ക്രിഷിക്കാരനാകാൻ ജോലി ഉപേക്ഷിച്ച നല്ലൊരു കർഷകനായ അങ്ങേക്ക് അഭിവാദ്യങ്ങൾ
@KrishiSpandanamMalayalam
2 жыл бұрын
Thanks
@babuvarghese7520
2 жыл бұрын
ഡീയർ മിസ്റ്റർ ഫിലിപ്പ് ചാക്കോ, വീഡിയോ കണ്ടു.വളരെയേറെ സന്തോഷവും അഭിമാനവും തോന്നി. താങ്കളെ പോലുള്ള വിദ്യാസമ്പന്നരായ ചെറുപ്പക്കാർ എല്ലാവരും ഇതുപോലെ വളരെ നല്ല രീതിയിൽ ക്യിഷി ചെയ്തു തുടങ്ങിയാൽ ഈ നാടിന്റെ മുഖച്ഛായതന്നെ മാറും.! ഓരോകാരണങ്ങൾ പറഞ്ഞ് നിമിഷത്തിനു നിമിഷം വില കൂട്ടുന്ന കച്ചവടക്കാരുടെ കൊള്ളയടിയും അവസാനിക്കും.! വെറുതെ ഒരു കാര്യവുമില്ലാതെ മതങ്ങളുടെയും ജാതിയുടേയും പേരിൽ തമ്മിൽ തല്ലുന്ന വിഡ്ഢികളും പൊതുമുതൽ നശിപ്പിച്ച് ഊറ്റം കൊള്ളുന്ന യുവതലമുറയിലെ അലസരായ ചെറപ്പക്കാരും ഇതൊക്കെ ഒന്ന് കണ്ടു പഠിക്കട്ടെ. ദൈവം മണ്ണിൽ നിക്ഷേപിച്ചിരിക്കുന്ന നിധികൾ കണ്ടെത്തിയ മിടുക്കനായ യുവാവെ, താങ്കളെ ഞാൻ ആത്മാർഥമായി അഭിനന്ദിക്കുന്നു !!! 🙏💓🙏 സ്നേഹാദരങ്ങളോടെ, 🏹 മായാമോഹൻ 🎯 ബാബൂസ് ക്രിയേഷൻസ് കോട്ടയം. 7.11.2021
@KrishiSpandanamMalayalam
2 жыл бұрын
ആത്മാർത്ഥമായ അഭിനനന്ദങ്ങൾക്ക് നന്ദി....
@aku63854
2 жыл бұрын
നന്ദി 👍🙏🏻🙏🏻🙏🏻
@MultiGlobalmedia
2 жыл бұрын
Proud of You...dear young farmer.... 🙏🙏🙏🙏🙏🙏🙏
@KrishiSpandanamMalayalam
2 жыл бұрын
Thanks sir
@pureharvestfarms3019
2 жыл бұрын
Thank you... Philip k Chacko
@amaluskitchen9750
2 жыл бұрын
100% ചാർജ് ഉള്ള മനുഷ്യന് മാത്രമേ ഇത് പോലെചെയ്യാൻ പറ്റു ❤🙏
@KrishiSpandanamMalayalam
2 жыл бұрын
Thanks
@pureharvestfarms3019
2 жыл бұрын
Thank you... Philip k Chacko
@appukuttanmorayur1447
2 жыл бұрын
@@KrishiSpandanamMalayalam 1lmo0iomoì00o0mi 00
@santhoshmr3644
2 жыл бұрын
എല്ലാം നഷ്ട്ടപെട്ടു. കൃഷി ചെയ്യാൻ നിറയെ ആഗ്രഹം ഉണ്ട് ചെയ്യുന്ന ജോലി വേറെ. ഇവരൊക്കെ കൃഷി ചയ്യുന്നത് കാണുബോൾ മനസ് നിറയുന്നു. ദൈവം അനുജനെ കനിഞ്ഞ് അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. 👍👌💪🙏.
