റിസര്വ് ബാങ്കിന്റെ നോട്ട് രൂപകല്പനചെയ്തിരുന്ന സഖിചന്ദ്രകുമാറിനെ കാണാനില്ല. കാലിൽ നാലു വിരലുകളുള്ള ആ ചിത്രകാരനെ തേടി ഭാര്യ തിരുവനന്തപുരത്ത്. / 2077267475650868
ഈ കലാകാരന് പത്മശ്രീ നൽകി ആദരിക്കണം ,ഇവരുടെ വർക്ക് നമ്മേ ചിന്തിപ്പിക്കുന്നതും അതി മനോഹരവുമാണ്
@hennuzauhknr-dk5bz
Жыл бұрын
ഇപ്പം നമ്മുടെ അവാർഡുകൾ മണ്ടന്മാർക്കുള്ളതാണ് . ഈ പ്രതിഭയെ അപമാനിക്കരുത്😢
@rajagopalanm4536
Жыл бұрын
കേരളത്തിൽ കലാകരൻമർക് എന്ത് കാര്യം. കക്കളും കൊലയും ആണെങ്കിൽ PhD കൊടുത്തേനെ..... വേണ്ട വിധത്തിൽ motivation kodukkanam.....
@MuhammedmadaniMadani-qx5rb
Жыл бұрын
രാജ രവിവർമ്മ ചിത്രങ്ങൾക്ക് ശേഷം എന്നെ അത്ഭുതപ്പെടുത്തിയ പക്കാ ആർട്ടിസ്റ്റ്.. ❤️❤️❤️
@krishnakanth9437
Жыл бұрын
Wowwww
@krishnakanth9437
Жыл бұрын
Evaray onnum kanan adikarikalkku kannilla
@anandamadamtaliparamba4521
Жыл бұрын
ക്ഷേത്രഭിത്തികളെല്ലാം മനോഹരമാക്കാൻ ഈ ചിത്രകാരനെ ദേവസ്വംബോർഡ് ക്ഷണിക്കണം
@riyazrasla7035
Жыл бұрын
2:31 😅
@sunilkumar-iw6nx
Жыл бұрын
😀 അപ്പൊ നിങ്ങൾ മറ്റ് ആർട്ടിസ്റ്റ് കളുടെ ചിത്രങ്ങൾ കണ്ടിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ.
@joyvalad6876
Жыл бұрын
ഈ കലാകാരനെ നമ്മുക്ക് എങ്ങനെ സഹായിക്കാൻ കഴിയും അതാണ് ആലോചിക്കേണ്ടത് അനുകമ്പ പറഞ്ഞതുകൊണ്ട് അദ്ദേഹത്തിന് ഒരു ഗുണവും കിട്ടില്ല. എന്തായാലും ഇയാളുടെ കഴിവ് ജനങ്ങളെ അറിയിച്ച സഹോദരനെ അഭിനന്ദിക്കുന്നു.
@elizabethmicheal9364
10 ай бұрын
ശരിയാ
@sakeerkm39
Жыл бұрын
-80-90 കാലഘട്ടത്തിൽ ഗ്രാമങ്ങളിലെ വസന്തകാലവും വേനൽക്കാലവും കാണുന്നതുപോലെ ... സിനിമ ഷോട്ട് പോലെ super... real artist...
@ayrooskitchen1887
10 ай бұрын
Sathyam
@eeppachan7633
Жыл бұрын
എല്ലാ റോഡുവക്കുകളും മലയാളികൾ മാലിന്യം തള്ളി വൃത്തികേടാക്കുമ്പോൾ... തെരുവോരങ്ങളിലെ കുഞ്ഞു ചുമരുകളിൽ വർണ്ണവിസ്മയം തീർക്കുന്ന ഈ ചേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല...🙏🙏🙏
@suransuran3399
Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ആർട്ടിസ്റ്റ് കാരൻ ഇദ്ദേഹത്തെ കവച്ചുവെക്കാൻ ആരുമില്ല നൂറു ശതമാനം ഉറപ്പ് 🙏
@abdularif6911
Жыл бұрын
S
@vijeeshbhagavathikkunnel2961
5 жыл бұрын
ഈ ചിത്രം ഞാൻ എവിടെയോ വച്ച് കണ്ടിട്ടുണ്ട്.. ഇത് വരച്ച വ്യക്തി ആരാകും എന്നൊരു ആകാംഷ എന്നും ഉണ്ടായിരുന്നു. അതിപ്പോ തീർന്നു. നന്ദി..
