ആനമലക്കാട്ടിലൂടെ അമരാവതി ഡാമിലേക്ക് മുതലകളെ കാണാൻ ഒരു യാത്ര പോയാലോ.... - അമരാവതി
ഇത്രയധികം മുതലക്കൂട്ടങ്ങളെ കാണണമെങ്കിൽ ഇവിടെത്തന്നെ വരണം.
അമരാവതി
മുതലകളുടെ സ്വഭാവിക വാസസ്ഥലം തേടി അമരാവതി ഡാമിലേക്ക്
കേരളത്തിൽ നിന്നുൽഭവിക്കുന്ന പാമ്പാർ, ചിന്നാർ നദികൾ സംഗമിച്ച് തമിഴ്നാട്ടിലൂടെ ഒഴുകുന്ന ഒരു നദിയാണ് അമരാവതി. കാവേരിയുടെ പോഷകനദികൂടിയാണ് അമരാവതി. 175കിമി നീളമുള്ള അമരാവതി ഉത്ഭവിക്കുന്നത് കേരള തമിഴ്നാട് അതിർത്തിയിലുള്ള ആനമലയുടെ താഴ്വാരത്തുനിന്നാണ്. അവിടെനിന്ന് വടക്കോട്ട് ഒഴുകുന്ന നദിക്കു കുറുകെ അമരാവതിനഗറിൽ ഡാം നിർമ്മിച്ചിരിക്കുന്നു.കല്ലപുരം നദിയും തിരുപ്പൂർ ജില്ലയിലെ ധാരാപുരത്തിനടുത്ത് പഴനിയിൽ നിന്നുള്ള ഷണ്മുഖനദിയും അമരാവതിയിൽ സംഗമിക്കുന്നു.കരൂരിൽ വച്ച് അമരാവതി കാവേരിയിൽ ലയിക്കുന്നു.
#tamilnadutouristplaces #thamilnadudam #kerala #Keraladam #mullaperiyardam #travelvideos
#amaravathi #amaravathidam #brhills #masinagudi #tourism #travelvlog #travel #touristplace #kodaikanalplaces #ernakulam #kochi #tourism #travelvlog #travel #touristplace #kodaikanalplaces #kodaikanal #athirapilly #tourism #travelvlog #travel #touristplace #keralatourism #caicut #keralatourism #tourism #mmtravelguide #shimoga #bestvillages #besttouristplaceinindia #besttourpackage
Негізгі бет Ойын-сауық Amaravathi | MM Travel Guide | Mugger Crocodile | Latest Travel Videos | Anamala | Forest Safari
Пікірлер: 1