ആര് പറഞ്ഞു എല്ലാം നഷ്ടപ്പെട്ടെന്ന് ഒരിക്കലും അങ്ങനെ ചിന്തിക്കല്ലേ അനുജാ.. പ്രതീക്ഷ പ്രയത്നം ഇത് തീർന്നാൽ ജീവിതം തീർന്നു,,,, തളരാതെ ചങ്കുറപ്പ് അതാണ് വേണ്ടത് 👍👍👍👍
@muhammad.thariq7743
2 жыл бұрын
എനിക്കും ഒരുപാട് ഇഷ്ട്ടമുള്ള ജോലി ആണ് കൃഷി എന്റെ വീട്ടിൽ സ്ഥലം കുറവാണു അത് കൊണ്ട് വലിയ രീതിയിൽ ചെയ്യാൻ പറ്റുന്നില്ല ഇപ്പോൾ തക്കാളിയും ചിരയും വാഴ പച്ചമുളക് കോട്ടപ്പയറും കൃഷി ചെയ്യുന്നുണ്ട് ❤❤
@KrishiSpandanamMalayalam
2 жыл бұрын
Thanks.
@bludarttank4598
2 жыл бұрын
പാട്ടത്തിന് സ്ഥലം കിട്ടും .... അങ്ങിനെ കൂടുതൽ സ്ഥലത്ത് കൃഷി ഇറക്കൂ❤️
@ColourHutShoranur
2 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ...
@KrishiSpandanamMalayalam
2 жыл бұрын
Thanks
@pureharvestfarms3019
2 жыл бұрын
Thank you... Philip k Chacko
@salimkuttivattom8117
2 жыл бұрын
ഫിലിപ് എല്ലാവർക്കും ഒരു മാതൃകയാക്കട്ടെ എന്നാശംസിക്കുന്നു. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ!
@KrishiSpandanamMalayalam
2 жыл бұрын
Thanks
@SonuLiveCreations
2 жыл бұрын
കൃഷിയെ സ്നേഹിക്കുന്ന ഒരു പുതു തലമുറ വരട്ടെയെന്ന് ആശംസിക്കുന്നു
@KrishiSpandanamMalayalam
2 жыл бұрын
Thanks
@pureharvestfarms3019
2 жыл бұрын
Thank you... Philip k Chacko
@gertrudejose8735
2 жыл бұрын
Farmer means a real warrior ,he is daily fighting against the environment in all sense and you explained it totally in detail!An award should be given to all farmers as they never ever disclose their effort ,really so proud of you dear Farmer Philip Chacko!Dear" Krishi Spandanam Malayalam "thank you so much dear for the so informative video!
@KrishiSpandanamMalayalam
2 жыл бұрын
Thank you for your valuable comment
@anneyvarghese5838
2 жыл бұрын
True... Say it again
@thahiramuthalif3489
2 жыл бұрын
കണ്ണിന് കുളിർമയേകുന്ന കാഴ്ച 👌
@KrishiSpandanamMalayalam
2 жыл бұрын
Thanks
@rinshidalungal9359
2 жыл бұрын
Eppo കൃഷിക്ക് ഒരുപാട് ആളുകൾ തിരിച്ചുവരുന്നുണ്ട് ✌️ നല്ലരു feeld anu
@sudindiy4937
2 жыл бұрын
ഇത്രയും മാതൃകയാക്കാവുന്ന കൃഷിക്കാരൻ വേറെയില്ല 🔥🔥💖💖
@KrishiSpandanamMalayalam
2 жыл бұрын
Thanks
@abeemathewmahew7744
2 жыл бұрын
നല്ല സംസാരം. വിദ്യാസമ്പന്നൻ ഫിലിപ് ബ്രോ .