@shylajaj5286
Жыл бұрын
വർഷങ്ങൾക്കു മുൻപ് കരുനാഗപ്പള്ളി civil station ന്റെ മതിലിൽ, ഇദ്ദേഹം ചിത്രം വരയ്ക്കുന്നത് കണ്ടിട്ടുണ്ട്.
@snehapraveen5346
Жыл бұрын
വർഷങ്ങൾക്ക് മുൻപ് അദ്ദേഹം കോതമംഗലം ബസ് സ്റ്റാൻഡിന്റെ അരികിൽ ഇത് പോലൊരു ചിത്രം വരയ്ക്കുന്നത് ഞാനും കണ്ടിട്ടുണ്ട്.
@abilashabi4758
Жыл бұрын
ഇയാളുടെ ചിത്രത്തിന്റെ മേലെ ആണ് പാർട്ടിക്കാർ പെയിന്റ് അടിച്ചത്
പണ്ട് സ്കൂൾ പഠനകാലത്ത് road ൽ ചിത്രം വരയ്ക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. ഇന്നത്തെ തലമുറക്ക് ഈ കാഴ്ച്ച വളരെ അപൂർവ്വമാണ്. ആ കലാകാരന് ആശംസകൾ 🌹💕
@rajijohn5223
Жыл бұрын
എത്ര മനോഹരമായി ആണ് ആ മനുഷ്യൻ ചിത്രങ്ങൾ വരയ്ക്കുന്നത് അത്രയും മനോഹാരിതയോടെ അതിനു ചുറ്റുവട്ടം മനുഷ്യർ വേസ്റ്റ് ഇട്ട് മനോഹരമാക്കിയിരിക്കുന്നു
@sanushgeorgegeorge3256
Жыл бұрын
ഇത്ര കുറഞ്ഞചിലവിൽ ഇത്ര മനോഹരമായി വരയ്ക്കുന്ന ആളെ തെരുവിൽ വിട്ടുകളയരുത് ഇവരെ പുനരതിവസിപ്പിച്ചു നേതൃ നിരയിലേക്ക് കൊണ്ടുവരണം അതിനുള്ള കാര്യങ്ങൾ സർക്കാർ തലത്തിൽ നടപ്പിലാക്കണം
@dgp-dailygodspromises7956
Жыл бұрын
😂😂😂 ജനകീയ പ്രതിരോധ ജാഥ യാത്രയുടെ പരസ്യത്തിന് വേണ്ടി, ഇതു മുഴുവൻ വെള്ള പെയിന്റടിച്ചു, സർക്കാരിന് അഭിവാദ്യങ്ങൾ 😂😂
@sreenivasan9434
Жыл бұрын
നമ്മുടെ സർക്കാരോ? 😃ഇദ്ദേഹം വരച്ച ചിത്രം മായ്ച്ചു ഗോവിന്ദേട്ടന്റെ ജാഥ പരസ്യം എഴുതിയ ടീമാണ്
@csnair5167
Жыл бұрын
@@dgp-dailygodspromises7956 പാർട്ടിക്കാരൻ ആയിരുന്നു എങ്കിൽ ക്രെഡിറ്റ് എടുക്കാമായിരുന്നു
@Wafflerplays
Жыл бұрын
ah ippo sheri akkum vijaricho
@anilachari1
Жыл бұрын
Ee sarkaro?
