ജഗദീഷ് ഈ കൂട്ടത്തിൽ അത്യുത്തമൻ തന്നെഎന്ന് നിലവിൽ തോന്നിപ്പോകുന്നു.
@anoop6406
18 күн бұрын
നീ കെട്ടിക്കോ 😂
@dev7745
18 күн бұрын
Arenkilum vannu mozhi kodukkum vare
@tinytot140
18 күн бұрын
താനെ വന്ന് ഓരോരുത്തർ ചൊറിയുന്നു
@J-sh4xc
18 күн бұрын
പറയാൻ വരട്ടെ. ഇന്നലെ ജയൻചേർത്തലയും വന്ന് വലിയ മാന്യൻ ചമഞ്ഞ് പോയതായിരുന്നു
@johnjosephbunglavan1811
18 күн бұрын
ഈ അധോലോക സംഘടന എത്രയും പെട്ടന്നു പിരിച്ചു വിടണം...
@Dharmajan-kp7te
18 күн бұрын
Hh😅
@georgejohn2959
18 күн бұрын
AMMA ennu per ittavane . . .
@Nasrani344
18 күн бұрын
ഈ സംഘടനയെ അധോലോകം എന്ന് വിളിച്ച് അദോലോകത്തെ പോലും നാറ്റിക്കരുത് ഇതൊരു തെരുവുനായ്ക്കളെ ലജ്ജിപ്പിക്കുന്ന കൂട്ടമാണ് പെണ്ണെവിടെ പെണ്ണെവിടെ എന്ന് ആർത്തിപിടിച്ചലയുന്ന സൈക്കൊ ഹൊറർ ക്രിമിനൽസ്
@ajithav6673
18 күн бұрын
Never possible because it's a product of savarna not by thilakan so it will be number one in the world
@anandk.c1061
18 күн бұрын
A.m.m.a എന്ന സംഘടനയെ ആണ് ടാർഗറ്റ് എന്ന് ഇപ്പോൾ പിടികിട്ടി 🤣🤣🤣അല്ലാതെ ആരും പതിവ്രതയല്ല. വിശുദ്ധനും അല്ല... A.m.m.a വരുന്നതിനു മുൻപും സിനിമയിൽ പീഡനം നടക്കുന്നു എന്ന് ആർക്ക് അറിയാത്തതു... ഇതൊക്കെ അന്നും ഇന്നും എന്നും ഉണ്ടാവും... കാരണം പണം കിട്ടിയാൽ എല്ലാം സമരസപ്പെടും 🤣🤣🤣
@babuthomas7690
18 күн бұрын
അമ്മയിൽ ചേർന്ന നടികൾക്ക് ഇപ്പോൾ ആകപ്പാടെ ഒരു ചമ്മൽ.
@anty2105
18 күн бұрын
Yes. Conditions for membership is terrible and horrible. Courts can take note of it.
@jainibrm1
18 күн бұрын
മാനം വിറ്റ് കിട്ടിയ അംഗത്വം 😂😂😂
@shajiruby9320
18 күн бұрын
കിടന്നു കൊടുത്തവളുമാരും എല്ലാ അവരാതിമോന്മാരും പിടിക്കപ്പെടണം
@premkumarkp465
18 күн бұрын
Yed
@remarethi7883
18 күн бұрын
👍👍
@thomast.t54
18 күн бұрын
ഇവളുടെ മറ്റെടത്തു വെടി മരുന്ന് നിറച്ചു കത്തിക്കണം
@JBJaleel
18 күн бұрын
😂
@ValsammaKN
18 күн бұрын
Enna bhayankara kozhikkooda itu girrirajan taninadan ellam undallo
@MadhuMadhu-es7kr
18 күн бұрын
എല്ലാവനും ഗുരുതര വൃത്തികേടുകൾ ചെയ്തു കൂട്ടും ആ സുഖം ആസ്വദിക്കും ഒരു നാൾ പിടിവീഴും ജനങ്ങൾ എല്ലാം അറിയുന്ന അവസ്ഥ പടുത്തുയർത്തിയ സ്ഥാനമാനങ്ങൾ തകർന്നു വീഴുന്ന അവസരത്തെ പ്രതിരോധിക്കാൻ എല്ലാവരും ചെയ്യുന്ന കുറുക്കുവഴി ഗുരുതരമായ രോഗവും പിന്നെ ചികിത്സയും !!!👁️👁️😀 മുൻ മുഖ്യമന്ത്രിയെ ചതിച്ച സരിതയുടെ ചതി ജനങ്ങൾ അറിഞ്ഞപ്പോഴും അവൾക്കും ഗുരുതരമായ രോഗം !!!👁️👁️😀💥
@syamalakumari1673
18 күн бұрын
അമ്മ എന്ന ആ പരിപാവനവാക്ക് ഈ കോഴികളുടെ സംഘടനയ്ക്ക് ഉചിതമല്ല...
