ഇന്ത്യൻ ജനതയുടെ ഹരവും സുഖപ്രദവുമായ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ ആ കാർ പുതിയ മോഡൽ ഏറ്റവും വേഗത്തിൽ ഇന്ത്യൻ നിരത്തുകളിൽ❤ നിറയട്ടെ❤ എല്ലാ വിധ ആശംസകളും😂❤❤❤❤❤
@kristell1962
2 ай бұрын
എത്രയും വേഗം വരുമെന്ന് പ്രതീക്ഷിക്കാം 🙏🙏🙏
@muahammadirity4158
2 ай бұрын
Muhammed iritty ❤❤❤❤
@rafinesi840
2 ай бұрын
അംബി ഇന്ത്യയിൽ വരട്ടെ ❤🥰
@sureshbabumk728
2 ай бұрын
കാലത്തിനനനുസരിച്ച് മാറാതെ പോയതാണ് അംബാസ്സിഡറിനു പറ്റിയത്. അംബാസിഡറിന്റെ ആ ഒരു കാലം പ്രൌഡഗംഭീരം തന്നെയായിരുന്നു. അത് പോലെ ഒരു കാലം ഇനി പ്രതീക്ഷിക്കാൻ കഴിയില്ല. എങ്കിലും അംബാസിഡർ എന്ന പേരും, ആ കാറും ഇന്ത്യയുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്നത് തന്നെയാണ്.
@kristell1962
2 ай бұрын
അതുകൊണ്ട് തന്നെയാണ് പൂട്ടേണ്ടി വന്നത്…..morris ന് ഒപ്പം ചേർന്ന് technical upgrading ചെയ്തിരുന്നെങ്കിൽ നിലനിൽക്കുമായിരുന്നു. 👍
@koyakutty7362
2 ай бұрын
കുറെ കാലമായി പുലി വരുന്നു പുലി വരുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് ...പുലി വന്നാൽ നമ്മൾ ഇന്ത്യക്കാർ വാങ്ങിയിരിക്കും ....
@yaduvnampoothiri
2 ай бұрын
സത്യം
@shanavaskhan4136
2 ай бұрын
നമ്മളെ വട്ടാക്കാൻ. എനിക്കുതോന്നുന്നില്ല വരും എന്ന്
@vijayandandangangadharan9914
2 ай бұрын
പുതുതായി എന്താ. എന്നും ഇന്ത്യക്കാരന്റെ സ്വന്തം കാർ.
@SAT-og4ge
2 ай бұрын
മോഡൽ സൂപ്പർ. ഇനി വന്നാൽ മതി. ഡിസൈൻ ദാരിദ്ര്യം കാരണമാണ് അംബാസിഡർഇല്ലാതായത്.നല്ല മോഡലുമായി വന്നാൽ ഇന്നും ഇന്ത്യക്കാർ വാങ്ങും.
@royantony4433
Ай бұрын
എനിക്കുണ്ട് ambassoder
@georgeayichanparambil4291
18 күн бұрын
കിടിലൻ❤ ഉഗ്രൻ❤❤ നല്ല❤ഭംഗിയുള്ളത്❤ ആരും❤ ഇഷ്ടപ്പെടും❤വാങ്ങിക്കും❤ എല്ലാവിധ ഭാവുകങ്ങളും❤ വിജയം ഭരിക്കട്ടെ❤കയറുമതിയും ഭാവിയിൽ ഉണ്ടാവട്ടെ!❤
@kristell1962
17 күн бұрын
Thank you 🙏
@abcdef-xb7mi
2 ай бұрын
പറയുന്നവർക്കും, കേൾക്കുന്നവർക്കും ഒരു സുഖം 😁😁😁😁😁😁😁😁
Social media ൽ കുറേ കാലമായി കറങ്ങുന്ന കാറിന്റെ പടം എടുത്ത് ഞാൻ തന്നെ തട്ടിക്കൂട്ടിയതാണ് thumbnail 🙏🙏🙏 shooting, editing, dubbing, thumbnail, upload എല്ലാം ipad ലാണ് ചെയ്യുന്നത്. ഞാൻ ഒരു expert അല്ല...ചെറിയ അറിവ് വച്ച് തട്ടിക്കൂട്ടുന്നു ചിലപ്പോൾ നന്നാകുന്നു എന്ന് മാത്രം. Thx dear
@user-tv1kg9ql7n
2 ай бұрын
Old is gold. Ambassador is great.