@MV_CREATIONZ
Жыл бұрын
ഇദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം നല്കപ്പെടണം..... ഇത് ഇദ്ദേഹത്തിന് ഈ പ്രായത്തിൽ ലഭികപ്പെടാവുന്ന ഏറ്റവും വലിയ അംഗീകാരം ആയിരിക്കും ❤️..... സ്നേഹത്തോടെ
@unaiskv7210
Жыл бұрын
ജനിച്ച രാജ്യം മാറി പോയി അല്ലെകിൽ ലോകം അറിയപെടുന്ന ഒരു നല്ല ചിത്രക്കാരൻ.. 🥲
@scenariomoviesweddingplann2842
Жыл бұрын
രാജ്യത്തെ അല്ല കുറ്റം പറയേണ്ടത്,ഇവിടെ ഉള്ള ജനങ്ങളുടെ മനസ്ഥിതി ആണ് മാറേണ്ടത് അപ്പോൾ രാജ്യം നന്നാകും
@sreejithshankark2012
Жыл бұрын
@@scenariomoviesweddingplann2842 yes 😥😥😥
@sharkff2215
11 ай бұрын
സീരിയ
@sharkff2215
11 ай бұрын
ആ മനുഷ്യന്റെ വാക്കുകൾ നല്ല വിദ്യാഭ്യാസം ഒള്ള പോലെ ഓരോ വാക്കും രണ്ടാമത് ഉപയോഗിക്കുന്നില്ല അത് പിന്നെ ആ ഇതൊന്നും വരാതെ സംസാരിക്കുന്നു ❤❤
@MathewManoj-yx1ur
9 ай бұрын
രാജ്യത്തെ അല്ല കുറ്റം പറയേണ്ടത് മാറി മാറി കേരളം ഭരിച്ച് മുടിച്ച ഇടത് വലത് മുന്നണികളെ ആണ്
@bijoykumark.p8636
Жыл бұрын
ഈ കലാകാരന് സർക്കാർ ചിലവിൽ സഹായം ചെയണം 🙏 ഈ കലാകാരൻ നമുടെ ചുമരിൽ എനി വരക്കണമ്
@shanifkc648
4 жыл бұрын
ആരുമില്ലേ ഇദ്ദേഹത്തെ ഒന്നും കൈ പിടിക്കാൻ..
@nizarkh1998
Жыл бұрын
അങ്ങയുടെ കൈകൾ എന്റെ കണ്ണുനീരിൽ ചാലിച്ചു വരച്ചോളൂ ഗുരോ.. 🙏🙏🙏🙏😌
@ttxff4564
Жыл бұрын
വാക്കുകൾ ഇല്ല. സങ്കടം വന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anuelamadu3110
Жыл бұрын
Heart touching ❤️
@gangadharan.v.p.gangadhara2788
Жыл бұрын
ഇദ്ദേഹം യൂറോപ്പിൽ എവിടെയെങ്കിലും ആയിരുന്നു എങ്കിൽ ഇതിനകം കോടികൾ ലഭിച്ചേനെ !!! 🙏🙏🙏🙏🙏
@sreejith.k2176
Жыл бұрын
കൊച്ചിൻ ബിനാലെ പോലുള്ള പരിപാടികളിൽ ഇദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഉപയോഗിക്കണം....
@RoSe-oo6pq
Жыл бұрын
ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ പല സ്ഥലങ്ങളിൽ കണ്ടിട്ടുണ്ട് ആളെ കാണാൻ ആഗ്രഹം ഇണ്ടായിരുന്നു ഇപ്പോൾ കണ്ടു. 👍👍
@kvradhakrishnan8365
Жыл бұрын
അഭിമാനത്തോടെ നമിക്കുന്നു🙏🙏
@padmavathypadma2916
Жыл бұрын
👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijeeshbhagavathikkunnel2961
4 жыл бұрын
ഇത്.. പാലക്കാട് ഒലവക്കോട്..ആണ്. sreevalsam ഹോട്ടലിന്റെ തൊട്ടപ്പുറത്ത്.. ഞാൻ എന്നും പോകുന്ന വഴി..ഈ ചിത്രം ഇപ്പോഴും അവിടെയുണ്ട്...
@sudhakaranalukkal2216
Жыл бұрын
എന്തായാലും ഈ ചിത്രകലാകാരൻഡാ വിഞ്ചിയെ ഓർമ്മിപ്പിക്കുന്നു 'വലിയ ചിന്തകന്മാരായ ഇവർ മറ്റുള്ളവർ ആരായാലും വിലവെക്കില്ല, പ്രകൃതി നിയമം !!!
