തിരുവാലിയുടെ സങ്കടം ആയിരുന്നു ഇവൻ,സുഹൃത്തുക്കളെ നിങ്ങൾക്ക് ഒരുപാട് നന്ദി
@palakkadanchangathi
Жыл бұрын
🙂🙏
@bellarifairoos7704
Жыл бұрын
🙏❤️
@reng3051
Жыл бұрын
@@palakkadanchangathi thirotaram railway station lu patigalda koshayathrayanu yaduthitu pogan va chetta
@holycat4251
Жыл бұрын
ചേട്ടാ വേറെ tumour ഉള്ള ഡോഗ് ഉണ്ടോ തിരുവാലിയിൽ? ഇന്നലെ ഒരെണ്ണത്തിനെ കണ്ടിരുന്നു
@insideboy12
Жыл бұрын
@@reng3051 ella dogs nem kond poyi valarthan adheham ambani onum alla
@mollysaji3841
Жыл бұрын
എന്റെ പൊന്നോ നിങ്ങൾ എത്ര വലിയ കാര്യ മാണ് ചെയുന്നത്. Pavam നായ എത്ര വിഷമിച്ചുകാണും. എല്ലാവർക്കും നല്ലതുവരട്ടെ. ഗോഡ് ബ്ലെസ് യുവർ ടീം. 🙏🙏🙏
@sreelathamohanshivanimohan1446
Жыл бұрын
എന്റെ പൊന്നുമോനെ കണ്ണും മനസ്സും നിറഞ്ഞു... ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ജന്മമാണെന്ന് തോന്നാറുണ്ട്.. നന്നായി വരട്ടെ... ഒരിക്കലും കണ്ണുനിറയാതെ കാക്കട്ടെ ഈശ്വരൻ... നന്മകൾ നേരുന്നു കുഞ്ഞുങ്ങളെ
@hachicko
Жыл бұрын
ഒത്തിരി സന്തോഷം 👍ഈ രക്ഷ പ്രവർത്തനങ്ങളിൽ എല്ലാം ചേട്ടനോടു കൂടെയുള്ള സുഹൃത്തുക്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@ashwathyn1178
Жыл бұрын
കോടികൾ ഇല്ലെങ്കിലും സാരല്യ ബ്രോ നല്ലവരായ കുറെ ആളുകളുടെ പ്രാർത്ഥന അത് ധാരാളം നിങ്ങൾക്കു കിട്ടുന്നുണ്ട് 🙏🙏🙏🙏🙏
@geethau5665
Жыл бұрын
ആരും ഇല്ലാത്തവരുടെ ദൈവം ആണ് നിങ്ങൾ കുടുംബത്തിന് ആ പുണ്യം കിട്ടട്ടെ 🙏
@Dostoe_vsky
Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എല്ലാ കഷ്ടതയിലും ദൈവം നിങ്ങൾക്ക് തുണയാവട്ടെ. ഇന്നത്തെ എന്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാവും 👍🏼
@annetannet1220
Жыл бұрын
God bless you പിന്നെ ഒരുപാട് നന്ദി 🙏🙏🙏 താങ്കളുടെ അമ്മ ഒരു പുണ്യം ചെയ്ത ആത്മാവാണ്
@familyart7925
Жыл бұрын
ഇന്ന് ഇതിന്റെ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ കണ്ടിരുന്നു പോസ്റ്റിൽ ഉള്ള മഞ്ചേരി എന്ന സ്ഥലം കണ്ടപ്പോ ഞാൻ മനസ്സിൽ ചിന്തിച്ചു ഞങ്ങടെ നാടിന്റെ അടുത്തുള്ള നാടായ തിരുവാലി എന്ന സ്ഥലത്തും ഇതുപോലൊരു dog നെ രണ്ട് മൂന്നു തവണ കണ്ടിട്ടുണ്ട് അത് inform ചെയ്യണം എന്ന് ആഗ്രഹിച്ചു,അതിനായി ഇന്ന് അവിടുള്ള സുഹൃത്തിനോട് പറയാൻ ഇടയായി ഇനി അതിനെ കാണുവാണേൽ പറയണേ എന്ന്,അതിനു ശേഷം നിങ്ങടെ utube ചാനലിൽ കാണാൻ ഇടയായി, അത് ആ dog ആയിരുന്നു എന്ന്, അപ്പൊ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്,നന്ദിയുണ്ട് inform ചെയ്യാൻ കാണിച്ച മനസിനും✨️ വിളിച്ചപ്പോൾ വന്നു റെസ്ക്യൂ ചെയ്ത നിങ്ങൾക്കും നിങ്ങളുടെ ഒപ്പം സഹകരിച്ചവർക്കും✨️ പ്രാർഥനയിൽ ഉണ്ട് 🌼🙏🙏🙏
@savithamanoj2531
Жыл бұрын
ഒരുപാട് ഒരുപാട് നന്ദി ഈ mindapranikal ku വേണ്ടി അവരെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും വക 🙏🙏🙏🙏
@deepnasworld6336
Жыл бұрын
സുഹൃത്തേ.....നന്ദി.....താങ്കളിലെ ദൈവത്തെ ഉണർത്താൻ താങ്കൾക്കു കഴിയുന്നു 🙏😊
@padmasheela1182
Жыл бұрын
God bless you. Fairoz ,doing a great job.