@oommenthalavady2275
2 ай бұрын
How I can book the Ambassador new car . ? Please give the details.
@kristell1962
2 ай бұрын
I believe you haven’t watched or listened the video
@jacobthomas3180
7 күн бұрын
Satyam parauka.We miss Ambassador. Do it
@kristell1962
7 күн бұрын
ഏറ്റവും പുതിയ ചില information ഇതാണ് പറയുന്നത്….കൂടാതെ peugeot 2017 ൽ ഒരു കോടി dollar ന് Ambassador എന്ന trademark വാങ്ങി എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ……..ഇ പേര് ഇവിടെയല്ലാതെ ഒരിടത്തും ചിലവാകില്ല എന്നും അറിയാമല്ലോ അതുകൊണ്ട് തന്നെ അവരുടെ ഏതെങ്കിലും ഒരു കാർ ഇ പേരിൽ വരും എന്നുള്ളതും ഉറപ്പാണ്. 🙏
പുറകിൽ ഇരുന്ന് യാത്ര ചെയ്യുവാൻ വളരേ സുഖമുള്ള വാഹനം
@kristell1962
Ай бұрын
👍👍👍
@sreedharannarayanan703
Ай бұрын
Kozhiku mula vanno?
@ShakirMoosa-mg4mo
2 ай бұрын
അമ്പാസഡർ ഇറങ്ങിയാൽ കാർ വാങ്ങാം എന്നാണ് ഭാര്യയോടും മക്കളോടും പറഞ്ഞത്. കാർ വാങ്ങാൻ കഴിയാത്തത് കൊണ്ട് പറഞ്ഞതാണ്. ഇതാമറ്റം ഇറങ്ങിയാൽ എന്റെ കഥ. ഹോ കട്ടപ്പൊക
@kristell1962
2 ай бұрын
ഇത് പറ്റിപ്പാണ്…പേര് മാത്രം Ambassador എന്ന് പറഞ്ഞാൽ മതി😃😃😃
@user-uv8jy1is1t
2 ай бұрын
It is not the problem of a car. Our culture and tradition must throw in the bin Well acceptable in occasional. Including your attire while you are presenting on KZitem.
Habiby please pronounce in the proper way about leading brand.
@kristell1962
2 ай бұрын
പ്യൂഷോ ? kindly advice to avoid further error. Thx
@sajeevpk7985
2 ай бұрын
ഫ്രാൻസിലെ പ്യുഷോ കമ്പനി hindustan motors വാങ്ങി എന്നത് സത്യം ആണ്. പക്ഷേ ambassador കാർ തിരിച്ചു വരുമെന്ന് ഒരു പ്രതീക്ഷയും ഇല്ല.
@kristell1962
2 ай бұрын
വരുമെന്ന് പറയുന്നു….അടുത്തിടെ ചില പ്രമുഖ മാധ്യമങ്ങൾ cartorq പോലെയുള്ളവരും ഇത് report ചെയ്തിട്ടുണ്ട്…പക്ഷേ peugeot അവരുടെ ഒരു മോഡൽ ഇ പേരിൽ ഇറക്കും എന്ന് മാത്രം. പഴയ കാറുമായി ഒരു ബന്ധവും കാണില്ല. kzitem.info/news/bejne/xZp_tJurr2hneY4feature=shared
@rameshchandran395
2 ай бұрын
3 varsham munpum ithu kandirunnu
@beeranp1686
2 ай бұрын
കുറച്ചു കാലമായി.... കേൾക്കുന്നു... വെച്ചു പോകാൻ പറ
@sreesakthisakthi7518
2 ай бұрын
Would not accept amby unless brake & suspension , steering is not OK, there's no chasis even
@kristell1962
2 ай бұрын
certainly they come with the latest technology Peugeot car under the flagship Ambassador, recent rumors says they may launch by dec 2024 …no official confirmation yet on the model, price, spec etc Thx
അംബാസഡറിനെ ഇഷ്ടപ്പെട്ട ഒരു തലമുറ കഴിഞ്ഞു പോയിരിക്കുന്നു. പുതിയ തലമുറക്ക് എന്ത് അംബാസിഡർ?