@aameenc296
Жыл бұрын
പറയാൻ വാക്കുകളില്ല.. മഹാനായ കലാകാരൻ..
@razakkarivellur6756
Жыл бұрын
Amazing...... നല്ല കഴിവുള്ള കലാകാരൻ.... 👍🏻
@jessychacko2071
Жыл бұрын
കണ്ണു നിറഞ്ഞു പോയി. ഈ കലാകാരാനെ ആരും അറിയാതെ പോയി
@jyothi5563
Жыл бұрын
ഇദ്ദേഹത്തിൻ്റെ ഇത്രയും സുന്ദര ചിത്രമാണ് കോവിന്തൻ മാഷിൻ്റെ k പ്രതിരോധ ജാഥക്ക് വേണ്ടി മായച്ചത്.
@sajinasajina427
Жыл бұрын
ഈ ലോകത് പൈസ എന്താല്ലാം കാര്യങ്ങൾ വേണ്ടാത്തതിന് വേണ്ടി ചിലവാക്കികളയുന്നത് വേണ്ടാത്ത നിയമങ്ങൾ കൊണ്ടുവരുന്നു അതിനെല്ലാം അധികാരികൾക്ക് സമയമുണ്ട് കാണാൻ കണ്ണുകളുമുണ്ട് ഇതുപോലുള്ള വെലിയകലാകാരനെ ഒന്ന് പ്രോത്സാഹിപ്പിക്കാനോ ഒരു കൈ സഹായം ചെയ്യണോ ഒരു രാഷ്ട്രീയക്കാരും ഇല്ല നല്ല മനസുള്ള കലയെ ഇഷ്ട്ടപെടുന്ന കുറേ ജനങ്ങൾ ആ മനുഷ്യനെ പ്രോത്സാഹിപ്പിക്കുന്നു സഹായിക്കുന്നു ❤ നല്ലമനസുകൾക്ക് നന്ദി
@jyothib9572
Жыл бұрын
ഇന്നാളൊരിക്കൽ കോട്ടയത്തെ ചുമരുകളിലൊക്കെ ചിത്രം വരയക്കാർ കാശുമുടക്കി കുറേപ്പേരെ എഴുന്നള്ളിച്ച് കൊണ്ടുവന്നു വരപ്പിച്ചിട്ടുണ്ട്. അതിനേപ്പറ്റി ഒന്നും പറയുന്നില്ല. ഇതോ എത്ര മഹത്തരം. എത്ര ഗംഭീരം എത്ര സരളം. പ്രണാമങ്ങൾ
@ahaancarun6439
Жыл бұрын
തിരുവനന്തപുരം ഒക്കെ ആളുകളെ വച്ചു വരച്ചിട്ടുണ്ട്. ഇങ്ങനെ ഉള്ള ആളുകളെ കൊണ്ട് വരപ്പിക്കണം 😍
@ushathomas8227
Жыл бұрын
കഴിവുളളവരെ അംഗീകരിക്കില്ല മറിച്ച് ഒരുക്കാൻ നോക്കും ദൈവത്തെ ഓർത്ത് ഇദ്ദേഹത്തെ ചേർത്ത് പിടിച്ച് അദ്ദേഹത്തിന് കൂടുതൽ അവസരം കൊടുക്കുവാൻ നല്ല വരായ മനുഷ്യർ മുൻകൈ എടുക്കണം😭🙏🙏🙏
@harisreehari444
Жыл бұрын
ഇദ്ദേഹം വരക്കുന്നത് നേരിട്ട് കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്.. തൃശൂർ തേകിൻകാട് ഒരു ചുമരിൽ ഇദ്ദേഹം വരകുമ്പോൾ 💙🙏🔥
@nishabijubiju1245
Жыл бұрын
ഞാനും കണ്ടിട്ടുണ്ട് ഇദ്ദേഹം വരക്കുന്നത് 😊
@mrsunujose
Жыл бұрын
ഞാനും കണ്ടിട്ടുണ്ട്
@viswanadhan9880
Жыл бұрын
ഞാൻ 78 കാലഘട്ടത്തിൽ മാന്നാർ സ്കൂളിൽ പഠിക്കുമ്പോൾ കൊരട്ടി അമ്പലത്തിൻ്റെ മതിലിൽ ഇതേപോലെ പടം വരക്കുന്നതു കണ്ടിട്ടുണ്ട് പടത്തിൻ്റെ അടിയിൽ ആലുവാ രാജൻ എന്നാണ് എഴുതിയിരുന്നത്.
