ആർക്കും ഈ പാട്ടിനെ പ്പറ്റി ഒരു കമൻറ് പറയാനോ, എഴുതാനോ സാധിക്കുക ഇല്ല. കാരണം ഇനി ഈ പാട്ടുകൾ ഈ രണ്ട് മൂന്ന് പേർ ഒഴികെ വേറെ ആർക്കും ഇത്ര ഹ്യദയസ്പർശ്ശിയായി പാടാൻ കഴിയില്ല.85ാംവയസ്സിലേക്ക് പ്രവേശിച്ച ഒരു വ്യയസ്സൻ്റെ അഭിപ്രായമാണ് ഇത്.
@shibustartunes
2 ай бұрын
❤❤❤❤🙏🏿🙏🏿
@wanderer-2006
2 ай бұрын
👍👍
@anamikajoy3749
2 жыл бұрын
Very good.ഓരോരോ ഗായകർക്കും അവരുടേതായ കഴിവുണ്ട്.നന്നായി പാടി.👍👍👍
@rosammata683
2 ай бұрын
Yes
@balakrishnanap4904
Жыл бұрын
ചിത്ര അതി മനോഹരമായി പാടി.സുശീലമ്മയുടെ അതേ ഫീൽ കേട്ടപ്പോൾ തോന്നി. എം. ജി.ശ്രീകുമാർ പാടിയതിൽ എന്തോ എവിടെയോ ഒരു പോരായ്മ തോന്നി.യോശുദാസിൻ്റെയും സുശീലമ്മയുടെ പാട്ട് കേട്ടതുകൊണ്ട് ചിലപ്പോൾ അങ്ങനെ തോന്നിയതായിരിക്കും
@manojankn7331
2 жыл бұрын
Chithra chechi super
@sanjaynair369
2 жыл бұрын
Proves....Dasettan is a legendary singer.
@p.k.rajagopalnair2125
3 жыл бұрын
We have heard both Yesudas and P.Susheela presenting this song together. Here we witness the same song is being presented by the duo of M. G. Srikumar & K.S.Chithra. It was nice to listen to the same song being heard in different voices, either of which carried its own beauty as this pair of MGS and KSC also presented the song extremely well with the listeners also enjoying the song with great amount of zeal and enthusiasm.
@gopakumar6723
3 жыл бұрын
ദാസേട്ടന്റെയും, സുശീലാമ്മയുടെയും ഫീൽ ഇവർക്കൊന്നും കിട്ടില്ല... ചിത്ര ചേച്ചി സൂപ്പർ
@jeevan-db1pv
Жыл бұрын
ആരു പറഞ്ഞു... ഇതും ഫീൽ തന്നെ ആണ്
@aleeshajoy5659
Жыл бұрын
Pokko onn... Ithinendha kuzhapam
@royroy5229
Жыл бұрын
@@jeevan-db1pv gfggvfgvfvfv
@nishadmp8778
22 күн бұрын
ദാസേട്ടനോട് compare ചെയ്യാൻ പറ്റില്ലല്ലോ. But ഇവർ നന്നായി പാടി
@csnarayanan6032
4 күн бұрын
രണ്ടു പേരും നന്നായി പാടി... അവർക്ക് ആവുന്ന തരത്തിലല്ലേ പാടാൻ കഴിയൂ..
@amalchandran9342
3 жыл бұрын
ചിത്ര ചേച്ചി സൂപ്പർ പാട്ട്
@gireeshkumargireesh3839
3 жыл бұрын
MG ശ്രീകുമാർ നന്നായിട്ട് പാടി!, അത്രയേ പറയാൻ പറ്റൂ!!, അല്ലാതെ ഭാവവും ലയവുമൊന്നും ഇല്ല!!, അങ്ങനെ പാടണമെങ്കിൽ ദാസേട്ടനെപ്പോലെ ഒരു അനുഗ്രഹീതഗായകനേ പറ്റൂ!!
@Babukrishnamullery
9 ай бұрын
Dhassettan range vereyaaa.....
@azizpanmana3343
2 жыл бұрын
AMAIZING ...... 🌹🙏 MGS & CHITRA
@prmedia1167
2 жыл бұрын
ചിത്രച്ചേച്ചി 💜💜💜💜
@praveenraj1874
2 жыл бұрын
രണ്ടുപ്പോരും നന്നായി പാടി.
@jayamonvarghese2831
3 ай бұрын
MG അണ്ണൻ സൂപ്പറായിട്ടു തന്നെയാപാടിയിരിക്കുന്നത് ❤
@akashnath5613
2 жыл бұрын
Both MG sir and Chitra Mam has their own style. I don't get it why these people compare them with Dasettan.
@raviesumanth2640
6 ай бұрын
MG is a good singer. It's not always singing makes the song good. It's the feel the singer puts in on some words or lyrics. MG cannot give that feel. For Dasettan, it's gifted talent.
@saidumuhammed4300
2 ай бұрын
യേശുദാസും ശ്രീകുമാറും തമ്മിലുള്ള വ്യത്യാസം മനസ്സിലായി കാണുമെന്ന് വിചാരിക്കുന്നു.