@kristell1962
Ай бұрын
നമ്മൾ മലയാളികൾക്കാണ് ഇതുപോലെയുള്ള emotions കുറവ്…..ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നമ്മുടെ ഇന്ത്യൻ എന്ന പേരിൽ Tata, Mahindra കാറുകളോട് ഇഷ്ടം കൂടുതലാണ് അതുകൊണ്ട് തന്നെ ഏതെങ്കിലും ചിലവാകാത്ത കാറിന് Ambassador എന്ന് പേരിട്ടാൽ അവിടെ ധാരാളം പേർ ഒന്നും നോക്കാതെ വാങ്ങും 😃😃😃
@kaleshpk9601
Ай бұрын
Veruthe kelkkan thudangiyittu oru payday varshangal aayi
@mjvarghes
2 ай бұрын
വരാന്നു പറഞ്ഞിട്ട് അംബി വരാതിരുന്നാലോ
@Kcv-dm5cn
2 ай бұрын
ശരിയാണ്, ഈ പരസ്യം രണ്ടു കൊല്ലം മുമ്പും കണ്ടിരുന്നു. പിന്നെ ഒരു വിവരവും ഇല്ല. എന്നാലും ഐ ലവ് അംബാസ്സഡർ കാർ.
@bijul3934
2 ай бұрын
അങ്ങയുടെ ചാനലിന്റെ റീച് കൂട്ടാനുള്ള പരിപാടി അല്ലല്ലോ 😃
@kristell1962
2 ай бұрын
അല്ല... ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിഡിയോ ചെയ്തതാണ് 🙏🙏🙏 kzitem.info/news/bejne/xZp_tJurr2hneY4feature=shared
@bijul3934
2 ай бұрын
@@kristell1962 ഒന്നും ഉണ്ടായിട്ട് അല്ല 4 വർഷം മുൻപ് കണ്ട അതെ ഫോട്ടോസ് മാതിരി തോന്നിയത് കൊണ്ടാണ്. ഞാൻ കമെന്റ് ചെയ്തത്
@kristell1962
2 ай бұрын
സാർ നാല് വർഷമായി social media ൽ circulate ചെയ്യുന്ന ആരോ പടച്ചുവിട്ട ഒരു graphics ആണ് ഇ കാണുന്നത്….വരാൻ പോകുന്ന കാറുമായി ഒരു ബന്ധവുമില്ല എന്ന് ഇതിൽ പറയുന്നുണ്ട്. thumbnail ന് വേണ്ടി ഞാനും അത് ഉപയോഗിച്ചു എന്ന് മാത്രം. Thx
@vasudevannamboodiri925
2 ай бұрын
അച്ഛൻ കുഴിച്ച കിണ റെന്നുകരുതി ആരും ഉപ്പുവെള്ളം കുടിയ്ക്കാറില്ല 🤑
@kristell1962
2 ай бұрын
🤣🤣🤣
@thomasparekkattil7611
2 ай бұрын
നമ്മുടെ നാട്ടിൽ ഒരു കാർ കമ്പനി ഉണ്ടോ,
@josemj9415
2 ай бұрын
അംബാസിഡറിൻ്റെ പണിയോർത്ത് എല്ലാവരും മാരുതിലേയ്ക്ക മാറിയത്
@kristell1962
2 ай бұрын
മാരുതി വന്നത് കൊണ്ട് മാറാൻ പറ്റി... ഇല്ലെങ്കിൽ ഇത് തന്നെ ശരണം, 🤣🤣🤣
@satheeshsadasivan8075
2 ай бұрын
കയറ്റത്ത് ബ്രേക്ക് ചെയ്ത് നിർത്തിയാൽ പുറകോട്ട് ഇറങ്ങിക്കൊണ്ടിരിക്കും😅😅😅
@jacobthomas3180
7 күн бұрын
Odikan padikuka.puramottu pokunnu😂.3 pravashyam kakoosil pokunundo? Doctor iney kaanuka.