An Amazing, Wonderful, Incredible Artist. With All Respect.
@shafeekmuhammad3660
Жыл бұрын
ജീവിതാനുഭവങ്ങൾ തന്നെ ആവാം ആ ചുവരിൽ പ്രതിഭലിക്കുന്നത്..അത്യാവശ്യം ചിത്രങ്ങൾ വരക്കുന്ന ഒരാളാണ് ഞാനും.. അദ്ദേഹം പറഞ്ഞത് ശെരിയാണ്.. കാഴ്ചകർക് അതൊരു വെറും ചിത്രം മാത്രമാണ്... കാഴ്ചകളെ മനസുകൊണ്ട് കാണുന്നവർക്കെ അതിന്റ ഭംഗി ആസ്വാതിക്കാൻ കഴിയു...
@sam.4969
Жыл бұрын
ഗുരുവിനു പ്രണാമം...🙏🏻🙏🏻🙏🏻
@bibinm.p1130
Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ 👍🌹🌹🌹
@Superman-46
Жыл бұрын
പാശ്ചാത്യ രാജ്യങ്ങളിൽ ആയിരുന്നു ഇദ്ദേഹം എങ്കിൽ ഈ ലോകം അറിയുന്ന വല്യ ചിത്രകാരൻ ആയിരുന്നേനെ
@KrishnaKumar-sf5gy
Жыл бұрын
സത്യം 🙏🙏❤️🌹
@MrHARMAN666
Жыл бұрын
കോപ്പാണ്. എന്തു പറഞ്ഞാലും പാശ്ചാത്യരാജ്യത്തോട്ടുപോകും. അവിടേം ഉണ്ട് ഹേ.!!!! ഇതുപോലെ തെരുവിൽ വരയ്കുന്നവരും പാടുന്നവരും ഒക്കെ ..ഒരുലോകോം അറിഞ്ഞിട്ടില്ലിതുവരെ……. 🤬
@Superman-46
Жыл бұрын
@@MrHARMAN666 നല്ല അവലോകനം
@princejoseph1705
Жыл бұрын
അവിടെ തെരുവില് വരയ്ക്കുന്നരും പാടുന്നവരും നന്നായി സമ്പാദിക്കുന്നുണ്ട്.. അവരുടെ ഡ്രസ്കോഡ് കണ്ടാല് മതി ബുദ്ധിയുള്ളവര്ക്ക് മനസിലാകും.
@user-gz4tz1mq6s
Жыл бұрын
@@Superman-46 അത് മോൻ ഈ പറഞ്ഞ പശ്ചാത്യരാജ്യങ്ങളിലേക്ക് പോകാത്തത് കൊണ്ട് തോന്നുന്നതാ
@n.mugilann.mugilanhasi1264
2 жыл бұрын
SALUT MAN IAM impressed in your art vera LEVEL vera LEVEL
@muhammedsalimmsl4322
Жыл бұрын
ആർട്സ് കോളേജിലെ ചിത്രകല അധ്യാപകനാക്കിയാൽ എങ്ങനെയിരിക്കും ! ഇതൊരു വാർത്ത തന്നെ ബ്രോ !
