പ്രവാസ ലോകമാണ് നാടിനെ വളർത്തിയത് " ഒരിക്കൽ കൂടി ഗൾഫ് സ്വപ്നങ്ങൾ പൂത്തുലയട്ടെ "
@rjkottakkal
Ай бұрын
ഓട്ടോക്കാരുടെ മാത്രമല്ല കേരളത്തിലെ മിക്ക സാധാരണക്കാരന്റെയും അവസ്ഥ ഇതാണ്, ആളുകളുടെ കയ്യിൽ പൈസ ഉണ്ടെങ്കിലല്ലേ പുറത്തിറങ്ങൂ
@KL11Chengayi
Ай бұрын
😢
@fahizpmna2694
Ай бұрын
ഞാൻ രണ്ട് തവണ കോഴിക്കോട് ഓരോ ആവശ്യത്തിന് പോയപ്പോഴും ഓട്ടോ വിളിച്ചപ്പോൾ അവർ സ്ഥല പരിചയം ഇല്ലാത്ത ആളെന്നു മനസ്സിലാക്കി ചുറ്റിക്കറക്കി കൊണ്ടുപോയി, തിരികെ ബസ്സിന് വരുമ്പോഴാണ് കുറഞ്ഞ ദൂരം മാത്രമാണുള്ളതെന്നും ഓട്ടോക്കാർ നമ്മളെ പറ്റിച്ചെന്നും മനസ്സിലാകുന്നത്. അതിനു ശേഷം ഞാൻ അവിടെ പോകുമ്പോൾ എത്ര സമയം വെയിറ്റ് ചെയ്യേണ്ടി വന്നാലും ഞാൻ ബസ്സിനോ അല്ലെങ്കിൽ നടന്നിട്ടോ പോയിട്ടുള്ളു
@musthafapmk3800
Ай бұрын
കേരളത്തിൽ എല്ലാ ഭാഗത്ത് ഉണ്ട് ഇത് പോലേത്തെ ഓട്ടോക്കാർ.
@MALLUKDY
Ай бұрын
നിങ്ങൾ എവിടെ നിന്ന് എവിടേക്കാണ് പോയത് വൺവെ റോഡുകൾ ഉണ്ട് അത്കൊണ്ടാവും അങ്ങനെതോന്നിയത് അല്ലാതെ കറക്കുന്ന ഡ്രൈവർ മാർ കോഴിക്കോട് ഇല്ല
@fahizpmna2694
Ай бұрын
ഞാൻ ആദ്യം പോയത് ടാഗോർ ഹാളിന്റെ അടുത്താണ്, എന്റെ അറിവിൽ അവിടെ കുറച്ചു ഭാഗം മാത്രമാണ് വൺവേ ഉള്ളത്, ഒരുപാട് ചുറ്റേണ്ട ആവശ്യം ഇല്ല രണ്ടാമത് പോയത് ജവഹർ നഗർ കോളനി റോഡിൽ സെയിൽസ് ടാക്സ് ഓഫീസ് റോഡ് കൂട്ടിമുട്ടുന്ന ആ ജംഗ്ഷനിലാണ്, അവിടേക്ക് എന്നെ കൊണ്ടുവന്നത് മാവൂർ റോഡിലൂടെ വന്ന് മിനി ബൈപാസ് വഴി സെയിൽസ് ടാക്സ് ഓഫീസിന്റെ മുൻപിലൂടെ ആണ്. അവിടേക്കും ഇങ്ങനെ പോക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ രണ്ട് സ്ഥലത്തേക്കും പോയത് പുതിയ ബസ്സ്റ്റാന്റിന്റെ പുറത്തു നിന്നാണ്
@fahizpmna2694
Ай бұрын