@satheeshankr7823
18 күн бұрын
മാമാ എന്നാക്കിയാലോ ?😂
@muraleedharankailasam9889
18 күн бұрын
ഹൈകോടതി ഇടപെടീൽ തുടങ്ങുമ്പോൾ കൂടുതൽ കാര്യങ്ങൾ വെളിയിൽ വരും അപ്പോൾ അറിയാം ഇനി ആരൊക്കെ എന്ന്
@latharamakrishnan2711
18 күн бұрын
എന്നാലും നമ്മുടെ രാഷ്ട്രീയക്കാരെ തട്ടിച്ചു നോക്കുമ്പോൾ ഇവർ എത്ര മാന്യന്മാർ. രാജിയെങ്കിലും വെച്ചല്ലോ
@vyshakhanand7586
18 күн бұрын
Yes
@sukumarank.a3530
18 күн бұрын
ആരും തല്ല വരല്ല. നമ്മൾ ആരാധിക്കുന്നവർ ,ആരാധിക്കാത്തവർ എല്ലാം മോശപ്പെട്ടവരാണ്.പാരാതിപ്പെടുന്ന സ്ത്രികൾ മോശ ക്കാരു മാ ണ്
@DamodaranCK-h3k
18 күн бұрын
കണ്ടവരുണ്ടോ???? മലയാള സിനിമയിലെ നടന്മാരെ കാണ്മാനില്ല.
@josethomas365
18 күн бұрын
അമ്മ സംഘടനയിൽ മെമ്പർഷിപ്പ് ഉണ്ടെങ്കിൽ ഉള്ള ഗുണങ്ങൾ.- ഡ്രഗ് മാഫിയ,സ്വർണക്കടത്ത്, മണി ലംഡ്രിംഗ് , അധോലോക ബന്ധം. ലൈംഗീക ചൂഷണം. ....
@MohandasKp-g5u
18 күн бұрын
ഇടയ്ക്കിടക്ക് ദൂബൈ സന്ദർശനം അവിടെക്കിടന്ന് ബല്ലി ടാൻസ് .അടക്കമുളള കൂത്ത്, വ്യഭിചാരം, സ്വർണ്ണക്കടത്ത് ഡോളർ കടത്ത്, പെൺ വാണിഭം... അവിടെ മാഫിയാകൾക്ക് എല്ലാം പരമ ഭദ്രം....
@ummerabdulasisasis3431
18 күн бұрын
രാജി വയ്ക്കണം ഇത്രയും വലിയ ഭൂകമ്പം ഉണ്ടായിട്ടും മോഹൻലാൽ ഇത്ര വൈകി മറുപടി പറഞ്ഞു രാജിവയ്ക്കുമെന്ന്.... !!!
@lalithomas6189
18 күн бұрын
അമ്മ എന്ന ദിവ്യമായ പോരു മാറ്റി കോഴി എന്ന് ആക്കുക
@sisilydevassia4205
18 күн бұрын
'കോഴിഫാം ' എന്നാക്കുക. കോടതി ഇടപെട്ടപ്പോൾ പ്രതി പൂവൻ കോഴികളെല്ലാം കൊക്കോരൊക്കോ..... കൊക്കോ കൊക്കോ കൊക്കോ....
@sreelathaprathapan2625
18 күн бұрын
😂😂😂
@jithu__1474
18 күн бұрын
കോഴിക്ക് നാണക്കേട് ആകും😂
@jenardhananmk4543
18 күн бұрын
ഒരു കേന്ദ്ര ഏജൻസി വളരെ ശക്തമായി എല്ലാ സെഗ്മെൻ്റുകളിലും അന്വേഷിക്കുന്നതാണ് കേരളത്തിനും മലയാളികൾക്കും ഉചിതം/ഭദ്രം.
@JoseThom-jf9qs
18 күн бұрын
എന്തു കാര്യം? സ്വർണ്ണക്കടത്ത് മുതൽ കരിവന്നൂർ വരെ അന്വേഷിച്ചതൊക്കെ നമ്മൾ കണ്ടതല്ലേ? എന്നിട്ടും കേന്ദ്ര ഏജൻസി 😮😮😮
@jenardhananmk4543
18 күн бұрын
@@JoseThom-jf9qs കാര്യം ശെരിയാണ്. അന്വേഷണത്തിലും ' അഡ്ജസ്റ്മെൻ്റ്നു തയ്യാറാണോ എന്ന് ചോദിച്ചാൽ !!!!
