അമ്മക്കൊരു ചേലായി ( Ammakkoru Chelayi )is a New 2019 Marian Mother Mary Malayalam Christian devotional Song sung by Wilson Piravom , Lyrics and Music by Arun Venpala a beautiful Christian devotional song in Malayalam Praising Mother Mary.
Singer : Wilson Piravom
Lyrics & Music : Arun Venpala
Raaga : Saraswathi
Orchestration : Jossey Alappuzha
Programmed and Mixed By : Vineeth Esthapan
Studio ( Mixing) : Audio Metric Studio - Aleppey
Produced By : NiRaV Creations
An Arun Venpala Musical ( +91 8281642527)
For Karaoke with lyrics please click this link
• Ammakkoru Chelayi Kara...
Lyrics
----
അമ്മയ്ക്കൊരു ചേലായ് വർണ്ണങ്ങളിലാകെ പൊൻചേല നെയ്യുന്നു സൂര്യൻ
അമ്മയ്ക്കൊരു അഴകായ് പൊൻകിരീടമൊന്നു തുന്നുന്നു പന്ത്രണ്ട് താരകങ്ങളും
പൊൻപാദം പുൽകുന്നീ ചന്ദ്രഗോളവും
പാദുകങ്ങൾക്കതി ശോഭയേകി മേഘശകലവും
നീലാകാശ മേലങ്കിയുമായി സ്വർഗ്ഗീയ രാജ്ഞി വിളങ്ങീടുന്നു
പൊന്നാമ്പൽ പൂ പോലെ വിടരും നിൻ നയനങ്ങൾ ഒളിചിന്നും തൂവെണ്ണിലാവ് പോലെ
വിൺതിങ്കൾ കലയേക്കാൾ പ്രഭയേകുന്നുണ്ടമ്മേ നിൻ ചുണ്ടിൽ വിടരും ചെറുപുഞ്ചിരി പോലും
മാരിവില്ലിൻ ചന്തമാകെ ഒത്തിണങ്ങും പുരികമുണ്ട്
താമരപ്പൂ ഇതള്‍ പോലെ ലോലമാർന്ന കവിളുമുണ്ട്
ഏതൊന്നിനും മേലായി കനിവൊഴുകണ ഹൃദയവുമുണ്ട്
എന്ത് ഭംഗിയാണമ്മയെ കാണാൻ എന്ത് ചൈതന്യമാനാ മുഖത്ത്
സ്വർഗ്ഗ ലോകത്തിൻ സൗന്ദര്യമല്ലേ ഈ മണ്ണിന്റെ സൗഭാഗ്യമല്ലേ
കുളിരേറും രാവന്ന് പൊൻതാരകമെരിയുമ്പോൾ പുൽത്തൊഴുത്തിലീശോയ്ക്കു അമ്മയായ് നീ
ക്രൂശിന്മേൽ ആ ജീവൻ പൊലിയുന്നൊരു നേരത്ത് ഈശോയാൽ ഞങ്ങൾക്ക് അമ്മയായ് നീ
മനസ്സിന്റെ കോണിലെന്നും തെളിയുന്ന നാളമല്ലേ
മിഴികളിലാദ്യമാദ്യം അറിഞ്ഞൊരു സ്നേഹമല്ലേ
എൻ കൈയ്യിൽ നീങ്ങുന്നൊരു ജപമണികളിലുണരുമൊരമ്മേ
Негізгі бет Ammakkoru Chelay # New Marian Mother Mary Malayalam Christian Song 2019 Feat. Wilson, Arun
Пікірлер: 854