ഞാൻ ആദ്യം പോയത് സ്റ്റേഡിയം കോംപ്ലക്സ്ന്റെ ഓപ്പോസിറ് സൈഡ് നിന്നും ടാഗോർ ഹാളിന്റെ അടുത്താണ്, എന്റെ അറിവിൽ അവിടെ കുറച്ചു ഭാഗം മാത്രമാണ് വൺവേ ഉള്ളത്, ഒരുപാട് ചുറ്റേണ്ട ആവശ്യം ഇല്ല രണ്ടാമത് പോയത് നന്തില്ലത് ജി മാർട്ടിന്റ അടുത്ത് നിന്നും ജവഹർ നഗർ കോളനി റോഡിൽ സെയിൽസ് ടാക്സ് ഓഫീസ് റോഡ് കൂട്ടിമുട്ടുന്ന ആ ജംഗ്ഷനിലാണ്, അവിടേക്ക് എന്നെ കൊണ്ടുവന്നത് മാവൂർ റോഡ് തിരിഞ്ഞ് മിനി ബൈപാസ് വഴി സെയിൽസ് ടാക്സ് ഓഫീസിന്റെ മുൻപിലൂടെ ആണ്. അവിടേക്ക് ഇങ്ങനെ പോകേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല
@MALLUKDY
Ай бұрын
@@fahizpmna2694 1) സ്റ്റേഡിയത്തിന്റെ അടുത്തുള്ള signal ൽ നിന്ന് തിരിഞ്ഞ് മനജിറ കറങ്ങി പരാഗൻ ഹോട്ടലിന്റെ അടുത്തുകൂടിപ്പോയി CH പാലം കയറി പോവണം അല്ലെങ്കിൽ പുതിയ rahmath Hotel അടുത്ത Signal utern എടുത്ത് KSRTC സ്റ്റാന്റ് വഴി പോവണം 2) നന്തിലതിന്റെ അടുത്തുള്ള റോഡിൽ നിന്നാണങ്കിൽ അശോകപുരം വഴി പോവാം മാവൂർ റോഡിലെ signal കയിഞ്ഞ് ബ്ലു ഡൈമാൻഡ് മാളിന്റെ അടുതെ റോഡിൽ നിന്നാണങ്കിൽ മിനി ബൈപാസ് വായിതനെപോവുന്നതാണ് എളുപ്പം
@shamsudeenkutty8632
Ай бұрын
ആരോഗ്യമുള്ളവർ മറ്റെന്തെങ്കിലും അറിയാവുന്ന തൊഴിൽ ചെയ്യാൻ ശ്രമിക്കുക അതാണ് രക്ഷപെടാനുള്ള ഒരു മാർഗ്ഗം .
@Calicut904
Ай бұрын
കോഴിക്കോട് ടൗണിൽ ഓടുന്ന ഓട്ടോഡ്രൈവർമാരിൽ പകുതിയിലേറെ പേരും പുറത്തുനിന്നുള്ളവരാണ് പല യൂണിയൻ നേതാക്കൾ അടക്കം
@ppgeorge5963
Ай бұрын
ഓട്ടം ഇല്ലാതെ വന്നാൽ ഓട്ടം കിട്ടിയാൽ പിഴിഞ്ഞ്മേടിക്കും വായിൽ തോന്നിയ റേറ്റാണ് പണ്ടൊക്കെ കോഴിക്കോട് ന്യായമായ റേറ്റാണ് വാങ്ങിയിരുന്നത് ഇപ്പോൾ അതല്ല സ്ഥിതി
@RareDesknsd
28 күн бұрын
uber ഓട്ടോ ടാക്സി വന്ന ജയിക്കും
@bahuleyanmv2108
Ай бұрын
പതിനായിരങ്ങൾക്ക് ജോലി കിട്ടിയിരുന്ന Gwaliyor Rayons പൂട്ടിച്ച നാടാണ്..