@cynderllacynderlla3571
4 ай бұрын
Good song and good singers Songs are good for heart
@maths6525
2 жыл бұрын
MG ശ്രീകുമാർ പുള്ളുവൻ പാട്ട് പാടി നടക്കുന്നതാണ് നല്ലത്.
@paulsong5845
2 жыл бұрын
പാട്ട് ശോകം തന്നെ.. എന്നാലും..
@prmedia1167
2 жыл бұрын
😂
@kmadhavanthambi79
8 ай бұрын
Mgbrother.cithrasistersupermalayalamsongsuper
@sathyanathanmenon7778
Жыл бұрын
During live performance, first is the one and only Yesudas with his golden voice then Madhubalkrishnan. ❤
Shoud not expect the song to be as good as the original. Kuttam parayunnavar arkenkilum ethilium nannayi paadan pattumo !!!!!!!!!!!!!!!!!!!!!!! P.C.Cheryan, Kottayam
@livingsimply7542
Жыл бұрын
Chitramma idakk chirikkunnu kunjungale pole😁🥰😍
@joejose4285
10 жыл бұрын
Super!!!
@shantakumari6106
3 жыл бұрын
Super 💓
@joseprakas5033
Жыл бұрын
Mg sreekumar ന്റെ ത് നാസൽ സൗണ്ട് ആണല്ലോ കുമാർസാനു വിന്റെ പോലെ.
@vijeshak55
3 жыл бұрын
എം.ജി. അണ്ണൻ. സൂപ്പർ... .കുറെ ദുരന്തങ്ങൾ, കുറ്റം പറഞ്ഞു.. വന്നിട്ടുണ്ട്, .അവറ്റകളോട്.പോയി പണി നോക്കാൻ പറ... ശ്രീയേട്ടൻ - നന്നായി പാടി
@balakrishnanap4904
Жыл бұрын
പാട്ടിനെ പറ്റി ഒരു പുണ്ണാക്കും അറിയാതെ അഭിപ്രായം പറയരുത്.
@nishadnish4126
8 ай бұрын
Illa bro. Am his fan. Bute song angerk cherunillaaa
@thomasaquinas7684
2 жыл бұрын
Please don't repeat again
@kavyapoovathingal3305
2 жыл бұрын
Super super
@Mohammedhaneef1
Жыл бұрын
പിച്ച് ഒറിജിനൽ അല്ല. ചിത്ര ok എം ജി പോര
@rosammata683
2 ай бұрын
Mgyod ദേഷ്യമുണ്ടോ
@mmmm-fx1vz
2 жыл бұрын
Superrrrr❤️👍
@anandusabari8556
3 жыл бұрын
Superb
@psreenivasan9915
3 жыл бұрын
Except Chitra, male voice and music can't match with the original song.
@mathewkuncheria1041
2 жыл бұрын
M G spoiled the song. No feeling at all. soulless singing. There used to be a video of here of Manoj K Jayan singing the same song. M G should listen to that.
@shahjehank.mohammed477
3 жыл бұрын
എന്തിനാ ശ്രീകുമാറേ ഈ പാതകം ?
@prmedia1167
2 жыл бұрын
😄
@menondevadas
Жыл бұрын
😅
@babupk4971
2 жыл бұрын
എന്താ.. ശവഘോഷ യാത്രയാണോ..? ചിത്രാമ്മ ഈ വകയ്ക്കൊന്നും നിൽക്കാറില്ലല്ലോ.
@josephgeo559
2 жыл бұрын
I love MG songs but the feel of this song is much inferior than the same song Dasaetten sung with Suseelamma in a prgrograme whcih is in YOutube
@vijayapurushothaman887
3 жыл бұрын
👌
@ravindrannairng4439
Жыл бұрын
MG ക്ക് സ്പീഡിൽ ഉള്ള പാട്ടാണ് ഉത്തമം ' 3:39 യോദ്ധായിലെപ്പോലെ ' ഒരു കലാകാരനെ ഒരിക്കലും പരിഹസിച്ചു കമന്റ് ഇടരുത് , MG യുടെ എത്രയോ നല്ല പാട്ടുകൾ നാം കേട്ടിരിക്കുന്നു. ചിലർക്ക് അടപ്രഥമൻ പായസമായിരിക്കും കൂടുതൽ ഇഷ്ടം എന്നുവെച്ചു ഗോതമ്പ് പായസം മോശമാണെന്നു പറയാൻ പറ്റുമോ , അത് വളരെ ഇഷ്ടപ്പെടു ന്നവരുമുണ്ടെന്നോർക്കുക
@tomithomas2151
2 күн бұрын
M G S is a great singer for me.
@Jzt.ftbL_
Жыл бұрын
മാർക്കോസേട്ടൻ പാട്ടുന്നത് കേട്ട് നോക്ക്. പഠിക്ക്
@Bennodas
2 жыл бұрын
Echo turned into distortion
@ajithaajiii5341
2 жыл бұрын
Chithra checheee super but mg sir not ok
@rajanrajasree2039
Жыл бұрын
@
@rajanrajasree2039
Жыл бұрын
Sweet
@sukuk1367
2 жыл бұрын
Original cinemayil m.g.sreekumarayirunnu padiyirunnathenkil ee ganam aarum sradhikathe poyene. Chithra nannayi alapichu.
Пікірлер: 88