@KrishiSpandanamMalayalam
2 жыл бұрын
Thanks
@koshypappy7321
2 жыл бұрын
You are great... proud of you.. 🙏🙏
@KrishiSpandanamMalayalam
2 жыл бұрын
Thanks
@shihabshihabadattil8030
2 жыл бұрын
എല്ലാവരും ഇദ്ധേഹത്തെ കണ്ട് പഠിക്കണം യുവാക്കൾക്ക് ആത്മവിശ്വസം നൽകുന്ന നല്ല ഒരു കർഷകൻ അടിപൊളിയായി
@KrishiSpandanamMalayalam
2 жыл бұрын
Thanks
@vijilvijay6054
2 жыл бұрын
പ്രിയ സുഹൃത്തിന്റെ അനുജൻ ചാക്കോച്ചൻ ❤❤
@KrishiSpandanamMalayalam
2 жыл бұрын
Thanks
@anishsasindran8938
2 жыл бұрын
Visionary guy 👌👌👌👌....May God bless you 🙏
@KrishiSpandanamMalayalam
2 жыл бұрын
Thanks
@vinodpothoth3035
2 жыл бұрын
Mr Philip explained very well done and keep it up
@KrishiSpandanamMalayalam
2 жыл бұрын
Thanks
@jafferkuttimanu2884
2 жыл бұрын
Great sir best of luck. U r the backbone of india. EVARKKANU GOVERNMENT AWARDUM NALLA CASH AWARDUM KODUKKENDATHU.
@KrishiSpandanamMalayalam
2 жыл бұрын
Thanks
@pureharvestfarms3019
2 жыл бұрын
Thank you... Philip k Chacko
@cgbabybaby4384
2 жыл бұрын
Good achievement . The anchor question answer is. Satisfaction . Soul searching. Go on you have a bright future like Yousuf Ali . All the best.
@KrishiSpandanamMalayalam
2 жыл бұрын
Thanks
@pureharvestfarms3019
2 жыл бұрын
Thank you sir
@preejapooja5412
2 жыл бұрын
ഓരോ പഞ്ചായത്തിലും ഇതുപോലെ ഡെഡിക്കേറ്റഡ് ആയ "10"ചെറുപ്പക്കാർവീതം മുന്നോട്ട് വന്നാൽമതി നമ്മുടെ നാട് പച്ചക്കറിയിൽ സ്വയം പര്യാപ്ത നേടും 💐💐💐
@KrishiSpandanamMalayalam
2 жыл бұрын
തീര്‍ച്ചയായും. ഫിലിപ്പ് ചാക്കോയെ ചെറുപ്പക്കാര്‍ മാതൃകയാക്കട്ടെ.. അഭിപ്രായത്തിന് നന്ദി....
@sunshine7021
2 жыл бұрын
Al puliyan,full confidence, good luck 👍
@KrishiSpandanamMalayalam
2 жыл бұрын
Thank you 😊
@snehalathanair1562
2 жыл бұрын
Super honest replies.....hats off to the young man for his hard work and clear replies
@KrishiSpandanamMalayalam
2 жыл бұрын
Thanks
@santhoshkb7737
2 жыл бұрын
ishtona mola
@muneerkumbidi3615
2 жыл бұрын
സന്തോഷം തരുന്ന വീഡിയോ. ഇനിയും വിജയത്തിലേക്ക് എത്തട്ടെ
@KrishiSpandanamMalayalam
2 жыл бұрын
Thanks
@syamalasoman9765
2 жыл бұрын
Great,congrats💐 Mr.,Philip
@KrishiSpandanamMalayalam
2 жыл бұрын
Thanks
@നെൽകതിർ
2 жыл бұрын
യുട്യൂബിൽ ഞാൻ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ .ഇതൊക്കെയാണ് വേണ്ടത്
@KrishiSpandanamMalayalam
2 жыл бұрын
Thanks
@anandvenkiteswaran
2 жыл бұрын
I proud of you .new generation people follows,
@KrishiSpandanamMalayalam
2 жыл бұрын
Thanks
@sunilsunilct4262
2 жыл бұрын
നല്ല വിളവ് ഉണ്ടാവട്ടെ, ബിഗ് സല്യൂട്ട്
@KrishiSpandanamMalayalam
2 жыл бұрын
Thanks
@robinjohn.2006
2 жыл бұрын
Well balanced farmer.... great man ...all the best..... 👍
@KrishiSpandanamMalayalam
2 жыл бұрын
Thanks 👍
@rukkiyatp1024
2 жыл бұрын
സൂപ്പർ
@KrishiSpandanamMalayalam
2 жыл бұрын
Thanks
@ratheeshrathi3740
2 жыл бұрын
Palakkadnda smile super broi
@prasanthpv3970
2 жыл бұрын
Wish you all best.Very simple man.God bless. Really a motivation for others
@KrishiSpandanamMalayalam
2 жыл бұрын
Thanks
@vinayarajs7464
2 жыл бұрын
അഭിനന്ദനങ്ങൾ. കാണാൻ വരാൻ ആഗ്രഹിക്കുന്നു.
