വിനയാന്വിതനായ ഈ അതുല്യ കലാകാരനെ പരിചയപ്പെടുത്തിയ ദൂരദര്ശന് വളരെ വളരെ നന്ദി.
@krishnaneppuram7247
6 жыл бұрын
ഏറെ കാത്തിരുന്നത്.. ഭക്തി സംഗീതത്തിന്റെ അവാച്യ അനുഭൂതിയിൽ ആറാടിക്കുന്ന അതുല്യ ആലാപനശൈലി.... വിനയത്തിന്റെ പ്രതിരൂപം... ഈ രംഗത്തെ മെഗാസ്റ്റാർ... സോപാന സംഗീത രത്നത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@rahulchandranr3024
4 жыл бұрын
സോപാന സംഗീത അമൃതത്തിന്റെ മൂർത്തീഭാവം വിജയേട്ടൻ❤️❤️❤️
@gardenofhappiness2095
4 жыл бұрын
കൂടുതൽ ഉയരങ്ങളിലേക്ക് ഭഗവാൻ ശ്രീകൃഷ്ണൻ നയിക്കട്ടെ
@sumamole2459
3 жыл бұрын
സോപാനസംഗീതത്തേക്കുറിച്ച് വളരെ മികച്ച രീതിയിൽ ഉള്ള അറിവ് തന്നതിന് വിജയകുമാറിനും ദൂരദർശനും അഭിനന്ദനങ്ങൾ 🙏🙏🙏
🙏🏼🙏🏼🙏🏼 ഇന്നലെ ശ്രീ എലൂർ ബിജു അദേഹത്തിന്റെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ വിജയ കുമാർ എന്നാ ഇരു കേട്ടു. അദ്ദേഹത്ത കുറിച്ച് അറിയാൻ ആഗ്രഹിച്ചു ഇന്ന് തന്ന നെറ്റിൽ കാണാനും കേൾക്കാനും സോപാന സംഗീതത്ത കുറിച്ച് കൂടുതൽ അറിയാനും കഴിഞ്ഞതിൽ അതിയായ സന്തോഷം. വാക്കുകൾ ക്കതീതമായി ശിരസ്സ നമിക്കുന്നു.. അന്ന്യം നിന്ന് പോയ ഈ ദൈവീക കലയെ പുതു തലമുറയിലെക്കെതിക്കാൻ എല്ലാ അനുഗ്രഹവും ഉണ്ടാകണേ 🙏🏼🙏🏼🙏🏼
@remeshmukundan2883
6 жыл бұрын
Very nice
@ranjithnairvasudevannair6274
5 жыл бұрын
Ellaa arthathilum orupadu manoharam & chila samsayangalum manassilaakkan kazhinju, ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്യാൻ തോന്നിയ ചാനലിനും അവതാരകർക്കും പ്രണാമം
@puthucodesadasivamarar1428
5 жыл бұрын
Proper kottippadisseva was undoubtedly started firstly in old travancore areas
@t.a.chandrashekhar7026
4 жыл бұрын
Pl trainup youngsters
@vjn3523
Жыл бұрын
Super.
@sudheeshspanicker2936
2 жыл бұрын
🙏🙏🙏😍
@unnikrishnan7856
6 жыл бұрын
Pranamam
@satyavasanvasan4264
4 жыл бұрын
👍👌👋👏
@gopakumarmp2393
Жыл бұрын
🙏🙏🙏👍
@user-ev6kd3bc2j
3 жыл бұрын
🙏
@mohandastc4654
2 жыл бұрын
ഇതാണ് സംസ്കാരം
@gvenugopal9183
2 жыл бұрын
Jungle book uplod cheuumo
@pralayakalaagnirudra
6 жыл бұрын
endae Vijay yettan
@narayanankp7076
2 жыл бұрын
പറഞ്ഞതൊക്കെ ശരി തന്നെ പക്ഷെ നിങ്ങളുടെ ശബ്ദം സോപാന സംഗീതത്തിന് കൊള്ളില്ല. രീതി വേണ്ടും പോലെ അല്ല.
@krishnaneppuram7247
Жыл бұрын
ഈ അനുഷ്ഠാനകലയെ ഇത്ര ജനകിയമാക്കിയത് ഇദ്ദേഹമാണ്. പുതിയ കൃതികളെടുത്ത് സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി ഈ രംഗത്തെ ഒന്നാം നമ്പറായത് കഴിവുകൊണ്ടു തന്നെയാണ്. അതിനദ്ദേഹത്തെ അഭിനന്ദിക്കുക തന്നെ വേണം.
@imooddesign5710
3 жыл бұрын
സാഷ്ടാംഗപ്രണാമം!!!! വിനയാന്വിതനായ ഈ അതുല്യ കലാകാരനെ നമിക്കുന്നു!!!
Пікірлер: 71