@makenomistake33
18 күн бұрын
കേന്ദ്ര ഏജൻസി വരാതെ മോഹൻലാൽ പുരത്തു വരില്ല. അല്ലങ്കിൽ നാണം കെടും. കോഴി മോഹനന്ന്
@jaynakkara5900
17 күн бұрын
I’m just trying
@antonykj1838
18 күн бұрын
എല്ലാം നടന്മാരും അറി ഞുകോണ്ടുള്ള കലാപരിപാടി ആണ് ഇത് ഈ കൃമിനുളുകളെ ചിന്ദികുന്നവർ ഇനി തലയിൽ ചുമക്കില്ല
@antonyjoseph4323
18 күн бұрын
ചിന്തിക്കേണ്ട കാര്യമാണ് സുഹൃത്ത് ഒരു സമയത്ത് നല്ല പ്രായത്തിൽ കാണിക്കുന്ന കുരുത്തക്കേടില്ല ഒരു അതിനു മറുപടി പറയേണ്ടി വരും എന്നുള്ളതും മനസ്സിലാക്കാനുള്ള ഒരു അവസരമാണ് സിനിമാരംഗത്ത് മാത്രമല്ലേ എല്ലാ രംഗത്തും ഇത് മനുഷ്യൻ ചിന്തിക്കേണ്ട ഒരു കാര്യമാണ് പണം എല്ലാവരെയും എല്ലായിടത്തും രക്ഷിക്കു സുഹൃത്തേ പണം കൊണ്ടു നേടാൻ പറ്റാത്ത കുറെ കാര്യങ്ങളുണ്ട് അതൊക്കെ അതിന്റെ വഴിക്ക് പ്രകൃതി കൊണ്ടുവരുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല
@haihi1766
18 күн бұрын
ന്യൂ ജനറേഷൻ താരങ്ങൾ പൃഥ്വിരാജ് ബിജുമേനോൻ കുഞ്ചാക്കോ തുടങ്ങിയ ആളുകളുടെ കീഴിൽ പുതിയ സംഘടന ഉണ്ടാക്കണം
@sakeerkkd3241
18 күн бұрын
എന്തിന്
@tonythomas303
18 күн бұрын
പ്രഥ്വിരാജ് വലിയ തെണ്ടിയാണു
@ramakrishnantk7658
18 күн бұрын
ഇപ്പോൾ Stress വന്നിട്ടു കാര്യമില്ല . മക്കളുടെ പ്രായമുള്ളവരെ കയറി മേയുമ്പോൾ ആലോചിക്കണം മായിരുന്നു. എല്ലാവരുടെയും മുഖംമൂടി അഴിഞ്ഞു വീഴുന്നു.😂😂😂😂😂😂😂😂
@georgejohn2959
18 күн бұрын
Kochu makkalude praayam ullavare aanu kooduthal.😅
@sobhananirmal3653
18 күн бұрын
You said it 😂
@sm19724
18 күн бұрын
പ്രശ്നങ്ങൾ വേഗം അവസാനിക്കട്ടെ, അല്ലെങ്കിൽ ലാലേട്ടൻ ഹോസ്പിറ്റലിൽ കിടന്ന് കിടന്ന് ശരിക്കും രോഗിയായി മാറും. 🤭
@mskalim8409
18 күн бұрын
Lalettan nalla nadan aanu
@user-dh9ob9gd6i
18 күн бұрын
@sm19724/ ഒന്നുകിൽ ആ ശുപത്രിയിൽ കിടന്ന്, അ ല്ലെങ്കിൽ ജയിലിൽ കിടന്നും. ഓപ്ഷൻ ഉണ്ടല്ലോ ഏതാണ് വേണ്ടതെങ്കിൽ തീരുമാനിക്കാ ലോ...
സെക്സ്ഫുൾ സംഘടനയാണല്ലെ... അമ്മ പെഴച്ചു പോയാൽ മക്കൾ എങ്ങനെ ശരിയാവും -..😂😂😂
@sobhananirmal3653
18 күн бұрын
😂😂
@prasannann2449
17 күн бұрын
അമ്മ പിഴച്ചുപെറ്റ മക്കൾ
@annammasanthosh2830
17 күн бұрын
😂😂
@balachandrankj5492
18 күн бұрын
ബാബു രാജ് ഒരു ഗിരിരാജൻ. കോഴി യാണ്.. 👍
@sav157
18 күн бұрын
അമ്മ എന്ന സംഘടന തകർന്നാൽ അമ്മയ്യുടെ പെൻഷൻകാരുടെ കാര്യം കഷ്ടം
@subhashkumar.p.s7251
18 күн бұрын
AMMA യുടെ പ്രസിഡന്റായി ജഗദീഷിനെയും ജന.സെക്രെട്ടറിയായി ടോവിനോ തോമസിനെയും ചുമതല ഏല്പ്പിക്കുക
@sivasankarankadavath5642
18 күн бұрын
പിരിച്ചുവിടുന്നില്ലെങ്കിൽ സംഘടനയുടെ പേരെങ്കിലും മാറ്റണം. "അമ്മ" എന്ന വാക്ക് അത്രയും പവിത്രമാണ്.
@samsheer1812
18 күн бұрын
റിസ്ക് എടുക്കാൻ മമ്മൂട്ടിയെ കിട്ടില്ല. കൈ കഴുകും.
@RatheeshVM-u5p
18 күн бұрын
Muryandi epo kudungumo Avo.
@basheerajmal9586
18 күн бұрын
മുറിയേണ്ടി നക്കി വലിക്കാൻ ഒത്തിരി വരുന്നുണ്ടല്ലോ?