@nisam1637
14 күн бұрын
അവർ അവിടെ waste ഒക്കെ പുഴയിലേക്ക് ആയിരുന്നു ഒഴുക്കി വിട്ടിരുന്നത്,
@sivakumarp8428
Ай бұрын
കേരളത്തിലെ ഏറ്റവും നല്ല പെരുമാറ്റവും, correct charge വാങ്ങിയവർ ആയിരുന്നു പക്ഷെ ഇപ്പോൾ അവസ്ഥ അതല്ല. വേറെ നാട്ടിൽ ഉള്ളവർ ചെന്നാൽ പറ്റിക്കുന്നു. മീറ്റർ ഇടില്ല ഇനി ഇട്ടാൽ തന്നെ return ചാർജ് ചോദിയ്ക്കുന്നു. ഇപ്പോൾ rate ചോദിക്കാതെ കയറാൻ പറ്റാത്ത സ്ഥിതിയാണ്.
@mahirpp6105
22 күн бұрын
എല്ലാ മേഖലകളിലും നല്ല ആളുകളും ചീത്ത ആളുകളും ഉണ്ട് പക്ഷേ ഇത്രയും ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന ഒരു ടീം വേറെ ഇല്ല പട്ടാപ്പകൽ പിടിച്ചു പറി എന്നു പറയുന്ന സംഭവം ആണ് കോഴിക്കോട് ജില്ലയിലെ ഓട്ടോക്കാർ ചെയ്യുന്നത് രണ്ടു ദിവസം മുമ്പാണ് RTO ക്ക് complaint കൊടുത്ത് വന്നത് പണിയില്ലെങ്കിൽ ജനങ്ങളെ പറ്റിക്കുന്നതിന് ഒരു കുറവുമില്ല. മീറ്റർ ഇട്ട് വണ്ടി ഓടിക്കും പക്ഷേ കാശ് മീറ്റർ വാടകയുടെ ഒന്നര ഇരട്ടി കൊടുത്തില്ലെങ്കിൽ പച്ചത്തെറി പറയും ഓഹ്.... മറന്നു പോയി ഓട്ടോക്കാരനു മാത്രമല്ലേ വീട്ടിൽ അരി മേടിക്കേണ്ടു... അപ്പോ പിടിച്ചു പറി ആവാല്ലോ
@FasalMusicAndVlog
Ай бұрын
കൊറോണ വരുന്നതിന് തൊട്ടുമുമ്പ് ഞാൻ പോയിരുന്നു 3 മാസം..... അന്നൊക്കെ ഉഷാറായിരുന്നു........കൊറോണ ക്ക് ശേഷം.... കൂടുതൽ വണ്ടി ഇറങ്ങി..... പ്രൈവറ്റ് വാഹശവും😢😢😢😢
@KL11Chengayi
Ай бұрын
Athe
@AkhilKrishnaIyyer-os1hk
18 күн бұрын
എല്ലാം ശരിയാകും അങ്കിൾ വിഷമിക്കണ്ട
@saidu1131
18 күн бұрын
ഓട്ടോ ഓടിച്ചു തന്നെ കഴിയണം എന്നില്ലല്ലോ മറ്റ് എന്തല്ലാം ജോലി ഉണ്ട്
@saidalavi1421
9 күн бұрын
മുമ്പ് കോഴിക്കോട് നല്ല ഡ്രൈവർ മാർ ഉണ്ടായിരുന്നു എന്നെ ആദ്യം പറ്റിച്ചത് കോഴിക്കോട് നിന്ന് ഓട്ടോ ഡ്രൈവർ ആണ് ഞാൻ അന്ന് 12 വയസ്സ് കുട്ടി 38 വർഷം മുമ്പ് ഒരു ലോക്കൽ ഓട്ടം ആദ്യ മായി ഓട്ടോ വിളിച്ചു എന്റെ അടുത്ത് ഉള്ള പൈസ കഴിഞ്ഞു ലോകം മുഴുവൻ കറക്കി എന്നെ അവിടെ എത്തിച്ചു നടന്നു എങ്കിൽ ഒരു കിലോമീറ്റർ 😃
@ShafiCalicut-mb4cu
Ай бұрын
മെയിൻ പ്രശ്നം corporation പരിധിയിൽ CC പെർമിറ്റ് ഇല്ലാത്ത വണ്ടികൾ ഓടുന്നുണ്ട്. പെർമിറ്റ് ഉള്ള വണ്ടികൾ സിറ്റിയിൽ മാത്രമേ 70% വും ഓടുന്നുള്ളു. ഇലക്ട്രിക് വണ്ടി ഇറങ്ങിയത് കൊണ്ട് മാത്രമല്ല ഓട്ടം കുറഞ്ഞത്.
