ അമ്മയിൽ അടിയുറച്ചു വിശ്വാസം വരുത്താൻ എനിക്ക് അമ്മ എന്റെ സാമ്പത്തിക പ്രശ്നം പരിപൂർമായി മാറ്റി തരണേ
@aida891
10 ай бұрын
പുതിയ തലമുറയിലെ ഗംഭീരമായ സാക്ഷ്യം.🙏🙏
@annicejohnson1688
Жыл бұрын
അമ്മേ ഈ മകനെ പോലുള്ള വിശാസം നൽകി എന്റെ മകനെയും അനുഗ്രഹിക്കേണമേ
@maryav3881
Жыл бұрын
Ente amme ente aasrayame ente sangadangalil ammayude edapedal undavane kaividaruthe 🙏🏻 karunayundavane 🙏🏻
അമ്മേ മാതാവേ എബിൻ മോന് abroad പോയി പഠിക്കുവാൻ അമ്മയും ഈശോയും കൂടി ഒരു country തെരഞ്ഞെടുത്ത് കൊടുക്കന്നമെ .2024 ജനുവരി യില് പോകാൻ എല്ലാ പേപ്പറുകളും അമ്മേ റെഡി ആക്കി നൽകണമേ🙏🙏🙏
@linjusali
Жыл бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഇന്നത്തെ ഇന്റർവ്യൂ കഴിഞ്ഞു നന്നായിരുന്നു എന്നെ അതിൽ പാസാക്കേണമേ അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടാകേണമേ 🙏
@lailapeterpeter4838
Жыл бұрын
എൻറെ മാതാവേ എൻറെ അമ്മയെ എൻറെ കുടുംബത്തിൻറെ തടസ്സങ്ങളും വേദനകളും രോഗങ്ങളും എല്ലാം മാറ്റിത്തരണം
@soniyabijoy1660
Жыл бұрын
അമ്മേ എന്റെ നടുവന് വേദന മാറ്റി തരണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shahana9
Жыл бұрын
Praise the lord...ഇ മകനെ പോലെ എന്റെ മകനെയും അമ്മ കരുതേണമേ.അവനെയും ഇത് പോലെ ദൈവസ്നേഹത്തിൽ വളർത്തേണമേ.
@shantyjacob5421
Жыл бұрын
എന്റെ മകനെയും..... അമ്മേ 🙏🙏🙏
@lintadhanuworld2887
Жыл бұрын
Amme mathave ente papangal kshemikkaname ente niyogangal saadichu tharaname ente manasile avasyamillatha chinthakal matty tharaname 🙏🙏🙏🙏🙏🙏🙏
അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സകാഹികലക്കി എന്നും ഉയർത്തനമേ മാതാവേ 🙏🙏🙏
@Anupa26130
Жыл бұрын
കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്ഥത ഉന്നതമാണ് 🙏❤️❤️❤️ ആമേൻ
@shakunthals1562
Жыл бұрын
കർത്താവിന്റെ കൃഭ കിട്ടാൻ
@alphonsamj3476
Жыл бұрын
അമേരിക്കൻ നിയമങ്ങൾ പോലും അമ്മയുടെ മക്കൾക്കു വേണ്ടി മാറ്റി കൊടുത്തു അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന അമ്മേ എന്റെ എല്ലാം നിയോഗങ്ങൾ ഈ സാക്ഷ്യത്തോടെ ചേർത്തുകൊണ്ട് പ്രാർത്ഥിക്കുന്നു
@babyjoseph3431
11 ай бұрын
Amme parishuda amme kripasanamathave ente moneyum ammailekku aduppikkaname❤❤❤❤❤❤ammen🙏🙏🙏🙏🙏🙏🙏🙏🌹🌹
@maymolmathew7308
Жыл бұрын
എൻ്റെ അമ്മ എൻറെ ജർമൻ നഴ്സ് എക്സാം പാസ്സ് ആകി തരണമേ അമ്മ തന്ന എക്സാം ഡേറ്റ് എടുത്ത് തരണമേ
@tijoaloysius4201
Жыл бұрын
Ente Amma mathavae enae onnu rakshapeduthi tharanaemae ente ammae
@vibinbabu1722
Жыл бұрын
ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏
@omanajhonkurishingal6063
Жыл бұрын
മാതാവേ ഞങ്ങളുടെ ആവശ്യം അവിടുന്ന് അറിയുന്നലോ എല്ലാം അവിടുന്ന് നടത്തി തരണമേ ആര് ഉപേക്ഷിച്ചാലും അമ്മേ അവിടുന്ന് കൈവിടില്ലെ ❤
@deepageorge5679
Жыл бұрын
എന്റെ മാതാവേ എൻറെ ഭർത്താവ് വിദേശത്ത് ജോലി തരണമേ, ഭർത്താവിന്റെ മദ്യപാനം മാറണം
Ente thalavethana poornamayum Matt tharaname AmmaMathave
@minip5662
Жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ മകൾക്ക് നല്ല ക്ലിനിക്കിൽ ജോലി ശരിയാവണേ❤❤❤❤
@alanshyju2714
Жыл бұрын
എന്റെ മാതാവേ എന്റെ മോന്റെ കൂടെ ഉണ്ടാകണേ
@priyaannachandy3561
Жыл бұрын
Amme mathave ethu pole ella youthum ammayude madhisthyam appeshichu eeshoyodu chernnu jeevikan anugrahikaname...Amen🙏
@neethujohnneethu7250
Жыл бұрын
അമ്മയുടെ പ്രതീഷി കർണത്തിന്റ നിരന്തര സാക്ഷി ആക്കി യേശു നാമത്തിൽ ഉയർത്തണെ 🕯️🙏🙏🕯️🕯️🕯️🕯️🕯️
@anishajacob4462
Жыл бұрын
ആമേൻ
@ashashoo9940
Жыл бұрын
Amma mathave ente ella udampady niyoganagalum njan samarpikkunu amen 🙏
@vavasithu8319
Жыл бұрын
Yeshuve nanni mathave nanni Ave Mariya praise the Lord hallelujah amen
@zarazworld9878
Жыл бұрын
Amme mathave..
@manuthomas3927
Жыл бұрын
Papeyaya ente Mel karunayairikaname Amma Mathave
@reenas2003
Жыл бұрын
എന്റെ മകന് നല്ലൊരു ജോലി ശരിയാക്കി തരണേ അമ്മേ മാതാവേ ❤🙏🙏🙏
@meghanoble5858
Жыл бұрын
അമ്മേ 2023 ഡിസംബർ 7 ന് മുൻപ് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ
@helnabenny1995
Жыл бұрын
അമ്മേ കാത്തോളണേ കൈവിടല്ലേ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവണേ എന്റെ മക്കളുടെ കൂടെ ഉണ്ടാവണേ 🙏
@vavasithu8319
Жыл бұрын
Mathave ente ammakum achanum swanthamayi oru veedum poornamaya arogyvum ayusum nalki anugrahikaname mathave ammayude manasinu samadhanavum santhoshavum nalki anugrahikaname
@bindur7919
Жыл бұрын
അത്ഭുതങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ September 15 ന് മുമ്പ് സാമ്പത്തിക ബാധ്യതക്കും ജപ്തി നടപടികൾക്കും പരിഹാരം ഉണ്ടാക്കിത്തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തേയും ഉയർത്തി . അനുഗ്രഹിക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്
@shantyjacob5421
Жыл бұрын
പ്രാർത്ഥിക്കാം.... അമ്മേ സഹായിക്കണേ 🙏🙏
@lycypj1725
Жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെയും മക്കളെയും നീ അനുഗ്രഹിക്കേണമേ
@gamingwiththanos7462
Жыл бұрын