@jafarmarathakkodan5602
18 күн бұрын
എല്ലാ വാ ശർ അണ്ടി കൾ കുടുങ്ങിയാലും നീ ഉദ്ദേശിച്ച ആൾ കുടുങ്ങില്ല
@najeebparayeth
18 күн бұрын
@@jafarmarathakkodan5602😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@makenomistake33
18 күн бұрын
@@RatheeshVM-u5p മമ്മൂട്ടി ഒരിക്കലും ആ ലിസ്റ്റിൽ വരില്ല. മോഹൻലാൽ വരും. അതാ താൻ പറഞ്ഞ മുറിയണ്ടി ഗുണം
@user-gf8pn1xj7s
18 күн бұрын
ഈ ആഭാസന്മാരെ അല്ലേ ആളുകൾ ഉത്ഘാടനത്തിനും മറ്റും സെലിബ്രിറ്റികളായി കൊണ്ട് വരുന്നത്..😂😂😂
@AnonymousUser-cg7em
18 күн бұрын
അമ്മ എന്ന കളങ്കം ഇല്ലാത്ത,പരിശുദ്ധ പേര് മാറ്റി... വല്ല പടക്ക് പുര എന്നോ വെ... പുര എന്നോ, ബോംബ് പുര എന്നോ എത്രയും പെട്ടന്ന് മാറ്റണം സംഘടനയുടെ പേര് മാറ്റണം 🤔😔🙄
@-bi1oasis8r2efr
18 күн бұрын
ഒരു സ്ത്രീ അവളുടെ ഇഷ്ടപ്രകാരം ആരുടെയെങ്കിലും കൂടെ പോകുന്നെങ്കിൽ അത് അവളുടെ മൗലികാവകാശം. പക്ഷെ ബലാത്കാരമായി അവളുടെ ഇഷ്ടമില്ലാതെ തൊടാൻ ഒരിടത്തും നിയമമില്ല 😡😡😡😡
@Abc-qk1xt
17 күн бұрын
ഓ, അങ്ങനെ ആകട്ട്..
@habeebhabi7439
18 күн бұрын
അമ്മ എന്ന സംഘടനപരിഷകൃത സമുഖ ത്തിനു അപമാനം
@kvn6136
18 күн бұрын
ഈ ബഹളത്തിന് ഇടയിൽ ദുരിതാശ്വാസഫണ്ട് മുക്കരുത്😂
@rajanantony7713
18 күн бұрын
എല്ലാവന്മാരെയും പിരിച്ച് വിട്ട് വിനയനെ ഏല്പിക്കുക അമ്മയെ
@elsythomas4158
18 күн бұрын
ലാൽ രാജീവ്ക്കണം. ജഗദീഷ് uravalsi ഷമമ്മി തിലകൻ ശ്വേത ഇവരൊക്കെ വരട്ടെ
@AB-lg6gz
18 күн бұрын
MOHANLAL MUST RESGIN. 💯
@samuelkutty1007
18 күн бұрын
ഈ അമ്മ ഉള്ളപ്പോൾ...... അപ്പൻ ആരാ , പോത്തിനെ മാറ്റി കാളയെ എടുക്കണം .
@Lekshmi-ep8tq
18 күн бұрын
😂😂😂
@ekb722
18 күн бұрын
അമ്മയിൽ തന്നെ WCC എന്ന സംഘടന നിൽക്കണം സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കാൻ അമ്മക്ക് കഴിയണം
@pradeeppascal2251
18 күн бұрын
"അമ്മ "യുടെ ഇന്നത്തെ അവസ്ഥയുടെ കാരണം ബലാത്സംഗക്വട്ടേഷൻ നൽകി നടിയെ പീഡിപ്പിച്ച വിവാദനടനാണ്. അത്രയ്ക്ക്ക്രൂരതയാണ് അയാൾ ചെയ്തതെന്നാണ് ജനം വിശ്വസിക്കുന്നത്. അയാളെ, പൊതുജനം തന്നെ ഇപ്പോൾ സ്വയംതകർച്ചയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.
@unnikrishnannair6518
18 күн бұрын
ആരും രാജിവെക്കേണ്ട: കുറ്റവാളികളെ തുറുങ്കിൽ അടക്കുക: അമ്മ എന്ന. ഭീകര സംഘടന ഉടൻ പിരിച്ചുവിടുക ' iiii
@georgevp5623
18 күн бұрын
കൂട്ട് നിന്ന എല്ലാവരും പിടിക്കപ്പെടണം
@mathewpauline
18 күн бұрын
എല്ലാം അർത്ഥത്തിലും കേരളം no 1
@jovee9531
18 күн бұрын
"പ്രബുദ്ധ കേരളം".
@yehsanahamedms1103
18 күн бұрын
അമ്മയിൽ കടുക്ക വെള്ളം കൊടുത്തു തുടങ്ങാം.😅
@user-es8wg1eu3e
18 күн бұрын
എല്ലാവരെയും ഉടൻ അറസ്റ്റ് cheithu ചോദ്യം ചെയ്യടോ. ഇല്ലേൽ ഇവന്മാര്. തെളിവ് നശിപ്പിക്കും. പറച്ചേഴ്സ് ചെയ്യും. 😂😅. പാവപെട്ട സാധാരണ കാരനോടാണെങ്കിൽ case, jeil, ജാമ്യം, ഇടി, adi, 😳😳😳.
@new_vision395
18 күн бұрын
വികൃതമായ ഒരു സിനിമയ്ക്ക് നിരീശ്വരവാദികളും മാനുഷിക മൂല്യങ്ങളെ വിലമതിക്കാത്ത വരുമായ അധികാരികൾ അവാർഡ് നൽകി. അധർമ്മികളായ ഇത്തരം ആളുകളെയും അവരുടെ പ്രസ്ഥാനങ്ങളെയും നിമിഷനേരങ്ങൾ കൊണ്ട് പൊളിച്ചടുക്കി.. ഏതായിരിക്കും ആ ദിവ്യ ആദർശ ശക്തി....?