@KL11Chengayi
Ай бұрын
അതെ
@shaji7482
Ай бұрын
കോഴിക്കോട് ഗ്രാമപ്രതേശക്കളിൽ നിന്ന് വരുന്നവരെ ഓട്ടോർവട്ടം കറക്കി കൊണ്ടു വിടും പിന്നെ വരുന്ന വൻ ഓട്ടോ വിളിക്കില്ല എല്ലാവരും ഇല്ല ചില അളുകൾ😅😅
@mskvk1573
29 күн бұрын
കസ്റ്റമറെ കിട്ടിയാൽ കഴിവിൻ്റെ പരമാവധി പിഴിഞ്ഞോളും
@Calicut904
Ай бұрын
വാടക സമ്പ്രദായം ഒഴിവാക്കാൻ വേണ്ടിയാണ് 3000 പെർമിറ്റ് കൊടുക്കാൻ തുടങ്ങിയത് 25000 രൂപ ഡൗൺ പേയ്മെന്റ് കൊടുത്താൽ ഇലക്ട്രിക് വണ്ടിയും സിഎൻജി ഒക്കെ കിട്ടുമായിരുന്നു എന്നിട്ടും നിങ്ങൾ അത് വിനിയോഗിച്ചില്ല മറ്റുള്ളവർ അത് ഉപയോഗിച്ചു
@arshadaluvakkaran675
Ай бұрын
Loving from aluva
@abdurahmank113
Ай бұрын
കോർപ്പറേഷനിൽ മൊത്തം ഓടനാണ് ഈ cc പെർമിറ്റ്.. എന്നാൽ ഇന്ന് നഗരത്തിൽ ഒതുങ്ങി സർവ്വീസ് നടത്തേണ്ട ഒരു അവസ്ഥയാണ് നിലവിലുള്ളത്. അതിന്റെ പ്രധാന കാരണം പരിധിയിൽ തന്നെ പെർമിറ്റ് ഇല്ലാത്ത ഓട്ടോകളുടെ യൂണിയൻ ബലത്തിലുള്ള കടന്നു കയറ്റം ആണ്..
@sakthiswaroop9707
Ай бұрын
കോർപ്പറേഷൻ വികസിക്കുന്നതിനനുസരിച്ച് ( ദൂരപരിധി കൂട്ടുന്നതിനനുസരിച്ച്) ഇവന്മാർ അവിടെ എല്ലാം കയ്യേറി അവിടെ ആദ്യം ഓടിയ വണ്ടിക്കാരേ ഓടാൻ സമ്മതിക്കുന്നില്ല.
@sakthiswaroop9707
Ай бұрын
പഞ്ചായത്തുകൾ... കോർപ്പറേഷനായി മാറ്റുമ്പോൾ പഞ്ചായത്ത് പെർമിറ്റിൽ പഞ്ചായത്തിൽ ഓടിയ വണ്ടിക്കാരെ CC പെർമിറ്റ് ഉള്ള വണ്ടിക്കാർ ഓടാൻ സമ്മതിക്കുന്നില്ല.... സിസി പെർമിറ്റുള്ള വണ്ടികൾ അവിടെ വന്ന് ഓടുകയാണ് അതുകൊണ്ട് ബന്ധപ്പെട്ട അധികാരികൾ പഞ്ചായത്ത് വണ്ടിക്കാർക്ക് കൂടി സിസി അനുവദിക്കണം.....