@SunilKumar-ob7tr
2 ай бұрын
Ithu veruthe computer grafic. 😂
@SanthoshKollam-ek4lo
2 ай бұрын
കുറെ നാളായി കേൾക്കുന്നു. ഇങ്ങനെ പല മോഡലുകളും കാണിക്കും. ഇത് റോൾസ് റോയ്സ് ൻ്റെ ചില ഭാഗങ്ങൾ വെട്ടി ഉണ്ടാക്കി വച്ചിരിക്കുന്നു. ചുമ്മാ എന്തെങ്കിലും വിളിച്ചു പറയരുത്. ഏത് ഡിസൈൻ ആയാലും അതിനു പെർമിഷൻ ആവശ്യമാണ്. അതാണ് ചില കമ്പനികൾ കോസെപ്റ്റ് മോഡൽ എന്ന് പറഞ്ഞു ഒന്നു കാണിക്കും. എന്നാൽ പ്രൊഫഷണൽ മോഡൽ വരുമ്പോൾ ആദ്യം കാണിച്ച മോഡലുമായി പുല ബന്ധം പോലും ഉണ്ടാകില്ല. പിന്നെ ഇനി അംബാസിഡർ കാർ വേറെ എവിടെയെങ്കിലും ആണോ നിർമ്മിക്കുന്നത് എന്നറിയില്ല. കുറച്ചുനാൾ മുമ്പ് കൽക്കട്ടയിൽ ഈ ഫാക്ടറിക്ക് മുന്നിലൂടെ പോയിരുന്നു. കാട് പിടിച്ച അവസ്ഥ ആണ്. അപ്പൊൾ ഇമ്മാതിരി മോഡൽസ് ഒക്കെ ആരാ പടച്ചു വിടുന്നത്? കുറെ നാളായി യൂട്യൂബിലൂടെ അംബാസിഡർ പുനർജിനിക്കുന്നുണ്ട്. ഓരോരോ കഥകൾ. അംബസിഡറിൻ്റെ അതികൃതർ ഇതൊക്കെ അറിഞ്ഞു കാണുമോ ആവോ..
@kristell1962
2 ай бұрын
ഇത് വർഷങ്ങളായി social media യിൽ കറങ്ങുന്ന ആരോ പടച്ച് വിട്ട model ആണ് …..ഏറ്റവും latest ആയിട്ട് വെളിയിൽ വരുന്ന വിവരങ്ങൾ അനുസരിച്ച് chennai plant ൽ ആണ് നിർമ്മിക്കാൻ പോകുന്നത് എന്നാണ്….model ഒന്നും declare ചെയ്തിട്ടില്ല എന്നും അറിയുന്നു. google search ചെയ്താൽ ചില reliable source ൽ നിന്നും ചില വിവരങ്ങൾ അറിയാം. 🙏🙏🙏
@krishnangopinathan4150
2 ай бұрын
പത്തു വർഷമായി വരുന്നൂ വരുന്നൂ എന്ന് പറയാൻ തുടങ്ങിയിട്ട്.
@kristell1962
2 ай бұрын
ശരിയാണ്….ഇപ്പോൾ ഒന്ന് അടുത്ത് വരുന്നുണ്ട്. 2014 ൽ പൂട്ടി…..2017 ൽ peugeot group….Ambassador എന്ന പേര് സ്വന്തമാക്കി….ഇയ്രയും പണം നല്കി വാങ്ങിയ സ്ഥിതിക്ക് വരും എന്ന് വിചാരിക്കാം👍
ഒരു മാങ്ങ തൊലിയുമില്ല ഏതൊ ഒരു കമ്പ്യൂട്ടർ ഡിസൈൻ കാണിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി
@oommencherian614
2 ай бұрын
ഇനി അംബാസഡർ എന്ന പേരുമാത്രം കൊണ്ടു ഇന്ത്യാക്കാരെ കബളിപ്പിക്കാമെന്നു കരുതണ്ടാ. അതൊക്കെ കഴിഞ്ഞു. മോറിസിനെ ചൈനാക്കാരൻ മാറ്റിയതു കണ്ടോ! അതുപോലെ നല്ല മോഡലും ടെക്നോളജിയും കൊണ്ടു വന്നാൽ വിജയിക്കും.