@KrishiSpandanamMalayalam
2 жыл бұрын
Thanks
@arunnjose8123
10 ай бұрын
Great job bro 👍😘. All the best 👏👏👏👏
@rejitabraham1438
2 жыл бұрын
Amezing.... Mr. Philip. Chako...... 👍👍👍Welden. My. Boy.... 🙏🙏🙏.... 😍😍😍
ബോസ്സേ 👍🙏👌👌👌❤😘 അവതരണം ഒന്നുടെ മെച്ചപ്പെടുത്താം 👌 കൃഷി 👌
@almahamudhossen7009
2 жыл бұрын
i am from bangladesh, please upload with English subtitle.
@KrishiSpandanamMalayalam
2 жыл бұрын
Ok Thanks.. I'll try
@remyamathew6390
2 жыл бұрын
Proud of you.....
@KrishiSpandanamMalayalam
2 жыл бұрын
Thanks
@samabrahamhr
2 жыл бұрын
We salute you sir 🙏 👏 🙌 💯
@KrishiSpandanamMalayalam
2 жыл бұрын
Thanks
@deenamajoy1100
2 жыл бұрын
Thanks 👍
@KrishiSpandanamMalayalam
2 жыл бұрын
Thanks
@thebestwing882
2 жыл бұрын
I am proud of you👍👍 my big saloot for you
@KrishiSpandanamMalayalam
2 жыл бұрын
Thanks
@ksfoodsspecial6008
Жыл бұрын
Super... Work..
@saleemsaleem4104
Жыл бұрын
👍👍
@sherinharis1057
2 жыл бұрын
Adipoli chetta sooper 💯💯💯💯👍👍👍
@KrishiSpandanamMalayalam
2 жыл бұрын
Thanks
@arjun7884
2 жыл бұрын
Excellent job👏🏽👏🏽👏🏽 "Safe to eat" 👍🏽👍🏽
@KrishiSpandanamMalayalam
2 жыл бұрын
Yes! Thank you!
@sudhanair8177
2 жыл бұрын
Adipoli mashes nalla idea the kaligal kade padikanem
@KrishiSpandanamMalayalam
2 жыл бұрын
Thanks
@josejoseph7896
2 жыл бұрын
Hats off you. 👍👍
@KrishiSpandanamMalayalam
2 жыл бұрын
Thanks
@shijujohn9969
2 жыл бұрын
Well done Philip
@georgethomas1828
2 жыл бұрын
വാസ്തവത്തിൽ അതിശയം തോന്നുന്നു,ഇതു കേരളത്തിൽ തന്നെയാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.നമ്മുടെ നാട്ടിലെ ഇന്നത്തെ കാലാവസ്ഥയിൽ ഇതെങ്ങനെ സാധിക്കുന്നു.തികച്ചും അതിശയം തന്നെ.അഭിനന്ദനങൾ.
@KrishiSpandanamMalayalam
2 жыл бұрын
നന്ദി... കൃഷിയെ സ്നേഹിക്കുകയും അതിന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്യാനും നല്ല ഒരു മനസ്സുള്ള ചെറുപ്പക്കാരനാണ് ശ്രീ.ഫിലിപ്പ് ചാക്കോ..
