കഴിവുള്ള ഒരു ഗായകൻ... ഗംഭീര്യമുള്ള ശബ്ദത്തിനുടമ.... വളരെ എളിമ നിറഞ്ഞ പ്രകൃതം... ദൈവം അനുഗ്രഹിക്കട്ടെ...
@radhamohan8199
2 жыл бұрын
Super singer
@binoydas7377
2 жыл бұрын
അഹങ്കാരമില്ലാത്ത മനുഷ്യൻ ❤❤
@rajanvarghese7678
Жыл бұрын
He is super singer
@harikrishnanmohandas7923
7 ай бұрын
Atha Nalla Pattukaran
@Nethikagvrollno45
6 ай бұрын
@@radhamohan8199❤ P
@deepums8302
3 жыл бұрын
സെലിബ്രിറ്റി സ്റ്റാറ്റസ് അഹങ്കാരില്ലാത്ത ഒരു നല്ല ഗായകൻ ......... നല്ല ശബ്ദം, കഴിവ് ഉള്ള കലാകാരൻ ♥️
@ramumelethattu
2 жыл бұрын
ഞാൻ മധുവിനെ പരിചയപ്പെട്ടത് ശബരിമലയിൽ വച്ചാണ്. സന്നിധാനം ഗസ്റ്റ് ഹൗസിൽ ..... എൻ്റെ അനിയൻ്റെ സുഹൃത്ത് കൂടിയാണ്. നല്ല വിനയത്തോടെ തലക്കനം ഒട്ടുമില്ലാത്ത പെരുമാറ്റം.
@memorylane7877
3 жыл бұрын
ടോപ് സിങ്ങറിൽ വന്നതിൽ പിന്നെ മധുച്ചേട്ടന്റെ ഒരുപാട് പാട്ടുകൾ കേൾക്കാൻ പറ്റി... ഇഷ്ടം❤
@unnikrishnant.k4094
3 жыл бұрын
മധു ബാലകൃഷ്ണൻ. വിനയമുള്ള കലാകാരൻ.
@sreeragssu
2 жыл бұрын
അസാധ്യ ഗായകന് ആണ് മധു ചേട്ടന് . അത് ഓണ് സ്റ്റേജ് ആയാലും ഓഫ് സ്റ്റേജ് ആയാലും നല്ല പെര്ഫക്ഷന് ആയി പാടുന്ന ഗായകന് .. ഇദ്ദേഹത്തിന്റെ കഴിവനുസരിച്ചുള്ള അത്ര അവസരവും അംഗീകാരവും കിട്ടിയോ എന്ന് മാത്രമാണ് സംശയം.
@kalavathikallankudlu4240
4 ай бұрын
You said it
@bushara2385
3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗായകൻ ആണ് മധു സർ.സാറിന്റെ എല്ലാപാട്ടുകളും ഒരുപാട് ഇഷ്ടമാണ്.കഴിവുള്ള ഗായകൻ.നല്ലൊരു ശബ്ദത്തിനുടമ.ദൈവം അനുഗ്രഹിക്കട്ടെ
@Krishnakumar-dk6be
3 жыл бұрын
ഞാനും മധുന്റെ ഫാൻ ആണ്.
@SS-qr5vm
3 жыл бұрын
എന്തൊരു ഗാംബിര്യം ഉള്ള ശബ്ദം തപ്പാനകളും മക്കളും കൊച്ചു മക്കളും ഒക്കെ കഴിഞ്ഞു വേണ്ടേ ഇതുപോലുള്ള നമ്മുടെ സൂപ്പർ ഗായകർക്കു അവസരം കിട്ടാൻ 👌👌👌🌹🌹 വയറ്റിൽ കിടക്കുന്നവരെ കൊണ്ട് പോലും പാടിക്കുന്ന മുതു മുത്തച്ഛൻ ഗായകരാണ് ഇവിടുള്ളത്
@ramesanleena4
3 жыл бұрын
10000/10000 ശരി സാർ !!!!!