@kristell1962
2 ай бұрын
അതാണ്
@shereefp2492
2 ай бұрын
ഇതാണ് കോലം എങ്കിൽ കട്ടപൊകയാട്രിക്കും
@shajipc268
2 ай бұрын
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്ലാന്റ് പൊളിച്ചു അപ്പോഴാണ് നട്ടാൽ കിളുക്കാത്ത നുണയുമായി ഇറങ്ങിയത്
@kristell1962
2 ай бұрын
സാറെ ഞാൻ പറഞ്ഞത് വിശ്വസിക്കരുത്…..hindustan plant പൊളിച്ചു, കമ്പനി പൂട്ടി, Ambassador എന്ന പേര് 1 കോടി ഡോളറിന് peugeot കമ്പനിക്ക് വിറ്റു….ഇതെല്ലാം google search ചെയ്താൽ hindustan motors wikipedia നോക്കിയാൽ കുറച്ച് കാര്യങ്ങൾ അറിയാൻ സാധിക്കും. mobile phone ൽ net ഉണ്ടെങ്കിൽ social media മാത്രമല്ല …..ലോകത്തെ ഏതു കാര്യത്തിന്റെയും വിവരങ്ങൾ അറിയാൻ സാധിക്കും…..പക്ഷേ താല്പര്യം വേണം….reliable source ഏതാണെന്ന് തിരിച്ചറിയണം…..എന്നിട്ട് അത് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം……👍👍👍
@abilashkumaran7810
2 ай бұрын
തേന്ഗയാണ്
@kristell1962
2 ай бұрын
search google and find out the official announcement of Peugeot group which are published in leading english daily like The Hindu, Times of India, Indian Express etc…
@@kristell1962Google is primary source of information, neither authentic nor academic. What is Peugeot say about it on their official webpage is subject to matter here. Even that may have changed. Furthermore the picture you are showing on the video is nog at all make any sense. Considering the above factors this news can be misleading.
last 10 years they are saying so , It will never come
@kristell1962
Ай бұрын
It’s true that the news is in circulation since many years but the only expectation is Peugeot group purchased trademark AMBASSADOR from Hindustan motors for one crore dollars in 2017 and this name will not work anywhere other than India. Thx
@shajuvazhaparamban4369
2 ай бұрын
വന്ന പാടെ തിരിച്ചു പോവും
@kristell1962
2 ай бұрын
🤣🤣
@mohamedshafi8941
2 ай бұрын
കമ്പനി പൂട്ടി അവിടെ housing കോളനി വന്നു
@kristell1962
2 ай бұрын
പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം Chennai യിലെ Sriperumbudur ലാണ് Peugeot യുടെ production facility വരുന്നത്.
@user-go5hz1yx3d
2 ай бұрын
ബ്രിട്ടീഷ്കാർ അടിച്ചേല്പിച്ചു എന്ന് പറയല്ലേ.... അന്ന് നമുക്ക് കാർ പോയിട്ട് സയ്കിൾ പോലും സ്വയം നിർമിക്കാൻ കഴിയുമായിരുന്നില്ല.