@ar_leo18
2 жыл бұрын
Namude natile kalavasthak enthanu he prashnam..ela vidha samrambangaleyum prolsahipikunna sarkar anu ipol ulath
@entenadu6275
2 жыл бұрын
Very good presentation 👍👍
@KrishiSpandanamMalayalam
2 жыл бұрын
Thanks
@ramachandranpillai7850
2 жыл бұрын
മറ്റുളളവരെ പ്രോത്സാഹിപ്പിക്കുന്നവരിൽ എത്രപേർ സ്വയം ചെയ്യുന്നുണ്ട്.
@KrishiSpandanamMalayalam
2 жыл бұрын
Thanks
@madhusanthan1614
2 жыл бұрын
Adipoli.. Super
@KrishiSpandanamMalayalam
2 жыл бұрын
Thanks
@aokbpanjal315
2 жыл бұрын
Good effort.👍👍
@KrishiSpandanamMalayalam
2 жыл бұрын
Thanks a lot
@pureharvestfarms3019
2 жыл бұрын
Thank you... Philip k Chacko
@devangchandra2811
2 жыл бұрын
Super bro.... God bless you....
@KrishiSpandanamMalayalam
2 жыл бұрын
Thank you so much
@remyamathew6390
2 жыл бұрын
Green chilli kidilan...
@KrishiSpandanamMalayalam
2 жыл бұрын
Thanks
@shincemathew1854
2 жыл бұрын
Proud of you broooo....... 🙏🙏🙏🙏
@KrishiSpandanamMalayalam
2 жыл бұрын
Thanks
@kvjagadeesan3464
2 жыл бұрын
Supper thanks for share
@KrishiSpandanamMalayalam
2 жыл бұрын
Thanks
@sarathst4370
2 жыл бұрын
The real farmer ❤️🙏
@KrishiSpandanamMalayalam
2 жыл бұрын
Thanks
@georgemathachan8188
2 жыл бұрын
Best wishes 👍
@KrishiSpandanamMalayalam
2 жыл бұрын
Thank you 😊
@jeslojohn7226
2 жыл бұрын
EXCELLENT
@KrishiSpandanamMalayalam
2 жыл бұрын
Thanks
@jisjose9620
2 жыл бұрын
Proud of you 👍👍😍
@KrishiSpandanamMalayalam
2 жыл бұрын
Thanks
@sajith.msajithmohanan2046
2 жыл бұрын
ചാക്കോ ,congratulations .
@KrishiSpandanamMalayalam
2 жыл бұрын
Thanks
@KrishiSpandanamMalayalam
2 жыл бұрын
Thanks
@nishaaji829
2 жыл бұрын
All the best.. Vegetables nte vithukal kittaan saukaryam cheyyuka
@KrishiSpandanamMalayalam
2 жыл бұрын
ഫിലിപ്പ് ചാക്കോയെ നേരിട്ട് വിളിക്കുക
@shanavaskakkat1
2 жыл бұрын
Great man👍👍
@KrishiSpandanamMalayalam
2 жыл бұрын
Thanks
@reshmaMadhunair
2 жыл бұрын
മാതാ, പിതാ, ഗുരു, ദൈവം, എന്നപോലെയാണ് അനുജന്റെ അർപണബോധം കഠിനധ്വാനം, ആദ്മവിശ്വാസം, ധൈര്യം..... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മണ്ണിനെ സ്നേഹിച്ചാൽ... മണ്ണ് ചതിക്കില്ല,,,, അനിയൻ കാണിച്ച പീച്ചിലിന്റെ വിത്ത് തരാൻ കഴിയുമോ ബൈ പോസ്റ്റ്... പൈസ അയക്കാം അഡ്രെസ്സ് തരാമോ മറുപടി പ്രതീക്ഷിക്കുന്നു 👍👍👍👍🙏🙏🙏
@KrishiSpandanamMalayalam
2 жыл бұрын
വളരെ നല്ല ഒരു അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി... വിത്ത് അയക്കുന്നതിനെ ക്കുറിച്ചുള്ള വിവരങ്ങള്‍ ഫിലിപ്പ് ചാക്കോയുടെ ശ്രദ്ധയില്‍ പ്പെടുത്താം... ഒരിക്കല്‍ കൂടി നന്ദി.....