@ROSERTTM
2 жыл бұрын
രാവിലെ മുതൽ വൈകിട്ട് വരെ കൂടെ ഇരുത്തി പാട്ട് പാടാമോ എന്ന് ചോദിച്ചാൽ yes എന്നും പറഞ്ഞു മധുവേട്ടൻ പാടും.... നമിച്ചു 😍😍😍😍
@hajarack1544
2 жыл бұрын
Madhunte paat maathram ishttam enhuparayum
@kalavathikallankudlu4240
4 ай бұрын
Thumbida koda thulukalla!! . Athaanu Madhu Sir
@k2nomnomk2n39
20 күн бұрын
ഞാനും ഭയങ്കര ആരാധകരാണ്
@rajuchacko5332
2 жыл бұрын
എളിമ ധനമായുള്ള ധനവാൻ.മലയാളത്തിൻ്റെ SPB.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.നേരിൽ ഒരിക്കലെങ്കിലും കാണാൻ പ്രാർത്ഥിക്കുന്നു
@kalavathikallankudlu4240
4 ай бұрын
Yes 💯
@sukumarank8176
2 жыл бұрын
അടുത്ത കാലത്തു ആദ്യമായി ഒരു interview full കണ്ടത്. കാരണം മധു എന്ന ഗന്ധർവന്റെ ചിരിക്കുന്ന മുഖം ആ ശബ്ദം കേൾക്കാൻ. അവതരണം ഗംഭീരം. മറ്റു പല വൃത്തികെട്ട അവതാരക്കാരെ പോലെ guest ന് പറയണോ സംസാരിക്കണു അവസരം കൊടുക്കാതെ സ്വന്തം മോന്തായിൽ ക്യാമറ, guest സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പ് interference. ഇതൊന്നും ഇല്ലാതെ. So good interview. Congrats. Madhu wish you all success in every walk of your life. May god bless you. ❤❤❤❤❤❤
@suryanair6454
3 жыл бұрын
👌👌👌. എന്റെ കുഞ്ഞേ സിനിമ മേഖല ഫുൾ മാഫിയ കളുടെ കയ്യിൽ ആണ്. കഴിവിന് ഒരു vila ഇല്ല.
@shijudevadasmusic7205
Жыл бұрын
നമസ്കാരം ഞാൻ എഴുതിയ ആദ്യഗാനം പാടിയത് മധു ഏട്ടൻ ആണ്.. അന്ന് ഒരു അഹങ്കരവും ഇല്ലാതെ എനിക്ക് വളരെ മനോഹരമായി പാട്ട് പാടി തന്നു... കൂടെ വലിയ ഒരു അനുഗ്രഹവും... 108 ഭക്തി ഗാനം എന്ന എന്റെ ആഗ്രഹം പ്രവർത്തികമാക്കാൻ തുടക്കം തന്ന മധു വേട്ടന് ഒരായിരം നന്ദി.. 🙏🙏🙏 ഒരുപാട് നല്ല പാട്ടുകൾ ഇനിയും പാടാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഷിജു ദേവദാസ്
@nidilimedia
3 жыл бұрын
യേശുവേ നീയെനിക്കായ് എന്ന പാട്ടിലാണ് ഇദ്ദേഹത്തെ ആദ്യം കേൾക്കുന്നത്. ഒരുപാടിഷ്ടം പ്രിയ മധുച്ചേട്ടാ 😘🥰😘😘🙏🙏🙏
@user-ev6ep9my4p
3 жыл бұрын
എന്റെ പ്രിയ ഗായകൻ. അങ്ങേക്ക് നന്മ നേരുന്നു 🙏👍
@jayasree6592
2 жыл бұрын
മോനേ,എനിക്കൊത്തിരി ഇഷ്ടം.ജഗദീശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
One of my favorite singers... 😍❤️❤️ഈശ്വരൻ അദ്ദേഹത്തിനും ഈ ശബ്ദത്തിനും എപ്പോഴും കാവലായിരിക്കട്ടെ... ❤️❤️❤️🎶🎶
@jameelatc7712
4 ай бұрын
യേശുദാസിൻ്റെ ശബ്ദം വിറച്ചിട്ടും മധുവിനെ പകരക്കാരനാക്കിയില്ല !