@Calicut904
Ай бұрын
@@sakthiswaroop9707KSIERDU. ഇലക്ട്രിക് ഓട്ടോ യൂണിയൻ ഹൈക്കോടതിയിൽ കേസിനു പോയി 3000 പെർമിറ്റ് ഇവിടെ കൊടുക്കാൻ തുടങ്ങി. എൽപിജി. സിഎൻജി. ഇലക്ട്രിക് ഓട്ടോ. പെർമിറ്റ് കൊടുക്കുന്ന സമയത്ത് നീ ഉറങ്ങുകയായിരുന്നോ
@Faizal-uk2qv
Ай бұрын
അതെ പറ്റിച്ച് കാശ് നേടുന്നവർ ! രാത്രി ട്രൈൻ ഇറങ്ങി ബസ്റ്റാൻ്റിലേക്ക് പോകാനൊരുങ്ങുമ്പോൾ ഇവർ പറയുന്ന ചാർജ് കേട്ടാൽ മനസ്സിലാവും..
@MALLUKDY
Ай бұрын
പോട് ചെങ്ങായി രാത്രിയിൽ ചാർജ് മാറും കോഴിക്കോട് മാത്രമല്ല all kerala ചാർജആണ് അത് അലാതെ തട്ടിപ്പറിക്കുകയല്ല സംശയം ഉണ്ടകിൽ google ന്നോക്ക് ഒന്നും അറിയാതെ ചെലക്കരുത്
@MALLUKDY
Ай бұрын
മറ്റുള്ളവരെകൂടി സംശയരോഗിയക്കാൻ
@RareDesknsd
28 күн бұрын
@@MALLUKDYഓൺലൈൻ ടാക്സി എന്തെ കോഴിക്കോട് auttokar സമ്മതിക്കാത്തത്??
@sreevvlog
Ай бұрын
Super super
@musthafamusthafa3438
Ай бұрын
ഓട്ടോ കാർക്ക് പണി കിട്ടി ഓട്ടോ കാർ എളമരം കരിം പണികൊടുത്തു 😂 എല്ലാരും അങ്ങിനെ എങ്കിലും പ്രീതികരിക്കാൻ പറ്റി
@channel-ok8tq
Ай бұрын
Ksrtc, സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് 90 രൂപ വാങ്ങി നക്കിയവർക്ക് അടുത്ത് വരാനുള്ളത് വലിയ രോഗമാണ്
@RareDesknsd
28 күн бұрын
രാത്രി 90 രൂപ ആണ് 3.1km മിനിമം 30 രാത്രി 10 മണിക്ക് മുമ്പ് ആണേൽ അതിലും താഴെ
@mathewperumbil6592
16 күн бұрын
ഒരു ഓട്ടോക്ക് 400 രൂപ വാടക കൂടുതലാണ്!
@ShajahanNk-zh6bj
Ай бұрын
Ningal adyam swabavam maatu
@user-rf7wl5lm6o
Ай бұрын
Cc permit വില്ൽ pna
@ashrafmm9670
Ай бұрын
ഒരാൾക്ക് 2വണ്ടി എന്ന നിലയ്ക് വണ്ടികൾ അധികരിച്ചു
@KL11Chengayi
Ай бұрын
Yes
@BlackCat809l
Ай бұрын
കഴിഞ്ഞ മാസം മുതൽ മൊത്തത്തിൽ പണി കുറവാണ്
@Hishamishu-ov6fr
Ай бұрын
ഇതു പോലുള്ള എന്തല്ലാം മേഖല ഇനിയും സെരിയാക്കാനുണ്ട് കാത്തിരിക്കൂ l d f വരും അടുത്തത് എല്ലാം സെരിയാകും ഓക്കേ
@abdullatheef.e2194
Ай бұрын
ഇതിൽ ഇവർ പറയുന്നത് ഒരുപക്ഷേ ശരിയായിരിക്കാം എന്നാലും സ്ഥലം പരിചയമില്ലാത്തവരെ ഇവർ പറ്റിക്കുന്നത് പതിവാണ് എല്ലാവരും അങ്ങനെയാണെന്നല്ല പറയുന്നത് ചിലർ ആദ്യം അതിനാണ് ഒരു പരിഹാരം കാണേണ്ടത് അധികാരികൾ അതിനുശേഷം ഇവർ പറയുന്നതും പരിഹരിക്കണം
@ashrafashraf4774
16 күн бұрын
എന്നിടണോ ലിങ്ക് റോഡിൽ ലുഡ് കള്ളിച്ചിരികുന്നെത്.