@shanavassha7722
18 күн бұрын
ചെകുത്താൻ
@kvn6136
18 күн бұрын
സാംസ്കാരിക തെണ്ടി വരിശകൾ മിണ്ടില്ല😂😂😂😂
@new_vision395
18 күн бұрын
@@shanavassha7722 ചെകുത്താൻ ആയിരിക്കില്ല. കാരണം, അള്ളായും മുഹമ്മദും അതിന് കൂട്ടുനിൽക്കുകയേ ഉള്ളൂ. വ്യഭിചാരവും കൂട്ടിക്കൊടുപ്പും ശിശുക്കളെ ഭോഗിക്കലും ഇവരുടെ ഇഷ്ടവിനോദം ആയിരുന്നല്ലോ... പ്രവാചകന്റെ ഭാര്യയായി തുടരണമെങ്കിൽ പ്രവാചകന്റെ വ്യഭിചാരത്തെ അംഗീകരിക്കണമെന്നായിരുന്നല്ലോ അള്ളായുടെ ആയത്തുകൾ.... മാത്രവുമല്ല പ്രവാചകന്റെ വ്യഭിചാരങ്ങൾ കണ്ട് ആസ്വദിച്ച് ഭാര്യമാരെ സമാധാനിപ്പിക്കാൻ അപ്പപ്പോൾ ആയത്തുകൾ ഇറക്കി കൊടുക്കുന്ന ആളായിരുന്നല്ലോഅള്ളാ...?
You stinking filthy Ass hole !!!, SOB This we can expect from your mud hole !!
@dhanapalktdhanu7906
18 күн бұрын
അമ്മ അലവലാതി സംഘടന
@mssaithalvi2533
18 күн бұрын
മോഹൻ ലാലിനെ ആര്കഴുകി എടുക്കും
@pesx2509
18 күн бұрын
😂
@crpd1731
18 күн бұрын
മമ്മൂട്ടിയുടെ കാര്യം എന്താവും😂😂ആരാണ് കഴുകുക
@user-ti8hb6uq8f
18 күн бұрын
mohanlal and mammootty both are toys.
@indirak8897
18 күн бұрын
എല്ലാത്തരം വേണ്ടാതീനങങുഅം ഇതിലുണ്ട്,നിയന്ത്രിക്കുവാന് കഷിയുമായിരുന്നു,പക്ഷേ അത് ചെയ്തില്ല, ജനങങു ഇത് മനസ്സിലാകകുന്നുണ്ട് എന്ന് എക്കിലുഅം ഓര്ക്കണമായിരുന്നു,ലാലും നല്ലവനല്ല,
@unnikrishnan-tm5ue
18 күн бұрын
ചുരുക്കിപ്പറഞ്ഞാൽ ഈ പ്രസ്ഥാനം ഒരു വെടിക്കെട്ടുശാലയാണ് എന്ന് മനസ്സിലായി .
@user-ti8hb6uq8f
18 күн бұрын
Mammootty is a avasaravadhi. Never believe him . We gave them this much richness.
@tsugathan
18 күн бұрын
വെറും ചെറ്റ മാത്രമല്ല മത തീവ്രവാദിയാണ് ഇയാൾ... ഒന്നും അറിയാത്ത മട്ടിൽ വീടിന്റെ ഉള്ളിൽ ഇരിക്കുകയാണ്...
@ahaankashi1381
18 күн бұрын
അയാൾ അയാളുടെ കാര്യം നോക്കുന്നു അത്രയുള്ളു. അല്ലാതെ ഇവന്മാരെ ചുമെക്കേണ്ട കാര്യം അയാൾക്കില്ല
@harrysviews
18 күн бұрын
Only mammootty became rich because of people like you???? This is a different disease my dear. Get yourself treated asap.
@crpd1731
18 күн бұрын
@@ahaankashi1381 അതെ മമ്മു ഉണ്ട് ഇതിൽ😂😂😂😂😂
@trycryptos1243
18 күн бұрын
AMMA പിരിച്ചു വിട്ട് എത്രയും പെട്ടന്ന് AMMUMMA എന്ന പേരിൽ പുതിയ സംഘടന തുടങ്ങണം
@veronicarajan9523
18 күн бұрын
പക്വത ഇല്ലാത്ത നടന്മാർ കൂടെ കുറെ നടികളും
@lailakumaripr3442
18 күн бұрын
Kilavanayittum pakuytha vannille
@mssaithalvi2533
18 күн бұрын
അമ്മ എന്നത് കാമാത്തിപുരയോ സിദ്ദിക്കെ
@user-ks8vd5bu9m
18 күн бұрын
"അമ്മ"എന്നുമാറ്റി കാമാത്തിപ്പുര എന്നതല്ലേ നല്ലത്
@vijayarajank.s.9114
18 күн бұрын
No, Never. Kamathipura is better than Amma.. @@user-ks8vd5bu9m
@RAVIKIRAN118
18 күн бұрын
എവിടെ തളർന്നിരുന്നു, ഓടി വന്നു അമ്മ ഫങ്ക്ഷന് മത്സരിച്ചു ജനറൽ സെക്രട്ടറി ആയി, മമ്മുക്ക നൈസ് ആയി absent ആയി
@shailajanair6147
18 күн бұрын
അമ്മ എന്ന മഹാത്വമാർന്ന പദത്തിന് കളങ്കം ചാർത്തുന്ന സങ്കടനയായി മാറി 😢😢
@rajendranb4448
18 күн бұрын
മുഴുവൻ പാർട്ടിക്കാരല്ലേ.. അപ്പോൾ പാർട്ടി അന്വേഷിച്ചാൽ മതി. ശ്രീമതി ടീച്ചറും, PK. ശശിയും ഒക്കെ മതി.. തീവ്രത അളക്കുവാൻ.