@beenad4918
2 жыл бұрын
വളരെയധികം ഇഷ്ടപ്പെടുന്ന ഗായകൻ. നല്ല ശബ്ദം. വിനയൻ
@Revathi323
2 жыл бұрын
കഴിവ് ഇപ്പോൾ നിർബന്ധമുള്ള കാര്യമല്ല 👍👍😁
@amenonpful
3 жыл бұрын
താങ്കളുടെ എല്ലാ പാട്ടുകളും ഉഗ്രനാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@renju09
3 жыл бұрын
സ്വര ശുദ്ധി നിറഞ്ഞ നല്ല പാട്ടുകാരൻ
@ajinandanan573
3 жыл бұрын
ഗാഭിര്യം ഉള്ള ശബ്ദം, ബലവത്തായ ശബ്ദം, ആഡ്യതത്തിന്റെ ശബ്ദം, എന്റെ പ്രിയപ്പെട്ട പാട്ടുക്കാരൻ. പാട്ടുകാർ പുതിയതോ പഴേതോ ആവട്ടെ, അവർ തൊടാൻ ഭയക്കുന്ന രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ ഒക്കെ വെള്ളം ഇറക്കുന്ന ലാഘവത്തോടെ പൂർത്തീകരണം നടത്തുന്ന എന്റെ പ്രിയ പാട്ടുകാരൻ! ഒരുപാട് സ്നേഹം❣️ ഏറ്റവും മികച്ച അവസരങ്ങൾ പേമാരി ആയി പെയ്യുന്ന കാലം ദൂരെ അല്ല. വാഴട്ടെ മാനുഷൻ ഉള്ള കാലം... ❤️
@vineethajithu5105
2 жыл бұрын
🕉️🕉️🕉️🕉️💯💯💯💯💯💯💯💯💯
@minimols3941
2 жыл бұрын
നല്ല കഴിവുള്ള ഒരു ഗായകൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@gracyvarghese7772
3 жыл бұрын
നല്ലൊരു Singer ആണു. പാട്ടുകളൊക്കെ വളരെ ഇഷ്ടം... എന്നിട്ടും മലയാളത്തിൽ എന്തുകൊണ്ടു മുൻ നിരയിൽ വരാൻ അനുവദിക്കുന്നില്ല നല്ല പാട്ടുകാരേ ?
@anilamathew1859
3 жыл бұрын
Three6 moorthikal ഉള്ളതിനാല് തല പോകില്ലെന്ന്
@anijoy3521
3 жыл бұрын
@@anilamathew1859 a
@ramesanleena4
3 жыл бұрын
ചില ആളുടെ കയ്യിൽ എത്തിയതിനു ശേഷം മലയാള സിനിമ തനിമ തന്നെ ഇല്ലാതെ ആയി പോയില്ലേ ........ ഒരു നല്ല സിംഗർ എന്ന ഒരു ഐഡൻറ്റി മാത്രം മതി USA ൽ കയറുന്നതിനെ ... മെയിൻ സിംഗറുടെ പേരിൽ തന്നെ ആണ് VISA എടുക്കുന്നത് എന്നതാണ് സത്യം.!! !!!!..
@ayisharahman4232
2 жыл бұрын
എന്തൊരു പാവം മധു സാർ Top singeril ഏറ്റവും ഇഷ്ടമുള്ള ജഡ്ജസിൽ ഒരാളാണ് നല്ല ശബദം top Singer കാണാൻ തുടങ്ങിയപ്പോഴാണ് ഇങ്ങിനെ ഒരാളെ പറ്റി അറിഞ്ഞത് ദൈവം അനുഗഹിക്കട്ടെ
@prmadhuraghavan5764
3 жыл бұрын
എളിമയുള്ള ദൈവ അനുഗ്രഹം ഉള്ള ഗായകൻ
@saraswathysaraswathy5222
2 жыл бұрын
മധുവിന് കഴിവ് ഭാഗ്യവും ദൈവനുഗ്രഹവും ഉണ്ട് കാരണം ഒരു പാട് കഴിവുണ്ടെങ്കിലും ഒന്നും അകത്ത ഒരുപാടു പേരുണ്ട് പക്ഷെ ഭക്തി ഗാനത്തിൽ കിങ് ആണ്
@sreekumargskurup
2 жыл бұрын
വളരെ നല്ല ഗായകൻ... കേരള മണ്ണിന്റെ അഭിമാനം.... ഒട്ടും അഹംങ്കാരം തീരെ ഇല്ലാത്ത ഗായകൻ 🎸കുറെ നല്ല ഗാനംങ്ങൾ.....നല്ല കഴിവുള്ള ഗായകൻ.... 🙏🏽🙏🏽🙏🏽🙏🏽സൂപ്പർ സ്റ്റാർ 🙏🏽🙏🏽🙏🏽നമ്മുടെ മധുവസന്തം ❤❤❤❤❤👌❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹🌹
@sureshvk296
2 жыл бұрын
ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് മധുവിന്റെ സംഗീതം, ഇനിയും ഒരുപാട് നല്ല അവസരങ്ങൾ ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@shajikumar5863
3 жыл бұрын
ഗാംഭീര്യമുള്ള അനുഗ്രഹീത ശബ്ദം. എല്ലാ പാട്ടുകളും ഒരുപാടിഷ്ടം!