@kristell1962
2 ай бұрын
വളരെ ശരിയാണ് എന്നിരുന്നാലും Britain ഭരിച്ചിരുന്ന രാജ്യങ്ങളിൽ എല്ലാം അവരുടെ product കൾക്ക് വിപണി കണ്ടെത്തുക എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം ….അതുകൊണ്ടാണ് ഇപ്പോഴും നൂറ്കണക്കിന് ബ്രാൻഡുകൾ ഇവിടെ നിലനിൽക്കുന്നത്….🙏🙏🙏 കൂടാതെ british standards ആണ് follow ചെയ്യുന്നത്.. Right hand drive, electricity frequency, TV colour transmission etc
അതാണ് തമാശ…അവരുടെ പൊട്ടിയ കാറുകൾ ambassdor എന്ന പേരിൽ ഇറക്കിയാൽ ചിലപ്പോൾ indians വാങ്ങും….നമ്മൾക്ക് emotion ആണ് പ്രധാനം 👍👍👍
@arunraja.r9622
2 ай бұрын
KURE KAALAMAYI KELKKUNNU VALLATHUM NADAKUO
@kristell1962
2 ай бұрын
Ambassador right 85 കോടിക്ക് വാങ്ങിയില്ലേ Peugeot company അപ്പോൾ എന്തായാലും വരും. 👍
@Yamaha-q8y
2 ай бұрын
ഇത് ബുഗാട്ടിയെ വെല്ലുമല്ലോ😂
@demasko
2 ай бұрын
this fake
@vayalvisualmedia5195
2 ай бұрын
വല്ലതും നടക്കുമോ അണ്ണാ
@kristell1962
2 ай бұрын
85 കോടി മുടക്കി peugeot കമ്പനി hindustan motors ൽ നിന്നും Ambassador എന്ന brand name വാങ്ങിയിട്ടുണ്ട്….ആ പേരിൽ ഏതു തല്ലിപ്പൊളി കാർ ഇറക്കിയാലും ഇന്ത്യയിൽ ചിലവാകും എന്നുള്ളതും സത്യം…..വരും എന്നുള്ളത് ഉറപ്പാണ്….peugeot യുടെ Ambassador എന്ന പേരിൽ ഒരു കാർ 👍👍👍
@NandakumarJNair32
2 ай бұрын
ഉം... കാലുണ്ടെങ്കിൽ നടക്കും. 😃😃
@NandakumarJNair32
2 ай бұрын
പ്യൂഷോ, നേരത്തെ ഇന്ത്യയിൽ നിന്ന് കെട്ട് കെട്ടി പോയ കമ്പനി ആണ്. പുതിയ കാർ ഇറങ്ങിയാൽ തന്നെ, വെറും പേര് മാത്രമേ കാണൂ. പഴയ അംബാസിഡറുമായി കാഴ്ച്ചയിൽ ഒരു സാമ്യവും കാണില്ല. 😃
@kristell1962
2 ай бұрын
പഴയത് British Morris Ambassador…….വരാൻ പോകുന്നത് French Peugeot Ambassador ……ഇത്രയുള്ളു വ്യത്യാസം 👍
@josephlukose2133
2 ай бұрын
Fake news
@user-zm2cr1kw2z
2 ай бұрын
LIKE KITTEN VENDI YENTHU NUNAYUM PADACHU VIDARUTHU YENTHAKKAYO PANIYUNDU VEREY
@kristell1962
2 ай бұрын
ഒരു like ന് ഒരു രൂപ വച്ച് youtube തരും😃 നിങ്ങൾ എന്ത് പണി ചെയ്യണം എന്ന് മാത്രം നിങ്ങൾക്ക് തീരുമാനിക്കാം…..അതുപോലെ മറ്റുള്ളവർ അവരുടെ പണി തീരുമാനിക്കും 😃😃😃
british morris കാറിൽ നമ്മൾ ആകെ ചെയ്ത പണിയാണ് Isuzu engine കയറ്റൽ…..ഇനി വരുന്നത് peugeot ആയത് കൊണ്ട് അവരുടെ 208, 408 ഏതോ model ആണ് വരാൻ പോകുന്നത് എന്നാണ് അറിവ് അതിൽ അവരുടെ engine ആയിരിക്കും 😃
@indian6346
2 ай бұрын
മാന്യമായ വിവരണം.
