#saraswati #keerthanam #saraswatikirtan #upasanawithsuryalakshmi #malayalam #malayalambhaktisongs
എല്ലാവര്ക്കും നമസ്കാരം,
ഇന്ന് വസന്ത പഞ്ചമി.
മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ - പഞ്ചമി-- ആണ്. ശ്രീ പഞ്ചമിയായും വസന്ത പഞ്ചമിയായും സരസ്വതി പഞ്ചമിയായും ആഘോഷിക്കുന്നത്.
വസന്ത പഞ്ചമിക്ക് കുട്ടികളെ ആദ്യാക്ഷരം തുടങ്ങിക്കുകയും സവിശേഷ സരസ്വതീ പൂജകൾ നടത്തുകയും ചെയ്യുന്നു. പുസ്തകങ്ങൾ , സംഗീത വാദ്യോപകരണങ്ങൾ എന്നിവയും പൂജിക്കും.
പാടിയത് - സൂര്യ ലക്ഷ്മി
Sung by - Surya Lakshmi
ലൈക് , ഷെയർ , സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിക്കണം.
എല്ലാവര്ക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നന്ദി
കീർത്തനങ്ങൾ - Keerthanangal ---- Playlist:
• കീർത്തനങ്ങൾ - Keerthan...
Негізгі бет അംബികേ... സരസ്വതി സ്തുതി I Ambike... Saraswathi Stuthi
Пікірлер: 1