@laisymathew4345
18 күн бұрын
വെറുതെ അല്ല സിദ്ധിക്ക് വഴിതെറ്റിയത്. ലാലുന്റെ ഉപദേശം തേടിയതാണ് kuzhappayath😀😀
@satheeshbabu6466
18 күн бұрын
രാജു മാനത്തിലല്ല പിന്നിലിരുന്ന് ചിരടുവലിക്കുന്നുണ്ട്.
@kusumamdilip4794
18 күн бұрын
അമ്മ എന്ന സംഘടനയെ എത്രയും വെട്ടന്ന് നിരോധിക്കണം മാഫിയ സംഘമാണ്
@peaceofmindrelaxation7959
18 күн бұрын
എല്ലാം മാൻഡ്രേക്ക് എഫക്ട്😂
@user-xq2cg2vh9f
18 күн бұрын
വഴ.. ങ്ങാതെ വീണു പോയവർ... ഉന്നയിച്ച ആരോപണങ്ങൾ.... പ്രകാരം.. വഴങ്ങി... ക്കൊണ്ട്. ... വാണ്. അരുളി.. യവള്... മാർക്ക് എതിരെ യും നടപടി വേണം 🤣🤣🤣
@mathewpothenvarghese6989
18 күн бұрын
No AMMA, it is Umma😅
@lalchinnappan4497
18 күн бұрын
നമ്മളെ പോലെയുള്ള സാധാരണക്കാർ ചോരനീരാക്കി ഉണ്ടാക്കുന്ന പണം മുടക്കി ഇവന്മാരുടെ സിനിമ കാണാതിരിക്കുക. ഇവിടെ ടിക്കറ്റ് ചാർജ്ജ് 500 രൂപയ്ക്ക് മുകളിലാണ്. ആ പണം കൊണ്ട് എനിക്ക് ഒരാഴ്ചയ്ക്കുള്ള പച്ചക്കറി വാങ്ങാം. ഞാൻ ലേലം എന്ന സിനിമയോടുകൂടെ തിയേറ്ററിൽ പോയി സിനിമ കാണുന്ന പണി നിർത്തി.
@thomasjoseph9551
18 күн бұрын
രക്ഷിക്കണം അമ്മാ, ആനമറുതാ🤭
@user-ed3ot1td2x
18 күн бұрын
അമ്മയും അപ്പനും പോകും.🎉പിന്നെ ഒന്നും നടക്കില്ല . 🎉
@abetrex1394
18 күн бұрын
Amma....kozhi farm
@muralimarath6251
18 күн бұрын
ഇതിൽ ജഗദീഷിൻ്റെ വ്യക്തിത്യം മറ്റാർക്കുമില്ല. ബോധ്യമാവുന്നു
@ansammaantony4856
18 күн бұрын
സംഘടന പോലും അമ്മയെന്ന വാക്കിന്റെ അർത്ഥം അറിയുമോ എവന്മാർക്കൊക്കെ
@marychittattu8353
18 күн бұрын
AMMA need clean up , then give to the people with clean hand , none of the above people should be there,who ever in top positions the whole team should be fair and clean
@user-ts2qf2vq2e
18 күн бұрын
എന്തിന് സിനിമക്കാർക്ക് ഈ അമ്മ?!
@mj-zy6ly
18 күн бұрын
ഇപ്പൊ ഫേസ്ബുക്കിൽ കുറച്ചു എട്ടായി ഞായികരണ തൊഴിലാളികൾ ഇറങ്ങിയിട്ടുണ്ട്
@georgejohn2959
18 күн бұрын
Daily wages aanu.😅
@prabhavathivappala8524
18 күн бұрын
Ee nalla maatangal swagathaarham.
@yohannanjoyyohannanyohanna9170
18 күн бұрын
അമ്മ എന്ന് മാറ്റി,,, 😂😂വത്സൻ😂😂 സംഘടന,,, എന്ന് ആണ് ഈ സിനിമ സംഘടനക്ക് ചേരുന്ന പേര് 👍
@JacobmaniBiju
18 күн бұрын
President name 😅 valsaraj😂
@vanajaharidas12
18 күн бұрын
ഭാവി എന്താകുമെന്ന് ഓർത്തില്ല..