@chitharanjan31
Жыл бұрын
മധുച്ചേട്ടനു തുല്യം മധുച്ചേട്ടൻ മാത്രം. വേറിട്ടൊരു ശബ്ദം... Genuine കലാകാരൻ ❤
@ambilypr6908
2 жыл бұрын
നല്ല സൗണ്ട് എലീമയുള്ള. സ്വഭാവം.. കഴിവിനുള്ള. അഗീകാരം. ഇതുവരെ. കിട്ടി. യോ.. എന്ന് സംശയിക്കുന്നു.. ഈശ്വരൻ. അനുഗ്രഹിക്കട്ടെ.
@RaniRani-xt9rg
5 ай бұрын
ഞാൻ ഒന്നും അറിയാതെ പലവെട്ടം പറഞ്ഞില്ലേ ഇതുപോലെ, പല ശബ്ദം പാടാൻ കഴിയുന്ന ഒരാൾ ഉണ്ടേങ്കിൽ അത് മധു സാർ, സാറിനെ ഇങ്ങനെ പാടാൻ കഴിയൂ, ആ നാവ് എന്നും പൊന്നായി ഇരിക്കട്ടെ നല്ലതേ വരു, ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🙏🌹♥️🙏♥️.😊
@shantanayar1429
3 жыл бұрын
Not only a good singer, he is d owner of a good heart Wish him all d best !
@minijob717
3 жыл бұрын
മധു സാറിന്റെ പാട്ട് ഒത്തിരി ഇഷ്ടം ആണ് 👍👍👍
@ajithp2658
2 жыл бұрын
Spb എ പോലെ തന്നെ എളിമ നിറഞ്ഞ മനുഷ്യൻ ശബ്ദഗംഭീരത്തിന്റെ ഉടമ ബിഗ് സല്യൂട്ട്
@hollyhaydenmaconfaces1690
3 жыл бұрын
ഇപ്പോൾ ഇയാളോടുള്ള ഇഷ്ടം കൂടി വരുന്നു,,, എന്റെ അമ്മോ, ഒന്ന് കാണാൻ എന്നെകിലും ആകുമോ, ആവോ,,? 🙏🙏🌹
@digvijayakumardigvijayakum6537
2 жыл бұрын
എനിക്ക് കൂടുതൽ ഇഷ്ടമുള്ള ഗായകൻ , ആശംസകൾ
@bindhuvn7442
3 жыл бұрын
A singer with simplicity... Down to earth person... Stay blessed...
@Ts98765
3 жыл бұрын
I like his personality. Then the singing. Honesty, truthfulness, talent, ability, understanding all came together. May God bless you abundantly.
@satheeshantp5238
3 жыл бұрын
മധുബാലകൃഷ്ണൻ സ്നേഹസമ്പന്നൻ 👍
@jessybenny9553
3 жыл бұрын
ഒന്നു കാണാൻ ഒത്തിരി ആഗ്രഹം നേരിൽ...
@dileepmd6985
3 жыл бұрын
മധുച്ചേട്ടൻ my favorite singar❤😍🙏
@isdec3581
2 жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഗായകൻ 🥰🥰
@Kiran16743
2 жыл бұрын
Orginal സൗണ്ടും പാടുമ്പോഴുള്ള സൗണ്ടും തമ്മിൽ ഒരു ബന്ധവുമില്ല uff 👌🏻👌🏻🔥
2:50 വളരെ അധികം ശരിയാണ് കഴിവുള്ള ഒരുത്തനും ഇപ്പോൾ ഇല്ല. മധു ചേട്ടനെ ഒതുക്കി എന്നുള്ള കാര്യം വളരെ ശരിയാണ് ചേട്ടനെ വളർത്തിയാൽ പലരുടേയും ഗന്ധർവ്വ പട്ടം പോകും.