@kristell1962
2 ай бұрын
thank you so much 🙏
@MajeedMuthalamada
2 ай бұрын
വിദേശ. വാഹനങ്ങൾ. നിർത്തി. ഇന്ത്യയിൽ. നിർമിക്കുന്ന.... വാഹനം. ഇന്ത്യക്കാർ... ഉപയോഗിച്ചാൽ... കുറെ. തൊഴിൽ... അവസരം... പരിഹരിക്കാം...ഇന്ത്യൻ. Govt... Ella സംസ്ഥാങ്ങൾ..... രാഷ്ട്രപതി.... പ്രദാന മന്ത്രി... എല്ലാവരും.... ഇന്ത്യൻ... നിർമിത... വാഹനങ്ങൾ... ഉപയോഗിക്കണം......
@kristell1962
2 ай бұрын
നമ്മൾക്ക് technology വേണ്ടേ, Tata, Mahindra യാണ് Indian. ഒരു വർഷം കോടിക്കണക്കിന് mosquito bat നിസ്സാര വിലയ്ക്ക് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത് വിൽക്കുന്നു….1-2 ഇന്ത്യൻ കമ്പനി ഉണ്ടെങ്കിലും വിലയിൽ പിടിച്ച് നിൽക്കാൻ പറ്റുന്നില്ല.
ഇത് വെറും ബഡായി മാത്രമാണ് .. അംബാസിഡർ കമ്പനിപോലും അറിഞ്ഞിട്ടില്ല 😂
@kristell1962
2 ай бұрын
പൂട്ടിയതിന് ശേഷം 2017 ൽ Ambassador എന്ന പേര് Hindustan Motors ഒരു കോടി ഡോളറിന് (ഏകദേശം 83 കോടി രൂപ)french brand ആയ Peugeot ക്ക് വിറ്റ കാര്യം കേട്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ Hindustan Motors wikipedia ൽ പോയാൽ അറിയാൻ സാധിക്കും. Ambassador എന്ന പേരിൽ ഇന്ത്യയിൽ അല്ലാതെ ലോകത്ത് എവിടെയെങ്കിലും ഒരു കാർ ഇറക്കിയിട്ട് വല്ല പ്രയോജനമുണ്ടോ…..ഇല്ല ….അതുകൊണ്ട് ഇ പേരിലുള്ള കാർ ഇവിടെ മാത്രമേ വരു 👍👍👍
ഇത് വെടിയല്ല…..നാല് വർഷമായി കറങ്ങുന്ന news ആണ് പക്ഷേ ഇപ്പോൾ ഒന്നും കൂടി അടുത്തിട്ടുണ്ട്….പല ദേശീയ വാഹന channel ലും english daily കളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് latest update….കൂടാതെ Peugeot യുടെ ചില കാറുകൾ road test നടത്തുന്നതായി soptted.
@indian9178
2 ай бұрын
വരാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. വല്ലതും നടക്കോ😂😂😂
@rav324
2 ай бұрын
Hihihihi Ulathum onnu podey Hihihihi 😂😅
@user-je9dn7my9v
2 ай бұрын
വെറുതെ ഒരു വീഡിയോ ചെയ്ത് അത്കണ്ട് സമയം കളഞ്ഞതമാത്രം
വെറുതെ വളിയിട്ട് നേരം കളയാതെ പോയി തൂറാൻ നോക്ക്... കുറെ കാലമായി കേൾക്കുന്നു ഇസ്രായേൽ ഇപ്പോൾ തീർക്കും.. നാളെ തീരും എന്ന് പറയുന്ന യെദുവിനെ പോലെ ആകല്ലേ 😀😀👍
@kristell1962
2 ай бұрын
peugeot company 85 കോടി രൂപക്ക് Ambassador എന്ന പേര് വിലക്ക് വാങ്ങി എന്ന് hindustan ambassdor site ൽ നോക്കിയാൽ അറിയാം ….അത് സത്യമാണല്ലോ…..അതുകൊണ്ട് തന്നെ ഇ പേരിൽ ഒരു കാറുമായി Peugeot വീണ്ടും വരും…
Пікірлер: 165