@devadamundro5165
Жыл бұрын
സോഷ്യൽ മീഡിയ Cheytha അനുജന് ആയിരം നന്ദി ❤
@yousufpk9443
Жыл бұрын
നിങ്ങൾ ഇത് യൂട്യൂബിൽ ഇട്ട് പൈസ ഉണ്ടാക്കി അതിൻറെ ഒരു അംശം അയാൾക്കും കൊടുക്കണം
@rijesht3615
Жыл бұрын
അതെ
@user-ht1dg1pr6h
Жыл бұрын
ശരിയാണ്.. അത് ഒന്നും ഒരുത്തനും.. അങ്ങനെ ചെയ്യില്ല 😡😊😊
@sureshkumarsubramanian3470
Жыл бұрын
പറഞ്ഞത് വളരെ ശരിയാണ്...👍
@anuuu1_
9 ай бұрын
അദ്ദേഹത്തിന്റെ മനസ്സ് ഈ പ്രപഞ്ചത്തേക്കാൾ മഹാ അദ്ഭുതമായിരിക്കു..,
@Ebenezer2022
4 жыл бұрын
Salute and respect
@mahadevan1979
Жыл бұрын
എന്തു ചെയ്യാം ഇവിടെ ജനിച്ചുപോയി എന്നൊരു കുറവ് മാത്രം ഒള്ളു... 🙏🙏🙏
@underworld2770
Жыл бұрын
അയാളുടെമനസ്സ് ആ മതിലിലേക്ക് പകർത്തുകയാണദ്ദേഹം.... ശല്യംചെയ്യാതിരിക്കൂ.....
@Surooslifestyle
Жыл бұрын
അതിമനോഹരം അതിമനോഹരം....
@soumyasanju2287
Жыл бұрын
Great artist big salute amazing
@aripoovlog
Жыл бұрын
Wow wonderful Beautyful real artist👍 super kazhivu thanne
@johnsarvome8789
Жыл бұрын
Government must help and promote this natural artist immediately. Really Marvelous
@raveendranpillai8613
Жыл бұрын
Government will take action against this and also take commission
@sivadasanak5694
Жыл бұрын
നല്ല ഒരു മനുഷ്യൻ സ്വയം ആസ്വദിച്ച് വരക്കുന്നു
@sameerkpuram
Жыл бұрын
ഇദ്ദേഹത്തിന് ഒരു ജനകീയ ആദരവ് സംഘടിപ്പിച്ചു ആദരിക്കണം.
@radhakrishnanradhakrishnan5529
Жыл бұрын
ഈ ചിത്രങ്ങൾ കാണുമ്പോൾ നമ്മൾ കുറെ വർഷങ്ങൾക്ക് മുമ്പ് കണ്ട നമ്മുടെ നാട്ടിലെ പ്രകൃതി ഭംഗി കണ്ടു മതിയായില്ല
@joshilapereira762
3 жыл бұрын
True Artist
@hinagardens9336
Жыл бұрын
National Award kodukkanam...Adhehaththe aadarikkanam 🥰🙏
@sureshsuru2505
Жыл бұрын
ഇങ്ങനെ ഉള്ളവരെ യാണ് സർക്കാർ ആദരിക്കേണ്ടത്
@elizabethfrancis1541
Жыл бұрын
Super drawing 🙏🙏😇 He added natural beauty .
@7mikeraj
Жыл бұрын
Just Amazing! Ability and Talent, no others can match. Amen!
@sumeshcs3397
Жыл бұрын
Colour combinations... Superb 😊✨
@fazilsiddique4304
4 жыл бұрын
Respect❤️❤️❤️
@VijayaKumar-oi3br
Жыл бұрын
Amazing 🌷🌷🌷🌷 Great 🌷🌷🌷🌷 Fantabulous 🌷🌷🌷🌷
@achuponnu6219
Жыл бұрын
Nalla kazhivulla manushyan..,🔥❤️
@sunishpk6514
Жыл бұрын
ഈ വലിയ കലാകാരന് വെറും പിച്ച കാരനെ പോലെ ജീവിക്കുന്നു..സര്ക്കാര് loka കേരള ...ബിനാ ലെ..നടത്തി ജനങ്ങളെ പറ്റിക്കുന്ന..ഇത് കേരളം
@antonyleon1872
Жыл бұрын
🙏❤️👍 thanks
@rosenarossv4ym
Жыл бұрын
Very beautiful soft and soothing presentation❤
@bijuthomasthomas8100
Жыл бұрын
കലാകാരന് Big Salute
@j4touch654
Жыл бұрын
പാവം നല്ലത് വരട്ടെ 💕🥰👌🇮🇳🙏
@seekeroftruth3150
Жыл бұрын
അപാര സിദ്ധിയാണ് അത് നമ്മുടെ ഭരണകർത്താക്കൾ തെരുവിൽ വലിച്ചെറിഞ്ഞു കളഞ്ഞു.അതുല്യമായ എത്രയോ ചിത്രങ്ങൾ ഈ മനുഷ്യനെ പ്രോൽസാഹിപ്പിരുന്നെങ്കിൽ കിട്ടിയേനെ.