@roygeorge6159
18 күн бұрын
അമ്മ സംഘടന പേര് മാറ്റി മൊനിയോ എന്ന് ആകണം ചിന്തിച്ചു നോക്കൂ ഏറെ അനുയോജ്യം ആയ പേര് ഇനി ഇതിന് ഒരു എബളം വേണം ആർക്കും നിർദേശം നൽകാം
@RatheeshVM-u5p
18 күн бұрын
Siddikkinte roomile aa prakadanathinte photo aanu evanmarku pattiya emblam . Swayambhogam cheyuna siddik, ha ha nalla emblam.
@padiyaraa
18 күн бұрын
ഫ്രാങ്കോ ക്രോസ് emblam 😂
@drmohandas7674
18 күн бұрын
@georgejohn2959
18 күн бұрын
Pocso veeran te photo.
@MyCyriac
18 күн бұрын
പൂവൻ കോഴി..
@unnikrishnantp3156
18 күн бұрын
സിനിമ എന്ന വളരെ പ്രശസ്തമായ ഗ്ലേ മർ ലോകത്ത് കയറിപറ്റുവാൻ ഒരു Fake Phone call ളിൽ ഭ്രമം പുണ്ട് അന്തമായ ആഗ്രഹത്തിൽ വരും വരായ്മകൾ ചിന്തിക്കാകെ എടുത്തുചാടുന്നവർ ചതിയിൽ പെടുന്നു. ചുമരുണ്ടെങ്കിലേ ചിത്രം വരക്കുവാൻ കഴിയൂ. ഒരു സങ്കടന നിലനിൽക്കണ മെങ്കിൽ അതിലെ അങ്കങ്ങൾ അതിലെ നിയമവ്യ വസ്തപാ ലാക്കണം അച്ചടക്കത്തോടെ സങ്കടന അതിലെ അങ്കങ്ങളുടെ സംരക്ഷണത്തിനാണ് അതല്ലാതെ ഓരോ വ്യക്തി യുടെ personal സംരക്ഷണത്തിന ല്ല . അമ്മ എന്ന സങ്കടന ജന്മം കൊണ്ടതു എന്തുകൊ ണ്ടാണ് എന്നത ന്നെയാന്തിക്കുക. കഴിവുള്ള കലാകാരന്മാരായാലും സങ്കടന നിലനിൽക്കണമെ ങ്കിൽ അച്ചടക്കത്തോടെ അതിലെ നിബദ്ധന അംഗികരിച്ചു നിലകൊള്ളണം. അമ്മ സങ്കടന ഇല്ലാതായാൽ അതു അഭിനയകലയിൽ ഏർപ്പെട്ട സിനിമാ ലോകത്ത് മലയാള സിനിമയുടെ അത പതനത്തിന്ന് വഴി വെച്ചേക്കാം.
@vasanthaprabhu2909
18 күн бұрын
വയനാട്ടിലെ ഉരുൾ പൊട്ടലിനുശേഷം സിനിമാലോകത്തെ ഉരുൾ പൊട്ടൽ. ഇതിൽ ഇപ്പൊൾ തന്നെ പലരും ഒഴുകി പോയിരിക്കുന്നു. ചിലരെ കാണാനില്ല. അന്വേഷണം പുരോഗമിക്കുന്നു. പുനരധിവാസത്തിന് സര്ക്കാര് സമയം എടുക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ ഇടപ്പെടൽ ഉണ്ടാകുമോ എന്ന് ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.മോഹൻലാലും സിദ്ധിക്കും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ മാത്രം. അടുത്ത മുഖം മൂടി അഴിഞുവീഴാൻ പോകുന്നത് ആരുടെ? നമുക്ക് കാത്തിരിക്കാം.
@joyson5680
18 күн бұрын
ഏറ്റവും കൂടുതൽ നടിമാരെ പണിഞ്ഞ നടന് ഒരു അവാർഡ് കൊടുത്ത് ഈ പ്രശ്നം അവസാനിപ്പിക്കണം
@Lekshmi-ep8tq
18 күн бұрын
😃😃🤣👍🏻
@yohannanvareedmyppan9344
18 күн бұрын
Ayyo e vayasu kalatu amma agati mandiratileko ???
@venkittaramank8008
18 күн бұрын
പൊന്നമ്മയാ പറ്റിയത്..👌
@SumithranKr-xc8io
18 күн бұрын
കൊമ്പന്മാർ മുട്ടുകുത്തുന്നു, പക്ഷെ ചില kungi ആനകൾ ഇരകളുടെ വേഷത്തിലേക് മാറുന്നു 😄
@user-oi8jp4ei9d
18 күн бұрын
മോഹൻലാലിനും മമ്മൂട്ടിക്കും ഒരു സംഘടനയുടെ ആവശ്യം ഉണ്ടോ
@paruskitchen5217
17 күн бұрын
😊🎉❤great prediction zam😮
@MKVISIONVLOGS-u7t
17 күн бұрын
അമ്മയുടെ പ്രസിഡണ്ട് ജഗതിഷ് ആവണം.. അദ്ദേഹത്തനേ അതിന് യോഗിതയുള്ളൂ 👍
@PremChand-vn3hn
18 күн бұрын
Supper head line
@janeanto7011
18 күн бұрын
എല്ലാ സുഖസൗകര്യങ്ങളുടെ ഉച്ചകോടിയിൽ എത്തുമ്പോഴും ദൈവ നിധിയിൽ ആണോ നാം ജീവിക്കുന്നത് എന്ന ഓർമ്മ ആർക്കായാലും വേണം. സുഖദുഃഖങ്ങൾ അറിയാതെ ആരും ഈ ഭൂമിയിൽ നിന്ന് കടന്നു പോവുകയില്ല. നന്മ ചെയ്തവർക്ക് നന്മ ലഭിക്കട്ടെ കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ. തെറ്റ് ചെയ്തവർ ക്കു കുറ്റബുദ്ധമുണ്ടാവട്ടെ,.മേലിൽ ആവർത്തിക്കതിരിക്കട്ട. കലയുടെ.മേഖല നല്ല രീതിയിൽ പുനരുദ്ധരിക്ക ട്ടെ.