@user-rk5cu7cv5l
Ай бұрын
ഒരു ഓട്ടോ ഡ്രൈവറും ആരേയും കറക്കില്ല. വൺ വേ ആയതു കൊണ്ടായിരിക്കും. അങ്ങനെ തോന്നുന്നത് വല്ലപ്പോഴും ഓട്ടോ ഉപയോഗിക്കുന്നത് കൊണ്ടായിരിക്കും
കോഴിക്കോട് നിന്ന് എലൈറ്റ് മാളിലേക്ക് 300 രൂപ ആണ് മേടിച്ചത് .എങ്ങനെ യാത്ര ചെയ്യും
@nisam1637
13 күн бұрын
കോഴിക്കോട് എവിടെ നിന്നാണ് കയറിയത്??
@HarisHaris-bo6rj
13 күн бұрын
@@nisam1637 റെയിൽവെ സ്റ്റേഷൻ..ചോദിച്ചപ്പോൾ അങ്ങോട്ട് നല്ല തിരക്ക് ആണെന്ന്. അത് പോലെ മറ്റൊരാളോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് തിരിച്ചു വരാൻ ഉള്ള കാശും കൂടി തരണം എന്ന്.പണ്ട് കോഴിക്കോട് ഓട്ടോക്കാർക്ക് ഒരു പേര് ഉണ്ടായിരുന്നു.ഇപ്പൊൾ aa മതിപ്പൊന്നും ഇല്ല
Sorry......😢 എല്ലാവരും ആരോഗ്യം ഉള്ളവര്, rickshaw കൊണ്ട് നല്കുന്നു. Easy job എന്ന നിലയില്. Please Avoid this... വല്ല വികലാംഗരെ elppikku... നിങ്ങള് എല്ലാവരും ജോലിക്ക് ഇറങ്ങൂ... ബംഗാളി നാട് വിടും 😊
@lalunarayanan1488
Ай бұрын
മൊബൈല് ആപ്പ് ഉപയോഗിക്കലാണ് പരിഹാരം. 🌹🙏🌹
@user-rf7wl5lm6o
Ай бұрын
പാർക്ക് സ്ഥലം ഇല്ലാത്തോണ്ട് ഡ്രൈവേഴ്സ് ആട്ടൊ തലയിൽ വാകജ് നടക്കുകയാണ്
@ajayanpk9736
Ай бұрын
കണ്ടെന്റ് മനസിലാക്കു.