@beenamanojkumar6331
2 жыл бұрын
ഭയങ്കര ഇഷ്ടം ഉള്ള സൌണ്ട് ഏറ്റവും ഇഷ്ടം പാട്ടു, കനാ കണ്ടേനെടി കനാ കണ്ടേനെടി......... ആ സോങ്
@shantanayar1429
3 жыл бұрын
One musician who mesmerizes the audience. He is really a great singer......AMAZING !
@abhilashmaninalinakshan3273
3 жыл бұрын
ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും 🙏❤❤
@shijisajo9473
2 жыл бұрын
RJ raghav നല്ല അവതരണം 🌹. ഒട്ടും ബോറടിപ്പിച്ചില്ല. മധു എല്ലായ്പോഴും പോലെ. So sweet.
ഓരോ പാട്ടു കേൾക്കുമ്പോഴും സ്നേഹവും ആദരവും കൂടി വരുന്നു. ഇങ്ങനെ ഒരു മകനെ കിടട്ടിയിരുന്നെങ്കിൽ.
@krishnakalyani1913
3 жыл бұрын
നല്ല കഴിവുള്ള ഗായകൻ ഒത്തിരി ഇഷ്ടം
@mkshashikumar3343
2 жыл бұрын
മധുവിനെയും പാട്ടും വലിയ ഇഷ്ട്ടമാണ്
@beenajayaram7829
3 жыл бұрын
മധുവിനെ ഒരു പാട് ഇഷ്ടം
@prasennapeethambaran7015
2 жыл бұрын
One of my favorite singer. Very talented. Love his voice.
@prasadp8336
6 ай бұрын
നല്ല ഒരു ഗായകൻ 🙏പക്വത, അതാണ് 🙏👍
@nellaiguy8582
4 ай бұрын
My favorite singer
@SB-mp5jb
4 ай бұрын
എല്ലാ ക്രിസ്തിയഭക്തിഗാനങ്ങളും നല്ല supper ആണ്...... 👍🏻👍🏻ഇനിയും, ഇനിയും പാടണം...... നല്ല ഹൃദയമുള്ള മനുഷ്യൻ.... Top singer റിൽ നിങ്ങളെപോലുള്ളകുറച്ച് പേർ ഇല്ലാത്തതുകൊണ്ട് ഒരു രസവുമില്ല..... ദിപു sir, M. J sir.....
@lilyisac250
3 жыл бұрын
എനിക്ക് വലിയ ഇഷ്ടമുള്ള ഗായകൻ
@maryjohn9957
3 жыл бұрын
So beautiful voice, handsome look humble personality. May god bless you love to watch you in the top singer . Don’t miss any chance in the movie ❤️👍 from Houston USA
@JoyIsaac1739
Жыл бұрын
ഇപ്പോളത്തെ പുതിയ ഗായകർ കണ്ടു പഠിക്കേണ്ടതാണ് മധുച്ചേട്ടനെ .. വളരെ വിനയമുള്ള ഒരു ഗായകനാണ് ❤❤പാട്ട് ഒരു രക്ഷയുമില്ല
@Beenas-vlogs
3 жыл бұрын
Othiri ishtam Madhuvine 💐💐💐❤️❤️👍👍
@ashokanc6400
2 жыл бұрын
Voice is Divine... Songs can make changes in society... God's grace is with you...May God bless you always...
@biji6707
3 жыл бұрын
I am a fan of Madhu Sir...Very good singer and handsome .
@Crazyinlove_sunny
3 жыл бұрын
Excellent,sooper,fantastic.mesmorising voice, wish him all success 👍🙏🏼🙏🏼
Super singer aanu👍👍😘🤩🥰❤️❤️❤️🙏 ennitum ellavarum enthe iddehathe pinnileku aakunnathu? Down to earth aanu Mathu Balakrishnan persnalitium sobavavum. Ee shabdam ennum cathu sookshikkan patatte ennu prarthikunnu. God bless you and all family members.
Пікірлер: 430