©Christian Music Store® 2024│
Special Thanks :
Rev. Fr. Dr. VP Joseph Valiyaveettil
(The Director, Kreupasanam)
Video Creadits :
Kreupasanam Media Vision
▶Produced by :
Bindu Ajith Kolangayil
Jainey Biju Muthalupidiyil
Sanilla Joby Muthalupidiyil
Mini Alex Vilangattusseril
▶Music│Rev. Fr. Mathews Payyappilly MCBS
▶Lyrics│Ponnu Stanley Meenachil
▶Vox│Vinod Augustine
▶Chorus│Mithu Thomas, Vinod Augustine
▶Orchestration│Justine Thomas
▶Co-Ordinator│Lijo C Abraham
▶Rec. Studio│WMC Post Production Studio Chittarikkal KSD
▶Thanks│Jeby Stephen Thelliyammel
▶Visual Credits│Kreupasanam Media Vision
▶Released by│Christian Music Store®
▶Karaoke Track│ • Karaoke│Amme Kreupasan...
▶Feedback : obrigadomusicfactory@gmail.com
▶Kreupasanam Mathavu Vol-02 : openinyoutu.be...
▶Follow Official facebook : www.facebook.c...
▶Subscribe our another channel : openinyoutube....
▶Now Available on :
~ VINOD AUGUSTINE (Artist Profiles) ~
🎶Apple Music : da.gd/UN7h
🎶Spotify : da.gd/WJOowH
🎶Amazon Music : da.gd/96We9D
🎶Jio Saavn : da.gd/E7qcS
🎶Hungama : da.gd/C1HV5w
🎶Napster : da.gd/hZtS1i
🎶Sound Cloud : da.gd/Z5ncj7
Song Lyrics Here -
*അമ്മേ അമ്മേ കൃപാസനയമ്മേ
ഉടമ്പടി മാതാവേ (2)
*അങ്ങേ സന്നിധി
തേടി വരുന്നോർക്കെന്നും
അഭയം നീയല്ലോ
കൃപയുടെ ഉറവിടമേ...
കൃപാസന മാതാവേ... (2)
*അമ്മേ അമ്മേ കൃപാസനയമ്മേ
ഉടമ്പടി മാതാവേ... (Chorus)
*സമയരഥത്തെ കൈയ്യിലെടുത്തി-
ട്ടോടി വരുന്നോരമ്മേ
കുറവുകളെല്ലാം നിറവായിമാറ്റും
ഉടമ്പടി മാതാവേ
സഞ്ചാരിയാമമ്മേ (2)
*അമ്മേ അമ്മേ കൃപാസനയമ്മേ
ഉടമ്പടി മാതാവേ... (Chorus)
*രക്ഷകനൊപ്പം കുരിശിന്ചാരെ
സഹനം പേറിയോരമ്മേ
സഹനത്തിൻ തീച്ചൂളയിലെന്നും
പുതു മഴയായ് വരണേ
സാന്ത്വന മാതാവേ...
*അമ്മേ അമ്മേ കൃപാസനയമ്മേ
ഉടമ്പടി മാതാവേ... (Chorus)
*ചുറ്റിലുമിരുളു പരക്കുന്നേര-
ത്തോടി വരുന്നോരമ്മേ
കണ്ണീർ വറ്റിതളരുന്നവരെ
തേടി വരുന്നോരമ്മേ
കൃപയുടെ പേടകമേ (2)
*അമ്മേ അമ്മേ കൃപാസനയമ്മേ
ഉടമ്പടി മാതാവേ... (Chorus)
*ഉടലിന്നുയിരായ് തിരുവചനത്തെ
ഉള്ളിൽ പേറിയോരമ്മേ
നീലകാപ്പയിലെന്നെ നീയും
ചേർത്ത് പിടിച്ചിടണേ
കൃപയുടെ പേടകമേ (2)
*അമ്മേ അമ്മേ കൃപാസനയമ്മേ
ഉടമ്പടി മാതാവേ (2)
*അങ്ങേ സന്നിധി
തേടി വരുന്നോർക്കെന്നും
അഭയം നീയല്ലോ
കൃപയുടെ ഉറവിടമേ...
കൃപാസന മാതാവേ... (2)
*കൃപാസന മാതാവേ... (3)
Негізгі бет Amme Kreupasanam Amme│Vinod Augustine│Kreupasanam Mathavu Vol-01│Christian Music Store®
Пікірлер: 94