#അമ്പംകുന്നിൽവാഴും
#വമ്പർവീരാൻഔലിയാ
• ചെന്താമരപൂവാണിടുന്ന പു...
• വട്ടനിലാവുകൾ ഉദിച്ചുയര...
• ഏർവാടി മഖാം ഷെരീഫ് സുൽ...
• ഇമാം അബുൽ ഹസ്സൻ ശാദുലി...
• മുച്ചുടർ യാഗൗസ് മുഹിയി...
• ഖിള്ർനബി അലൈഹിസലാം | Q...
• ആലങ്ങൾക്കെല്ലാംനൂറ് അസ...
ഗാനം.
അമ്പംകുന്നിൽവാഴും വമ്പര്‍
അമ്പവൻ മഹബൂബര്
അംമ്പിയാപുരുഷോരുടെ കമ്പാൽ
അമ്പ് വിടുംമഹമൂദര്.
അള്ളശുഹൂദ് ദലീലിനെകുല്ലും
അള്ളിയിടും മൗജൂദര്
അള്ളയെല്ലാതെ ഇതൊന്നുമെയില്ലാ
ചൊല്ലീടും മീറാനര്.
രചന.
അബ്ദുസമദ് അൻവരി.
സംഗീതം & ആലാപനം. തവക്കൽ മുസ്തഫ കടലുണ്ടി. സൈനുദ്ധീൻ പരപ്പനങ്ങാടി.
And.കോറസ്സ്.
ORMMAYILE KANIKAL.
#AmbamkunnilVaazhum
#VambbarVeeranouliya
#SufiSongAathmaSaagaram
#ThavakkalMusthafaKadalundi
Contact. Number.
9562666624,,7510666624,
Негізгі бет അമ്പംകുന്നിൽ വാഴുംവമ്പർ വീരാൻ ഔലിയാ / Singer / Thavakkal Musthafa / Zainudheen
Пікірлер: 129