@user-rq1sf9xn4m
Ай бұрын
പ്രവാസികൾക്ക് ഇതുതന്നെ പണി ദുബായിൽ പോയി പണം സമ്പാദിക്കും അവർ ലീവിന് വന്നാൽ ലക്ഷങ്ങൾ കൊടുത്തു പുത്തൻ ഇലക്ട്രിക് ഓട്ടോ വാങ്ങിക്കും കുറഞ്ഞ ഓട്ടോ ചാർജിൽ നാട്ടിലെ എല്ലാ ഓട്ടങ്ങളും അവർ സ്വന്തമാക്കും ലക്ഷങ്ങൾ സമ്പാദ്യം ഉണ്ടെങ്കിലും അവർ മറ്റു ഓട്ടോറിക്ഷ തൊഴിലാളികളെ ജീവിക്കാൻ സമ്മതിക്കൂല കാക്കമാരാണ് മുൻപന്തിയിൽ അവർക്ക് പണമുണ്ട് പക്ഷെ പാവപെട്ടവർക്ക് ഒരു ഓട്ടോ🛺 പോലും സ്വന്തമായി ഉണ്ടാകില്ല.😢
@rishadrishad2867
Ай бұрын
ആരാണ് ആവോ ഈ പാവം നിറഞ്ഞവൻ രാമ 🤣
@NishalShalu-w2m
Ай бұрын
പുതിയ പെർമിറ്റ് ഇറങ്ങുന്ന മുന്പും ഇപ്പോൾ ഉള്ളതിനേക്കാളും ദാരിദ്ര്യം ആയിരിന്നു.. അന്ന് ആരും ആരോടും ഇതൊന്നും പറയാറില്ല.. ഇപ്പോൾ ചില ഡ്രൈവർമാർ ഓട്ടം വന്നാലും പോകില്ല. വെറുതെ എവിടെയെങ്കിലും വണ്ടി ഇട്ടിരുന്നു ലുടുബോർഡും കളിച്ചു നേരം കളയും. എന്നിട്ട് ഇതുപോലെ വീഡിയോയിൽ വന്നു ആരെങ്കിലും എന്തെങ്കിലും പുലമ്പിയാൽ പണിയില്ല പണിയില്ല എന്ന് പറഞ്ഞു കരയും 😊😊😊😊😊😊
@rishadrishad2867
Ай бұрын
സത്യം ബ്രോ 👍🏼👍🏼👍🏼
@RaeesVeeryambram
Ай бұрын
അവര് ഓടാത്തത് കൊണ്ട് മറ്റുള്ളവർക്ക് പണിയുണ്ടാവും തനിക്ക് ടൗണിലെ സ്ഥിതി എന്തെങ്കിലും അറിയുമോ
@rishadrishad2867
Ай бұрын
@@RaeesVeeryambram അയ്യോ ഓട്ടോ മാമന് സത്യം പറഞ്ഞപ്പോ പൊള്ളി പോയോ 🤭
@naturalfarms28
Ай бұрын
Autokkarkku mathram pani ella 800-1200 kooli kittunna kooli panikalkku aale kittanum ella.😮😢
Uber pole വന്ന വരുമാനം ആണ് നിങ്ങളിൽ പലരും പുറത്ത് നിന്ന് വരുന്നവരെ പറ്റിക്കുന്നു, കോഴിക്കോട് മലപ്പുറം മിനിമം 40 + വരെ വാങ്ങുന്നു, ഇനി മെട്രോ കൂടെ വന്ന നിങൾ ഒക്കെ ഓൺലൈൻ യാത്രക്കാരെ തടയുമോ? കൊച്ചി, തിരുവനന്തപുരം ഈ പ്രശ്നം ഇല്ല
@prabeeshambi2220
Ай бұрын
വെറുതെ എന്തെങ്കിലും അടിച്ചു വിടല്ലേ ഭായ്. കോഴിക്കോട് സിറ്റി പെർമിറ്റ് വില എന്താണെന്ന് നിങ്ങൾക്കറിയുമോ രണ്ട് രണ്ടേകാൽ ലക്ഷം രൂപ ഉണ്ട് ദിവസം 1000 രൂപയുടെ പണിയെടുക്കാൻ പറ്റാതെ ഉള്ള സാഹചര്യമാണെങ്കിൽ ഇത്രയും വിലകൊടുത്ത് പെർമിറ്റ് ആരെങ്കിലും വാങ്ങുമോ ഇത് കുറച്ചു ഓട്ടോ ഡ്രൈവർമാരുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയുള്ള വീഡിയോ ആണ് പറഞ്ഞതിൽ ഒരു കാര്യം സത്യമുണ്ട് വണ്ടി സ്റ്റാൻഡ് കപ്പാസിറ്റി വളരെ കുറവാണ് ബാക്കിയെല്ലാം വെറും തള്ള് പണിക്കു എന്നുവച്ച് ഇറങ്ങിയാൽ രണ്ട് രണ്ടര രൂപയുടെ പണി സുഖമായി എടുക്കാൻ പറ്റും
@user-rf7wl5lm6o
Ай бұрын
😂😂😂 റെന്റിനു ഓടാൻ ആര് പറഞ്ഞു ഇലക്ട്രിക് സിസി കൊടുത്തഇല്ലേ ഒന്ന് എട്ട്ജിരുന്നെങ്കിൽ സ്വന്തംCC ആട്ടൊ 😢😢
@RaeesVeeryambram
Ай бұрын
ഇലക്ട്രിക് എടുത്തവൻ ഒക്കെ പെട്ട് കിടക്കാ
@saleekh4851
16 күн бұрын
4 lack അടവ് എങ്ങനെ അടക്ക്കും പണിയില്ലാതെ
@user-rf7wl5lm6o
Ай бұрын
പെർമിറ്റ് കച്ചവടം നടക്കുന്നില്ല 😊😊😊😅😅
@mathewperumbil6592
16 күн бұрын
തൃശൂരുള്ള ഓട്ടോക്കാരെ കണ്ടു പഠിക്ക്!