@Lovely-dl5cw
Жыл бұрын
Thank you dear brothers. What you have done is a great thing. God bless you abundantly 🙏🙏
@sajeenaleslie3981
Жыл бұрын
കാണുമ്പോൾ വലിയൊരു വേദന ആയിരുന്നു.. നന്ദി ഒരായിരം നന്ദി
@canindianvlogs
Жыл бұрын
Welldone .. hats off to you guys
@nithyakallu7476
Жыл бұрын
നിങ്ങളാണ് ദൈവങ്ങൾ ❤നല്ലത് മാത്രം വരട്ടെ
@anithaavani2233
Жыл бұрын
ദൈവം എന്നും കൂടെ ഉണ്ടാവട്ടെ 🙏🙏
@subhashthekkath921
Жыл бұрын
🙏🙏🙏🙏 എന്നും നന്മകൾ ഉണ്ടാവും പ്രാർത്ഥനകളോടെ 🙏🙏🙏🙏
@ramachandrakurup3962
Жыл бұрын
Thank you very much.I have forgotten all my worries while seeing this resque vdio
@sabujohnson9123
Жыл бұрын
God bless you brothers 💖 🙏🙏🙏🙏🙏🙏🙏💖💖
@minigeorge3572
Жыл бұрын
Suprabatham ❤️🌹 God bless you and your family and friends.🙏🌺
@footballtalkwithpanter3777
Жыл бұрын
പുതിയ friend poli annu😘😘😘
@vineethak3298
Жыл бұрын
നിങ്ങൾ ചെയ്യുന്നത് നല്ല കാര്യം തന്നെ 🥰🥰ദൈവം നല്ലത് മാത്രം വരുത്തട്ടെ 🙏
@greeshmaramesh2603
Жыл бұрын
Vetenary fieldilekk varunna ellavarkkum a big salute oppam ningalkkum
@kavithaajith7450
Жыл бұрын
Pavam enthu vishamichu kanum aa kunju😥mindapranikalude vedhana manassilakki pravrithikan brother ne pole othiri per munnott varatte ennu prarthikunnu. Othiri nanmakal nerunnu oppam prarthanayum🥰🥰🥰
@sumavijay3045
Жыл бұрын
Oh അടിപൊളി 😍😍😍God bless you always 🙏❤️❤️❤️❤️❤️.. Thank you brothers 😍😍
@ajithanair2173
Жыл бұрын
God bless u and ur family 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ramadeviramadevi288
Жыл бұрын
Hello my dear friends God bless your great work 👍👌✌️🙏💯💐🙌👬
@sindhup6392
Жыл бұрын
Thank you Jinesh and Fairooz.🙏
@Bindurajeev68
Жыл бұрын
Ee boomiyil.njn jeevikkunnathil oru nimisham abhimanam kollunnengil ningalude vidioes kanumbol maathramanu God bless u drs🙏🙏🤛❤
@saradapalla8181
Жыл бұрын
Thank you bro thank you thank you very much God bless you bro
Пікірлер: 171