@azaruazan3547
5 жыл бұрын
NC.......eyale nan kanditt ind...
@nageswararaobadam2294
Жыл бұрын
Excellent the voluntary organisations and educational institutions, government should support and expose his talent to students
@vijayalakshmig7595
Жыл бұрын
Excellent artist
@smitkanani6033
4 жыл бұрын
Amazing
@bindujose1592
Жыл бұрын
. കേരളത്തിന്റെ എല്ലായിടത്തും വിരിയട്ടെ. ഈ കൈകൾ.
@ikkrumon3258
Жыл бұрын
പണ്ട് കൊല്ലത്തു വെച്ച് കണ്ടിട്ടുണ്ട് 🥰
@antojohnpaul2932
Жыл бұрын
Genius.. Great artist..
@satheeshkumar166
Жыл бұрын
Excellent👏👏👏
@sonjeetmondal7862
2 жыл бұрын
A master of color 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@shyamdas6579
Жыл бұрын
അടവെച്ചു വിരിപ്പിച്ച ആർട്ടിസ്റ്റുകൾക്ക് മുൻപിൽ സമർപ്പിക്കുന്നു ഒരു പഠാപുസ്തകം. സർവശക്തൻ തലയിൽ കയ്യിവെച്ചു അനുഗ്രഹിച്ച കലാകാരൻ പക്ഷേ സർവ്വശക്തൻ മറ്റെന്ദോ മറന്നതുപോലെ.....
@joshvirkaur4906
4 жыл бұрын
Please add subtitles in English.
@noushadpdr
Жыл бұрын
ഈ കലാകരനെ ഒരു വർഷം മുൻപ് ത്രിശൂർ വടക്കേ സ്റ്റാന്റിനടുത്തുള്ള ഭക്ഷ്യ സുരക്ഷാ കാര്യലയത്തിന്റെ മുൻ പിൽ വെച്ച് ഞാൻ കണ്ടിരുന്നു അവിടെ ഒരു ചിത്രം വരിച്ചിട്ടുണ്ട് വെറും കരിയും പച്ചിലകളും ഉപയിഗിച്ച് വരച്ചതാണ് ഞാൻ കുറച്ച് സമയം അദ്ദേഹത്തിന്റെ അടുത്ത് ചില വഴിച്ചിട്ടുണ്ട് ഒരു കർക്കശക്കരനാണ് കലയോടുള്ള ഇഷ്ടം കാരണം ഒന്ന് സംസാരിച്ചിരുന്നു
@antonyleon1872
Жыл бұрын
Beautiful 💐🙏❤️
@paavamnjan3120
10 ай бұрын
Onum parayaan illaa 🥰 super
@jacksonfrancis7150
Жыл бұрын
Pwolim .. fantastic 😍
@brushboysmedia6826
Жыл бұрын
അദ്ദേഹത്തെ സഹായിക്കാൻ കെൽപ്പുള്ള കലാകാരന്മാർ നമ്മുടെ നാട്ടിൽ ഇല്ല. പിക്ചർ ഷെയർ ചെയ്യാൻ കാണിക്കുന്ന താൽപ്പര്യം മനസ്സിലാകുന്നില്ല
@ecomompreneur
Жыл бұрын
Whoah!!! Appreciate the huge gesture of taking his name and work to the world by capturing his work and spending some time with him literally. A humble request when you do such an amazing work request you to also seek some basic informations on how can one reach out to him( n publish it) to seek his help to make this world a better place with his art work too.. in return he too would be honored with what he deserves the best in life. Look at him and his pc of work.. We have many ngo s who do art work on the road side walls to avoid ppl trashing places..yet people do continue.. may be ppl like him can stop some by doing so with his Magic Strokes. We never know!! The world needs more of his tribe!! Loads of Love & Blessings his way!!
Пікірлер: 467