@pureharvestfarms3019
2 жыл бұрын
ഫിലിപ്പ് ചാക്കോ
@reshmaMadhunair
2 жыл бұрын
👍👍🙏🙏താങ്ക്സ് താങ്കൾ പറഞ്ഞിരിക്കുന്ന ത്.. എന്താന്ന് മനസിലായില്ല pure harvesting farm പ്ലീസ് റിപ്ലേ ആ പേച്ചിൽ വിത്ത് എവിടെ കിട്ടും ബ്രാൻഡ് നെയിം എന്താണ് ബ്രോ
Enthu jaiva valamanu use cheyyunnathu.athupole ķeedaniyanthranavum paranjal upakaramayirunnu.
@KrishiSpandanamMalayalam
2 жыл бұрын
ഫിലിപ്പ് ചോക്കോയുടെ മറ്റു രണ്ട് അദ്ധ്യായങ്ങളില്‍ വിശദമായി പറയുന്നുണ്ട്. അദ്ധ്യായം 01 kzitem.info/news/bejne/lqt9ymaoe5Veg6Q അദ്ധ്യായം 02 kzitem.info/news/bejne/raRrmIKajJeAeGU
@georgesebastian5323
2 жыл бұрын
Great.. really great 👍👍
@KrishiSpandanamMalayalam
2 жыл бұрын
Thanks
@sreenadhvazhakunnam
2 жыл бұрын
good...
@KrishiSpandanamMalayalam
2 жыл бұрын
Thanks
@thomasn.c3321
2 жыл бұрын
അടിപൊളി 👌
@KrishiSpandanamMalayalam
2 жыл бұрын
Thanks
@remyamathew6390
2 жыл бұрын
Ethu polulla orupadu per munnoootttu varatte...
@KrishiSpandanamMalayalam
2 жыл бұрын
Thanks
@salisali9891
2 жыл бұрын
ചാക്കോച്ഛൻ കേരളത്തിന്റെ മുത്താണ്
@KrishiSpandanamMalayalam
2 жыл бұрын
Thanks
@esmu-800-z-x
2 жыл бұрын
നല്ല വീഡിയോ
@KrishiSpandanamMalayalam
2 жыл бұрын
Thanks...
@mskponusechannel2707
2 жыл бұрын
ദൈവം അങ്ങയെ സഹായിക്കിട്ട
@KrishiSpandanamMalayalam
2 жыл бұрын
Thanks
@mskponusechannel2707
2 жыл бұрын
മറുപിടി തന്നതിന് നന്ദി
@pureharvestfarms3019
2 жыл бұрын
Thank you... Philip k Chacko
@manuvlogsbymanulal9412
2 жыл бұрын
😍😍👍👍
@KrishiSpandanamMalayalam
2 жыл бұрын
Thanks
@pureharvestfarms3019
2 жыл бұрын
Thank you... Philip k Chacko
@gramaphone397
Жыл бұрын
❤❤❤
@sajikeral
2 жыл бұрын
Well done boy
@KrishiSpandanamMalayalam
2 жыл бұрын
Thanks
@achuthpv3716
2 жыл бұрын
nalla video. keep it up :)
@sijuk1741
2 жыл бұрын
സംഭവം ഒക്കെ ഉഷാറായി.. പക്ഷേ പറയുന്നത് ഫുൾ സൗണ്ടിൽ വച്ചിട്ടും ക്ലിയർ ആവുന്നില്ല
Пікірлер: 383