@shihabshabu9622
11 күн бұрын
😂😂
@user-rq1sf9xn4m
Ай бұрын
വേറെ പണിക്ക് പോകൂ.... ഇനി പ്രൈവറ്റ് വണ്ടികളുടെ കാലം😂
@KL11Chengayi
Ай бұрын
😢😅😂
@aliaskark7401
Ай бұрын
കോഴിക്കോട് ഓട്ടോ കാർക്ക് നക്കിത്തരം കൂടുതലാണ് യാത്രക്കാരനെന്ന നിലയിൽ എനിക്ക് പല പ്രാവശ്യം അനുഭവപ്പെട്ടതാണ് മീറ്ററുണ്ടെങ്കിലും തോന്നിയപോലെ തക്കം കിട്ടിയാൽ തോന്നിയ പോലെ വാടക, മോശമായ സ്വഭാവം etc
രാത്രി 9 മണി ആയാൽ പിന്നെ ഒരൊറ്റ ഓട്ടോയും ടൗണിൽ കാണില്ല . ഉണ്ടെങ്കിൽ തന്നെ വിളിച്ചാൽ ഒഴികഴിവുകൾ പറഞ്ഞു മാറും . 1മണിക്കൂർ കഴിഞ്ഞു 10 മണിയായാൽ പിന്നെ എവിടുന്നെന്ന് അറിയില്ല എല്ലാരും എത്തിപ്പെടും . കാരണം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് 10 മണി ആയിക്കഴിഞ്ഞാൽ ഡബിൾ ചാർജ് ആണത്രേ 😮 ഇപ്പോൾ ഓട്ടോക്കാർക്ക് അത്യാവശ്യം വാടക കിട്ടുന്നുണ്ട് . അതൊക്കെ സർക്കാർ ചെയ്തു കൊടുത്തിട്ടുണ്ട് . 😊
@muhammedrafi4427
Ай бұрын
30മിനിറ്റ് അല്ലേ
@saleekh4851
16 күн бұрын
സർക്കാർ എന്താ ചെയ്തകൊടുത്തത്
@muhsinasathar
15 күн бұрын
@@saleekh4851 അവർ പറഞ്ഞപ്രകാരം ഓട്ടോ ചാർജ് കൂട്ടി തന്നത് തന്നെ പോരേ ... ഇപ്പോ ഓടിക്കഴിഞ്ഞാൽ അത്യാവശ്യം പണം കിട്ടുന്നുണ്ടല്ലോ ... അതാണ് സർക്കാർ ചെയ്തു തന്നത് .
@muhsinasathar
15 күн бұрын
@@muhammedrafi4427 അതെ , 30 മിനിറ്റ് എന്ന് എഴുതിയപ്പോൾ അത് ' മണിക്കൂർ ' എന്ന് ആയിപ്പോയതാണ് . അത് ഇപ്പോൾ ഞാൻ എഡിറ്റ് ചെയ്തു
Пікірлер: 106