@AnnammaBenny-lh5oe
18 күн бұрын
Please cleared drugs uses
@malini107
18 күн бұрын
Now big problem is drug useage is more in cine field
@rasiateacher9080
18 күн бұрын
സത്യം എല്ലാം പുറത്തു വരട്ടെ !ദൈവ വിശ്വാസം ഇല്ലാത താണ് ഇതിനൊക്കെ കാരണം.
@kmd4957
18 күн бұрын
ദിവസവും 4 കളികൾ എന്ന് കാണുമ്പോൾ ഇത്ര പ്രധീക്ഷിച്ചില്ല
@prinscharles4817
18 күн бұрын
Jagadish will be the next Amma president 😊
@PradeepKumar-ju3bl
18 күн бұрын
'Amma' ഒരു സംഘടന ആണോ. അല്ല എന്നതാണ് സത്യം. ഏതൊരു തൊഴിൽ മേഖലയിലും സംഘടനകൾ ഉണ്ട്. ഒരേ സ്ഥലത്തു citu, intuc, bms പോലുള്ളവർ സഹ വർത്തിത്തോടെ പ്രവർത്തിക്കുന്നു. Ngo union, ngo association എന്നിവയും ഉണ്ട്. എന്നാൽ സിനിമ മേഖലയിൽ അഭിനേതാക്കൾക്ക് amma സംഘടന മാത്രം. അതിൽ അംഗമല്ലാത്തവർക്ക് ജോലിയില്ല. അതുപോലെ അണിയറ പ്രവർത്തകർക്ക് macta പോലുള്ളവ. ഇതാണ് ചൂഷണത്തിനുള്ള പ്രദാന കാരണം. സിനിമ മേഖല കൈയടക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. വിവിധ സംഘടനകൾ വരട്ടെ. അല്ലെങ്കിൽ സംഘടനയെ വേണ്ടാന്ന് വെക്കണം. തൊഴിൽ ചെയ്യാൻ എന്തിന് മറ്റുള്ളവരുടെ അനുവാദം. അത് വെക്തി സ്വാതന്ത്ര്യം ത്തിനു മേലുള്ള കടന്നു കയറ്റമാണ്.
@renjith1067
18 күн бұрын
അമ്മ എന്ന സംഘടന പിരിച്ചു വിടണം
@gopakumar50
18 күн бұрын
എല്ലാവരും ഹേമ കമ്മിറ്റിയുടെ പിറകെ ആയി മറ്റുള്ളതെല്ലാം മാഞ്ഞുപോയി
@rajagopalsukumarannair4206
18 күн бұрын
ഒന്നും തകർന്നു അടിയില്ല.... കഴിവുള്ളവർ നയിക്കും..... ഇതിലും ഭംഗിയായി.....ഞരമ്പ്ക്കളെ പോകാൻ പറ.......❤
@josesebastian7086
18 күн бұрын
പല സൂപ്പർ വേട്ടക്കാർക്കും ഡിമെൻഷ്യ വരാൻ സാധ്യത കാണുന്നു 😂😂😂😂😂
@NandakumarJNair32
18 күн бұрын
എത്ര ഉയരത്തിൽ പറക്കുന്നവൻമാർ ആയാലും, സമ്മാനം വാങ്ങാൻ ഇങ്ങ് താഴെ ഇറങ്ങി വരേണ്ടി വരും. 😃😃
@mayal2646
18 күн бұрын
My humble request, just dissolve Amma and start another Group including equal number of Ladies and please continue,film field complete Public is interested and feeling very bad about all the incidents,not only Mohanlal all of us are also worried
@mohennarayen7158
18 күн бұрын
Sleep wellness and livehealthy, happily..its for faithful people only..because every thing is Temporary..let go..
@balachandrakv6661
18 күн бұрын
ഈ 😂 വർഷം എല്ലാം പുറത്തു വരും. ആർക്കും ഒന്നും മറച്ചു വെക്കാൻ കഴിയില്ല.😅😅😅
@devirathi6570
18 күн бұрын
വല്ലവരുടെയും പെൺകുട്ടികളെ വെച്ച് അർമാദിച്ചപ്പോൾ. ഇതൊന്നും ഓർത്തില്ല അല്ലേ..?. കേസ് മുക്കാതെ ഞരമ്പ് രോഗികളെ വെളിച്ചത്തു കൊണ്ട് വരണം. 👍👍👍
Пікірлер: 603