എന്റെ മാതാവേ കുടുമ്പത്തിന്റ മേൽ കരുണയായിരിക്കേണമേ ചേട്ടന്റ മദ്യ പാനം.മാറ്റി തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@JollyJohnson-u8j
Жыл бұрын
Vishnu brain tumor ayirunu 15 hrs aduthu surgery chyan ethu vare conscious ayitilla recover akan prarthikane 🙏
നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണ്ണാത്മാവോടും കൂടെ അന്വേഷിച്ചാൽ നിങ്ങൾ അവിടുത്തെ കണ്ടെത്തും. [നിയമാവർത്തനം 4:29)🙏
@lillykuttyjacob765
Жыл бұрын
അമ്മേ മാതാവേ എന്റെ ജോലിയിലെ ബുദ്ധിമുട്ടുകൾ മാറ്റിത്തന്ന് ഇന്നുതന്നെ എന്നെയും യേശുവിന്റെ നാമത്തിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ അനുഗ്രഹസാക്ഷിയാക്കി മറ്റേണമേ. ആമേൻ
@snehasneha4221
Жыл бұрын
എന്റെ അമ്മേ ഉദര സംബന്ധവും ഹൃദയസംബദ്ധവും ആയ എല്ലാരോഗങ്ങളിൽ നിന്നും എനിക്ക് പൂർണസൗയ്ക്യം നല്കണമേ 🙏🙏🙏🙏🙏🙏🙏
@nandanaas6a264
Жыл бұрын
🙏🏻
@shantyjacob5421
Жыл бұрын
അമ്മേ മാതാവേ ഈ പ്രായത്തിലുള്ള മക്കളുടെ വിശ്വാസവും പ്രാർത്ഥനയും കാണുമ്പോൾ..... സ്വന്തം മക്കളെ ഓർത്ത് വേദനയോടെ പ്രാർത്ഥിക്കുന്നു.... 🙏. പ്രാർത്ഥനാ ജീവിതം നൽകി അനുഗ്രഹിക്കണേ 🙏🙏
@sudhasurendran9783
Жыл бұрын
Amme mat have eeshoye ee papiyaya ennodu avide nu shemikaname amen
Ielts പാസ്സാക്കി തന്നതിന് ലോൺ പാസ്സാക്കി തന്നതിന് ദൈവമേ അങ്ങക്ക് നന്ദി ഇനിയും എപ്പോഴും കൂടെയുണ്ടാവേണമേ യാതൊരു കുഴപ്പവുമില്ലാതെ മെഡിക്കൽ ക്ലിയർ ചെയ്തു തരേണമേ വിസതടസം ഉണ്ടാവരുതേ അനുഗ്രഹിക്കേണമേ കരുണതോനെണമേ
@jishasebastian9342
Жыл бұрын
Ammea mathavea njiangalea anugrahikyanamea. Ella prasnangalum matti theranamea. Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea. Ammayodula pakti koodeanamea 🙏🙏🙏🙏
Krepasana presadhavara mathave ammaude prethiksheekaranatinte stirom sakshiyayi yesunamathil enne uyartaname..Amen..Amen..Amen🙏🙏🙏
@gigiajith2221
11 ай бұрын
കൃപാസന അമ്മേ... 🙏🙏🙏
@sherlyrajusherlyraju6718
Жыл бұрын
Amme mathave eneum ente kudubatheum ammude prethishikaranathiente sethiram sakshayayi uyarthaname
@dreamslight8600
Жыл бұрын
ഇത് പോലെ എന്റെ നിയോഗം നടത്തി തരണമേ 🙏😭🕯️ആമേൻ
@bincyvinu9421
Жыл бұрын
എന്റെ ഈശോയെ എന്റെ സ്വർഗീയ അപ്പാ... ഞാൻ അങ്ങയെ ഒത്തിരി ഒത്തിരി സ്നേഹിച്ചു അങ്ങയെ സ്വന്തമാക്കുവാൻ അങ്ങേ അമ്മയുടെ കൈപിടിച്ച് പിച്ചവെച്ചു നടക്കുവാണ്... എനിക്ക് അടിതെറ്റാതെ അങ്ങേ സന്നിധിയിൽ വരുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@SherlyRajan-po1wh
11 ай бұрын
എന്റെ മക്കൾക്കും എളിമായും, വിശ്വാസം നൽകി അനുഗ്രഹിക്കണേ അമ്മേ
Пікірлер: 706